"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 2: വരി 2:
[[പ്രമാണം:SNTD22-PKD-21084-3.jpg|ലഘുചിത്രം|ലഹരിക്കെതിരെ സ്കൂളിലെ സ്കൗട്ട്& ഗൈ‍ഡ്,JRC കുട്ടികൾ തീർത്ത വലയം]]
[[പ്രമാണം:SNTD22-PKD-21084-3.jpg|ലഘുചിത്രം|ലഹരിക്കെതിരെ സ്കൂളിലെ സ്കൗട്ട്& ഗൈ‍ഡ്,JRC കുട്ടികൾ തീർത്ത വലയം]]
[[പ്രമാണം:SNTD22-PKD-21084-1.jpg|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണം|പകരം=|ഇടത്ത്‌]]
[[പ്രമാണം:SNTD22-PKD-21084-1.jpg|ലഘുചിത്രം|ലഹരിക്കെതിരെ ബോധവൽക്കരണം|പകരം=|ഇടത്ത്‌]]
[[പ്രമാണം:SNTD22-PKD-21084-2.jpg|ലഘുചിത്രം|ലഹരിക്കെതിരെ കണ്ണിചേരുന്നു]]നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും  നടത്തുകയുണ്ടായി.ഹെഡ് മാസ്റ്റർ ശ്രീ. മനോജ്‌കുമാർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ ശങ്കര നാരായണൻ  എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി.കുട്ടികൾ ലഹരി വിരുദ്ധ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം  നടത്തി. ലഹരി വിരുദ്ധ പ്രവർത്തന ങ്ങളുടെ  ഒന്നാം ഘട്ടത്തിന്റെ സമാപനം  കുറിച്ചു കൊണ്ട് മണ്ണാർക്കാട് ടൗണിൽ  കുട്ടികൾ ലഹരി വിരുദ്ധ മനുഷ്യ ശൃഖല സൃഷ്ടിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. രാധാകൃഷ്ണൻ, അധ്യാപകർ, അനധ്യാപകർ  എന്നിവരും ലഹരി വിരുദ്ധ മനുഷ്യ
[[പ്രമാണം:SNTD22-PKD-21084-2.jpg|ലഘുചിത്രം|ലഹരിക്കെതിരെ കണ്ണിചേരുന്നു]]നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും  നടത്തുകയുണ്ടായി.ഹെഡ് മാസ്റ്റർ ശ്രീ. മനോജ്‌കുമാർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ ശങ്കര നാരായണൻ  എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി.കുട്ടികൾ ലഹരി വിരുദ്ധ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം  നടത്തി. ലഹരി വിരുദ്ധ പ്രവർത്തന ങ്ങളുടെ  ഒന്നാം ഘട്ടത്തിന്റെ സമാപനം  കുറിച്ചു കൊണ്ട് മണ്ണാർക്കാട് ടൗണിൽ  കുട്ടികൾ ലഹരി വിരുദ്ധ മനുഷ്യ ശൃഖല സൃഷ്ടിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. രാധാകൃഷ്ണൻ, അധ്യാപകർ, അനധ്യാപകർ  എന്നിവരും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.

19:25, 9 നവംബർ 2022-നു നിലവിലുള്ള രൂപം

ലഹരിക്കെതിരെ പ്രതിജ്ഞ
ലഹരിക്കെതിരെ സ്കൂളിലെ സ്കൗട്ട്& ഗൈ‍ഡ്,JRC കുട്ടികൾ തീർത്ത വലയം
ലഹരിക്കെതിരെ ബോധവൽക്കരണം
ലഹരിക്കെതിരെ കണ്ണിചേരുന്നു

നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും നടത്തുകയുണ്ടായി.ഹെഡ് മാസ്റ്റർ ശ്രീ. മനോജ്‌കുമാർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ ശങ്കര നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കുട്ടികൾ ലഹരി വിരുദ്ധ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നടത്തി. ലഹരി വിരുദ്ധ പ്രവർത്തന ങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ സമാപനം കുറിച്ചു കൊണ്ട് മണ്ണാർക്കാട് ടൗണിൽ കുട്ടികൾ ലഹരി വിരുദ്ധ മനുഷ്യ ശൃഖല സൃഷ്ടിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. രാധാകൃഷ്ണൻ, അധ്യാപകർ, അനധ്യാപകർ എന്നിവരും ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.