"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{| class="wikitable sortable" |- ! പേര് !! ഫോട്ടോ!!വിഷയം!!വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ <ref>[https://www.smiofbpmorrow.org/ministries.html]സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭ </ref> സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം.  അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ <ref>[http://www.smibangalore.org/ministries]ബാംഗ്ലൂർ പ്രോവിൻസിന്റെ </ref> കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ. 
'''മുൻ മാനേജർമാർ'''
{| class="wikitable sortable"   
{| class="wikitable sortable"   
|-
|-
! പേര് !! ഫോട്ടോ!!വിഷയം!!വിദ്യാഭ്യാസ യോഗ്യത!!ഉദ്യോഗ പേര്!!ഫോൺനമ്പർ!!
! പേര് !! ഫോട്ടോ!!വർഷം!!
|-
|-
| സി:തെരസില്ല|| [[പ്രമാണം:Sr_teresilla_35052.jpg|75px]]||||General nursing||സ്കൂൾ മാനേജർ || phone ||
| സി:ജോസീറ്റ|| [[പ്രമാണം:SRJOSITTA35052.jpg|150px]]||1983-1984
|-
|-
| സി. ജാനെറ്റ്|| [[പ്രമാണം:.....|75px]]||സോഷ്യൽ സയൻസ്||MA. B.Ed||ഹെഡ് മിസ്‌ട്രസ് || ..... ||
| സി:റോസ്‍ബെൽ|| [[പ്രമാണം:Rosebell 35052.png|150px]]||1984-1988
|-
| സി:റോസ് മേഴ്‍സി|| [[പ്രമാണം:Srrose 35052.jpeg|150px]]||1988-1991
|-
| സി:തെരസില്ല|| [[പ്രമാണം:Sr_teresilla_35052.jpg|150px]]||1991-1994
|-
| സി:ലിയ|| [[പ്രമാണം:Srliya 35052.png|150px]]||1994-1997
|-
| സി:മേഴ്‍സി ജോസഫ്|| [[പ്രമാണം:Srmercy_35052.jpg|150px]]||1997-2000
|-
| സി:ആൻസി കളത്തിങ്കൽ|| [[പ്രമാണം:SR ANCY35052.png|150px]]||2000-2003
|-
| സി. സെറീന|| [[പ്രമാണം:Srserena 35052.png|150px]]||2003-2006
|-
| സി. ജെനെറ്റ്|| [[പ്രമാണം:Srjanet 35052.png|150px]]||2006-2009
|-
| സി. ഗ്രേസി ജോർജ്ജ്|| [[പ്രമാണം:Srgracy 35052.jpeg|150px]]||2009-2012
|-
| സി. മേഴ്‍സി ജോസഫ്|| [[പ്രമാണം:Srmercy_35052.jpg|150px]]||2012-2016
|-
| സി:തെരസില്ല|| [[പ്രമാണം:Sr_teresilla_35052.jpg|150px]]||2016-2019
|-
| സി. ഗ്രേസി ജോർജ്ജ്|| [[പ്രമാണം:Srgracy 35052.jpeg|150px]]||2019-2022
|-
| സി. ലിസി റോസ് || [[പ്രമാണം:35052 manager 22.jpg|150px]]||2022-
|-
|-
|}
|}

20:22, 19 നവംബർ 2022-നു നിലവിലുള്ള രൂപം

1948 ൽ ഡിസംബർ 12 നു കൃഷ്ണഗറിലെ നാലാമത്തെ ബിഷപ്പ് ആയിരുന്ന റവ. ഫാ. എൽ. ആർ. മൊറോ ആണ് SMI അഥവാ [1] സ്ഥാപിക്കുന്നത്. കുടുംബത്തിന്റെ സമഗ്രമായ വികസനം എന്നതാണ് എസ്. എം. ഐ സഭയുടെ പ്രധാന ലക്ഷ്യം. അതിനൊപ്പം തന്നെ ആത്മീയവും ധാർമ്മികവും സാമൂഹികവും ഭൗതികവുമായ ക്ഷേമം, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിനു സഭ അക്ഷീണം പ്രവർത്തിച്ചു വരുന്നു. നിലവിൽ 5 പ്രൊവിൻസുകൾ ഈ സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. (ബാംഗ്ലൂർ, ഡെൽഹി, ഈസ്റ്റ് ആഫ്രിക്കൻ, ഗുഹാവട്ടി, കൽക്കട്ട ). ഇതിൽ [2] കീഴിൽ ആണ് മേരി ഇമ്മാകുലേറ്റ് ഹൈ സ്കൂൾ.

മുൻ മാനേജർമാർ

പേര് ഫോട്ടോ വർഷം
സി:ജോസീറ്റ 1983-1984
സി:റോസ്‍ബെൽ 1984-1988
സി:റോസ് മേഴ്‍സി 1988-1991
സി:തെരസില്ല 1991-1994
സി:ലിയ 1994-1997
സി:മേഴ്‍സി ജോസഫ് 1997-2000
സി:ആൻസി കളത്തിങ്കൽ 2000-2003
സി. സെറീന 2003-2006
സി. ജെനെറ്റ് 2006-2009
സി. ഗ്രേസി ജോർജ്ജ് 2009-2012
സി. മേഴ്‍സി ജോസഫ് 2012-2016
സി:തെരസില്ല 2016-2019
സി. ഗ്രേസി ജോർജ്ജ് 2019-2022
സി. ലിസി റോസ് 2022-
  1. [1]സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭ
  2. [2]ബാംഗ്ലൂർ പ്രോവിൻസിന്റെ