"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉള്ള കെ ടി എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട ഒരുപാട് നല്ല ഓർമ്മകൾ എൻറെ മനസ്സിലുണ്ട്. 1963ൽ അഞ്ചാം ക്ലാസിലാണ് ഞാനീ വിദ്യാലയത്തിൽ ചേരുന്നത്. 1968ൽ അവിടെനിന്നും പത്താംതരം പാസായി. എലമെൻററി വിദ്യാർത്ഥിയിൽ നിന്നും ഹൈസ്കൂൾ വിദ്യാർത്ഥി യിലേക്കുള്ള എൻറെ മാറ്റം വലുതായിരുന്നു. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. ഞാൻ ഏകനായി നടന്നാണ് പോയിരുന്നത്. അന്നൊന്നും സ്കൂൾ ബസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മിക്കവാറും കുട്ടികൾ നടന്നാണ് സ്കൂളിൽ പോകാറുള്ളത്. ഞാൻ നാലാം തരം വരെ പഠിച്ചിരുന്ന പെരുമ്പടാരി എലിമെൻററി  സ്കൂളിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഈ വിദ്യാലയം വളരെ വലുതായിരുന്നു. അഞ്ചാംതരത്തിൽ എൻറെ ക്ലാസ് അധ്യാപകനായിരുന്ന പാപ്പച്ചൻ മാഷ് ഞാനെൻറെ സ്കൂൾ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ ശിശു സൗഹൃദ അധ്യാപകൻ ആയിരുന്നു. വളരെ രസികനായ അധ്യാപകനായിരുന്നു പാപ്പച്ചൻ മാഷ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവൻ കൂടിയാണ്. യാതൊരു വിവേചനവും ഏറ്റക്കുറച്ചിലും ഇല്ലാതെ ഞങ്ങളെ എല്ലാവരെയും സ്നേഹിച്ചിരുന്നു മാഷ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് ആയതിനാൽ അദ്ദേഹം ലീവ് ആവുന്ന ദിവസങ്ങൾ ഞങ്ങൾക്ക് നഷ്ടം തോന്നും ആയിരുന്നു. ഇദ്ദേഹത്തിൻറെ ശിഷ്യൻ ആവാൻ കഴിഞ്ഞതിൽ ഇപ്പോഴും എനിക്ക് ഏറെ അഭിമാനം ഉണ്ട്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.
== മായാത്ത  സ്മരണകൾ ==
Dr.A. Jayakrishnan(Former Professor,IIT  Madras and  Former Vice Chancellor,University of Kerala and Cochin University of Science and Technology)

ആറാംതരത്തിൽ ആയതോടെ സ്കൂളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മണ്ണാർക്കാട് പ്രദേശത്തെ ഒരേയൊരു ഹൈസ്കൂൾ ആയതിനാൽ കുട്ടികളുടെ ആധിക്യം മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. രാവിലത്തെ ക്ലാസ്സുകൾ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്കുള്ള ഷിഫ്റ്റ് ഒരു മണി മുതൽ 5 മണി വരെയും ആയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഇതിനാൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അത്തരം ഇടവേളകളുടെ ചില സ്വകാര്യ രസങ്ങൾ നഷ്ടപ്പെട്ടു
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉള്ള കെ ടി എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട ഒരുപാട് നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്. 1963ൽ അഞ്ചാം ക്ലാസിലാണ് ഞാനീ വിദ്യാലയത്തിൽ ചേരുന്നത്. 1968ൽ അവിടെനിന്നും പത്താംതരം പാസായി. എലമെന്ററി വിദ്യാർത്ഥിയിൽ നിന്നും ഹൈസ്കൂൾ വിദ്യാർത്ഥിയിലേക്കുള്ള എന്റെ മാറ്റം വലുതായിരുന്നു. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. ഞാൻ ഏകനായി നടന്നാണ് പോയിരുന്നത്. അന്നൊന്നും സ്കൂൾ ബസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മിക്കവാറും കുട്ടികൾ നടന്നാണ് സ്കൂളിൽ പോകാറുള്ളത്. ഞാൻ നാലാം തരം വരെ പഠിച്ചിരുന്ന പെരുമ്പടാരി എലിമെന്ററി  സ്കൂളിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഈ വിദ്യാലയം വളരെ വലുതായിരുന്നു. അഞ്ചാംതരത്തിൽ എന്റെ ക്ലാസ് അദ്ധ്യാപകനായിരുന്ന പാപ്പച്ചൻ മാഷ് ഞാനെന്റെ സ്കൂൾ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ ശിശു സൗഹൃദ അദ്ധ്യാപകൻ ആയിരുന്നു. വളരെ രസികനായ അദ്ധ്യാപകനായിരുന്നു പാപ്പച്ചൻ മാഷ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവൻ കൂടിയാണ്. യാതൊരു വിവേചനവും ഏറ്റക്കുറച്ചിലും ഇല്ലാതെ ഞങ്ങളെ എല്ലാവരെയും സ്നേഹിച്ചിരുന്നു മാഷ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് ആയതിനാൽ അദ്ദേഹം ലീവ് ആവുന്ന ദിവസങ്ങൾ ഞങ്ങൾക്ക് നഷ്ടം തോന്നുമായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനാവാൻ കഴിഞ്ഞതിൽ ഇപ്പോഴും എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.

ആറാംതരത്തിൽ ആയതോടെ സ്കൂളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മണ്ണാർക്കാട് പ്രദേശത്തെ ഒരേയൊരു ഹൈസ്കൂൾ ആയതിനാൽ കുട്ടികളുടെ ആധിക്യം മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. രാവിലത്തെ ക്ലാസ്സുകൾ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്കുള്ള ഷിഫ്റ്റ് ഒരു മണി മുതൽ 5 മണി വരെയും ആയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഇതിനാൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അത്തരം ഇടവേളകളുടെ ചില സ്വകാര്യ രസങ്ങൾ നഷ്ടപ്പെട്ടു.

വെറും പഠനം മാത്രമായിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിൽ. പി.ടി, തുന്നൽ ,ചിത്രരചന മുതലായവ ഉണ്ടായിരുന്നു. ചിത്രകല പഠിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ചിത്രകലാദ്ധ്യാപകൻ വരുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇല്ലെന്ന് ഞാൻ കരുതുന്നു. സ്കൂളിൽ പാപ്പച്ചൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബോയ്സ് സ്കൗട്ട് യൂണിറ്റും നമ്പൂതിരി മാസ്റ്ററുടെ നേതൃത്വത്തിൽ എൻസിസിയും ഉണ്ടായിരുന്നു. സ്കൗട്ട് അല്ലെങ്കിൽ എൻസിസിയിൽ അംഗമാവുന്നത് വലിയ അഭിമാനമായിരുന്നു ഞങ്ങൾക്ക്. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഞങ്ങൾക്ക്. എടുത്തു പറയേണ്ട ചിലരിൽ ഒരാളാണ് ശ്രീ ടീ.ശിവദാസ മേനോൻ മാഷ്. സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം സയൻസ് ആണ് പഠിപ്പിച്ചിരുന്നത്. സയൻസ് നർമ്മത്തിൽ കലർത്തി വളരെ ആത്മാർത്ഥതയോടെ അദ്ദേഹം പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പിന്നീട് കേരളത്തിന്റെ മന്ത്രി പദം വരെ എത്തി. കഴിഞ്ഞവർഷം അദ്ദേഹം അന്തരിച്ചു. പിന്നെ എടുത്തു പറയേണ്ട അധ്യാപകനാണ് ഞങ്ങൾ മണി മാഷ് എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ കണക്ക് അധ്യാപകനായിരുന്ന പരമേശ്വരയ്യർ. അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്റർ ചുമതല ഏറ്റു.

ഇന്നത്തെ പോലെ ഓൾ പ്രമോഷൻ രീതി ഒന്നും അന്ന് ഇല്ലാതിരുന്നതിനാൽ എല്ലാവർഷാവസാനവും വാർഷിക പരീക്ഷയ്ക്ക് ശേഷം ഞങ്ങൾ പരീക്ഷാഫലം അറിയുന്ന ദിവസം നോട്ടീസ് ബോർഡിൽ ആകാംക്ഷയോടെ നോക്കുമായിരുന്നു. ചിലർ മൂന്നും നാലും വർഷം ഒരേ ക്ലാസ്സിൽ പരാജയപ്പെട്ട് ഇരിക്കുമായിരുന്നു. 1968 ലെ എന്റെ ബാച്ചിൽ എസ്എസ്എൽസി പരീക്ഷ യുടെ വിജയം 16 ശതമാനം ആയിരുന്നു. അതിൽ ഒരേ ഒരു ഫസ്റ്റ് ക്ലാസ് ആണ് ഉണ്ടായിരുന്നത്.
 
വെറും പഠനം മാത്രമായിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിൽ. പിടി തുന്നൽ ചിത്രരചന മുതലായവ ഉണ്ടായിരുന്നു. ചിത്രകല പഠിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ചിത്രകല അധ്യാപകൻ വരുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇല്ലെന്ന് ഞാൻ കരുതുന്നു. സ്കൂളിൽ പാപ്പച്ചൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബോയ്സ് സ്കൗട്ട് യൂണിറ്റും നമ്പൂതിരി മാസ്റ്ററുടെ നേതൃത്വത്തിൽ എൻസിസിയും ഉണ്ടായിരുന്നു. സ്കൗട്ട് അല്ലെങ്കിൽ എൻസിസിയിൽ അംഗമാവുന്നത് വലിയ അഭിമാനമായിരുന്നു ഞങ്ങൾക്ക്. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഞങ്ങൾക്ക്. എടുത്തു പറയേണ്ട ചിലരിൽ ഒരാളാണ് ശ്രീ ടീ.ശിവദാസ മേനോൻ മാഷ്. സ്കൂളിൻറെ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം സയൻസ് ആണ് പഠിപ്പിച്ചിരുന്നത്. സയൻസ് നർമ്മത്തിൽ കലർത്തി വളരെ ആത്മാർത്ഥതയോടെ അദ്ദേഹം പഠിപ്പിക്കും ആയിരുന്നു. അദ്ദേഹം പിന്നീട് കേരളത്തിൻറെ മന്ത്രി പദം വരെ എത്തി. കഴിഞ്ഞവർഷം അദ്ദേഹം അന്തരിച്ചു. പിന്നെ എടുത്തു പറയേണ്ട അധ്യാപകനാണ് ഞങ്ങൾ മണി മാഷ് എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ കണക്ക് അധ്യാപകനായിരുന്ന പരമേശ്വരയ്യർ. അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്റർ ചുമതല ഏറ്റു.
 
വെറും പഠനം മാത്രമായിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിൽ. പിടി തുന്നൽ ചിത്രരചന മുതലായവ ഉണ്ടായിരുന്നു. ചിത്രകല പഠിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ചിത്രകല അധ്യാപകൻ വരുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇല്ലെന്ന് ഞാൻ കരുതുന്നു. സ്കൂളിൽ പാപ്പച്ചൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബോയ്സ് സ്കൗട്ട് യൂണിറ്റും നമ്പൂതിരി മാസ്റ്ററുടെ നേതൃത്വത്തിൽ എൻസിസിയും ഉണ്ടായിരുന്നു. സ്കൗട്ട് അല്ലെങ്കിൽ എൻസിസിയിൽ അംഗമാവുന്നത് വലിയ അഭിമാനമായിരുന്നു ഞങ്ങൾക്ക്. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഞങ്ങൾക്ക്. എടുത്തു പറയേണ്ട ചിലരിൽ ഒരാളാണ് ശ്രീ ടീ.ശിവദാസ മേനോൻ മാഷ്. സ്കൂളിൻറെ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം സയൻസ് ആണ് പഠിപ്പിച്ചിരുന്നത്. സയൻസ് നർമ്മത്തിൽ കലർത്തി വളരെ ആത്മാർത്ഥതയോടെ അദ്ദേഹം പഠിപ്പിക്കും ആയിരുന്നു. അദ്ദേഹം പിന്നീട് കേരളത്തിൻറെ മന്ത്രി പദം വരെ എത്തി. കഴിഞ്ഞവർഷം അദ്ദേഹം അന്തരിച്ചു. പിന്നെ എടുത്തു പറയേണ്ട അധ്യാപകനാണ് ഞങ്ങൾ മണി മാഷ് എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ കണക്ക് അധ്യാപകനായിരുന്ന പരമേശ്വരയ്യർ. അദ്ദേഹം പിന്നീട് ഹെഡ്മസ്റ്റർ ചുമതല ഏറ്റു.
 
ആറാംതരത്തിൽ ആയതോടെ സ്കൂളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മണ്ണാർക്കാട് പ്രദേശത്തെ ഒരേയൊരു ഹൈസ്കൂൾ ആയതിനാൽ കുട്ടികളുടെ ആധിക്യം മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. രാവിലത്തെ ക്ലാസ്സുകൾ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്കുള്ള ഷിഫ്റ്റ് ഒരു മണി മുതൽ 5 മണി വരെയും ആയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഇതിനാൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അത്തരം ഇടവേളകളുടെ ചില സ്വകാര്യ രസങ്ങൾ നഷ്ടപ്പെട്ടു
 
ഇന്നത്തെ പോലെ ഓൾ പ്രമോഷൻ രീതി ഒന്നും അന്ന് ഇല്ലാതിരുന്നതിനാൽ എല്ലാവർഷാവസാനവും വാർഷിക പരീക്ഷയ്ക്ക് ശേഷം ഞങ്ങൾ പരീക്ഷാഫലം അറിയുന്ന ദിവസം നോട്ടീസ് ബോർഡിൽ ആകാംക്ഷയോടെ നോക്കുമായിരുന്നു. ചിലർ മൂന്നും നാലും വർഷം ഒരേ ക്ലാസ്സിൽ പരാജയപ്പെട്ട് ഇരിക്കുമായിരുന്നു. 1968 ലെ എൻറെ ബാച്ചിൽ നിന്നും എസ്എസ്എൽസി പരീക്ഷ യുടെ വിജയം 16 ശതമാനം ആയിരുന്നു. അതിൽ ഒരേ ഒരു ഫസ്റ്റ് ക്ലാസ് ആണ് ഉണ്ടായിരുന്നത്.

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും  പോകുന്ന ദിവസം വേദനാജനകമായിരുന്നു. ഞങ്ങൾ ഓട്ടോഗ്രാഫ് പുസ്തകത്തിൽ ഞങ്ങളുടെ വേദനയും സ്നേഹവും സൗഹൃദവും പങ്കുവെച്ചു. വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഭാവിയെ കുറിച്ച് യാതൊരു അറിവോ ആശങ്കയോ ജിജ്ഞാസയോ ഇല്ലാതെയാണ് ഞങ്ങൾ സ്കൂൾ ജീവിതം അവസാനിപ്പിച്ച് മടങ്ങിയത്. ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ ഉന്നത വിദ്യാഭ്യാസത്തെ പറ്റിയുള്ള യാതൊരു അറിവും ഞങ്ങൾക്ക് ഇല്ലായിരുന്നു.

       ഈ വിദ്യാലയത്തിലെ എൻറെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെൻറെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എൻറെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.
       ഈ വിദ്യാലയത്തിലെ എന്റെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെന്റെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എന്റെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.
 
സ്കൂളിൽ പഠനത്തിന് പുറമേ കലാകായിക മേഖലകളിൽ ഞങ്ങളുടെ കഴിവ് തെളിയിക്കാൻ സാഹിത്യ സമാജം പോലെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു എങ്കിലും ആൺകുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് അധ്യാപകർ എതിർത്തിരുന്നു. അത് നിയമവിരുദ്ധമായി അധ്യാപകർ കണക്കാക്കിയിരുന്നു. ഇതുതന്നെയായിരുന്നു രക്ഷിതാക്കളുടെയും അഭിപ്രായം. അധ്യാപകർക്കിടയിലുള്ള ചില പ്രണയങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അതിൽ ഒരു അധ്യാപകനും അധ്യാപികയും വിവാഹം കഴിച്ചതും ഓർമ്മയിലുണ്ട്.

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പിരിഞ്ഞു പോകുന്ന ദിവസം വേദനാജനകമായിരുന്നു. ഞങ്ങൾ ഓട്ടോഗ്രാഫ് പുസ്തകത്തിൽ ഞങ്ങളുടെ വേദനയും സ്നേഹവും സൗഹൃദവും പങ്കുവെച്ചു. വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഭാവിയെ കുറിച്ച് യാതൊരു അറിവോ ആശങ്കയോ ജിജ്ഞാസയോ ഇല്ലാതെയാണ് ഞങ്ങൾ സ്കൂൾ ജീവിതം അവസാനിപ്പിച്ച് മടങ്ങിയത്. ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ ഉന്നത വിദ്യാഭ്യാസത്തെ പറ്റിയുള്ള യാതൊരു അറിവും ഞങ്ങൾക്ക് ഇല്ലായിരുന്നു.
സ്കൂളിൽ പഠനത്തിന് പുറമേ കലാകായിക മേഖലകളിൽ ഞങ്ങളുടെ കഴിവ് തെളിയിക്കാൻ സാഹിത്യ സമാജം പോലെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നെങ്കിലും ആൺകുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് അധ്യാപകർ എതിർത്തിരുന്നു. അത് നിയമവിരുദ്ധമായി അധ്യാപകർ കണക്കാക്കിയിരുന്നു. ഇതുതന്നെയായിരുന്നു രക്ഷിതാക്കളുടെയും അഭിപ്രായം. അധ്യാപകർക്കിടയിലുള്ള ചില പ്രണയങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അതിൽ ഒരു അധ്യാപകനും അധ്യാപികയും വിവാഹം കഴിച്ചതും ഓർമ്മയിലുണ്ട്.

       ഈ വിദ്യാലയത്തിലെ എൻറെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെൻറെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എൻറെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.
  വിദ്യാലയത്തിലെ എന്റെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെന്റെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്റെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.

== മധുരിക്കുന്ന ഓ‍ർമ്മ ==
== മധുരിക്കുന്ന ഓ‍ർമ്മ ==

14:45, 13 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

മായാത്ത സ്മരണകൾ

Dr.A. Jayakrishnan(Former Professor,IIT Madras and Former Vice Chancellor,University of Kerala and Cochin University of Science and Technology)

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഉള്ള കെ ടി എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട ഒരുപാട് നല്ല ഓർമ്മകൾ എന്റെ മനസ്സിലുണ്ട്. 1963ൽ അഞ്ചാം ക്ലാസിലാണ് ഞാനീ വിദ്യാലയത്തിൽ ചേരുന്നത്. 1968ൽ അവിടെനിന്നും പത്താംതരം പാസായി. എലമെന്ററി വിദ്യാർത്ഥിയിൽ നിന്നും ഹൈസ്കൂൾ വിദ്യാർത്ഥിയിലേക്കുള്ള എന്റെ മാറ്റം വലുതായിരുന്നു. വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. ഞാൻ ഏകനായി നടന്നാണ് പോയിരുന്നത്. അന്നൊന്നും സ്കൂൾ ബസ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മിക്കവാറും കുട്ടികൾ നടന്നാണ് സ്കൂളിൽ പോകാറുള്ളത്. ഞാൻ നാലാം തരം വരെ പഠിച്ചിരുന്ന പെരുമ്പടാരി എലിമെന്ററി  സ്കൂളിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഈ വിദ്യാലയം വളരെ വലുതായിരുന്നു. അഞ്ചാംതരത്തിൽ എന്റെ ക്ലാസ് അദ്ധ്യാപകനായിരുന്ന പാപ്പച്ചൻ മാഷ് ഞാനെന്റെ സ്കൂൾ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ ശിശു സൗഹൃദ അദ്ധ്യാപകൻ ആയിരുന്നു. വളരെ രസികനായ അദ്ധ്യാപകനായിരുന്നു പാപ്പച്ചൻ മാഷ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവൻ കൂടിയാണ്. യാതൊരു വിവേചനവും ഏറ്റക്കുറച്ചിലും ഇല്ലാതെ ഞങ്ങളെ എല്ലാവരെയും സ്നേഹിച്ചിരുന്നു മാഷ്. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ് ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വളരെ മികച്ച രീതിയിൽ ഉള്ള ക്ലാസ് ആയതിനാൽ അദ്ദേഹം ലീവ് ആവുന്ന ദിവസങ്ങൾ ഞങ്ങൾക്ക് നഷ്ടം തോന്നുമായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനാവാൻ കഴിഞ്ഞതിൽ ഇപ്പോഴും എനിക്ക് ഏറെ അഭിമാനമുണ്ട്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.

ആറാംതരത്തിൽ ആയതോടെ സ്കൂളിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. മണ്ണാർക്കാട് പ്രദേശത്തെ ഒരേയൊരു ഹൈസ്കൂൾ ആയതിനാൽ കുട്ടികളുടെ ആധിക്യം മൂലം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. രാവിലത്തെ ക്ലാസ്സുകൾ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്കുള്ള ഷിഫ്റ്റ് ഒരു മണി മുതൽ 5 മണി വരെയും ആയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഇതിനാൽ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അത്തരം ഇടവേളകളുടെ ചില സ്വകാര്യ രസങ്ങൾ നഷ്ടപ്പെട്ടു.

വെറും പഠനം മാത്രമായിരുന്നില്ല ഞങ്ങളുടെ വിദ്യാലയത്തിൽ. പി.ടി, തുന്നൽ ,ചിത്രരചന മുതലായവ ഉണ്ടായിരുന്നു. ചിത്രകല പഠിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ചിത്രകലാദ്ധ്യാപകൻ വരുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും ഇല്ലെന്ന് ഞാൻ കരുതുന്നു. സ്കൂളിൽ പാപ്പച്ചൻ മാസ്റ്ററുടെ നേതൃത്വത്തിൽ ബോയ്സ് സ്കൗട്ട് യൂണിറ്റും നമ്പൂതിരി മാസ്റ്ററുടെ നേതൃത്വത്തിൽ എൻസിസിയും ഉണ്ടായിരുന്നു. സ്കൗട്ട് അല്ലെങ്കിൽ എൻസിസിയിൽ അംഗമാവുന്നത് വലിയ അഭിമാനമായിരുന്നു ഞങ്ങൾക്ക്. മികച്ച അധ്യാപകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു ഞങ്ങൾക്ക്. എടുത്തു പറയേണ്ട ചിലരിൽ ഒരാളാണ് ശ്രീ ടീ.ശിവദാസ മേനോൻ മാഷ്. സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം സയൻസ് ആണ് പഠിപ്പിച്ചിരുന്നത്. സയൻസ് നർമ്മത്തിൽ കലർത്തി വളരെ ആത്മാർത്ഥതയോടെ അദ്ദേഹം പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പിന്നീട് കേരളത്തിന്റെ മന്ത്രി പദം വരെ എത്തി. കഴിഞ്ഞവർഷം അദ്ദേഹം അന്തരിച്ചു. പിന്നെ എടുത്തു പറയേണ്ട അധ്യാപകനാണ് ഞങ്ങൾ മണി മാഷ് എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ കണക്ക് അധ്യാപകനായിരുന്ന പരമേശ്വരയ്യർ. അദ്ദേഹം പിന്നീട് ഹെഡ്മാസ്റ്റർ ചുമതല ഏറ്റു.

ഇന്നത്തെ പോലെ ഓൾ പ്രമോഷൻ രീതി ഒന്നും അന്ന് ഇല്ലാതിരുന്നതിനാൽ എല്ലാവർഷാവസാനവും വാർഷിക പരീക്ഷയ്ക്ക് ശേഷം ഞങ്ങൾ പരീക്ഷാഫലം അറിയുന്ന ദിവസം നോട്ടീസ് ബോർഡിൽ ആകാംക്ഷയോടെ നോക്കുമായിരുന്നു. ചിലർ മൂന്നും നാലും വർഷം ഒരേ ക്ലാസ്സിൽ പരാജയപ്പെട്ട് ഇരിക്കുമായിരുന്നു. 1968 ലെ എന്റെ ബാച്ചിൽ എസ്എസ്എൽസി പരീക്ഷ യുടെ വിജയം 16 ശതമാനം ആയിരുന്നു. അതിൽ ഒരേ ഒരു ഫസ്റ്റ് ക്ലാസ് ആണ് ഉണ്ടായിരുന്നത്.

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പോകുന്ന ദിവസം വേദനാജനകമായിരുന്നു. ഞങ്ങൾ ഓട്ടോഗ്രാഫ് പുസ്തകത്തിൽ ഞങ്ങളുടെ വേദനയും സ്നേഹവും സൗഹൃദവും പങ്കുവെച്ചു. വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഭാവിയെ കുറിച്ച് യാതൊരു അറിവോ ആശങ്കയോ ജിജ്ഞാസയോ ഇല്ലാതെയാണ് ഞങ്ങൾ സ്കൂൾ ജീവിതം അവസാനിപ്പിച്ച് മടങ്ങിയത്. ഇന്നത്തെ തലമുറയിലെ കുട്ടികളെ പോലെ ഉന്നത വിദ്യാഭ്യാസത്തെ പറ്റിയുള്ള യാതൊരു അറിവും ഞങ്ങൾക്ക് ഇല്ലായിരുന്നു.

       ഈ വിദ്യാലയത്തിലെ എന്റെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെന്റെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്നെ എന്റെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.

സ്കൂളിൽ പഠനത്തിന് പുറമേ കലാകായിക മേഖലകളിൽ ഞങ്ങളുടെ കഴിവ് തെളിയിക്കാൻ സാഹിത്യ സമാജം പോലെയുള്ള നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നെങ്കിലും ആൺകുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. ഇന്നത്തെപ്പോലെ ആൺകുട്ടികളും പെൺകുട്ടികളും അടുത്ത് ഇടപഴകുന്നത് അധ്യാപകർ എതിർത്തിരുന്നു. അത് നിയമവിരുദ്ധമായി അധ്യാപകർ കണക്കാക്കിയിരുന്നു. ഇതുതന്നെയായിരുന്നു രക്ഷിതാക്കളുടെയും അഭിപ്രായം. അധ്യാപകർക്കിടയിലുള്ള ചില പ്രണയങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അതിൽ ഒരു അധ്യാപകനും അധ്യാപികയും വിവാഹം കഴിച്ചതും ഓർമ്മയിലുണ്ട്.

  ഈ വിദ്യാലയത്തിലെ എന്റെ എല്ലാ ഗുരുനാഥന്മാർക്കും ഞാനെന്റെ ഹൃദയത്തിൽ നിന്നുമുള്ള ആശംസകൾ നേരുന്നു. അവരാണ് എന്റെ തുടർപഠനത്തിനും ജീവിതത്തിനും തുടക്കം കുറിച്ചവർ.

മധുരിക്കുന്ന ഓ‍ർമ്മ

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം (1955)കോങ്ങാട് കെ.പി ആ‍ർ.പി സ്കൂൂളിൽ വെച്ചു നടക്കുന്ന ത്രോബോൾ ടൂർണ്ണമെന്റിൽപങ്കെടുക്കാൻ ഞങ്ങൾ 12 കുട്ടികൾ പോകാനൊരുങ്ങി .ഫ്രാൻ‍സിസ് മാഷും ഫാത്തിമ ടീച്ചറുമാണ് ഞങ്ങളെ കൊണ്ടു പോകുന്നത്.മുണ്ടൂരിൽ ബസ്സിറങ്ങി. കോങ്ങാട് പോകാൻ വേറെ ബസ്സ‍ുവേണം.അന്ന് ആ ബസ്സില്ല.'നടക്കാമോ കുട്ടികളെ 'എന്ന് മാഷ് ചോദിച്ചു. ഞങ്ങൾ തമാശ പറഞ്ഞ് കളിച്ചു ചിരിച്ചു നടന്നു.വഴിയിൽ വെച്ച് എന്റെ കാലിൽ ഒരു കുപ്പിച്ചില്ല് തറച്ചു.ആരുടെ കാലിലും ചെരിപ്പില്ല. അന്ന് അങ്ങനത്തെ കാലമായിരുന്നു.ഞങ്ങൾ സ്കൂളിൽ എത്തി. പിറ്റെദിവസം രാവിലെ കളിക്കണം രാത്രിതന്നെ മാഷ്‍ കുപ്പിച്ചില്ല്എടുത്തു തന്നു. മാഷും ടീച്ചറും എനിക്ക് ധൈര്യം തന്നു.വേദനയെല്ലാം ഞാൻ മറന്നു.ഞങ്ങൾ നന്നായി കളിച്ചു. മോയൻസിന്റെ കുത്തകയായിരുന്ന ആ കപ്പ് ഞങ്ങൾ നേടി.കെ.ടി.എം ന്റെ ആദ്യത്തെ വിജയം.കപ്പുകൊണ്ടുവന്ന ‍‍ഞങ്ങളെ ടീച്ചർമാരും കുട്ടികളും നാട്ടുകാരും ആരവത്തോടെ എതിരേറ്റു.ഇന്നും ആ ദിവസം എന്റെ ഓർമ്മയിൽ മായാതെ നില്ക്കുന്നു.ഫ്രാൻസിസ് മാഷും ടീച്ചറും തന്ന സ്നേഹവും ധൈര്യവും ആണ് അന്നും ഇന്നും എന്റെ വഴികാട്ടി. അവർ രണ്ടു പേരും ഇന്നും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ഇന്ദിര നേത്യാർ (മണ്ണാർക്കാട് നായർ വീട്)