"ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GUPS Koottilangadi}}
{{prettyurl| GUPS Koottilangadi}}
{{Infobox UPSchool|
{{Infobox School
സ്ഥലപ്പേര്= കൂട്ടിലങ്ങാടി |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18660 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1912 |
സ്കൂള്‍ വിലാസം= കൂട്ടിലങ്ങാടി-പി.ഒ,
മലപ്പുറം |
പിന്‍ കോഡ്= 676506 |
സ്കൂള്‍ ഫോണ്‍= 04933 285353 |
സ്കൂള്‍ ഇമെയില്‍= gupsktdi@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://gupsktdi.blogspot.com |
ഉപ ജില്ല= മങ്കട |
ഭരണം വിഭാഗം=സര്‍ക്കാര്‍ |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 765 |
അദ്ധ്യാപകരുടെ എണ്ണം= 27 |
പ്രിന്‍സിപ്പല്‍=  |
പ്രധാന അദ്ധ്യാപകന്‍= അബ്ദുസ്സമദ്.എന്‍.കെ |
പി.ടി.ഏ. പ്രസിഡണ്ട്= പി.റഹൂഫ് |
സ്കൂള്‍ ചിത്രം=gupsktdi 1.jpg ‎|

[[Category:dietschool]]
'''നൂറ്റാണ്ടിന്റെ നിറവിലേക്ക്'''

== '''കൂട്ടിലങ്ങാടി ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍''' ==
|സ്ഥലപ്പേര്=

|വിദ്യാഭ്യാസ ജില്ല=

|റവന്യൂ ജില്ല=
[http://gupsktdi.blogspot.com '''ഞങ്ങളുടെ വെബ് സൈറ്റ്''']
|സ്കൂൾ കോഡ്=

|എച്ച് എസ് എസ് കോഡ്=

|വി എച്ച് എസ് എസ് കോഡ്=
== '''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ==
|വിക്കിഡാറ്റ ക്യു ഐഡി=
ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്ക പെട്ട മങ്കട സബ് ജില്ലയിലെ ഏക സ്കൂള്‍
[[ചിത്രം:Ktdi_reality.jpg]]
|യുഡൈസ് കോഡ്=
ഫ്ലോര്‍ ഷൂട്ട്  90.4 % ശതമാനം മാര്‍ക്ക് നേടി
|സ്ഥാപിതദിവസം=

|സ്ഥാപിതമാസം=
[[ചിത്രം:gupsktdi2.jpg]]

|സ്ഥാപിതവർഷം=
മലപ്പറം റവന്യുജില്ലയില്‍ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയല്‍ 1912ല്‍ സ്ഥാപിതമായ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.യു.പി.സ്കൂള്‍, കൂട്ടിലങ്ങാടി ഒന്ന് മുതല്‍ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈവിദ്യാലയത്തില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മതിയായ പ്രാധാന്യം നല്‍കുന്നുണ്ട്. കമ്പ്യൂട്ടര്‍ പരിശീലനം,സോപ്പ് നിര്‍മ്മാണ പരിശീലനം,നീന്തല്‍ പരിശീലനം,തയ്യല്‍ പരിശീലനം, സൈക്കിള്‍ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണര്‍ത്തുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈവിദ്യാലയത്തില്‍ നല്‍കി വരുന്നു.'
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=1
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=gupsktdi 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px

മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി. ഒന്ന് മുതൽ ഏഴ് വരെ  ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.

==  ഇന്നലെകളിലൂടെ ==
==  ഇന്നലെകളിലൂടെ ==
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാല്‍ 1912 -ല്‍ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങല്‍ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്പാലേമ്പടിയന്‍ കദിയക്കുട്ടി ഉമ്മയുടെ പേരില്‍ ബൃട്ടീഷ് സര്‍ക്കാര്‍ ചന്ത അനുവദിച്ചപ്പോള്‍ അവരുടെ വീടിനടുത്തുള്ള തോട്ടത്തില്‍ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂള്‍ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോള്‍ Calicut University B Ed Centreപ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. 1959 ല്‍ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തില്‍ 1966 ല്‍ കുട്ടികളുടെ ആധിക്യം മൂലം സെഷണല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പരാധീനതകളില്‍ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാന്‍ നാട്ടുകാര്‍ ശ്രമമാരംഭിച്ചപ്പോള്‍ പടിക്കമണ്ണില്‍ അലവി ഹാജി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിന്‍ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ല്‍ 5 മുറിയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മ്മിച്ചു. അന്ന് മുതല്‍ രണ്ട് സ്ഥലത്തായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. കൂടുതല്‍ ക്ലാസ് മുറികള്‍ ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ല്‍ സര്‍ക്കാര്‍ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോണ്‍ട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എന്‍.കെ. ഹംസ ഹാജി നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയില്‍ 1997 ല്‍ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പി.ടി.എ ക്ക് സാധിച്ചു
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു
1999 ല്‍ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂര്‍ത്തിയായി. 2000 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂര്‍ണ്ണമായും
ഒരേ സ്ഥലത്ത് വിദ്യാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴല്‍ കിണര്‍, കംപ്രസര്‍ എന്നിവ സ്ഥാപിച്ചു.

1999 ൽ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂർത്തിയായി. 2000 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂർണ്ണമായും
== അദ്ധ്യാപകലോകം ==
ഒരേ സ്ഥലത്ത് വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴൽ കിണർ, കംപ്രസർ എന്നിവ സ്ഥാപിച്ചു.

*അബ്ഗുസ്സമദ് ഹെഡ്മാസ്റ്റര്‍

==അടിസ്ഥാന സൗകര്യങ്ങൾ ==
*ഇ.ടി.രാധാമാണി
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു കുതിച്ച് ചാട്ടം തന്നെ നടത്താൻ '''നമുക്കായി'''
*രേഷ്മ.കെ
*പി.പി.ഉഷ
*മെഹറുന്നീസ
*പി.ഹസീന
*അസ്മാബി.പി
*മുഹമ്മദ് മുസ്ഥഫ
*ആമിന
*സീനത്ത്.ടി
*പി.രജനി
*ഇ.കെ.സാജി
*എം.പി.സൈനബ
*കെ.മുഹമ്മദ് ബഷീര്‍
*ആഗ്നസ് സേവ്യര്‍
*വി.ഫസീഹുറഹ്മാന്‍
*ദീപ ഫ്രാന്‍സിസ്
*രാജ നന്ദിനി
*വി.എന്‍.എസ്.സത്യാനന്ദന്‍
*പി.വിനോദ്
*മുഹമ്മദ് ബഷീര്‍ കാവുങ്ങല്‍
*വി.അബ്ദുല്‍ അസീസ്
*സി.കെ. അബ്ദുല്‍ മജീദ്
*പി.അബൂസാഹില്‍
*സഫിയ.കെ
*കെ.ജയലക്ഷ്മി
*ജി.കെ. രമ
*എം.ശാന്തകുമാരി
*ജമീല.വി.കെ
*സീനത്ത്.വി
*എന്‍.നീലകണ്ഠന്‍
*പി.വിശാലാക്ഷി

==അടിസ്ഥാന സൗകര്യങ്ങള്‍ ==
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഒരു കുതിച്ച് ചാട്ടം തന്നെ നടത്താന്‍ '''നമുക്കായി'''
േട്ടങ്ങളിലൂടെ

1.Cluster Resource Room SSA

1.Cluster Resource Room SSA

വരി 134: വരി 119:
[[ചിത്രം:school bus.jpg]]
[[ചിത്രം:school bus.jpg]]

==[[{{PAGENAME}}/ വിദ്യാര്‍ത്ഥിലോകം]] ==
==[[{{PAGENAME}}/ വിദ്യാർത്ഥിലോകം]] ==

[http://www.hindu.com/2009/09/30/stories/2009093051840300.htm'''വാര്‍ത്തകളില്‍''']
[http://www.hindu.com/2009/09/30/stories/2009093051840300.htm'''വാർത്തകളിൽ''']

'''ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കലാ കഴിവുകള്‍'''
'''ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കലാ കഴിവുകൾ'''
[[ചിത്രം:stage show.jpg]]
[[ചിത്രം:stage show.jpg]]
[[ചിത്രം:children dance.jpg]]
[[ചിത്രം:children dance.jpg]]

'''വിവിധ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.'''
'''വിവിധ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു.'''
[[ചിത്രം:spider.jpg]]

[[ചിത്രം:spider.jpg]]

ക്ലബുകളും കണ്‍വീനര്‍മാരും
ക്ലബുകളും കൺവീനർമാരും

ക്ലബുകള്‍                         കണ്‍വീനര്‍                             ജൊ.കണ്‍വീനര്‍
ക്ലബുകൾ                         കൺവീനർ                             ജൊ.കൺവീനർ

1.വിദ്യാരംഗം കലാസാഹിത്യ വേദി        ‌  നിസാമുദ്ദീന്‍ സി.കെ.7സി                      അഫ്ന.വി.ടി.7ബി
1.വിദ്യാരംഗം കലാസാഹിത്യ വേദി        ‌  നിസാമുദ്ദീൻ സി.കെ.7സി                      അഫ്ന.വി.ടി.7ബി

2.ഗണിതം                          മെഹര്‍ ജെബിന്‍.കെ.7എ                      ഹാരിസ്.കെ.7എ
2.ഗണിതം                          മെഹർ ജെബിൻ.കെ.7എ                      ഹാരിസ്.കെ.7എ

3.സയന്‍സ്                           ലഷെറിന്‍.7ബി                            മുഹമ്മദ് സഫ്വാന്‍.7ബി
3.സയൻസ്                           ലഷെറിൻ.7ബി                            മുഹമ്മദ് സഫ്വാൻ.7ബി

4.സാമൂഹ്യശാസ്ത്രം                      നിസാമുദ്ദീന്‍ സി.കെ.7സി                        അശ്വതി.കെ.7എ
4.സാമൂഹ്യശാസ്ത്രം                      നിസാമുദ്ദീൻ സി.കെ.7സി                        അശ്വതി.കെ.7എ

5.ഹിന്ദി                            റസീന.കെ.7ഡി                          മുഹമ്മദ് ഷഹിന്‍.കെ.7എ
5.ഹിന്ദി                            റസീന.കെ.7ഡി                          മുഹമ്മദ് ഷഹിൻ.കെ.7എ

6.അറബി                            ഷിബില.പി.പി.7ബി                          സഫ്ന.വി.പി.7സി
6.അറബി                            ഷിബില.പി.പി.7ബി                          സഫ്ന.വി.പി.7സി
വരി 164: വരി 149:
7.ഉറുദു                              ഷബ്ന.പി.എ.7എ                          മുഹമ്മദ് മുസ്ഥഫ.7എ
7.ഉറുദു                              ഷബ്ന.പി.എ.7എ                          മുഹമ്മദ് മുസ്ഥഫ.7എ

8.ഇക്കോ-ഹരിതം                        മുഹമ്മദ് നിസാര്‍.7ഡി                            മര്‍വ.പി.7ഡി
8.ഇക്കോ-ഹരിതം                        മുഹമ്മദ് നിസാർ.7ഡി                            മർവ.പി.7ഡി

9.ഇംഗ്ലീശ്                          മുഹമ്മദ് ഷമീം.കെ.7ബി                          ഹംന.സി.എച്ച്.6ഡി
9.ഇംഗ്ലീശ്                          മുഹമ്മദ് ഷമീം.കെ.7ബി                          ഹംന.സി.എച്ച്.6ഡി

10.ഹെല്‍ത്ത്                           സാബിഖ്.യു.7എ                              നൂര്‍ജഹാന്‍.7ഡി
10.ഹെൽത്ത്                           സാബിഖ്.യു.7എ                              നൂർജഹാൻ.7ഡി
[[ചിത്രം:Helth.jpg]]
[[ചിത്രം:Helth.jpg]]

11.സ്പോര്‍ട്സ്                       അസ്ഹറുദ്ദീന്‍.കെ.പി.7എ                          ഫഹ്മിദ ഷെറിന്‍.7ബി
11.സ്പോർട്സ്                       അസ്ഹറുദ്ദീൻ.കെ.പി.7എ                          ഫഹ്മിദ ഷെറിൻ.7ബി

12.പ്രവര്‍ത്തിപരിചയം                     ആസിഫ.യു.7സി                              ദില്‍ഷാദ്.എം.കെ.6സി
12.പ്രവർത്തിപരിചയം                     ആസിഫ.യു.7സി                              ദിൽഷാദ്.എം.കെ.6സി
[[ചിത്രം:we.jpg]]
[[ചിത്രം:we.jpg]]

13.സൈക്കിള്‍                         അഫ്ന.വി.ടി.7ബി                            മെഹര്‍ ജെബിന്‍.കെ.7എ
13.സൈക്കിൾ                         അഫ്ന.വി.ടി.7ബി                            മെഹർ ജെബിൻ.കെ.7എ

14.നീന്തല്‍                           അഫ്സല്‍.ഇ.കെ.7എ                            ഫാസില്‍.എം.പി.7എ
14.നീന്തൽ                           അഫ്സൽ.ഇ.കെ.7എ                            ഫാസിൽ.എം.പി.7എ

15.ഐ.സി.ടി                      മുഹമ്മദ് ഫായിസ്.എം.7എ                              അംജദ്.    7എ
15.ഐ.സി.ടി                      മുഹമ്മദ് ഫായിസ്.എം.7എ                              അംജദ്.    7എ

16.സുരക്ഷ                          മുഹമ്മദ്  ഷബാബ്.7സി                              ഷറഫുദ്ദീന്‍.7ബി
16.സുരക്ഷ                          മുഹമ്മദ്  ഷബാബ്.7സി                              ഷറഫുദ്ദീൻ.7ബി

17.ട്രാഫിക്                            മുഹമ്മദ്  സഫ്വാന്‍.7ബി                          ഫുഹാദ് മുഹമ്മദ് .7ബി
17.ട്രാഫിക്                            മുഹമ്മദ്  സഫ്വാൻ.7ബി                          ഫുഹാദ് മുഹമ്മദ് .7ബി

1.വിദഗ്ധരായവരെ ക്കൊണ്ട് ക്ലബ് ഉദ്ഘാടനം,ക്ലാസ്
1.വിദഗ്ധരായവരെ ക്കൊണ്ട് ക്ലബ് ഉദ്ഘാടനം,ക്ലാസ്
2.പഠനോപകരണശില്പശാല-{2വര്‍ഷം}
2.പഠനോപകരണശില്പശാല-{2വർഷം}
3.കുടുംബ സര്‍വ്വേ{ജനസംഖ്യാദിനം,റേഷന്‍കാര്‍ഡ് പുതുക്കല്‍ എന്നിവയോടനുബന്ധിച്ച്}
3.കുടുംബ സർവ്വേ{ജനസംഖ്യാദിനം,റേഷൻകാർഡ് പുതുക്കൽ എന്നിവയോടനുബന്ധിച്ച്}
4.BALA{Building as a learning aid}:ക്ലാസ് റൂമുകളിലെ വാതിലുകളില്‍ പ്രൊട്ടാക്ടര്‍ നിര്‍മാണം,സ്റ്റെപ്പുകള്‍ക്ക് നമ്പറിടല്‍}
4.BALA{Building as a learning aid}:ക്ലാസ് റൂമുകളിലെ വാതിലുകളിൽ പ്രൊട്ടാക്ടർ നിർമാണം,സ്റ്റെപ്പുകൾക്ക് നമ്പറിടൽ}
5.july-august മാസത്തില്‍ ഗണിത ക്വിസ് നടത്തുന്നു. ഈ വര്‍ഷം മങ്കട സബ് ജില്ലയില്‍ ഒന്നാം സ്ഥാനം മെഹര്‍ ജബിന്‍
5.july-august മാസത്തിൽ ഗണിത ക്വിസ് നടത്തുന്നു. ഈ വർഷം മങ്കട സബ് ജില്ലയിൽ ഒന്നാം സ്ഥാനം മെഹർ ജബിൻ
6.ഗണിത മാഗസിന്‍:-മലപ്പുറം വിദ്യാഭ്യാസ ജില്ലാ മത്സരത്തില്‍2005,06,07, വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനം.
6.ഗണിത മാഗസിൻ:-മലപ്പുറം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ2005,06,07, വർഷങ്ങളിൽ ഒന്നാം സ്ഥാനം.
7.ആഴ്ചയില്‍ ഒരു ചോദ്യം-ഗണിത മൂലയില്‍.ശരിയുത്തരത്തിന് സമ്മാനം
7.ആഴ്ചയിൽ ഒരു ചോദ്യം-ഗണിത മൂലയിൽ.ശരിയുത്തരത്തിന് സമ്മാനം

സയന്‍സ്
സയൻസ്
സയന്‍സ് കോര്‍ണറില്‍ മാസത്തില്‍ ഒരു പരീക്ഷണം:ഉപകരണങ്ങള്‍ വെക്കുന്നു.കുട്ടികള്‍ അവ ഉപയോഗിച്ച് പരീക്ഷണംചെയ്ത് കുറുപ്പെഴുതുന്നു.വിലയിരുത്തി സമ്മാനം നല്‍കുന്നു.
സയൻസ് കോർണറിൽ മാസത്തിൽ ഒരു പരീക്ഷണം:ഉപകരണങ്ങൾ വെക്കുന്നു.കുട്ടികൾ അവ ഉപയോഗിച്ച് പരീക്ഷണംചെയ്ത് കുറുപ്പെഴുതുന്നു.വിലയിരുത്തി സമ്മാനം നൽകുന്നു.
ചാന്ദ്രദിനം:- “NASAഗഫൂര്‍”'LCD സഹായത്തോടെ ചന്ദ്രനിലേക്കൊരു യാത്ര'എന്ന ക്ലാസെടുത്തു.
ചാന്ദ്രദിനം:- “NASAഗഫൂർ”'LCD സഹായത്തോടെ ചന്ദ്രനിലേക്കൊരു യാത്ര'എന്ന ക്ലാസെടുത്തു.
സഹവാസ ക്യാമ്പ്:-ക്യാമ്പില്‍ രാത്രി നക്ഷത്ര നിരീക്ഷണം. MARS{Malappuram Astronomical Research society}
സഹവാസ ക്യാമ്പ്:-ക്യാമ്പിൽ രാത്രി നക്ഷത്ര നിരീക്ഷണം. MARS{Malappuram Astronomical Research society}
മെമ്പര്‍ ബിജീഷ് നേതൃത്വം നല്കി.
മെമ്പർ ബിജീഷ് നേതൃത്വം നല്കി.
സോളാര്‍ ഫില്‍ടര്‍ നിര്‍മാണം:-സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വേണ്ടി upവിഭാഗത്തിലെ എല്ലാ കുട്ടികളും solar filter നിര്‍മിച്ചു.
സോളാർ ഫിൽടർ നിർമാണം:-സൂര്യഗ്രഹണം നിരീക്ഷിക്കാൻ വേണ്ടി upവിഭാഗത്തിലെ എല്ലാ കുട്ടികളും solar filter നിർമിച്ചു.
സര്‍വ്വേ:-ചുറ്റുപാടുമുള്ള ജീവികളെ നിരീക്ഷിക്കല്‍{ജൈവ വൈവിധ്യം}.കുട്ടികള്‍ ജീവികളെ വീഡിയോയില്‍ പകര്‍ത്തി presetationനിര്‍മിച്ചു. അത് സബ് ജില്ലാ ശാസത്രമേളയില്‍ അവതരിപ്പിച്ചു{RTP}.
സർവ്വേ:-ചുറ്റുപാടുമുള്ള ജീവികളെ നിരീക്ഷിക്കൽ{ജൈവ വൈവിധ്യം}.കുട്ടികൾ ജീവികളെ വീഡിയോയിൽ പകർത്തി presetationനിർമിച്ചു. അത് സബ് ജില്ലാ ശാസത്രമേളയിൽ അവതരിപ്പിച്ചു{RTP}.
കൊതുകുവളരാനിടയുള്ള സാഹചര്യങ്ങള്‍ സര്‍വ്വേ നടത്തി.അത്തരം സാഹചര്യങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കഴിയുന്നത്ര ഇല്ലാതാക്കി.
കൊതുകുവളരാനിടയുള്ള സാഹചര്യങ്ങൾ സർവ്വേ നടത്തി.അത്തരം സാഹചര്യങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ കഴിയുന്നത്ര ഇല്ലാതാക്കി.

സാമൂഹ്യശാസ്ത്രം
സാമൂഹ്യശാസ്ത്രം
റിപ്പബ്ലിക് ദിനം,സ്വാതന്ത്ര്യ ദിനം-ക്വിസ് മത്സരം ഗാന്ധിജയന്തി ദിനാചരണം.
റിപ്പബ്ലിക് ദിനം,സ്വാതന്ത്ര്യ ദിനം-ക്വിസ് മത്സരം ഗാന്ധിജയന്തി ദിനാചരണം.
റാലികള്‍:-ഹിരോഷിമാദിനത്തില്‍ യുദ്ധവിരുദ്ധറാലി. ഓസോണ്‍ ദിനത്തില്‍ പെണ്‍കുട്ടികളുടെ സൈക്കിള്‍ റാലി.
റാലികൾ:-ഹിരോഷിമാദിനത്തിൽ യുദ്ധവിരുദ്ധറാലി. ഓസോൺ ദിനത്തിൽ പെൺകുട്ടികളുടെ സൈക്കിൾ റാലി.
പോസ്റ്റര്‍:-യുദ്ധവിരുദ്ധപോസ്റ്റര്‍ രചനാമത്സരം,ഊര്‍ജ സംരക്ഷണ പോസ്റ്റര്‍ രചനാ മത്സരം
പോസ്റ്റർ:-യുദ്ധവിരുദ്ധപോസ്റ്റർ രചനാമത്സരം,ഊർജ സംരക്ഷണ പോസ്റ്റർ രചനാ മത്സരം
ഫീല്‍ഡ് ട്രിപ്പ്:-'പുഴയെ അറിയാന്‍'പുഴയിലേക്ക്
ഫീൽഡ് ട്രിപ്പ്:-'പുഴയെ അറിയാൻ'പുഴയിലേക്ക്
സര്‍വ്വേ:-ജനസംഖ്യാദിനംത്തോടനുബന്ധിച്ച് സര്‍വ്വേ
സർവ്വേ:-ജനസംഖ്യാദിനംത്തോടനുബന്ധിച്ച് സർവ്വേ
സംവാദം:-ഏഴാം തരം:'കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും'എന്ന വിഷയത്തില്‍ സജീവമായ സെമിനാര്‍ നടന്നു.
സംവാദം:-ഏഴാം തരം:'കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും'എന്ന വിഷയത്തിൽ സജീവമായ സെമിനാർ നടന്നു.
താരതമ്യപഠനം:-പഴയകാലത്തെ ഉപകരണങ്ങളും അവക്ക് പകരം ഇന്നുപയോഗിക്കുന്നവയും.സ്ക്കൂള്‍ ഹെറിറ്റേജ് മ്യൂസിയത്തിന്റെ സഹായത്തോടെ താരതമ്യപഠനം നടന്നു
താരതമ്യപഠനം:-പഴയകാലത്തെ ഉപകരണങ്ങളും അവക്ക് പകരം ഇന്നുപയോഗിക്കുന്നവയും.സ്ക്കൂൾ ഹെറിറ്റേജ് മ്യൂസിയത്തിന്റെ സഹായത്തോടെ താരതമ്യപഠനം നടന്നു

വിദ്യാരംഗം കലാ സാഹിത്യവേദി

വിദ്യാരംഗം കലാ സാഹിത്യവേദി

[[ചിത്രം:Vinod.jpg]]

[[ചിത്രം:Vinod.jpg|thumb]]

മലയാള ഭാഷയില്‍ കഥ,കവിത ശില്പശാല സംഘടിപ്പിച്ചു.കവി രമേഷ് വട്ടിങ്ങാവില്‍ നേതൃത്വംനല്‍കി ബാല സാഹിത്യകാരന്‍ വിഷ്ണുനാരായണന്‍ മാഷ് കുട്ടികളോട് സംവദിച്ചു.സ്ക്കൂള്‍ മാഗസിനുകള്‍ ഇറങ്ങന്നു.
മലയാള ഭാഷയിൽ കഥ,കവിത ശില്പശാല സംഘടിപ്പിച്ചു.കവി രമേഷ് വട്ടിങ്ങാവിൽ നേതൃത്വംനൽകി ബാല സാഹിത്യകാരൻ വിഷ്ണുനാരായണൻ മാഷ് കുട്ടികളോട് സംവദിച്ചു.സ്ക്കൂൾ മാഗസിനുകൾ ഇറങ്ങന്നു.

ഇംഗ്ലീഷ്  ക്ലബ്
ഇംഗ്ലീഷ്  ക്ലബ്
വരി 222: വരി 207:

അറബിക്
അറബിക്
ക്ലാസ്തല മാഗസിനുകള്‍,കയ്യെഴുത്ത്,കഥ,കവിത മത്സരങ്ങള്‍,സ്വാതന്ത്ര്യദിനത്തില്‍ അറബി ക്വിസ്.വായനാദിനത്തില്‍ വായനാ മത്സരം.കാര്‍ട്ടൂണിസ്റ്റും അക്ഷരചിത്രങ്ങളില്‍ വിദഗ്ധന്‍മായ അബ്ദു മാസ്റ്റര്‍ ക്ലാസെടുത്തു
ക്ലാസ്തല മാഗസിനുകൾ,കയ്യെഴുത്ത്,കഥ,കവിത മത്സരങ്ങൾ,സ്വാതന്ത്ര്യദിനത്തിൽ അറബി ക്വിസ്.വായനാദിനത്തിൽ വായനാ മത്സരം.കാർട്ടൂണിസ്റ്റും അക്ഷരചിത്രങ്ങളിൽ വിദഗ്ധൻമായ അബ്ദു മാസ്റ്റർ ക്ലാസെടുത്തു

ഹിന്ദി
ഹിന്ദി
വായനാ മത്സര,ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മണം{Eid, Onam, NewYear}, നാടകീകരണം
വായനാ മത്സര,ഗ്രീറ്റിംഗ് കാർഡ് നിർമ്മണം{Eid, Onam, NewYear}, നാടകീകരണം
ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍
ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

1.സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ശുചിത്വ സമിതിയുടെയോഗംചേര്‍ന്നു.
1.സ്ക്കൂൾ വർഷാരംഭത്തിൽശുചിത്വ സമിതിയുടെയോഗംചേർന്നു.
2.'5'മുതല്‍'7'വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓരോ ദിവസവും ചെയ്യേ
2.'5'മുതൽ'7'വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ദിവസവും ചെയ്യേ
ണ്ട ചുമതലകള്‍ വിഭജിച്ചു കൊടുത്തു.
ണ്ട ചുമതലകൾ വിഭജിച്ചു കൊടുത്തു.
3.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഒട്ടിച്ചു.
3.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ഒട്ടിച്ചു.
4.തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങഴില്‍ ക്ലാസ് ടീച്ചര്‍ മാരുടേയും,ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടേയും,നേതൃത്വത്തില്‍ സ്കൂളും,പരിസരവും,ടോയ് ലറ്റും വൃത്തിയാക്കുന്നു.
4.തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങഴിൽ ക്ലാസ് ടീച്ചർ മാരുടേയും,ഹെൽത്ത് ക്ലബ് അംഗങ്ങളുടേയും,നേതൃത്വത്തിൽ സ്കൂളും,പരിസരവും,ടോയ് ലറ്റും വൃത്തിയാക്കുന്നു.
5.8/7/2010ന് 3മുതല്‍ 7വരെയുള്ള എല്ലാക്ലാസുകളിലെ കുട്ടികള്‍ക്കും കൊതുകു നിവാരണത്തിനുള്ള സര്‍വ്വേ ഫോം വിതരണം ചെയ്ത് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
5.8/7/2010ന് 3മുതൽ 7വരെയുള്ള എല്ലാക്ലാസുകളിലെ കുട്ടികൾക്കും കൊതുകു നിവാരണത്തിനുള്ള സർവ്വേ ഫോം വിതരണം ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകി.
6.90%കുട്ടികളുടെ 12 മുതല്‍ 15വരെയുള്ള വീടുകള്‍ സര്‍വ്വെ നടത്തുകയും വീട്ടുകാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
6.90%കുട്ടികളുടെ 12 മുതൽ 15വരെയുള്ള വീടുകൾ സർവ്വെ നടത്തുകയും വീട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
7.12/7/2010ന് L.P,U.Pക്ലാസുകളില്‍ കൊതുകു നിവാരണ പോസ്റ്റര്‍ മത്സരം നടത്തുകയും ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ക്ക് സമ്മാന വിതരണവും നടത്തി.
7.12/7/2010ന് L.P,U.Pക്ലാസുകളിൽ കൊതുകു നിവാരണ പോസ്റ്റർ മത്സരം നടത്തുകയും ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാന വിതരണവും നടത്തി.
8.L.P,U.P ക്ലാസുകളില്‍ ശുചിത്വ ബോധവത്ക്കരണ ക്ലാസ് അധ്യാപകര്‍ നടത്തി.
8.L.P,U.P ക്ലാസുകളിൽ ശുചിത്വ ബോധവത്ക്കരണ ക്ലാസ് അധ്യാപകർ നടത്തി.
9.ഒക്ടോബര്‍ 2-ഗാന്ധി ജയന്തി യോടനുബന്ധിച്ച് സ്കൂള്‍ ശുചിത്വ വാരചരണം നടത്തി.[ബോയ്സ് ടോയ് ലറ്റ്,
9.ഒക്ടോബർ 2-ഗാന്ധി ജയന്തി യോടനുബന്ധിച്ച് സ്കൂൾ ശുചിത്വ വാരചരണം നടത്തി.[ബോയ്സ് ടോയ് ലറ്റ്,
ഗേള്‍സ് ടോയ് ലറ്റ്,സ്കൂള്‍ ഗ്രൗണ്ട്,സ്കൂളിന്റെ മുന്‍ വശവും, പിന്‍ വശവും,ഓഡിറ്റോറിയം,ലാബ്,റീഡിംഗ് റൂം,ലൈബ്രറി,
ഗേൾസ് ടോയ് ലറ്റ്,സ്കൂൾ ഗ്രൗണ്ട്,സ്കൂളിന്റെ മുൻ വശവും, പിൻ വശവും,ഓഡിറ്റോറിയം,ലാബ്,റീഡിംഗ് റൂം,ലൈബ്രറി,
കംപ്യൂട്ടര്‍ റൂം]
കംപ്യൂട്ടർ റൂം]
10.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തില്‍ ഓരോക്ലാസിന്റേയും പൂന്തോട്ടവും,പച്ചക്കറിത്തോട്ടവും വൃത്തിയാക്കി.
10.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോക്ലാസിന്റേയും പൂന്തോട്ടവും,പച്ചക്കറിത്തോട്ടവും വൃത്തിയാക്കി.

11.ശുചിത്വ സേനയിലെ കുട്ടികളെ ഒരു പ്രത്യേക സ്ക്വാഡ് ആക്കുകയും അവര്‍,ഭക്ഷണാവശിഷ്ടങ്ങള്‍ പൊതു-സ്ഥലങ്ങളിലിടുന്ന കുട്ടികളെ കണ്ടെത്തി ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയും വേണ്ട ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.
11.ശുചിത്വ സേനയിലെ കുട്ടികളെ ഒരു പ്രത്യേക സ്ക്വാഡ് ആക്കുകയും അവർ,ഭക്ഷണാവശിഷ്ടങ്ങൾ പൊതു-സ്ഥലങ്ങളിലിടുന്ന കുട്ടികളെ കണ്ടെത്തി ഹെൽത്ത് ക്ലബ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയും വേണ്ട ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.

==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==
==കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം==

[[ചിത്രം:Heritage_Expo.jpg]]

[[ചിത്രം:Heritage_Expo.jpg|thumb]]

പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളില്‍ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികള്‍ നേരിട്ടു മനസ്സിലാക്കാനും ഗാര്‍ഹിക ജീവിതം,കൃഷി,ഉപകരണങ്ങള്‍, വിവിധ ശേഖരങ്ങള്‍ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കര്‍ഷക കാരണവര്‍ പി.കെ മുഹമ്മദില്‍ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ്  ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയില്‍ പ്രാദേശികരക്ഷാകര്‍തൃസംഗമത്തില്‍ വെച്ച് തുടക്കം കുറിച്ചു.വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും  ഗ്രാമ പഞ്ചായത്തിന്റെയും  സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തില്‍ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങള്‍,ഭരണികള്‍,റാന്തലുകള്‍,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റര്‍മാരുടെ നേതൃത്വത്തില്‍ മ്യൂസിയം പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു.പുതിയ പ്രദര്‍ശന വസ്തുക്കള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവര്‍ത്തിക്കുന്നു.
പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളിൽ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികൾ നേരിട്ടു മനസ്സിലാക്കാനും ഗാർഹിക ജീവിതം,കൃഷി,ഉപകരണങ്ങൾ, വിവിധ ശേഖരങ്ങൾ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കർഷക കാരണവർ പി.കെ മുഹമ്മദിൽ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ്  ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയിൽ പ്രാദേശികരക്ഷാകർതൃസംഗമത്തിൽ വെച്ച് തുടക്കം കുറിച്ചു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും  ഗ്രാമ പഞ്ചായത്തിന്റെയും  സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തിൽ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങൾ,ഭരണികൾ,റാന്തലുകൾ,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങൾ തുടങ്ങിയ ഇനങ്ങൾ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റർമാരുടെ നേതൃത്വത്തിൽ മ്യൂസിയം പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.പുതിയ പ്രദർശന വസ്തുക്കൾ വിദ്യാർത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കൾ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവർത്തിക്കുന്നു.
[[ചിത്രം:Heritage_mus.JPG]]
[[ചിത്രം:Heritage_mus.JPG|thumb]]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സ്കൂളിലെ കലാ-കായിക നേട്ടങ്ങള്‍
സ്കൂളിലെ കലാ-കായിക നേട്ടങ്ങൾ

1.'''UPവിഭാഗം മാപ്പിളപാട്ട്-റംഷാദ്-സബ് ജില്ലാ ഒന്നാം'''
1.'''UPവിഭാഗം മാപ്പിളപാട്ട്-റംഷാദ്-സബ് ജില്ലാ ഒന്നാം'''
സ്ഥാനം
2.LPവിഭാഗം മാപ്പിളപാട്ട്-ഹസ്ന ഷെറിന്‍-സബ് ജില്ലാ ഒന്നാം
സ്ഥാനം
2.LPവിഭാഗം മാപ്പിളപാട്ട്-ഹസ്ന ഷെറിൻ-സബ് ജില്ലാ ഒന്നാം
സ്ഥാനം
തുടര്‍ച്ചയായി 2വര്‍ഷം

സ്ഥാനം
തുടർച്ചയായി 2വർഷം

3'''.യു.പി.വിഭാഗം ഗണിതശാസ്ത്ര മേള-മലപ്പുറം വിദ്യാഭ്യാസ
3'''.യു.പി.വിഭാഗം ഗണിതശാസ്ത്ര മേള-മലപ്പുറം വിദ്യാഭ്യാസ
ജില്ലയില്‍ 3വര്‍ഷം ഒന്നാം സ്ഥാനം'''
ജില്ലയിൽ 3വർഷം ഒന്നാം സ്ഥാനം'''

'''4.യു.പി.വിഭാഗം ഗണിതശാസ്ത്രമേള-ഗണിത ക്വിസ്-'''മെഹര്‍
'''4.യു.പി.വിഭാഗം ഗണിതശാസ്ത്രമേള-ഗണിത ക്വിസ്-'''മെഹർ
ജെബിന്‍.K.
2010-11സബ് ജില്ലാ ഒന്നാം സ്ഥാനം.

ജെബിൻ.K.
2010-11സബ് ജില്ലാ ഒന്നാം സ്ഥാനം.

5.യു.പി.വിഭാഗം ITമേള-മലയാളം ടൈപ്പിംഗ്-രണ്ടാം സ്ഥാനം
5.യു.പി.വിഭാഗം ITമേള-മലയാളം ടൈപ്പിംഗ്-രണ്ടാം സ്ഥാനം
മുഹമ്മദ് ഫായിസ്.M-2010-11

മുഹമ്മദ് ഫായിസ്.M-2010-11

6.യു.പി.വിഭാഗം ലിറ്റില്‍ സയന്റിസ്റ്റ്-ഹസീന.P
6.യു.പി.വിഭാഗം ലിറ്റിൽ സയന്റിസ്റ്റ്-ഹസീന.P
2009-10

2009-10

7.ഗണിത ശാസ്ത്രമേളയില്‍UPസബ് ജില്ലയില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി

7.ഗണിത ശാസ്ത്രമേളയിൽUPസബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി

8.ഗണിത ശാസ്ത്രമേള Still model-മലപ്പുറം ജില്ലാ മേളയില്‍
8.ഗണിത ശാസ്ത്രമേള Still model-മലപ്പുറം ജില്ലാ മേളയിൽ
തുടര്‍ച്ചയായി 2വര്‍ഷം ഒന്നാം സ്ഥാനം  മുന്‍ കാലത്ത്

തുടർച്ചയായി 2വർഷം ഒന്നാം സ്ഥാനം  മുൻ കാലത്ത്

1.ഗണിതതെയ്യം                2.പെന്റഗണ്‍
1.ഗണിതതെയ്യം                2.പെന്റഗൺ
1.9.പ്രവൃത്തി പരിചയമേള-സബ് ജില്ലാ,തലത്തില്‍ തത് സമയ മത്സരങ്ങളില്‍ വിവിധ ഉനങ്ങളില്‍ ഒന്നാം സ്ഥാനം
1.9.പ്രവൃത്തി പരിചയമേള-സബ് ജില്ലാ,തലത്തിൽ തത് സമയ മത്സരങ്ങളിൽ വിവിധ ഉനങ്ങളിൽ ഒന്നാം സ്ഥാനം
വെജിറ്റബിള്‍ പ്രിന്റിംഗ്,മരപണി,പാഴ് വസ്തുക്കള്‍ കൊണ്ടുള്ള
വെജിറ്റബിൾ പ്രിന്റിംഗ്,മരപണി,പാഴ് വസ്തുക്കൾ കൊണ്ടുള്ള
ഉല്‍പന്നങ്ങള്‍
10.സബ് ജില്ലാ കായികമേള2009-10-സബ് ജൂനിയര്‍ ബോയ്സ്-രണ്ടാം സ്ഥാനം.

ഉൽപന്നങ്ങൾ
10.സബ് ജില്ലാ കായികമേള2009-10-സബ് ജൂനിയർ ബോയ്സ്-രണ്ടാം സ്ഥാനം.

11.സബ് ജില്ലാ ഗൈയിംസ്{ചെസ്സ്}-പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം- റിന്‍ഷാമോള്‍.
11.സബ് ജില്ലാ ഗൈയിംസ്{ചെസ്സ്}-പെൺ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം- റിൻഷാമോൾ.

12.യു.പി.സ്പോര്‍ട്സ് 100മീ, 200മീ ഒന്നാം സ്ഥാനം മെഹ്റൂഫലി{സബ് ജില്ലാ}
12.യു.പി.സ്പോർട്സ് 100മീ, 200മീ ഒന്നാം സ്ഥാനം മെഹ്റൂഫലി{സബ് ജില്ലാ}
13. ''          ''          200മീ, ഒന്നാം സ്ഥാനം{സബ് ജില്ല}      ബാദുഷ.
13. ''          ''          200മീ, ഒന്നാം സ്ഥാനം{സബ് ജില്ല}      ബാദുഷ.
14.    ''            ''    High Jump ഒന്നാംസ്ഥാനം{സബ് ജില്ലാ} ഷംസാദ്
14.    ''            ''    High Jump ഒന്നാംസ്ഥാനം{സബ് ജില്ലാ} ഷംസാദ്

== രക്ഷാകര്‍തൃലോകം ==
== രക്ഷാകർതൃലോകം ==
പ്രദേശിക പി.ടി.എ-ഗൃഹ സന്ദര്‍ശനം
പ്രദേശിക പി.ടി.എ-ഗൃഹ സന്ദർശനം
ഓരോ അധ്യായന വര്‍ഷത്തിലും സ്കൂളിന്റെ ഫീഡിംഗ് ഏരിയയില്‍ പ്രാദേശിക പി.ടി.എ നടത്തിവരുന്നു.വിദഗ്ദരെ പങ്കെടുപ്പിച്ച് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിരുന്നു ഇതു മായി ബന്ധപ്പെട്ട് ആ പ്രദേശത്തെ എല്ലാ വീടുകളിലും അധ്യാപകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഗൃഹ സന്ദര്‍ശനം നടത്തിയിരുന്നു.ഇത്  സ്കൂളിനെ സാമൂഹവുമായി വളരെയധികം അടുപ്പിച്ചു
[[ചിത്രം:Ktdi_pta.jpg]]
2010-11 വര്‍ഷത്തെ പി.ടി.എ മെമ്പര്‍മാര്‍
ഓരോ അധ്യായന വർഷത്തിലും സ്കൂളിന്റെ ഫീഡിംഗ് ഏരിയയിൽ പ്രാദേശിക പി.ടി.എ നടത്തിവരുന്നു.വിദഗ്ദരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിയിരുന്നു ഇതു മായി ബന്ധപ്പെട്ട് ആ പ്രദേശത്തെ എല്ലാ വീടുകളിലും അധ്യാപകർ ഗ്രൂപ്പ് തിരിഞ്ഞ് ഗൃഹ സന്ദർശനം നടത്തിയിരുന്നു.ഇത്  സ്കൂളിനെ സാമൂഹവുമായി വളരെയധികം അടുപ്പിച്ചു
[[ചിത്രം:Ktdi_pta.jpg|thumb]]
2010-11 വർഷത്തെ പി.ടി.എ മെമ്പർമാർ

'''സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം'''
'''സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം'''

സ്കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷക്ക് സൗജന്യ പരിശീലനം നല്‍കുന്നു.
സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.ഡി. ക്ലർക്ക് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു.
12-03-2011 ന് ആരംഭിക്കും.
12-03-2011 ന് ആരംഭിക്കും.
എല്ലാ ശനിയാഴ്ചയും 9 മണി മുതല്‍ 12 വരെ ക്ലാസുകള്‍.
എല്ലാ ശനിയാഴ്ചയും 9 മണി മുതൽ 12 വരെ ക്ലാസുകൾ.
പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്യുക 8907804151
പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്യുക 8907804151

== വാര്‍ത്തകളില്‍ ==
== വാർത്തകളിൽ ==
[[ചിത്രം:aeo.jpg]]

[[ചിത്രം:aeo.jpg]]

തൊണൂറ്റി എട്ടാം വാര്‍ഷികത്തില്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എ.ഇ.ഒ കൂഞ്ഞിമുഹമ്മദ് സാര്‍
തൊണൂറ്റി എട്ടാം വാർഷികത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ എ.ഇ.ഒ കൂഞ്ഞിമുഹമ്മദ് സാർ

== പഠന പ്രവര്‍ത്തനങ്ങള്‍ ==
== പഠന പ്രവർത്തനങ്ങൾ ==
നാല് മൂന്ന് ക്ലാസുകാര്‍ക്ക് മലപ്പുറം ടി.ടി.ഐ.വിദ്യാര്‍ത്ഥികളൊരുക്കിയ ക്യാമ്പ്
നാല് മൂന്ന് ക്ലാസുകാർക്ക് മലപ്പുറം ടി.ടി.ഐ.വിദ്യാർത്ഥികളൊരുക്കിയ ക്യാമ്പ്
[[ചിത്രം:Camp2.jpg]]
[[ചിത്രം:Camp2.jpg|thumb]]
സംവാദം
സംവാദം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== നീന്തല്‍ ==
== നീന്തൽ ==
[[ചിത്രം:Swim.jpg]]

[[ചിത്രം:Swim.jpg|thumb]]
കുട്ടികളേയ്യും സമൂഹത്തിന്റേയും ആവശ്യത്തെ മുന്‍ നിര്‍ത്തി സ്കൂളില്‍ ഉയര്‍ത്തെഴുന്നേറ്റ ഒരു ക്ലബ് ആണ് നീന്തല്‍ ക്ലബ്.2006ലെ 2ദിവസം നീണ്ടു നിന്ന വെള്ളപ്പൊക്കം
കുട്ടികളേയ്യും സമൂഹത്തിന്റേയും ആവശ്യത്തെ മുൻ നിർത്തി സ്കൂളിൽ ഉയർത്തെഴുന്നേറ്റ ഒരു ക്ലബ് ആണ് നീന്തൽ ക്ലബ്.2006ലെ 2ദിവസം നീണ്ടു നിന്ന വെള്ളപ്പൊക്കം
വിദ്യാര്‍ത്തികള്‍ക്കും പ്രാദേശവാസികള്‍ക്കും ഒരു  പോലെ ഭയവും ദുരിതവും നല്‍കി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം  ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികള്‍ക്കും നീന്തല്‍ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളില്‍ തന്നം P.T.A Executive ചേരുകയും പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി നീന്തല്‍ പരിശീലിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി]
വിദ്യാർത്തികൾക്കും പ്രാദേശവാസികൾക്കും ഒരു  പോലെ ഭയവും ദുരിതവും നൽകി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം  ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളിൽ തന്നം P.T.A Executive ചേരുകയും പ്രശ്നം ചർച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വേണ്ടി നീന്തൽ പരിശീലിപ്പിക്കാൻ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി]
വാര്‍ത്തകള്‍ പലതവണ വരികയുണ്ടായി.കൂടാതെ എ.സി.വി.യും,ഏഷ്യാനെറ്റും,അമൃത ടി.വി.യും പരിപാടി സംപ്രേക്ഷണം ചെയ്തു.കൊട്ടത്തേങ്ങയും സാരിയും ഉപയോഗിച്ച് വളരെ ലളിതമായ രീതിയിലാണ് ഇത് നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.ചൊവ്വ,ബുധന്‍,വ്യാഴം എന്നീ ദിവസങ്ങളില്‍ 4 മുതല്‍ 5 വരെയാണ് പരിശീലനം  നടന്നിരുന്നത്.2 ആധ്യാപകന്‍മാരും 2 അധ്യാപികമാരുമാണ് 10അംഗ ടീമിനെ പരിശീലിപ്പിക്കുന്നത്. കൂടാതെ നീന്തല്‍ അറിയുന്ന 2കുട്ടികളും സഹായത്തിനുണ്ടാകും.2009-2010 അധ്യായന വര്‍ഷത്തില്‍ 36കുട്ടികളെ പഠിപ്പിച്ചപ്പോള്‍ ഈ അധ്യായന വര്‍ഷം ഇത് വരെ 25 പേര്‍ നീന്തല്‍ പഠിച്ചു കഴിഞ്ഞു.
വാർത്തകൾ പലതവണ വരികയുണ്ടായി.കൂടാതെ എ.സി.വി.യും,ഏഷ്യാനെറ്റും,അമൃത ടി.വി.യും പരിപാടി സംപ്രേക്ഷണം ചെയ്തു.കൊട്ടത്തേങ്ങയും സാരിയും ഉപയോഗിച്ച് വളരെ ലളിതമായ രീതിയിലാണ് ഇത് നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.ചൊവ്വ,ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ 4 മുതൽ 5 വരെയാണ് പരിശീലനം  നടന്നിരുന്നത്.2 ആധ്യാപകൻമാരും 2 അധ്യാപികമാരുമാണ് 10അംഗ ടീമിനെ പരിശീലിപ്പിക്കുന്നത്. കൂടാതെ നീന്തൽ അറിയുന്ന 2കുട്ടികളും സഹായത്തിനുണ്ടാകും.2009-2010 അധ്യായന വർഷത്തിൽ 36കുട്ടികളെ പഠിപ്പിച്ചപ്പോൾ ഈ അധ്യായന വർഷം ഇത് വരെ 25 പേർ നീന്തൽ പഠിച്ചു കഴിഞ്ഞു.
[[ചിത്രം:http://schoolwiki.in/images/1/19/Swimnews.JPG]]
[[ചിത്രം:http://schoolwiki.in/images/1/19/Swimnews.JPG|കണ്ണി=Special:FilePath/Http://schoolwiki.in/images/1/19/Swimnews.JPG]]

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
ഇക്കോഹരിത ക്ലബ്
ഇക്കോഹരിത ക്ലബ്
1.മൂന്ന് തരത്തില്‍ തോട്ടങ്ങള്‍ നിര്‍മിച്ചു.ഓരോ ക്ലാസിനും പൂന്തോട്ടം,പച്ചക്കറിത്തോട്ടം,പൊതുവായ ഒരു ഔഷധത്തോട്ടം.ജൈവവേലി നിര്‍മാണം,
1.മൂന്ന് തരത്തിൽ തോട്ടങ്ങൾ നിർമിച്ചു.ഓരോ ക്ലാസിനും പൂന്തോട്ടം,പച്ചക്കറിത്തോട്ടം,പൊതുവായ ഒരു ഔഷധത്തോട്ടം.ജൈവവേലി നിർമാണം,
കമ്പോസ്റ്റുകുഴികളുടെ നിര്‍മാണം, താമരക്കുളം,വൃക്ഷങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തുല്‍ ഔഷധ സസ്യ ശേഖരണം,പൂ ച്ചട്ടികള്‍ ക്ലാസുകള്‍ക്ക്,വൃക്ഷ തൈ വിതരണം,വാഴക്കുല ലേലം ചെയ്യല്‍,MTAസഹകരണത്തോടെ വാഴനടല്‍.
കമ്പോസ്റ്റുകുഴികളുടെ നിർമാണം, താമരക്കുളം,വൃക്ഷങ്ങളുടെ പേരുകൾ രേഖപ്പെടുത്തുൽ ഔഷധ സസ്യ ശേഖരണം,പൂ ച്ചട്ടികൾ ക്ലാസുകൾക്ക്,വൃക്ഷ തൈ വിതരണം,വാഴക്കുല ലേലം ചെയ്യൽ,MTAസഹകരണത്തോടെ വാഴനടൽ.

== സൈക്കിള്‍ ക്ലബ്ബ് ==
== സൈക്കിൾ ക്ലബ്ബ് ==

== പച്ചക്കറിത്തോട്ടം ==
== പച്ചക്കറിത്തോട്ടം ==
[[ചിത്രം:Eco.jpg]]
[[ചിത്രം:Eco.jpg]]

== കുട നിര്‍മാണം ==
== കുട നിർമാണം ==
ഓരോ വര്‍ഷവും ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും താല്‍പര്യമുള്ള കുട്ടികളെ വിളിച്ച് കുട നിര്‍മാണത്തിന്റെ CDപ്രദര്‍‌ശിപ്പിക്കുന്നു.അതിനു ശേഷം അധ്യാപകരുടെ സഹായത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.കുട നിര്‍മിച്ച് 110രൂപക്കായിരുന്നു വില്‍പന നടത്തിയിരുന്നത്.
ഓരോ വർഷവും ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും താൽപര്യമുള്ള കുട്ടികളെ വിളിച്ച് കുട നിർമാണത്തിന്റെ CDപ്രദർ‌ശിപ്പിക്കുന്നു.അതിനു ശേഷം അധ്യാപകരുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട നിർമിച്ച് 110രൂപക്കായിരുന്നു വിൽപന നടത്തിയിരുന്നത്.
എല്ലാ അഴ്ച്ചയിലും വ്യാഴായിച്ച ഒരു മണിക്കൂര്‍ കുട നിര്‍മാണത്തിനായി ചില വഴിക്കുന്നു.വിറ്റു വരവിനനുസരിച്ച് കുട നിര്‍ മാണത്തിനുള്ള കൂടുതല്‍ സാമാഗ്രഹികള്‍ വാങ്ങുന്നു.2005ലാണ് കുടനിര്‍മാണം യൂണിറ്റ് ആരംഭിച്ചത്.
എല്ലാ അഴ്ച്ചയിലും വ്യാഴായിച്ച ഒരു മണിക്കൂർ കുട നിർമാണത്തിനായി ചില വഴിക്കുന്നു.വിറ്റു വരവിനനുസരിച്ച് കുട നിർ മാണത്തിനുള്ള കൂടുതൽ സാമാഗ്രഹികൾ വാങ്ങുന്നു.2005ലാണ് കുടനിർമാണം യൂണിറ്റ് ആരംഭിച്ചത്.

== സോപ്പ് നിര്‍മ്മാണം ==
== സോപ്പ് നിർമ്മാണം ==

പഠനാനുബന്ധപ്രവര്‍ത്തനമായി 7-ാം ക്ലാസിലെ കുട്ടികള്‍ക്ക് സോപ്പുനിര്‍മാണം. ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി 'ഹരിതം'
പഠനാനുബന്ധപ്രവർത്തനമായി 7-ാം ക്ലാസിലെ കുട്ടികൾക്ക് സോപ്പുനിർമാണം. ആരംഭിച്ചിട്ട് രണ്ട് വർഷമായി 'ഹരിതം'
എന്ന സോപ്പ് കുട്ടികള്‍ തന്നെ വില്‍പന നടത്തുന്നു.സോപ്പ് നിര്‍മാണയൂണിറ്റിലേക്കുള്ള കുട്ടികളെ ഓരോ വര്‍ഷത്തിന്റെയും ആദ്യം തിരഞ്ഞെടുക്കുന്നു.സോപ്പ് കിറ്റ് പരിഷത്ത് ഭവനില്‍ നിന്നും വാങ്ങി വെളിച്ചെണ്ണചേര്‍ത്ത് ഗുണനിലവാരമുള്ള സോപ്പാണ് ബളില്‍ നിര്‍മിക്കുന്നത്.സോപ്പിന്റെ തരമനുസരിച്ച്
എന്ന സോപ്പ് കുട്ടികൾ തന്നെ വിൽപന നടത്തുന്നു.സോപ്പ് നിർമാണയൂണിറ്റിലേക്കുള്ള കുട്ടികളെ ഓരോ വർഷത്തിന്റെയും ആദ്യം തിരഞ്ഞെടുക്കുന്നു.സോപ്പ് കിറ്റ് പരിഷത്ത് ഭവനിൽ നിന്നും വാങ്ങി വെളിച്ചെണ്ണചേർത്ത് ഗുണനിലവാരമുള്ള സോപ്പാണ് ബളിൽ നിർമിക്കുന്നത്.സോപ്പിന്റെ തരമനുസരിച്ച്
7രൂ മുതല്‍ 10 രൂ വരെ വില നിശ്ചയിച്ച വില്പന നടത്തുവാന്‍ സാധിച്ചിരുന്നു.ഒരു മാസത്തില്‍ രണ്ട് കിറ്റെങ്കിലും സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു.
7രൂ മുതൽ 10 രൂ വരെ വില നിശ്ചയിച്ച വില്പന നടത്തുവാൻ സാധിച്ചിരുന്നു.ഒരു മാസത്തിൽ രണ്ട് കിറ്റെങ്കിലും സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്നു.

== ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ==
== ബോധവൽക്കരണ പ്രവർത്തനങ്ങൾ ==
==പരിശീലനം==
==പരിശീലനം==
ഓരോ വര്‍ഷവും 7-ാം ക്ലാസിലെ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനം നടത്തുന്നു.
ഓരോ വർഷവും 7-ാം ക്ലാസിലെ താൽപര്യമുള്ള പെൺകുട്ടികൾക്ക് തയ്യൽ പരിശീലനം നടത്തുന്നു.
മധ്യവേനല വധിക്കു മുമ്പ് 6-ാം ക്ലാസില്‍ നിന്നും കുട്ടികളെ തെരഞ്ഞെടുത്ത് ആ അവധികാലത്തു തന്നെ പരിശീലനം ആരംഭിക്കുന്നു.ഉച്ച സമയത്ത് ഒഴിവു വേളകളിലും തെരെഞ്ഞെടുത്ത ശനിയാഴ്ച്ചകളുലും പരിശീലനം നടത്തുന്നു.
മധ്യവേനല വധിക്കു മുമ്പ് 6-ാം ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്ത് ആ അവധികാലത്തു തന്നെ പരിശീലനം ആരംഭിക്കുന്നു.ഉച്ച സമയത്ത് ഒഴിവു വേളകളിലും തെരെഞ്ഞെടുത്ത ശനിയാഴ്ച്ചകളുലും പരിശീലനം നടത്തുന്നു.
സ്കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സ്കൂള്‍ നഴ്സറിയിലെ അധ്യാപികയും ആയയുമാണ് പരിശീലനം നല്‍കുന്നത്.
സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ നഴ്സറിയിലെ അധ്യാപികയും ആയയുമാണ് പരിശീലനം നൽകുന്നത്.
പരിശീലനം നടത്താനുള്ള തുണി കുട്ടികള്‍ തന്നെ കൊണ്ടു വരികയും അതിനു ശേഷം സ്കൂളില്‍ നിന്നു കൊടുക്കുന്ന തുണികള്‍ അവര്‍ തയിക്കുകയും ചെയ്യുന്നു.തുണിസഞ്ചി നിര്‍മാണത്തിലാണ് കൂടുതലായി പരിശീലനം നല്‍കുന്നത്. കൂടുതല്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കാവിശ്യമായ വസ്ത്ര നിര്‍മാണത്തിലും പരിശീലനം നല്‍കുന്നു.
പരിശീലനം നടത്താനുള്ള തുണി കുട്ടികൾ തന്നെ കൊണ്ടു വരികയും അതിനു ശേഷം സ്കൂളിൽ നിന്നു കൊടുക്കുന്ന തുണികൾ അവർ തയിക്കുകയും ചെയ്യുന്നു.തുണിസഞ്ചി നിർമാണത്തിലാണ് കൂടുതലായി പരിശീലനം നൽകുന്നത്. കൂടുതൽ താൽപര്യമുള്ള കുട്ടികൾക്കാവിശ്യമായ വസ്ത്ര നിർമാണത്തിലും പരിശീലനം നൽകുന്നു.
[[ചിത്രം:we.jpg]]
[[ചിത്രം:we.jpg|thumb]]

==പ്രമുഖ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
==പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ==

1.Muhammed E.C Rtd ADM

1.Muhammed E.C Rtd ADM

വരി 368: വരി 353:
There is other Engineer's, Teachers, Businessmen and Farmers.
There is other Engineer's, Teachers, Businessmen and Farmers.

== ഫീല്‍ഡ് ട്രിപ്പുകള്‍ ==
== ഫീൽഡ് ട്രിപ്പുകൾ ==

== സയന്‍സ് ഫെയര്‍ ==
== സയൻസ് ഫെയർ ==
[[ചിത്രം:sfare.jpg]]

[[ചിത്രം:sfare.jpg|thumb]]

== സ്പോര്‍ട്സ് ==
== സ്പോർട്സ് ==

== കലാമേള ==
== കലാമേള ==
== ഇവിടെയാണ്  ==
== ഇവിടെയാണ്  ==
==വഴികാട്ടി==
{{#multimaps:11.03432,76.10467|zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/107838...1897697" എന്ന താളിൽനിന്ന് ശേഖരിച്ചത്