"സഹായം/തലക്കെട്ട് മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.  തലക്കെട്ട് മാറ്റുമ്പോൾ  സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.
വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം.  തലക്കെട്ട് മാറ്റുമ്പോൾ  സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.


* തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.


* തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്. 
* തലക്കെട്ടുമാറ്റ അപേക്ഷയിൽ, സ്കൂൾമെയിൽ തന്നെ നൽകേണ്ടതാണ്.


തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.
* അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്.
 
* സ്കൂളിന്റെ സമ്പൂർണ്ണ പേര് അടിസ്ഥാനമാക്കിയാണ് സ്കൂൾവിക്കിയിൽ പേര് ചേർക്കുന്നത്.  
തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്. ഇതിനുള്ള അപേക്ഷ, സ്കൂൾ യൂസറിൽനിന്നും നൽകേണ്ടതാണ്. '''[https://forms.gle/vgoT9ZPJwSUp3iwh8 തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക]'''
* '''<big>[https://docs.google.com/forms/d/e/1FAIpQLSeZyS8TSGfnfXPuMTnRVVU54D1gtGNgxb7pgWl4MqJAoiTtUg/viewform?usp=sf_link തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക]</big>'''
* സമ്പൂർണ്ണപേരിന്റെ ഒരു സ്ക്രീൻഷോട്ട് തലക്കെട്ട് മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.

18:09, 28 മാർച്ച് 2023-നു നിലവിലുള്ള രൂപം

വളരെ അത്യാവശ്യമാണെങ്കിൽ മാത്രം തലക്കെട്ട് മാറ്റാം. തലക്കെട്ട് മാറ്റുമ്പോൾ സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം സ്കൂളുകളെ തിരയുമ്പോൾ ലഭിക്കാതെവരും.

  • തലക്കെട്ട് മാറ്റം മൂലം മറ്റുതാളുകളിലേക്കും കുട്ടികളുടെ രചനകളിലേക്കും മറ്റുമുള്ള കണ്ണികൾ മുറിഞ്ഞുപോകും. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ നല്ല വൈദഗ്ദ്യവും ധാരണയുമുള്ളവർ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാവൂ.
  • തലക്കെട്ടുമാറ്റം വളരെ അത്യാവശ്യമെന്നുതോന്നുന്നപക്ഷം SchoolWiki State Help Desk നിങ്ങളെ സഹായിക്കുന്നതാണ്.
  • തലക്കെട്ടുമാറ്റ അപേക്ഷയിൽ, സ്കൂൾമെയിൽ തന്നെ നൽകേണ്ടതാണ്.
  • അയക്കുന്ന അപേക്ഷയുടെ ഒരു കോപ്പി സ്കൂൾമെയിലിലേക്ക് ലഭിക്കുന്നതാണ്.
  • സ്കൂളിന്റെ സമ്പൂർണ്ണ പേര് അടിസ്ഥാനമാക്കിയാണ് സ്കൂൾവിക്കിയിൽ പേര് ചേർക്കുന്നത്.
  • തലക്കെട്ട് മാറ്റത്തിനുള്ള അഭ്യർത്ഥന ഈ കണ്ണിയിലൂടെ നൽകുക
  • സമ്പൂർണ്ണപേരിന്റെ ഒരു സ്ക്രീൻഷോട്ട് തലക്കെട്ട് മാറ്റത്തിനുള്ള അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
"https://schoolwiki.in/index.php?title=സഹായം/തലക്കെട്ട്_മാറ്റം&oldid=1897705" എന്ന താളിൽനിന്ന് ശേഖരിച്ചത്