"സഹായം:ടൈപ്പിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ഥാപിതം 01-06-1968
{{പ്രവർത്തനസഹായങ്ങൾ}}
സ്കൂള്‍ കോഡ് 18019
 
സ്ഥലം മലപ്പുറം
സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ [[യൂണികോഡ് ഫോറം]] നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.  
സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ,
 
മലപ്പുറം
*കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .  
പിന്‍ കോഡ് 676519
----
സ്കൂള്‍ ഫോണ്‍ 04933283060
*'''സ്മാർട്ട്ഫോൺ ഉപയോഗിച്ച്''' തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള '''തിരുത്തുക''' എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up  താളിൽ '''Double Tap''' ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.
സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com
 
സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in
സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish  ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം.
വിദ്യാഭ്യാസ ജില്ല മലപ്പുറം
----
റവന്യൂ ജില്ല മലപ്പുറം
*ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ  മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
ഉപ ജില്ല മങ്കട
 
ഭരണ വിഭാഗം സര്‍ക്കാര്‍
*ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
എച്ച്.എസ്.എസ്
വി.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 2268
പെണ്‍ കുട്ടികളുടെ എണ്ണം 2068
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
അദ്ധ്യാപകരുടെ എണ്ണം 53
പ്രിന്‍സിപ്പല്‍
പ്രധാന അദ്ധ്യാപകന്‍
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം

10:05, 29 മാർച്ച് 2023-നു നിലവിലുള്ള രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


സ്കൂൾവിക്കിയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻ‌കോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. സ്കൂൾവിക്കിയിൽ ലേഖനങ്ങൾ താഴെ പറയുന്ന ഏതെങ്കിലും രീതിയിലോ അറിവുള്ള മറ്റ് രീതികളോ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.

  • കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള സങ്കേതങ്ങളും ഉപയോഗിക്കാം .

  • സ്മാർട്ട്ഫോൺ ഉപയോഗിച്ച് തിരുത്തൽ വളരെ സൗകര്യപ്രദമാണ്. ലോഗിൻചെയ്തശേഷം, തിരുത്തേണ്ടുന്ന ഖണ്ഡികയുടെ തൊട്ടുമുകളിലുള്ള തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. Google Handwriting പോലുള്ള സങ്കേതമുപയോഗിച്ച് എഴുതാം. Infobox ലാണ് എഡിറ്റ് ചെയ്യേണ്ടതെങ്കിൽ, തുറന്നുവരുന്ന pop-up താളിൽ Double Tap ചെയ്യുക. ഓരോ ഫീൽഡും ആവശ്യമനുസരിച്ച് തിരുത്തി സേവ് ചെയ്യുക.

സ്മാർട്ട്ഫോൺ ഉപയോഗിച്ചാണ് തിരുത്തൽ നടത്തുന്നതെങ്കിൽ, Voice Typing ഉൾപ്പെടെ ഉപയോഗിക്കാം. Publish ചെയ്യുന്നതിന് മുൻപ് Voice Typing ലെ പിഴവുകൾ പരിഹരിക്കണം.


  • ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌ ഏറ്റവും നല്ല രീതി‌.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, സ്കൂൾവിക്കിയിൽ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം.
"https://schoolwiki.in/index.php?title=സഹായം:ടൈപ്പിംഗ്‌&oldid=1897746" എന്ന താളിൽനിന്ന് ശേഖരിച്ചത്