"സഹായം:പരിശീലനം/കണ്ടുതിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പരിശീലനം/മോഡ്യൂൾ/കണ്ടുതിരുത്തൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിക്കിപീഡിയയിൽ തിരുത്തുകൾ വരുത്തുന്നവർക്കായി അവതരിപ്പിക്കുന്ന പുതിയ രീതിയാണ് വിഷ്വൽ എഡിറ്റർ അഥവാ കണ്ടുതിരുത്തൽ സൗകര്യം. വിക്കിപീഡിയ എഡിറ്റിംഗിനായി നിലവിലുണ്ടായിരുന്ന വിക്കി ടെക്സ്റ്റ് അഥവാ വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ നേരിട്ടുപയോഗിക്കാതെ തന്നെ താളിന്റെ രൂപഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. '''വിക്കിമീഡിയ ഫൗണ്ടേഷൻ''' മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണിത് . ഒരു വേഡ് പ്രൊസസർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ഉപകരണം സഹായിക്കുന്നു.
#തിരിച്ചുവിടുക [[പരിശീലനം/മോഡ്യൂൾ/കണ്ടുതിരുത്തൽ]]
 
* തെരഞ്ഞെടുത്ത വാചകം റിച്ച് ടെക്സ്റ്റ് ഫോർമാറ്റിംഗ് രീതിയിൽ, കട്ടികൂടിയ എഴുത്താക്കുവാൻ, തലക്കെട്ട് സൃഷ്ടിക്കുവാൻ, ലേഖനത്തിൽ ചിത്രമോ, ഫലകമോ ചേർക്കുവാൻ ഒക്കെ ഈ സംവിധാനത്തിൽ കഴിയും. 
 
* മൌസുപയോഗിച്ചുതന്നെ ഇത്തരത്തിൽ താൾ ക്രമീകരിക്കുവാൻ കഴിയും. അതായത്, പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) അറിയില്ലെങ്കിലും വിക്കിപീഡിയ തിരുത്താൻ സാധിക്കും. 
* നിങ്ങളുടെ തിരുത്തൽ താളിൽ തന്നെ നിങ്ങൾ ചെയ്യുന്നതെല്ലാം എങ്ങനെയിരിക്കും എന്ന് കാണുവാനും അതിനനുസരിച്ച് തിരുത്തുവാനും ഇതുവഴി കഴിയും. 
* പുതുതായെത്തുന്നവർക്ക് സങ്കീർണ്ണമെന്ന് തോന്നിയേക്കാവുന്ന വിക്കി രൂപഘടനാ സംവിധാനം ലളിതമാക്കുക, വിക്കിപീഡിയ തിരുത്തുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക, പുതിയ എഡിറ്റർമാർക്ക് പരസഹായമില്ലാതെ സ്വയം താളുകൾ തിരുത്തുന്നതിന് പ്രാപ്തമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ഈ സംവിധാനത്തിലൂടെ സാധിക്കുല്ലന്നത്.
 
*വിഷ്വൽ എഡിറ്റർ  ഉപയോഗിച്ച് ഒരു പേജ് തിരുത്തുന്നതിനായി, ലോഗിൻ ചെയ്തശേഷം,  '''<big>തിരുത്തുക</big>''' എന്ന ടാബിൽ ക്ലിക്ക് ചെയ്ത് തിരുത്താം.
[[പ്രമാണം:Visual editor1.png|left|thumb]]
[[പ്രമാണം:Visual editor2.png|left|thumb]]
{| class="wikitable"
|-
|'''<big>ദിവസം</big>'''
|'''<big>സമയം</big>'''
|'''<big>പ്രവർത്തനം</big>'''
|'''<big>കുറിപ്പ്</big>'''
|'''<big>സഹായക ഫയലിലേക്കുള്ള കണ്ണി</big>'''
|-
| rowspan="17" |ഒന്ന്
|9. 30 am
|രജിസ്ട്രേഷൻ
|സ്കൂൾവിക്കിയുടെ ബന്ധപ്പെട്ട താളിൽത്തന്നെ രജിസ്ട്രേഷൻ നടത്തണം. ഏത് ബാച്ചാണ് തങ്ങളുടേതെന്ന് മനസ്സിലാക്കി അതിന്റെ താളിൽത്തന്നെ ഒപ്പുവെക്കണം.
|[[സഹായം/സ്കൂൾവിക്കി പഠനശിബിരം ജില്ലാതലം2021 ഡിസംബർ|രജിസ്ട്രേഷൻ]]
|-
|9.45 am
|ആമുഖം - സ്കൂൾവിക്കി- ആഗോളപ്രസക്തിയും സാധ്യതകളും
|സഹായക ഫയൽ അടിസ്ഥാനമാക്കി ചെറുവിവരണം.
കുട്ടികളുടെ രചനകൾ- - അക്ഷരവൃക്ഷം_  കഥ, കവിത, ലേഖനം, ചിത്രങ്ങൾ, തിരികെ വിദ്യാലയത്തിലേക്ക് -  ലഭിച്ച അവാർഡുകൾ തുടങ്ങിയവ സൂചിപ്പിക്കാം.
|[[സഹായം/ആമുഖം|സ്കൂൾവിക്കി- ആഗോളപ്രസക്തി]]
|-
|10-10.15am
|വിക്കി ഇന്റഫേസ് പരിചയപ്പെടൽ
|സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി ഓരോരുത്തരും  വിവിധ സകൂളുകളുടെ വിക്കിതാൾ സന്ദർശിക്കുക. മാതൃകയാക്കാവുന്ന താളുകൾ പരിചയപ്പെടുത്തുക.
|[[സഹായം:ഉള്ളടക്കം|ഉള്ളടക്കം പരിചയപ്പെടൽ]]
|-
|10.15-10.30
|തിരച്ചിൽ സഹായി
|വിവിധ മാർഗ്ഗങ്ങളിലൂടെ സ്കൂളുകളുടെ താളുകളും കുട്ടികളുടെ രചനകളും കണ്ടെത്തൽ പരിചയപ്പെടുത്തുക.
|[[സഹായം/തിരച്ചിൽ സഹായി|തിരച്ചിൽ സഹായി]]
|-
|10.30-10.45 am
|സംവാദം താൾ പരിചയപ്പെടുക
|സ്കൂൾ  താളിന്റേയും ഉപയോക്തൃതാളിന്റേയും സംവാദം താൾ പരിചയപ്പെടണം.
|[[സഹായം/സംവാദം|സംവാദം]]
|-
|10.45-11am
|അംഗത്വം സൃഷ്ടിക്കൽ
|അംഗത്വം ഇല്ലാത്തവർ മാത്രം പുതിയതൊന്ന് ഉണ്ടാക്കണം.
'''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ [[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ.]]'''
|[[സഹായം/സ്കൂൾവിക്കി അംഗത്വം|സ്കൂൾവിക്കി അംഗത്വം]]
|-
|11. 11.15
|വിക്കിതാളിലെ ടൈപ്പിംഗ്‌
|ടൈപ്പുചെയ്യുന്നതിന് ഉപയോഗിക്കാവുന്ന വിവിധ സങ്കേതങ്ങൾ പരിചയപ്പെടുത്താം. കീബോർഡ് ഉപയോഗിച്ചുള്ള ടൈപ്പിംഗിനുപുറമേ, Google Handwriting പോലുള്ള പരിചിതമായ സങ്കേതങ്ങളും ഉപയോഗിക്കാം എന്ന സന്ദേശം നൽകാം.
|[[സഹായം/വിക്കിതാളിലെ ടൈപ്പിംഗ്‌|വിക്കിതാളിലെ ടൈപ്പിംഗ്‌]]
|-
|11.15-11.30 am
|ഉപയോക്തൃതാൾ
|ഉപയോക്താവിന്റെ വിവരങ്ങൾ ഉപയോക്തൃതാളിൽ ചേർക്കണം.
|[[സഹായം/ഉപയോക്തൃതാൾ|ഉപയോക്തൃതാൾ]]
|-
|11.45m- 12.15 pm
|മൂലരൂപം തിരുത്തൽ  (Source Editor)
|ഇൻഫോബോക്സ് തിരുത്തലിന് പ്രാധാന്യം വേണം. യഥാർത്ഥവിവരങ്ങൾ തന്നെ ചേർക്കട്ടെ.
|[[സഹായം/മൂലരൂപം തിരുത്തൽ|മൂലരൂപം തിരുത്തൽ]]
|-
|12.15pm-1pm
|കണ്ടുതിരുത്തൽ ( Visual Editor )
|Infobox തിരുത്തുന്നതുൾപ്പെടെ പരിചയപ്പെടണം. ഇതിലെ വിവിധ ടൂളുകൾ- സാധ്യതകൾ എന്നിവ ചെയ്ത് പരിശീലിക്കണം.
|[[സഹായം:കണ്ടുതിരുത്തൽ|കണ്ടുതിരുത്തൽ]]
|-
|1.45-2.00pm
|അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
|ആവശ്യകതയും സാധ്യതകളും പരിചയപ്പെടാം
|[[സഹായം/അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം|അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം]]
|-
|2.00-2.30
|ഉപതാൾ ചേർക്കൽ
|പ്രധാന താളിൽ വളരെക്കൂടുതൽ വിവരങ്ങൾ ചേർക്കുന്നത് ഉചിതമല്ല. എന്ന സന്ദേശം നൽകണം.  ഉപതാളുകൾ സൃഷ്ടിച്ച് അതിൽ വിവരങ്ങൾ ചേർക്കുന്ന മാർഗ്ഗം പരിചയപ്പെടുത്തണം
|[[സഹായം/ഉപതാൾ|ഉപതാൾ സൃഷ്ടിക്കൽ]]
|-
|2.30 -3.00
|പട്ടികചേർക്കൽ
|കണ്ടുതിരുത്തലിൽ പട്ടിക ചേർക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കാം. മൂലരൂപം തിരുത്തലിൽ ഇത് കുറേക്കൂടി സങ്കീർണ്ണമാണ് എന്നതിനാൽ ഇത് പരിചയപ്പെടുത്തേണ്ടതില്ല.
|[[സഹായം/പട്ടികചേർക്കൽ|പട്ടികചേർക്കൽ]]
|-
|3.00-3.15pm
|തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
|ഉള്ളടക്കത്തിന്റെ പ്രാധാന്യമനുസരിച്ച് തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കാം എന്ന് വിശദീകരിക്കാം.
|[[സഹായം/തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ|തലക്കെട്ടും ഉപതലക്കെട്ടും]]
|-
|3.15-3.30pm
|രണ്ടാം ദിവസത്തെ ക്ലാസ്സിനുള്ള മുന്നൊരുക്കം
|സ്വന്തം സ്കൂൾ  ചിത്രങ്ങളും ഇൻഫോബോക്സിലേക്കുള്ള വിവരങ്ങളും ശേഖരിക്കാൻ ഓർമ്മിപ്പിക്കൽ
|<nowiki>--</nowiki>
|-
|3.30- 3.45 pm
|ഫീഡ്ബാക്ക്
|അഭിപ്രായങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയമായതും മോഡ്യൂളിൽ ഉൾപ്പെടുത്തേണ്ടവയുമായവ റിസോഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുാം
|<nowiki>--</nowiki>
|-
|3.45 -4 pm
|ഫീഡ്ബാക്ക് - മറുപടി
|ഫീഡ്ബാക്ക് ചർച്ചകളിലെ സംശയനിവാരണം
|<nowiki>--</nowiki>
|-
| rowspan="12" |രണ്ട്
|9. 30-10 am
|തയ്യാറെടുപ്പ്
|ഒന്നാം ദിവസത്തെ സംശയങ്ങൾ പരിഹരിക്കാം.
|<nowiki>--</nowiki>
|-
|10-10.30am
|ചിത്രം അപ്‍ലോഡ് ചെയ്യൽ
|ചിത്രത്തിന്റെ പകർപ്പവകാശം- വലുപ്പം തുടങ്ങിയവ പരാമർശിക്കണം.
|[[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|ചിത്രം അപ്‍ലോഡ് ചെയ്യൽ]]
|-
|10.30-11 am
|ചിത്രം താളിൽ ചേർക്കൽ
|ഇൻഫോബോക്സ്, ലേഖനത്തിനകം, ഗാലറി എന്നിവിടങ്ങളിൽ ചിത്രം ചേർത്ത് പരിശീലിക്കണം.
|[[സഹായം/ചിത്രങ്ങൾ ചേർക്കൽ|ചിത്രങ്ങൾ ചേർക്കൽ]]
|-
|11.15- 11.30 am
|തലക്കെട്ട് മാറ്റാം
|വളരെ അത്യാവശ്യമാണെങ്കിൽ മാത്രം മാറ്റാമെന്ന തരത്തിൽ അവതരിപ്പിക്കണം. സ്കൂൽകോഡ്, ഇംഗ്ലീഷ് പേര് എന്നിവയിൽ നിന്നുള്ള  തിരിച്ചുവിടൽ കൂടി ക്രമപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കണം, ചെയ്യണം.
|[[സഹായം/തലക്കെട്ട് മാറ്റം|തലക്കെട്ട് മാറ്റം]]
|-
|11.30-12.00 Noon
|അവലംബം ചേർക്കൽ
|ചരിത്രം എന്ന ഭാഗത്ത് ഒരു അവലംബമെങ്കിലും ചേർക്കാൻ ശ്രമിക്കുക.
|[[സഹായം/അവലംബം ചേർക്കൽ|അവലംബം ചേർക്കൽ]]
|-
|12.00 --12.15 pm
|എന്റെ സ്കൂൾ
|ലോഗിൻ ചെയ്യാതെതന്നെ പൊതുജനങ്ങൾക്ക് സ്കൂൾവിക്കിയിലേക്ക് വിവരങ്ങൾ നൽകുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ധാരണ നൽകൽ
|[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]]
|-
|12.15 – 12.45pm
|ലൊക്കേഷൻ ചേർക്കൽ
|Openstreet map ൽ നിന്നും cordinates ലഭിക്കുന്നില്ലായെങ്കിൽ Google Map ഉപയോഗിക്കുക. സ്കൂൾചിത്രത്തിലെ മെറ്റാഡാറ്റയിലുള്ള cordinates സാധ്യതകൂടി അവതരിപ്പിക്കാം.
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|ലൊക്കേഷൻ ചേർക്കൽ]]
|-
|12.45-1pm
|വഴികാട്ടി ചേർക്കൽ
|HTML കോഡുകൾ ഉപയോഗിക്കാതെ Bulletted മാത്രം
|[[സഹായം/ലൊക്കേഷൻ ചേർക്കൽ|വഴികാട്ടി ചേർക്കൽ]]
|-
|1.45-2.30 pm
|പരിശീലനം - പ്ലാനിംഗ്
|എല്ലാ സ്കൂളിൽ നിന്നും ഒരാളെങ്കിലും പരിശീലനം നേടുന്നു എന്നുറപ്പിക്കുന്നതിനുള്ള മുന്നൊരുക്കം ഉണ്ടാവണം.
DDE, DEO, AEO, SSK എന്നിവരുടെ സഹായവും സാന്നിദ്ധ്യവും തേടണം സബ്ജില്ലാ സ്കൂൾവിക്കി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം.
 
പ്ലാനിംഗ് നടത്തി ആ തീയതി ബന്ധപ്പെട്ട താളിൽ രേഖപ്പെടുത്തണം
|[[സഹായം/പരിശീലനം|പരിശീലനം - പ്ലാനിംഗ്]]
|-
|2.30-3.15
|വിക്കിതാൾ മെച്ചപ്പെടുത്തൽ
|തിരുത്തിക്കൊണ്ടിരിക്കുന്ന താൾ എല്ലാവിധത്തിലും മെച്ചപ്പെടുത്തി എന്നുറപ്പിക്കൽ
|[[സഹായം/തിരച്ചിൽ സഹായി|ഓരോ സ്കൂളിന്റേയും താൾ തുറന്ന് പരിശോധന]]
|-
|3.15-3.45pm
|Feedback – ശേഖരിക്കലും ചർച്ചയും
|State തലത്തിൽനിന്നും നൽകുന്ന ഗൂഗിൾ ഫോം ഉപയോഗിക്കണം
|[[സഹായം/പരിശീലനങ്ങളുടെ ഫീഡ്ബാക്ക്|പരിശീലനങ്ങളുടെ ഫീഡ്ബാക്ക്]]
|-
|3.45-4 pm
|സമാപനയോഗം
|സമാപനത്തിനുശേഷം പരിശീലനപരിപാടിയുടെ ഒരു റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട പദ്ധതി താളിൽ ചേർക്കണം.
|[[സഹായം/സ്കൂൾവിക്കി പഠനശിബിരം ജില്ലാതലം2021 ഡിസംബർ|പഠനശിബിരം ജില്ലാതലം2021 -റിപ്പോർട്ട്]]
|}

10:37, 9 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം