"S. D. P. A. U. P. S. Banputhadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ചെറിയ മാറ്റങ്ങൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ബണ്‍പുത്തടുക്ക
| സ്ഥലപ്പേര്=ബൺപുത്തടുക്ക
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11347
| സ്കൂൾ കോഡ്= 11347
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം=  ഉക്കിനടുക്ക പി ഒ
| സ്കൂൾ വിലാസം=  ഉക്കിനടുക്ക പി ഒ
| പിന്‍ കോഡ്= 671552
| പിൻ കോഡ്= 671552
| സ്കൂള്‍ ഫോണ്‍=  04998 225652
| സ്കൂൾ ഇമെയിൽ=  sreedurgaschool@gmail.com
| സ്കൂള്‍ ഇമെയില്‍=  sreedurgaschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കുമ്പള
| ഉപജില്ല= കുമ്പള
| ഭരണ വിഭാഗം=മഞ്ചേശ്വരം
| ഭരണ വിഭാഗം=മഞ്ചേശ്വരം
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്‍. പി.
| പഠന വിഭാഗങ്ങൾ1= എൽ. പി.
| പഠന വിഭാഗങ്ങള്‍2= യു. പി.
| പഠന വിഭാഗങ്ങൾ2= യു. പി.
| മാദ്ധ്യമം= മലയാളവും കന്നഡയും
| മാദ്ധ്യമം= മലയാളവും കന്നഡയും
| ആൺകുട്ടികളുടെ എണ്ണം= 83
| ആൺകുട്ടികളുടെ എണ്ണം= 83
| പെൺകുട്ടികളുടെ എണ്ണം= 92
| പെൺകുട്ടികളുടെ എണ്ണം= 92
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  175
| വിദ്യാർത്ഥികളുടെ എണ്ണം=  192
| അദ്ധ്യാപകരുടെ എണ്ണം=    18
| അദ്ധ്യാപകരുടെ എണ്ണം=    18
| പ്രധാന അദ്ധ്യാപകന്‍ജയലക്ഷ്മി പി
| പ്രധാന അദ്ധ്യാപകൻസരോജ എം
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്ളക്കുഞ്ഞി ഡി എം
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുള്ളക്കുഞ്ഞി ഡി എം
| സ്കൂള്‍ ചിത്രം=  11347.jpg‎‎ ‎|
| സ്കൂൾ ചിത്രം=  11347.jpg‎‎ ‎|
}}
}}{{PSchoolFrame/Header}} [[പ്രധാനതാൾ|'''Schoolwiki''']]
* [[ഉപയോക്താവ്:11347|11347]]
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]]
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പ് (1)]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]]
 
*
*
*
*
 
* പ്രത്യേക താൾ
 
* [[പ്രധാനതാൾ|പ്രധാന താൾ]]
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]]
* [[Schoolwiki:സഹായമേശ|സഹായം]]
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]]
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]]
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]]
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]]
* [[Schoolwiki|About Schoolwiki]]
* [[InNews|In News]]
 
പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക
 
* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്‌]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]]
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]]
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]]
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]]
 
* [[Index.php/Special:UploadWizard|അപ്‌ലോഡ്‌]]
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* അച്ചടിരൂപം
 
{| class="wikitable"
|[[സഹായം|'''സഹായം''']]
|<small>'''Reading Problems?''' [[സഹായം:Reading Problems?|'''Click here''']]</small>
|}
----
 
== ചരിത്രം ==
== ചരിത്രം ==
എസ്. വെങ്കട്ടരമണ ഭട്ട് 1926ല്‍ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി എല്‍. പി. സ്കൂള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നല്‍കിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്.  പിന്നീട് ഹര്‍ഷവര്‍ധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവര്‍ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ല്‍ ബണ്‍പുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ല്‍ യു. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജര്‍ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവര്‍ത്തനം പ്രത്യേകം ഓര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജര്‍ എസ്. വേണുഗോപാലയുടെ പ്രത്യേക താല്‍പര്യത്തില്‍ 2007ല്‍ മലയാളം സമാന്തരക്ലാസുകള്‍ തുടങ്ങിയെങ്കിലും 2013ല്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഇപ്പോള്‍ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും ഇവിടെ ജോലിചെയ്യുന്നു.  
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്.  പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2011ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു. സരോജ എം ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിന് കെട്ടിടങ്ങള്‍, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികള്‍ക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികള്‍
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ തുടങ്ങിയവ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ കലോല്‍സവങ്ങള്‍, കായികമേളകള്‍, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും സ്കൂളില്‍ കൃത്യമായി നടക്കുന്നു
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, പഠനോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു


== മാനേജ്‌മെന്റ് ==Single Management
== മാനേജ്‌മെന്റ് ==Single Management


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:  
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:  
*സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.  
*സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ.  
*ഹര്‍ഷവര്‍ധനഭട്ട്,
*ഹർഷവർധനഭട്ട്
*ഗണപതിഭട്ട്,
*ഗണപതിഭട്ട്
*സുരേന്ദേരനാഥ്  
*സുരേന്ദേരനാഥ്  
*എസ്, കൃഷ്ണഭട്ട്,
*എസ്, കൃഷ്ണഭട്ട്
*രാമചന്ദ്ര ഭട്ട്,
*രാമചന്ദ്ര ഭട്ട്
*ബി. വിഷ്ണുഭട്ട്,
*ബി. വിഷ്ണുഭട്ട്
*ബാലസുബ്രഹ്മണ്യശാസ്ത്രി,
*ബാലസുബ്രഹ്മണ്യശാസ്ത്രി
*വൈ. ശങ്കരനാരായണ,
*വൈ. ശങ്കരനാരായണ
*എ നാരായണ ഭട്ട്  
*എ നാരായണ ഭട്ട്  
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ജയലക്ഷ്മി പി
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറല്‍ മെഡിസിന്‍)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞന്‍)
*ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
*ഡോ. നാരായണഭട്ട്, ജര്‍മനി (ശാസ്ത്രജ്ഞന്‍)
*ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂര്‍ (അനസ്തീസ്റ്റ്)
*ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
*പ്രവീണ്‍കുമാര്‍ എസ്., ബഹറിന്‍ (സിവില്‍ എന്‍ജിനിയര്‍
*മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
*പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)


==വഴികാട്ടി==
==വഴികാട്ടി==
Kasaragod—Badiadka---Ukkinadka----Banputhadka
Kasaragod—Badiadka---Ukkinadka----Banputhadka


<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}
{{#multimaps:12.6028,75.0504 |zoom=13}}
<!--visbot  verified-chils->-->

19:50, 10 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

S. D. P. A. U. P. S. Banputhadka
വിലാസം
ബൺപുത്തടുക്ക

ഉക്കിനടുക്ക പി ഒ
,
671552
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽsreedurgaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്11347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളവും കന്നഡയും
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരോജ എം
അവസാനം തിരുത്തിയത്
10-04-202311347


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Schoolwiki

  • പ്രത്യേക താൾ

പഴയ ദൃശ്യരൂപത്തിലേക്ക് മടങ്ങുക

സഹായം Reading Problems? Click here

ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2011ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു. സരോജ എം ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ തുടങ്ങിയവ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, പഠനോത്സവം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു

== മാനേജ്‌മെന്റ് ==Single Management

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

  • സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ.
  • ഹർഷവർധനഭട്ട്
  • ഗണപതിഭട്ട്
  • സുരേന്ദേരനാഥ്
  • എസ്, കൃഷ്ണഭട്ട്
  • രാമചന്ദ്ര ഭട്ട്
  • ബി. വിഷ്ണുഭട്ട്
  • ബാലസുബ്രഹ്മണ്യശാസ്ത്രി
  • വൈ. ശങ്കരനാരായണ
  • എ നാരായണ ഭട്ട്
  • ജയലക്ഷ്മി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
  • ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
  • ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
  • മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
  • പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)

വഴികാട്ടി

Kasaragod—Badiadka---Ukkinadka----Banputhadka

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=S._D._P._A._U._P._S._Banputhadka&oldid=1900340" എന്ന താളിൽനിന്ന് ശേഖരിച്ചത്