"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഗാന്ധിദർശൻ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശന്‍ നമ്മുടെ
വിദ്യാലയത്തില്‍  പ്രവര്‍ത്തിച്ചു വരുന്നു.


'''പ്രവർത്തനങ്ങള്‍'''
• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം
• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം
• ഗാന്ധി സഹായനിധി ശേഖരണം
• ഗാന്ധി കലോല്‍സവം
• ഗാന്ധി  കൈയ്യെഴുത്തുമാസിക നിർമ്മാണം
• ഗാന്ധി ആൽബ നിർമ്മാണം
• ചുമർപത്രിക നിർമ്മാണം‌
• കാർഷിക പ്രവരത്തനങ്ങള്‍,
•    ശുചീകരണപ്രവർത്തനങ്ങള്‍
•    ദിനാചരണങ്ങള്‍
''''''പുരസ്കാരങ്ങള്‍''''''''''
ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള്  2012-13 അധ്യന വർഷം മുതൽ
തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു
• ''''''2012-13'''''' 
                                ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം    (കണിയാപുരം ഉപജില്ല)
             
                                ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• '''2013-14'''         
                                  ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
                                  ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• '''2014-15'''                 
                                മികച്ച  ഗാന്ധിദർശന്‍ സ്കൂള്‍ - രണ്ടാം സ്ഥാനം  ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                                ഗാന്ധി ആൽബം -- രണ്ടാം സ്ഥാനം
                                ഗാന്ധി മാഗസിന് ---  ഒന്നാം സ്ഥാനം
• '''2015-16''' 
                              മികച്ച  ഗാന്ധിദർശന്‍ സ്കൂള്‍---    ഒന്നാം സ്ഥാനം    ( തിരുവനന്തപുരം വിദ്യാഭ്യാസജില്ല )
                            ഗാന്ധി ആൽബം ---  രണ്ടാം സ്ഥാനം
                            ഗാന്ധി മാഗസിന് ---    ഒന്നാം സ്ഥാനം

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം