"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹെഡ്‍മിസ്‍ട്രസ്സിന്റെ ഓണാശംസകൾ ==
== എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം ==
നല്ല കാലത്തിന്റെ ഓർമ്മ പുതുക്കാനായി സമത്വ സുന്ദരമായ ഒരോണക്കാലം കൂടി വരവായി. ഈ അവസരത്തിൽ എന്റെ എല്ലാ സഹപ്രവർത്തകർക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമാധാനവും  ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ "ഓണാശംസകൾ"
സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/<nowiki/>)-ൽ.

== ഭക്ഷ്യ കിറ്റ് വിതരണം ചെയ്‍ത‍ു ==
== ക്ലാസ്സ‍ുകൾ ഇവിടെ ==
<gallery>
'''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം'''  '''ഗ്രൗണ്ട് ഫ്ലോർ :'''</big'''8A'''
41032 onam kitt 1.jpg|
41032 onam kitt 2.jpg|
41032 onam kitt 3.jpg|
41032 onam kitt 4.jpg|
</gallery>
പിടിഎയുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നിർധന വിദ്യാർത്ഥിനികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. അരി, വെളിച്ചെണ്ണ, പപ്പടം, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ഉലുവ, കടുക്, കൊണ്ടാട്ടം, തേയില, പഞ്ചസാര, ശർക്കരവരട്ടി, ചിപ്സ്, പായസം മിക്സ് ഒപ്പം ഓണദിനങ്ങളിലേക്ക് ആവശ്യമിയ പച്ചക്കറികളും ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യ കിറ്റ് നൽകിയത്. പിടിഎ പ്രസിഡന്റ് അഡ്വക്കേറ്റ് കെ വിപിൻ വിതരണോത്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ ജി അമ്പിളി, പിടിഎ വൈസ് പ്രസിഡന്റ് അഷ്റഫ്, മാതൃസമിതി വൈസ് പ്രസിഡന്റ് നൂർജഹാൻ,പിടിഎ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ അദ്ധ്യാപകരായ ടി മുരളി, ജി മോഹനൻ, കെ ലതീഷ് കുമാർ, ധനലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

== ഭക്ഷ്യ കിറ്റ് വിതരണം ചെയ്യ‍ുന്ന‍ു. ==
'''ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A'''
[[പ്രമാണം:41032 Onam kitt.jpg|ഇടത്ത്‌|ചട്ടരഹിതം|263x263ബിന്ദു]]

'''ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C'''

'''ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.'''

'''ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.'''

'''ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D'''

'''ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.'''

== അഡ്‍മിഷൻ ആരംഭിച്ച‍ു ==

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

[[പ്രമാണം:41032 admission 2023.jpg|ചട്ടരഹിതം|ഇടത്ത്‌|497x497px]]

[[പ്രമാണം:41032 Admission poster 2023.jpg|നടുവിൽ|ലഘുചിത്രം]]

== സ്‍ക‍ൂളോണം ==
[[പ്രമാണം:41032 Schoolonam.jpg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു]]

== നമ്മൾ ത‍ുല്യർ ==
സംപ‍ൂർണ്ണ  ഭരണഘടന സാക്ഷരത പരിപാടിയു‍െ ഭാഹമായി സ്‍ക‍ൂളിൽ നിന്ന് 5 മുതൽ  10 പത്ത് പരെ ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും പൗരൻമാർക്ക് ത‍ുല്യത ഉറപ്പ‍ുനൽകുന്ന ഭരണഘടനയു‍െ അന‍ുഛേദം 14 പഠിപ്പിച്ച‍ു. ക‍ുട്ടികൾ ഇതി മാതാ - പിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും അയൽക്കാരെയും പഠിപ്പിച്ച‍ു.

<gallery>
41032 nammal thulyar.jpg|
41032 nammal thulyar 1.jpg|
41032 nammal thulyar 2.jpg|
41032 nammal thulyar 3..jpg|
</gallery>

==സ്‍ക‍ൂൾ അവധി==
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയുള്ളതിനാൽ ആറുകളിലും മറ്റം ജലനിരപ്പ് ഉയർന്നു വരുന്നതിനാലും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ആയത് വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിനും മറ്റും കടുത്ത പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ബോധ്യപ്പെട്ടിട്ടുളളതാണ്.
കൂടാതെ മഴ തുടരുമെന്ന പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുവാൻ വേണ്ടി മുൻകരുതൽ നടപടി എടുക്കുന്നത് ഉചിതമാകുമെന്നും കരുതുന്നു. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 26(2) 30(XVI), (XVIII), 34(m)എന്നിവ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03.08.2022) ബുധനാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകന്നു.
ഈ അവധി അങ്കണവാടി വിദ്യാർത്ഥികൾക്കും ബാധകമായിരിക്കുമെങ്കിലും അങ്കണവാടി പ്രവർത്തിക്കുന്നതായിരിക്കും.  എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ, ബോർഡ് പൊതു പരീക്ഷകൾക്ക് മാറ്റം  ഉണ്ടായിരിക്കുന്നതല്ല.
ഈ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.  ജില്ല കളൿടർ, കൊല്ലം.

06:32, 4 ജൂൺ 2023-നു നിലവിലുള്ള രൂപം

എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാവാം

സംസ്ഥാനത്തെ 2000-ത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് 8-ാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന് നടക്കും. പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിഞ്ജാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 3, 4, 5 തീയതികളിൽ രാവിലെ 6.30നും രാത്രി 8.00നും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യും. അംഗങ്ങളായി തെരെഞ്ഞെടുക്കുന്നവർക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 10-ാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റിൽ കൈറ്റ്സ്’ ഐടി ക്ലബിൽ ഇതുവരെ 3 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.  വിശദാംശങ്ങൾ kite.kerala.gov.in (http://kite.kerala.gov.in/)-ൽ.

ക്ലാസ്സ‍ുകൾ ഇവിടെ

ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഗ്രൗണ്ട് ഫ്ലോർ : 8A

ശതാബ്ദി മന്ദിരത്തിന് എതിർവശത്തെ കെട്ടിടം ഒന്നാം നില : 5A,5B,5C,6A

ശതാബ്ദി മന്ദിരം ഗ്രൗണ്ട് ഫ്ലോർ 10 A, 10B, 8G, 10 D,10 E, 10 J, 10C

ശതാബ്ദി മന്ദിരം ഒന്നാം നില : 10 F, 10G, 10 H, 10 I, 10 K, 9 A, 9 B, 9 C, 9 D, 9 E, 9 F.

ശതാബ്ദി മന്ദിരം ഒന്നാം നില : 9 G, 9 H, 9 I, 9 J , 9 K.

ന്യൂ ബിൽഡിംഗ് ഗ്രൗണ്ട് ഫ്ലോർ : 6 B, 6 C, 6 D, 6 E, 7 A, 7 B, 7 C, 7 D

ന്യൂ ബിൽഡിംഗ് ഒന്നാം നില : 7 E, 7 F, 8 B, 8 C, 8 D, 8 E, 8 F, 8 H, 8 I, 8 J, 8 K, 8 L, 8 M.

അഡ്‍മിഷൻ ആരംഭിച്ച‍ു

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.