"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.50 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ Maths Talent Search Scholarship Exam നടത്തുവാൻ നിശ്ചയിച്ചു.july 22 ന് II_day ആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു.ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.
{{Yearframe/Header}}
 
===ഗണിത ക്ലബ്ബ് റിപ്പോർട്ട് 2020-22===
ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള മൂന്നുവീതം കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.
ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി.
ജൂലൈ 22 ദിനത്തിനോടനുബന്ധിച്ച് ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി.നാഷണൽ മാത്തമാറ്റിക്സ് ഡേ  ശ്രീനിവാസ രാമാനുജന്റെ ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു.ഇന്ത്യൻ ഗണിത പ്രതിഭകളെ തിരിച്ചറിയൽ എന്നൊരു അസൈമെൻറ് ഇതിനോടൊപ്പം കൊടുത്തു.
എല്ലാ വർഷവും നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്.
പാഠഭാഗത്തോടനുബന്ധിച്ച് ഗണിത പിരമിഡുകൾ ഉണ്ടാകാറുണ്ട്.
2018 അധ്യയനവർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും അഞ്ചുകുട്ടികൾ വീതം അംഗങ്ങളാണ്.പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡൻറ് :ദേവിന എം ദാസൻ
സെക്രട്ടറി: ഏബൽ ജോബി
 
<p style="text-align:justify">സ്കൂൾതല എക്സിബിഷൻ 1/9/2018 നടത്തി.എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത്.നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി.
സ്കൂൾതല വിജയികളായ വരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു.
പസിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് -നന്ദന പി നായർ സിംഗിൾ പ്രൊജക്റ്റ് സെക്കൻഡ് വിത്ത് എ ഗ്രേഡ്- ആര്യ കൃഷ്ണ കെ. മാക്സ് ഗെയിം തേർഡ് വിത്ത് എ ഗ്രേഡ് -ജയലക്ഷ്മി പിഎം കരസ്ഥമാക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ എല്ലാവരും ബി ഗ്രേഡ് കരസ്ഥമാക്കി .എല്ലാവർഷവും കേരള ഗണിത ശാസ്ത്ര  പരീക്ഷത്തിൻറെ നേതൃത്വത്തിൽ മാത്സ് ടാലൻറ് സെർച്ച് സ്കോളർഷിപ് പരീക്ഷ നടത്തിവരുന്നു. സ്കൂൾതലത്തിൽ ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ പരീക്ഷയിൽ ആറുപേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'''യു .പി .ഗണിത ക്ലബ്'''
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ,  നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.
അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
2017 വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.അമ്പത് കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് സേർച്ച് പരീക്ഷ  നടത്തുവാൻ നിശ്ചയിച്ചു. ജൂലെെ 22ന് മാത്സ് ഡേ ആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു. ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.</p>


<!--visbot  verified-chils->
<!--visbot  verified-chils->

09:29, 24 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഗണിത ക്ലബ്ബ് റിപ്പോർട്ട് 2020-22

ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള മൂന്നുവീതം കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു. ഓണത്തിനോടനുബന്ധിച്ച് ഗണിത പൂക്കളമത്സരം ഓൺലൈനായി നടത്തി. ജൂലൈ 22 ദിനത്തിനോടനുബന്ധിച്ച് ഓൺലൈനായി ഗണിത ക്വിസ് മത്സരം നടത്തി.നാഷണൽ മാത്തമാറ്റിക്സ് ഡേ ശ്രീനിവാസ രാമാനുജന്റെ ജന്മ ദിവസത്തിൽ ശ്രീനിവാസ രാമാനുജനെ കുറിച്ച് എഴുതാൻ ആയി ഒരു അസൈൻമെൻറ് കുട്ടികൾക്ക് കൊടുത്തു.ഇന്ത്യൻ ഗണിത പ്രതിഭകളെ തിരിച്ചറിയൽ എന്നൊരു അസൈമെൻറ് ഇതിനോടൊപ്പം കൊടുത്തു. എല്ലാ വർഷവും നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. പാഠഭാഗത്തോടനുബന്ധിച്ച് ഗണിത പിരമിഡുകൾ ഉണ്ടാകാറുണ്ട്. 2018 അധ്യയനവർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. ഓരോ ക്ലാസിൽ നിന്നും അഞ്ചുകുട്ടികൾ വീതം അംഗങ്ങളാണ്.പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡൻറ് :ദേവിന എം ദാസൻ സെക്രട്ടറി: ഏബൽ ജോബി

സ്കൂൾതല എക്സിബിഷൻ 1/9/2018 നടത്തി.എല്ലാ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു. ജോമട്രിക്കൽ പാറ്റേൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തത്.നമ്പർ ചാർട്ട്, പസിൽ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്ട് എന്നീ വിഭാഗങ്ങളിലും പങ്കെടുത്തു. വിജയികളായവരെ കണ്ടെത്തി. സ്കൂൾതല വിജയികളായ വരെയും മറ്റു വിദ്യാർത്ഥികളെയും ചേർപ്പ് ഉപജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുപ്പിച്ചു. പസിൽ സെക്കൻഡ് വിത്ത് എ ഗ്രേഡ് -നന്ദന പി നായർ സിംഗിൾ പ്രൊജക്റ്റ് സെക്കൻഡ് വിത്ത് എ ഗ്രേഡ്- ആര്യ കൃഷ്ണ കെ. മാക്സ് ഗെയിം തേർഡ് വിത്ത് എ ഗ്രേഡ് -ജയലക്ഷ്മി പിഎം കരസ്ഥമാക്കുകയും ചെയ്തു. മറ്റു വിദ്യാർത്ഥികൾ എല്ലാവരും ബി ഗ്രേഡ് കരസ്ഥമാക്കി .എല്ലാവർഷവും കേരള ഗണിത ശാസ്ത്ര പരീക്ഷത്തിൻറെ നേതൃത്വത്തിൽ മാത്സ് ടാലൻറ് സെർച്ച് സ്കോളർഷിപ് പരീക്ഷ നടത്തിവരുന്നു. സ്കൂൾതലത്തിൽ ഏകദേശം എഴുപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ പരീക്ഷയിൽ ആറുപേർ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു .പി .ഗണിത ക്ലബ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ, നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. 2017 വർഷത്തെ ഗണിത ക്ലബ്ബ് ജൂൺ 30 ന് ആരംഭിച്ചു.അമ്പത് കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷം ഗണിതത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കേരള ഗണിത ശാസ്ത്ര പരിഷിത്തിന്റെ ആഭിമുഖ്യത്തിൽ ടാലന്റ് സേർച്ച് പരീക്ഷ നടത്തുവാൻ നിശ്ചയിച്ചു. ജൂലെെ 22ന് മാത്സ് ഡേ ആചരിക്കുവാൻ തീരുമാനിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കളം ,ഗണിത മാഗസിൻ, ഗണിത പ്രോജക്ട് എന്നിവയുടെ മത്സരം നടത്തുവാൻ തീരുമാനിച്ചു. ക്വിസ് മത്സരം നടത്തുവാനും തീരുമാനമായി. ഗണിതത്തിൽ ഉന്നത നിലവാരം പുലർത്തുന്നതിന് ഓരോ ആഴ്ചയും അഞ്ച് ചോദ്യങ്ങൾ വീതം കൊടുത്ത് ഉത്തരം കണ്ടെത്തി വരാൻ ആവശ്യപ്പെടുന്നു.