"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GHSS Chittaripramba}}
{{prettyurl|GHSS Chittaripramba}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ്  ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.  പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചിറ്റാരിപ്പറമ്പ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
{{Infobox School
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥലപ്പേര്= ചിറ്റാരിപ്പറമ്പ്
|സ്കൂൾ കോഡ്=14023
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|എച്ച് എസ് എസ് കോഡ്=13024
| റവന്യൂ ജില്ല= കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 14023
|വിക്കിഡാറ്റ ക്യു ഐഡി=Q64460555
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32020700713
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം= 1966
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= ചിറ്റാരിപറമ്പ് . പി.ഒ, <br/>കണ്ണൂർ
|സ്ഥാപിതവർഷം=1930
| പിൻ കോഡ്= 670650
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ
| സ്കൂൾ ഫോൺ= 0490 2300 440
|പോസ്റ്റോഫീസ്=ചിറ്റാരിപ്പറമ്പ
| സ്കൂൾ ഇമെയിൽ=ghsschittariparamba@gmail.com  
|പിൻ കോഡ്=670650
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0490 2361733
| ഉപ ജില്ല= കൂത്തുപറമ്പ്  
|സ്കൂൾ ഇമെയിൽ=ghsschittariparamba@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സർക്കാർ
|ഉപജില്ല=കൂത്തുപറമ്പ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം= ചിറ്റാരിപറമ്പ്‌ പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=8
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാമണ്ഡലം=വടകര
| പഠന വിഭാഗങ്ങൾ1= പ്രൈമറി (1 - 7 )
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|താലൂക്ക്=തലശ്ശേരി
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്‌
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 1457
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 56
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ=           ശ്രീ ടി അഷറഫ് 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ=   ശ്രീമതി ഷീല എൻ പി സി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=     ശ്രീ. ചന്ദ്രൻ
|സ്കൂൾ തലം=1 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= CGHSS.jpg |  
|ആൺകുട്ടികളുടെ എണ്ണം 1-10=747
|ഗ്രേഡ്=7|
|പെൺകുട്ടികളുടെ എണ്ണം 1-10=790
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1537
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=55
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=257
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=389
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീജിത്ത് പുലപ്പാടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി വി എം
|പി.ടി.. പ്രസിഡണ്ട്=ചന്ദ്രൻ വട്ടോളി
|എം.പി.ടി.എ. പ്രസിഡണ്ട്= ജിഷ പി പി
|സ്കൂൾ ചിത്രം=CGHSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ്  ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.

വരി 49: വരി 67:
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ.  

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 58: വരി 75:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
== മാനേജ്മെന്റ്==
== മാനേജ്മെന്റ് ==
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ്  .
ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ടി അഷറഫ് ഉം ഹെഡ് മാസ്റ്റർ ശ്രീ ജയപ്രകാശ് കെ പി യുമാണ്  .

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 68: വരി 84:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 11.844333, 75.636565 | width=600px | zoom=15 }}
| style="background: #ccf; text-align: center; font-size:99%;" |  
കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.  
|-
*തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് വഴി മാനന്തവാടി / കൊട്ടിയൂർ റൂട്ടിൽ ചിറ്റാരിപ്പറമ്പ് .       
|----
* കൂത്തുപറമ്പിൽ നിന്ന്  10 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.889525" lon="75.639496" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(C) 11.825014, 75.612717, GHSS Chittariparamba
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

21:05, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്. കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒന്നു മുതൽ ഹയർ സെക്കണ്ടറി തലംവരെയുള്ള ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.  പാഠ്യ - പഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന ഈ സ്‌കൂൾ പഞ്ചായത്തിന് പുറത്തുള്ള കുട്ടികളെയും ഇവിടേക്ക് ആകർഷിക്കുന്നു. കഠിനാധ്വാനികളായ അധ്യാപകരും മികച്ച പിന്തുണ നൽകുന്ന പി ടി എയും ഈ സ്ഥാപനത്തിന്റെ പ്രതേകതയാണ്.

ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
വിലാസം
ചിറ്റാരിപ്പറമ്പ

ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ, ചിറ്റാരിപ്പറമ്പ
,
ചിറ്റാരിപ്പറമ്പ പി.ഒ.
,
670650
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0490 2361733
ഇമെയിൽghsschittariparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14023 (സമേതം)
എച്ച് എസ് എസ് കോഡ്13024
യുഡൈസ് കോഡ്32020700713
വിക്കിഡാറ്റQ64460555
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റാരിപറമ്പ്‌ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ747
പെൺകുട്ടികൾ790
ആകെ വിദ്യാർത്ഥികൾ1537
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ257
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് പുലപ്പാടി
പ്രധാന അദ്ധ്യാപകൻഷാജി വി എം
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രൻ വട്ടോളി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ പി പി
അവസാനം തിരുത്തിയത്
07-12-2023Sajithkomath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണ് ഗവ: ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ് . ഈ സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ൽ ശ്രീ വേണാടൻ അച്യുതൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂൾ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവർത്തിച്ചിരുന്ന മാപ്പിള എൽ പി സ്കൂളും കൂട്ടിച്ചേർത്ത് 1966- ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂൾ നിലവിൽ വന്നു. എയിഡഡ് മേഖലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ൽ സർക്കാരിനു കൈമാറി. 1998-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലർത്തുന്ന സർക്കാർ സ്കൂൾ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയർസെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ സ്കൂളുകളിൽ ഒന്നായി ഈ സർക്കാർ സ്കൂൾ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളിൽ ഈ സ്കൂളിലെ ഹോക്കി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂൾ സമ്മാനിച്ചിട്ടുണ്ട്. ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂൾ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയികളായവരിൽ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിൽ നമ്മുടെ വിദ്യാർഥികൾ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികൾക്കർഹരായ നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാർഥികളാൽ സമ്പന്നവുമാണ് ഈ സ്കൂൾ. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഒന്നുമുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,മുപ്പത്തേഴ് ഡിവിഷനുകളിലായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദർ പി ടി എ . എന്നിവ ഈ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ ശ്രീ ശ്രീജിത്ത് പുലപ്പാടിയും ഹെഡ് മാസ്റ്റർ ശ്രീ ഷാജി വി എം യുമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അധ്യാപക അവാർഡ് നേടിയ ശ്രീ ചന്ദ്രൻ കുന്നോത്താൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.844333, 75.636565 | width=600px | zoom=15 }}

കൂത്തുപറമ്പ് - നെടുംപൊയിൽ റോഡിൽ കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നിന്നും 10 കി മീ അകലെയായി റോഡിനു വലതുവശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

  • തലശ്ശേരി നിന്നും കോളയാട്, കണ്ണവം, നിടുംപൊയിൽ വഴി പോകുന്ന ബസ്സ് കയറിയാൽ സ്‌കൂളിന് മുൻപിൽ ബസ്സ് ഇറങ്ങാം.