"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കണിയാ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കണിയാ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
01:20, 9 ജനുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാദർ ജികെഎംഎച്ച്എസ് കണിയാരം | |
---|---|
വിലാസം | |
Kaniyaram,Mananthavady Mananthavady പി.ഒ. , 670645 | |
സ്ഥാപിതം | 12 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04935 241184 |
ഇമെയിൽ | gkmhskaniyaram@gmail.com |
വെബ്സൈറ്റ് | fr-gkmhs-kaniyaram@ceadom.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15003 (സമേതം) |
എച്ച് എസ് എസ് കോഡ് | 12064 |
യുഡൈസ് കോഡ് | 32030100213 |
വിക്കിഡാറ്റ | Q64522747 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മാനന്തവാടി മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 430 |
പെൺകുട്ടികൾ | 416 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മാർട്ടിൻ എൻ പി. |
വൈസ് പ്രിൻസിപ്പൽ | ടr. മോളി. പി.സി |
പ്രധാന അദ്ധ്യാപിക | ടr. മോളി. പി.സി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റുഖിയ |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കണിയാ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം
ചരിത്രം
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥി കളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.
മാനേജ്മെന്റ്
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 6 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി സിസ്റ്റർ മോളി പി.സി (സിസ്റ്റർ ലിൻസി SABS) സീനിയർ അസിസ്റ്റന്റായി ശ്രീ. ബേബി ജോൺ സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
-
െഎ.ടി ചിത്രം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് |
---|---|
1 | ശ്രീ ജോർജ് കാരിക്കുഴി |
2 | സിസ്റ്റർ അന്നക്കുട്ടി കെ എ, |
3 | ശ്രി. കെ.യു ചെറിയാൻ |
4 | ശ്രീ കെ.എം ജോസ് |
5 | ശ്രീ. എം.എം ജോസഫ് |
6 | ശ്രീ. എം.വി മാത്യു |
7 | ശ്രീ ബേബി കുര്യൻ വി, |
8 | ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ |
9 | ശ്രീ ജോസ് പുന്ന്ക്കുഴി |
10 | ശ്രീ. കെ. എം. മത്തായി |
11 | ശ്രീമതി. സെലിൻ ജോസ് |
12 | ശ്രീ. പീറ്റർ കുരുവിള |
13 | ശ്രീ.ഷാജു പി. എ |
മുൻ ലോക്കൽ മാനേജർമാർ
ക്രമ
നമ്പർ |
പേര് |
---|---|
1 | ഫാ.ജെയീംസ് കുളത്തിനാൽ, |
2 | ഫാ.അഗസ്റ്റിൻകണ്ണാടിക്കര, |
3 | ഫാ.ജോസഫ് കല്ലുങ്കമാക്കൽ, |
4 | ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി |
5 | ഫാ.ജോസ് തേക്കനാടി. |
6 | ഫാ. ജോസഫ് നെച്ചിക്കാട്ട്, |
7 | ഫാ.ജോർജ്ജ് മൈലാടൂർ |
8 | ഫാ. പോൾ മുണ്ടോലിക്കൽ, |
9 | നിലവിൽ ഫാ.സണ്ണി മഠത്തിൽ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ജോബിൻ ജോർജ്ജ്-D4ഡാൻസ്
നേട്ടങ്ങൾ
- ദിനാചരണങ്ങൾ അവിസ്മരണീയമാക്കി സ്കൂൾ യൂട്യൂബ് ചാനൽ
- ആധുനിക സൗകര്യത്തോടു കൂടിയ ഡിജിറ്റൽ ഐ .ടി ലാബ്
- ജി.കെ.എം. സ്കൂളിന്റെ അഭിമാന നിമിഷങ്ങളിലൊന്നായിരുന്നു ഗവർണറുടെ സന്ദേശം
- സംസ്ഥാന സംസ്കൃത ഷോട്ട് ഫിലിം മത്സരത്തിൽ 'അതിജീവനം' ഒന്നാം സ്ഥാനംനേടി
വഴികാട്ടി
- മാനന്തവാടി ബസ് സ്റ്റാന്റിൽ നിന്നും 2 കി.മീ. ദൂരം
{{#multimaps:11.80699,75.99700|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15003
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ