"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.  

സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.  
സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.വേലുത്തമ്പി ദളവ മ്യൂസിയമാണ് മറ്റൊരു ആകർഷണം

  '''വേലുത്തമ്പി ദളവ മ്യൂസിയം'''
  '''വേലുത്തമ്പി ദളവ മ്യൂസിയം'''
  തിരുവിതാംകൂറിലെ വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി വേലുത്തമ്പി ദളവയ്ക്ക് പത്തനംതിട്ടയിലെ മണ്ണടിയിലുള്ള ഒരു മ്യൂസിയമാണ് വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയം. 2010 ഫെബ്രുവരി 14 മുതൽ പ്രവർത്തനം ആരംഭിച്ച വേലുത്തമ്പി, ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറിന്റെ ദളവ അല്ലെങ്കിൽ പ്രധാനമന്ത്രിയായിരുന്നു, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ കലാപം നടത്തിയ ആദ്യകാല വ്യക്തികളിൽ ഒരാളായാണ് വേലുത്തമ്പി അറിയപ്പെടുന്നത്.

  പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചരിത്ര മ്യൂസിയത്തിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഗാലറിയുണ്ട്. ബുദ്ധന്റെ ശിലാ പ്രതിമ, പുരാതന കാർഷിക പാത്രങ്ങൾ, കാനോനുകൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്ര ഗാലറിയും നാണയശാസ്ത്ര ഗാലറിയും ഇവിടെയുണ്ട്.
  പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചരിത്ര മ്യൂസിയത്തിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഗാലറിയുണ്ട്. ബുദ്ധന്റെ ശിലാ പ്രതിമ, പുരാതന കാർഷിക പാത്രങ്ങൾ, കാനോനുകൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്ര ഗാലറിയും നാണയശാസ്ത്ര ഗാലറിയും ഇവിടെയുണ്ട്. പെരിങ്ങനാട് മഹാദേവർ ക്ഷേത്രമാണ് ചൂരക്കോട് ഗ്രാമത്തിനടുത്തുള്ള മറ്റൊരു പ്രധാന ആകർഷണം.
[[വർഗ്ഗം:എന്റെ ഗ്രാമം]]
അടൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങനാട് . ഗ്രാമം അതിന്റെ ആത്മാവിൽ രൂഢമൂലമായ മതേതര വികാരം വീമ്പിളക്കുന്നു. വിവിധ ഉത്സവങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ഇത് പ്രകടിപ്പിക്കപ്പെടുന്നു, അവയിൽ പ്രധാനം മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഉൽസവം, പെരിങ്ങനാട് വലിയ പള്ളിയിലെ ''വലിയ പെരുന്നാൾ'' , സെന്റ് ഗ്രിഗോറിയോസ്, സെന്റ് ജോർജ്ജ് എന്നിവയിലെ ക്രിസ്ത്യൻ ആഘോഷങ്ങളാണ്. വളരെ പ്രസിദ്ധമായ ശിവക്ഷേത്രമായ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വാർഷിക ഉത്സവത്തോടനുബന്ധിച്ചുള്ള 'കെട്ടുകാഴ്ച' എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് . അടൂർ IHRD എഞ്ചിനീയറിംഗ് കോളേജ് പ്രശസ്തമായ പ്രൊഫഷണൽ കോളേജുകളിൽ ഒന്നാണ്. ചൂരക്കോടിനടുത്തുള്ള മണക്കാലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
       
    <!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:എന്റെ ഗ്രാമം]]<!--visbot  verified-chils->-->

11:55, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

ചൂരക്കോട്

ശ്യാമസുന്ദരകേരകേദാരമായ കേരളം എന്നും വൃക്ഷലതാദികളേ ആദരിച്ചിരുന്നു.എത്രയോ സ്ഥലനാമങ്ങളും
വീട്ടുപേരുകളും വൃക്ഷനാമങ്ങളിൽ ആരംഭിക്കുന്നു. പാലക്കാടും തേക്കടിയും കൈതമുക്കും കാഞ്ഞിരപ്പള്ളിയും നമുക്കപരിചിതമല്ല.

അടൂർ താലൂക്കിൽപ്പെട്ട ചൂരക്കോട് ഗ്രാമത്തിന് ആപേരുകിട്ടാൻ കാരണവും മറ്റൊന്നല്ല.പണ്ടവിടെ ചൂരൽവള്ളികൾ ഇടതിങ്ങി വളർന്നിരുന്ന
കുറ്റിക്കാടായിരുന്നുവത്രേ.ചൂരൽക്കാട് പറഞ്ഞു പറഞ്ഞ് ചൂരക്കോടായി മാറിയപ്പോൾ കുറ്റിക്കാടുകൾക്കിടയിലെ ക്ഷേത്രമാകട്ടെ കുറ്റിയിൽ ദേവിക്ഷേത്രമായും
പിന്നീട് അവിടെയുയർന്നു വന്ന വിദ്യാലയം കുറ്റിയിൽ സ്കൂളായും മാറി.

കല്ലടയാറിന് സമീപസ്ഥമായ ഈപ്രദേശത്തിനു പറയാൻ മഹാഭാരതകഥകളുമുണ്ട്.

സ്കൂളിന് സമീപത്തായി ഒരു മലയുണ്ട്. ഇപ്പോൾ നെടുംകുന്ന് എന്നറിയപ്പെടുന്ന ഈ പ്രദേശം പണ്ട് പാണ്ഡവൻ കുന്ന് എന്നാ​​ണത്രേ
അറിയപ്പെട്ടിരുന്നത്. കാരണം പാണ്ഡവർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നുവത്രേ.അന്ന് നിർമ്മിച്ചതെന്ന് പറയപ്പെടുന്ന
ഒരുകിണർഇപ്പോഴും അവിടെയുണ്ട്.ആകിണറ്റിൽ ഒരുവലിയമീനുണ്ടെന്നും അത് വാലനക്കുമ്പോൾ ശാസ്താംകോട്ട കായലിൽ ഓളങ്ങളുണരുമെന്നും
ആൾക്കാർ വിശ്വസിക്കുന്നു. റബർ മരങ്ങൾ വളർന്ന് ഇടതൂർന്ന വനങ്ങൾ ചുറ്റുപാടും രൂപപ്പെടുന്നതിനുമുൻപുവരെ നെടുംകുന്നിൽ നിന്നാൽ
ശാസ്താംകോട്ടക്കായൽ കാണാമായിരുന്നു.

നെടുംകുന്നിൻറെ താഴ്വരയിൽ ഒരുവില്ലാശാൻ കുടുംബം താമസിച്ചിരുന്നുവെന്നും വെളുത്തടത്തിൽ എന്നാണ് വീട്ടുപേർ
അറിയപ്പെട്ടിരുന്നതെന്നും പറയുന്നു.അവർ ദിവസവും പാണ്ഡവൻമാർക്കു് വില്ലും ശരങ്ങളും മലമുകളിലെത്തിച്ചിരുന്നു.അതിനുപകരമായി
അവർക്ക് പാണ്ഡവർ 10 പൊൻപണം കൊടുക്കുമായിരുന്നു.അതിമോഹിയായ ഒരുവില്ലാശാൻ രജസ്വലയായിരുന്ന പത്നിയെ പാണ്ഡവ-
സവിധത്തിലേക്കയച്ച് പ്രലോഭിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ അവിടം വിട്ടുപോയിയത്രേ.ദു:ഖിതരായ വില്ലാശാൻമാരും അവിടം വിട്ടു.

പാണ്ഡവരും കൗരവരുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സമീപപ്രദേശങ്ങൾക്കും പറയാനുണ്ട്.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം സ്ഥിതിചെയ്യുന്ന മലനട ,ശകുനിയെ ആരാധിക്കുന്ന മറ്റൊരു
മലനട>എന്നിവയും (കൂടുതൽ അറിയാൻ സമീപപ്രദേശങ്ങളാണ്.

മണ്ണടി ദേവി ക്ഷേത്രം

പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.

സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.വേലുത്തമ്പി ദളവ മ്യൂസിയമാണ് മറ്റൊരു ആകർഷണം

വേലുത്തമ്പി ദളവ മ്യൂസിയം
തിരുവിതാംകൂറിലെ വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി വേലുത്തമ്പി ദളവയ്ക്ക് പത്തനംതിട്ടയിലെ മണ്ണടിയിലുള്ള ഒരു മ്യൂസിയമാണ് വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയം. 2010 ഫെബ്രുവരി 14 മുതൽ പ്രവർത്തനം ആരംഭിച്ച വേലുത്തമ്പി, ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറിന്റെ ദളവ അല്ലെങ്കിൽ പ്രധാനമന്ത്രിയായിരുന്നു, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ കലാപം നടത്തിയ ആദ്യകാല വ്യക്തികളിൽ ഒരാളായാണ് വേലുത്തമ്പി അറിയപ്പെടുന്നത്.

പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചരിത്ര മ്യൂസിയത്തിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഗാലറിയുണ്ട്. ബുദ്ധന്റെ ശിലാ പ്രതിമ, പുരാതന കാർഷിക പാത്രങ്ങൾ, കാനോനുകൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്ര ഗാലറിയും നാണയശാസ്ത്ര ഗാലറിയും ഇവിടെയുണ്ട്. പെരിങ്ങനാട് മഹാദേവർ ക്ഷേത്രമാണ് ചൂരക്കോട് ഗ്രാമത്തിനടുത്തുള്ള മറ്റൊരു പ്രധാന ആകർഷണം.

അടൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പെരിങ്ങനാട് . ഗ്രാമം അതിന്റെ ആത്മാവിൽ രൂഢമൂലമായ മതേതര വികാരം വീമ്പിളക്കുന്നു. വിവിധ ഉത്സവങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും ഇത് പ്രകടിപ്പിക്കപ്പെടുന്നു, അവയിൽ പ്രധാനം മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ഉൽസവം, പെരിങ്ങനാട് വലിയ പള്ളിയിലെ വലിയ പെരുന്നാൾ , സെന്റ് ഗ്രിഗോറിയോസ്, സെന്റ് ജോർജ്ജ് എന്നിവയിലെ ക്രിസ്ത്യൻ ആഘോഷങ്ങളാണ്. വളരെ പ്രസിദ്ധമായ ശിവക്ഷേത്രമായ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വാർഷിക ഉത്സവത്തോടനുബന്ധിച്ചുള്ള 'കെട്ടുകാഴ്ച' എന്ന പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് . അടൂർ IHRD എഞ്ചിനീയറിംഗ് കോളേജ് പ്രശസ്തമായ പ്രൊഫഷണൽ കോളേജുകളിൽ ഒന്നാണ്. ചൂരക്കോടിനടുത്തുള്ള മണക്കാലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്