"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=151
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=156
|പെൺകുട്ടികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജീസമോൾ ഇഗ്‌നെഷ്യസ്
|വൈസ് പ്രിൻസിപ്പൽ
|പ്രധാന അദ്ധ്യാപിക=ജീസമോൾ ഇഗ്‌നെഷ്യസ്
|പ്രധാന അദ്ധ്യാപിക=സി .ബീന സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബേബി ചക്കുപാറയിൽ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജെയ്‌മോൻ കടിയനാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രസ്‌ന മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷീജാ ജോസഫ്
|സ്കൂൾ ചിത്രം=33063.jpeg
|സ്കൂൾ ചിത്രം=33063.jpeg
|size=350px
|size=350px
വരി 80: വരി 80:
ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ്  സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് , സി.മോളി ജോസഫ് , സി. ജീസാമോൾ ഇഗ്നേഷ്യസ് എന്നിവർ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ  സി. ബീന സെബാസ്റ്റ്യൻ  സ്ക്കൂളിനെ നയിക്കുന്നു. തന്റെ സർവ്വതോന്മുഖമായ കഴിവുകൾ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റർ അക്ഷീണം യത്നിക്കുന്നു.

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.അമൽ ജോസാണ്. ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 9 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്
പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.സെലിൻ കണികത്തോട് . ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 9 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകർ'''
വരി 144: വരി 144:
2008-09, 2009-2010 വർഷങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഓവറോൾ ട്രോഫി ലഭിക്കുകയുണ്ടായി.
2008-09, 2009-2010 വർഷങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഓവറോൾ ട്രോഫി ലഭിക്കുകയുണ്ടായി.
2016-2017 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾH.S വിഭാഗത്തിലും, യു.പി. സംസ്കൃതോൽസവത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കി.
2016-2017 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾH.S വിഭാഗത്തിലും, യു.പി. സംസ്കൃതോൽസവത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കി.
 
2023-2024  ൽ  ഉപജില്ലാ കലോത്സവത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ 3 ആം സ്ഥാനവും  U P വിഭാഗത്തിൽ 2 ആം സ്ഥാനവും ലഭിച്ചു.
== കായികം ==
== കായികം ==
1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയർ വിഭാഗത്തിൽ കുമാരി അൽഫോൻസാ റോസ് വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടി.
1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയർ വിഭാഗത്തിൽ കുമാരി അൽഫോൻസാ റോസ് വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടി.
വരി 165: വരി 165:
ജിൻസ് ജോഷി -ജാവലിങ്ങ്ത്രോ   -Second
ജിൻസ് ജോഷി -ജാവലിങ്ങ്ത്രോ   -Second
കാർത്തിക്ക് ബിജു       -200 -Third
കാർത്തിക്ക് ബിജു       -200 -Third
 
2023-2024    ഉപജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നു നിരവധി കുട്ടികൾ പണ്ടെടുക്കുകയും ദിയാ ജോസഫ് ജില്ലാ കായികമത്സരത്തിൽ റിലേ യ്ക്കു 2 ആം സ്ഥാനം ലഭിക്കുകയും ചെയ്തു.
== കെ.സി.എസ്.എൽ ==
== കെ.സി.എസ്.എൽ ==
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എൽ., മരിയൻ സൊഡാലിറ്റിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കെ.സി.എസ്.എൽ., ത്രിദിന ക്യാന്പുകളിൽ എല്ലാവർഷവും കുട്ടികൾ പങ്കെടുത്തുവരുന്നു.

2017-18 വർഷത്തിൽ കുട്ടികൾ ക്യാന്പിലും അൽഫോൻസാ കളറിംഗ് മത്സരത്തിലും പങ്കെടുത്തു.2023-2024 വർഷത്തിൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും അൽഫോൻസാ കളറിങ് മത്സരത്തിൽ അരവിന്ദ്  എം പി ,സാന്ദ്രമോൾ കെ എ എന്നിവർ സമ്മാനങ്ങൾ കരസ്ഥമാകുകയും ചെയ്തു  
2017-18 വർഷത്തിൽ കുട്ടികൾ ക്യാന്പിലും അൽഫോൻസാ കളറിംഗ് മത്സരത്തിലും പങ്കെടുത്തു.
2023-2024 വർഷത്തിൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും അൽഫോൻസാ കളറിങ് മത്സരത്തിൽ അരവിന്ദ്  എം. പി, സാന്ദ്രമോൾ കെ .എ എന്നിവർ 3 ആം സ്ഥാനം കരസ്ഥമാകുകയും ചെയ്തു. സംസ്ഥാന കലോത്സവത്തിൽ പ്രസംഗത്തിൽ Angel Mathew 3 ആം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

== പി.റ്റി.എ. ==
== പി.റ്റി.എ. ==
വരി 184: വരി 185:
കൊയർ ഡോർ മാറ്റ്സ് -ഐശ്വര്യാ ശശീന്തരൻ -First A grade
കൊയർ ഡോർ മാറ്റ്സ് -ഐശ്വര്യാ ശശീന്തരൻ -First A grade
  സംസ്ഥാന കായ്കമേളയിൽ 600 മീറ്റർ റെയിസിൽ ഹെവൻ സണ്ണി പങ്കെടുത്തു.KSPTA  നടത്തിയ ഗാന്ധിക്വിസിൽ  1-ാം സ്ഥാനം ബിസ്നാ ലൂക്കോസ് 2-ാം സ്ഥാനം ആൻമരിയാ ഷാജിയും കരസ്ഥമാക്കി.ഉപജീല്ലാ വാർത്താ വായനാ മത്സരത്തിൽ 1-ാം സ്ഥാനം ആല്ഫി മാത്യുവും നേടി.

2023-2024
കൊഴുവനാൽ സബ്ജില്ലാ വർക്ക് ഫെയർ
ബാറ്റ്മിന്റൺ വോളി നെറ്റ് -വിനീത ബിനിയൻ (H S) 2nd A grade     ആൽവിൻ ജിജോ 2nd A grade പേപ്പർ ക്രാഫ് റ്റ് - മിഥുന സുനിൽ(U P)  1st A grade  സ്ട്രോബോർഡ് പ്രോഡക്റ്റ് - ആൻസ് ബോബി (H S)  3rd B grade , (U P)    അൽഫോൻസാ റോബി 1st A grade  കൊയർ ഡോർ മാറ്റ്സ് - ജോഷ്വ ജോയി (H S)-2nd A Grade ചന്ദനത്തിരി നിർമ്മാണം (H S) -അന്നു ബിനോയ് -1 st A grade ഇലെക്ട്രിക്കൽ വർക്കിംഗ് -ജോമിയ റേച്ചൽ ജേക്കബ്
(H S) -1st A grade
===== വിദ്യാരംഗം കലാസാഹിത്യ വേദി =====
===== വിദ്യാരംഗം കലാസാഹിത്യ വേദി =====
എല്ലാ ആഴ്ചയിലും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ സർഗ്ഗവേളയും ഇതര പഠനപ്രവർത്തനങ്ങളും നടത്തിവരുന്നു.
എല്ലാ ആഴ്ചയിലും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ സർഗ്ഗവേളയും ഇതര പഠനപ്രവർത്തനങ്ങളും നടത്തിവരുന്നു.
വരി 191: വരി 198:

===== റെഡ് ക്രോസ് =====
===== റെഡ് ക്രോസ് =====
എ-ലെവൽ 20 , ബി. ലെവൽ 20,സി. ലെവൽ 17ഉും കുട്ടികൾ പങ്കാളിതളാണ്.
എ-ലെവൽ 20 , ബി. ലെവൽ 20,സി. ലെവൽ 17ഉും കുട്ടികൾ പങ്കാളിതളാണ്
 
2023-2024
 
എ-ലെവൽ -  ബി. ലെവൽ  സി. ലെവൽ

===== സയൻസ് & എനർജി ക്ലബ് =====  
===== സയൻസ് & എനർജി ക്ലബ് =====  
വരി 218: വരി 229:
പ്രഥമ സോപാൻ അർഹരായവർ            -14
പ്രഥമ സോപാൻ അർഹരായവർ            -14
   
2021-2022
2022-2023
2023-2024

====പരിസ്ഥിതി ക്ലബ്====
====പരിസ്ഥിതി ക്ലബ്====
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074281...2075573" എന്ന താളിൽനിന്ന് ശേഖരിച്ചത്