"പുഴവാത് എൻ എസ് എസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) ('{{prettyurl| Puzhavathu N.S.S. UPS }} {{Infobox AEOSchool | പേര്=പുഴവാത് എന് എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | മാ ധ്യത്തിൽ കേരളത്തിലെ ശക്തി{{PSchoolFrame/Header}} | ||
{{prettyurl|Puzhavathu N.S.S. UPS }} | |||
{{Infobox | {{Infobox School | ||
| | |സ്ഥലപ്പേര്=പുഴവാത് | ||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |സ്കൂൾ കോഡ്=33315 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32100100117 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1966 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി | ||
| | |പിൻ കോഡ്=686101 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=nssupspuzhavathu2017@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ചങ്ങനാശ്ശേരി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=24 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
| | |താലൂക്ക്=ചങ്ങനാശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=എസ് എസ് ഗീത | |||
|പ്രധാന അദ്ധ്യാപിക=എസ് എസ് ഗീത | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സരിത മഹേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു രതീഷ് | |||
|സ്കൂൾ ചിത്രം=33315.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഇരുപതാം നൂറ്റണ്ടിൻ്റെ മധ്യത്തിൽ കേരളത്തിൽ ശക്തിപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെട്ട ഒരു വിദ്യാലയമാണ് ഇത്. ഈശ്വരാരാധനയ്ക്കായി നിർമ്മിച്ചിരുന്ന വേട്ടടി വഴനാകുളങ്ങര ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് ഇന്ന് കാണുന്ന ഈ സരസ്വതി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സംസ്കാരത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹത്തുക്കൾക്ക് ജന്മം നൽകിയ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ പുഴവാത് എന്ന പ്രദേശത്ത് 1966 ൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യക്തികൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ആകെ 20 കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം{{#multimaps:9.439435 , 76.535987| width=800px | zoom=16 }} | |||
School chitram nss ups puzhavathu nss ups puzhava | |||
<!--visbot verified-chils->--> |
14:22, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
മാ ധ്യത്തിൽ കേരളത്തിലെ ശക്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുഴവാത് എൻ എസ് എസ് യുപിഎസ് | |
---|---|
വിലാസം | |
പുഴവാത് ചങ്ങനാശ്ശേരി പി.ഒ. , 686101 | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | nssupspuzhavathu2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33315 (സമേതം) |
യുഡൈസ് കോഡ് | 32100100117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | എസ് എസ് ഗീത |
പ്രധാന അദ്ധ്യാപിക | എസ് എസ് ഗീത |
പി.ടി.എ. പ്രസിഡണ്ട് | സരിത മഹേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു രതീഷ് |
അവസാനം തിരുത്തിയത് | |
09-02-2024 | Alp.balachandran |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരുപതാം നൂറ്റണ്ടിൻ്റെ മധ്യത്തിൽ കേരളത്തിൽ ശക്തിപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെട്ട ഒരു വിദ്യാലയമാണ് ഇത്. ഈശ്വരാരാധനയ്ക്കായി നിർമ്മിച്ചിരുന്ന വേട്ടടി വഴനാകുളങ്ങര ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് ഇന്ന് കാണുന്ന ഈ സരസ്വതി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സംസ്കാരത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ മഹത്തുക്കൾക്ക് ജന്മം നൽകിയ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ പുഴവാത് എന്ന പ്രദേശത്ത് 1966 ൽ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യക്തികൾ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ആകെ 20 കുട്ടികളും മൂന്ന് അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ) ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ- ഓട്ടോ മാർഗ്ഗം എത്താം കെ സ് ആർ ടി സി ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം{{#multimaps:9.439435 , 76.535987| width=800px | zoom=16 }} School chitram nss ups puzhavathu nss ups puzhava
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33315
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ