"എ.എം.എൽ.പി.എസ്.കൈതവളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A. M. L. P. S. Kaithavalappa}}
{{prettyurl| A. M. L. P. S. Kaithavalappa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈതവളപ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈതവളപ്പിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌
== ചരിത്രം ==
== ചരിത്രം ==
                                    വിദ്യാലയ ചരിത്രം
   
      1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്.
 
മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . സ്‌കൂൾ നടത്തുവാനുള്ള വിഷമം കാരണം അദ്ദേഹം ഇപ്പോഴത്തെ മാനേജറായ ശ്രീ. അമീറുദ്ദീൻ മാഷിന്റെ പിതാവായ ശ്രീ. അബ്ദുൾ മാദർ മാസ്റ്റർക്ക് കൈമാറി.് സ്‌കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമ കോഹിനൂർ മുഹമ്മദ് കച്ചവടക്കാരനായിരുന്നു.
 
പിന്നീട്  സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തിരൂർ ബസ്റ്റാന്റിന്റെ  മുൻവശത്തുള്ള  നുസറത്തുൽ ഇഖ്‌വാൻ എ മദ്രസ്സ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റി. മദ്രസ്സ ഭാരവാഹികളുടെ സഹകരണത്തോടെ ആറുവർഷം സ്‌കൂൾ അവിടെ പ്രവർത്തിച്ചു.
 
അന്ന്  ഒന്നു മുതൽ അഞ്ചുവരെ വിവിധ ഡിവിഷനുകളിലായി 10 ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. ആ പരിസരത്ത് മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല.
 
പിന്നീട് മാനേജർ സ്വന്തമായി സ്ഥലം വാങ്ങുകയും സ്‌കൂൾ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് 1973 -ൽ പഴയ കെ'ിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക്  സ്‌കൂളിന്റെ പ്രവർത്തനം മാറ്റി. അക്കാലത്ത് 12 അധ്യാപകരുടെ മേൽനോട്ടത്തിൽ അഞ്ഞൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഇപ്പോൾ ഈ സ്‌കൂൾ നിൽക്കുന്നത് ബസ്റ്റാന്റിൽ നിന്നും ഏറെ അകലെ അല്ലാതെ കോട്ട'് ചെമ്പ്ര റോഡിൽ  കൈതവളപ്പെ സ്ഥലത്താണ്.

2005 - 2006 ൽ സ്‌കൂൾ ജനറൽ സ്‌കൂളായി 1998 മുതൽ പ്രീ.പ്രൈമറി ആരംഭിച്ചു. 4 ഡിവിഷനുകളിലായി നൂറ്റിഒൻപത് വിദ്യാർത്ഥികളും , പ്രീപ്രൈമറിയിൽ 61 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ഇപ്പോൾ ഉള്ളത്.
1927 ലാണ് കൈതവളപ്പ . .എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . [[എ.എം.എൽ.പി.എസ്.കൈതവളപ്പിൽ/ചരിത്രം|കൂടുതൽ കാണാൻ]]
 
വിദ്യാലയത്തിന് കിണർ, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടർലാബ് തുടങ്ങിയ  ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാർഷികാഘോഷവും നടത്തുുണ്ട്. സ്‌കൂൾ ലൈബ്രറിയും സുഗമമായി പ്രവർത്തിക്കുന്നു. സ്‌കൂൾ അസംബ്ലി നടത്താറുണ്ട്.
 
ഇപ്പോഴത്തെ പ്രധാനധ്യാപിക ശ്രീമതി. ജയശ്രീ കെ.എസ് ആണ്.
സ്റ്റാഫ് സെക്രട്ടറി : ശ്രീ. ഇബ്രാഹിം കെ.പി
എസ്.ആർ.ജി കവീനർ : ശ്രീമതി. ശാരദ.വി.പി
ഉച്ചഭക്ഷണകമ്മിറ്റി അംഗങ്ങൾ : ശ്രീമതി. സോഫി.പി.ജെ
ശ്രീ.മുഹമ്മദ്ഫസലുള്ള. എസ്
സയൻസ്‌ക്ലബ് , മാത്സ് ക്ലബ് : ശ്രീമതി. ശാരദ.വി.പി
വിദ്യാരംഗം, ആരോഗ്യം : ശ്രീമതി. സോഫി.പി.ജെ
അറബിക്ലബ് : ശ്രീ. മുഹമ്മദ്ഫസലുള്ള.എസ്  
പരിസ്ഥിതി ക്ലബ്, കായികം : ശ്രീ. ഇബ്രാഹിം കെ.പി

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വിദ്യാലയത്തിന് കിണർ, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടർലാബ് തുടങ്ങിയ ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാർഷികാഘോഷവും നടത്തുുണ്ട്. സ്‌കൂൾ ലൈബ്രറിയും സുഗമമായി പ്രവർത്തിക്കുന്നു. സ്‌കൂൾ അസംബ്ലി നടത്താറുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

വരി 110: വരി 88:

{{#multimaps: 10°55'40.4"N, 75°55'27.7"E | zoom=16 }}
{{#multimaps: 10°55'40.4"N, 75°55'27.7"E | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:09, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കൈതവളപ്പിൽ
വിലാസം
തിരൂർ

AMLPS KAITHAVALAPPA TIRUR
,
തിരൂർ പി.ഒ.
,
676101
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2429845
ഇമെയിൽamlpskaithavalappa@gmail.com
കോഡുകൾ
സ്കൂൾ കോഡ്19726 (സമേതം)
യുഡൈസ് കോഡ്32051000611
വിക്കിഡാറ്റQ64567432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ .കെ.എസ്
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ്. ടി
എം.പി.ടി.എ. പ്രസിഡണ്ട്താജ്‌ ലീന .എം
അവസാനം തിരുത്തിയത്
28-02-2024Irshadckt

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈതവളപ്പിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈതവളപ്പിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

1927 ലാണ് കൈതവളപ്പ . എ.എം.എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. ഇപ്പോഴത്തെ മുൻസിപ്പൽ ബസ്റ്റാന്റിന്റെ പിൻവശത്തായിട്ടാണ് സ്‌കൂൾ സ്ഥിതി ചെയ്തിരുത്. മുത്തൂർ എ.എം.എൽ.പി യിലെ അധ്യാപകൻ ആയിരുന്ന ശ്രീ. ഉമ്മൻ മാസ്റ്റർ ആയിരുന്നു അന്നത്തെ മാനേജർ . കൂടുതൽ കാണാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് കിണർ, പൈപ്പ്, കക്കൂസ്, മൂത്രപ്പുര, കഞ്ഞിപ്പുര, കമ്പ്യൂട്ടർലാബ് തുടങ്ങിയ ഭാതീകസാഹചര്യങ്ങളെല്ലാം ഉണ്ട്.കുട്ടികളെ വിജ്ഞാന പരിക്ഷകളിലും , ചിത്രരചനാ കായികമത്സരങ്ങളിലും പങ്കെടുപ്പിക്കാറുണ്ട്. പി.ടി.എ യുടെ സഹകരണത്തോടെ പഠനയാത്രകളും, വാർഷികാഘോഷവും നടത്തുുണ്ട്. സ്‌കൂൾ ലൈബ്രറിയും സുഗമമായി പ്രവർത്തിക്കുന്നു. സ്‌കൂൾ അസംബ്ലി നടത്താറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10°55'40.4"N, 75°55'27.7"E | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കൈതവളപ്പിൽ&oldid=2117015" എന്ന താളിൽനിന്ന് ശേഖരിച്ചത്