"ഉപയോക്താവ്:45353" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(general info, history)
(താളിലെ വിവരങ്ങൾ {{Infobox user | image = 45353school picture.jpg | name = Name of Schoolwiki N.O. | location = കുറുമള്ളൂർ | occupation = Designation | School = സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ | email = abc@gmail.com | mobile = 0000000000 }} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''<big><u>സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ</u></big>'''''
{{Infobox user
 
| image = 45353school picture.jpg
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്.
| name            = Name of Schoolwiki N.O.
 
| location        = കുറുമള്ളൂർ
== ചരിത്രം ==
| occupation      = Designation
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . സുശീല വരെ 16 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ട്രീസ മരിയ വരെ 15 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 206 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു .
| School          = സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ
 
| email          = abc@gmail.com
 
| mobile          = 0000000000
== ഭൗതികസൗകര്യങ്ങൾ ==
}}
 
# സുരക്ഷിതമായ കെട്ടിടങ്ങൾ
# വിശാലമായ മൈതാനം
# പ്രശാന്ത സുന്ദരമായ ചുറ്റുവട്ടം
# സ്മാർട്ട് ക്ലാസ്സ്‌റൂം
# 5000 പുസ്‌തകങ്ങൾ ഉള്ള ലൈബ്രറി
# ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
# വൃത്തിയുള്ള മനോഹരമായ കഞ്ഞി പുര
# Girls ഫ്രണ്ട്‌ലി toilets
# Modern Toilets for Boys
# ഉച്ചക്കഞ്ഞി ഇരുന്നു കഴിക്കാനുള്ള ഹാൾ
# ഓപ്പൺ സ്റ്റേജ് ആഡിറ്റോറിയം
# ഇൻഡോർ ആഡിറ്റോറിയം

22:58, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

45353
പ്രമാണം:45353school picture.jpg
പേര്Name of Schoolwiki N.O.
ഇപ്പോഴുള്ള സ്ഥലംകുറുമള്ളൂർ
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽDesignation
വിദ്യാലയംസെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽabc@gmail.com
മൊബൈൽ0000000000
"https://schoolwiki.in/index.php?title=ഉപയോക്താവ്:45353&oldid=2118557" എന്ന താളിൽനിന്ന് ശേഖരിച്ചത്