"സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|പിൻ കോഡ്=686503
|പിൻ കോഡ്=686503
|സ്കൂൾ ഫോൺ=0481 2541414
|സ്കൂൾ ഫോൺ=0481 2541414
|സ്കൂൾ ഇമെയിൽ=stantonyslosmattakara@gmail.com
|സ്കൂൾ ഇമെയിൽ=stantonyslpsmattakara@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.stantonyslps  
|സ്കൂൾ വെബ് സൈറ്റ്=www.stantonyslps  
|ഉപജില്ല=കൊഴുവനാൽ
|ഉപജില്ല=കൊഴുവനാൽ
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=99
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Sajimon Joseph  
|പ്രധാന അദ്ധ്യാപകൻ=Sajimon Joseph  
|പി.ടി.എ. പ്രസിഡണ്ട്=Mitty Joseph
|പി.ടി.എ. പ്രസിഡണ്ട്=Tiss Vayalunkal
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31312_stantonyslps_mattakkara.jpg
|സ്കൂൾ ചിത്രം=31312_stantonyslps_mattakkara.jpg
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
നൂറു വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര പ്രദേശത്തെ  മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മട്ടക്കരയുടെ വിവിധ ഭാഗത്തതായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Antony's എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി.  ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.  1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്.  ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര്  നൽകി.  ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു.  അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.  പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള മികച്ച  എൽ പി സ്‌കൂളിൽ ഒന്നാണ് ഇന്ന് മറ്റക്കര ST ANTONYS LPS 8 ഡിവിഷനുകളിലായി 180 കുട്ടികൾ അറിവിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നു.  അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന 8 അധ്യാപകർ ഈ സ്‌കൂളിന്റെ വലിയ സമ്പത്തതാണ്.  കൊഴുവനാൽ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുന്ന  ഈ വിദ്യാലയം പഠനത്തിലെന്നപോലെതന്നെപാഠ്യതരപ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.  കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒന്നാം സ്ഥാനത്തിന് അർഹരാകുകയും ചെയ്യുന്നു.
നൂറു വർഷങ്ങൾക്ക് മുൻപ് കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര പ്രദേശത്തെ  മുഴുവൻ കുട്ടികളുടെയും പ്രാഥമിക വിദ്യാഭ്യാസത്തെ ലക്‌ഷ്യം വച്ച് മറ്റക്കരഭാഗത്തെ അക്കാലത്തെ പൊതു പ്രവർത്തകരും ആത്മീയ നേതാക്കളും ഒത്തു ചേർന്ന് മ റ്റക്കരയുടെ വിവിധ ഭാഗത്തായി 4 സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം ദിവാൻ പെഅഷ്കറിൽ നിന്നും വാങ്ങുകയുണ്ടായി. അപ്രകാരം അനുവാദം വാങ്ങി മറ്റക്കര അടപ്പൂർ ഭാഗത്ത് പൊട്ടക്കുളത്ത് ശ്രീ.ചെറിയത് ചെറിയാൻ മാനേജരായി അദ്ദഹത്തിന്റെ സ്വന്തം സ്ഥലത്തു ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായി 13.06.1916 ആരംഭിച്ച സ്‌കൂളാണ് പൊട്ടക്കുളത്ത് St.Antony's എം പി സ് അടപ്പൂർ (മലയാളം പ്രൈമറി സ്‌കൂൾ) പൊട്ടക്കുളത്ത് ശ്രി. ചെറിയത് ചെറിയാനു ശഷം 1918ൽ അഞ്ചലാക്കൽ ചാക്കോയ്ച്ചെൻ പ്രസ്തുത സ്‌കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത്. ക്രമേണ സ്ഥലപരിമിതിയും കളിസ്ഥലത്തിന്റെ അഭാവവും യാത്രാ സൗകര്യങ്ങളുടെ കുറവും പരിഗണിച്ച് മാനേജർ ശ്രി. എ സി ചാക്കോ ദാനമായി നൽകിയ സ്ഥലത്തേയ്ക്ക് സ്കൂൾ മാറ്റുകയുണ്ടായി.  ഈ കാലഘട്ടത്തിൽ സ്കൂൾ പ്രതിസന്ധികളെ നേരിടുകയും സ്‌കൂൾ മാനേജർ ആയിരുന്ന അഞ്ചലാക്കൽ ചാക്കോച്ചൻ മറ്റക്കര മഠത്തിലെ സിസ്റ്റേഴ്സ്നോട് സ്‌കൂൾ നടത്തിപ്പിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.  1931-ൽ ശ്രി. അഞ്ചലാക്കൽ ചാക്കോ സ്കൂൾ മറ്റക്കര ക്ലാര മഠത്തിനു വിട്ടുതന്നു. തുടർന്നുള്ള കാലഘട്ടങ്ങളിൽ മറ്റക്കര പള്ളിയുടെ വികാരിയച്ഛന്മാർ ആയിരുന്നു പ്രസ്തുത സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്.  ബഹു . മുണ്ടിയാനിക്കലച്ചന്റെ കാലത്ത് ഇപ്പോൾ ആയിരിക്കുന്ന സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുതിയ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു. St.Antonys Adappoor Schoolഎന്ന പേര്  നൽകി.  ബഹു. കീപ്പുറത്ത് ജോസഫ്ച്ചന്റെകാലത്ത് മാനേജർ സ്ഥാനം ക്ലാരമOത്തിനു വിട്ടു കൊടുത്തു.  അന്നുമുതൽ ഫ്രാൻസിസ്‌കൻ ക്ലാരിസ്റ് കോൺഗ്രിഗേഷനിലെ സന്യാസിനികളുടെ മേൽനോട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.  പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള മികച്ച  എൽ പി സ്‌കൂളിൽ ഒന്നാണ് ഇന്ന് മറ്റക്കര ST ANTONYS LPS 8 ഡിവിഷനുകളിലായി 180 കുട്ടികൾ അറിവിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്നു.  അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന 8 അധ്യാപകർ ഈ സ്‌കൂളിന്റെ വലിയ സമ്പത്തതാണ്.  കൊഴുവനാൽ ഉപജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് തുടർച്ചയായി വാങ്ങിക്കൊണ്ടിരിക്കുന്ന  ഈ വിദ്യാലയം പഠനത്തിലെന്നപോലെതന്നെപാഠ്യതരപ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു.  കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഒന്നാം സ്ഥാനത്തിന് അർഹരാകുകയും ചെയ്യുന്നു.




108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488882...2121029" എന്ന താളിൽനിന്ന് ശേഖരിച്ചത്