"എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}  {{അപൂർണ്ണം}}  
{{prettyurl|A. L. P. S. Kuttippuram South}}
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 കുറ്റിപ്പുറം] ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് [https://www.instagram.com/alpskuttippuramsouth?igsh=MXE3YjQ5anNkZmU4dQ%3D%3D%0A എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.]{{prettyurl|A. L. P. S. Kuttippuram South}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പുറം
|സ്ഥലപ്പേര്=കുറ്റിപ്പുറം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=157
|ആൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=162
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=മനോജ് എൻ എം
|പ്രധാന അദ്ധ്യാപകൻ=മനോജ് എൻ എം
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് എ കെ
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് എ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മിർസ നിസാം
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ
|സ്കൂൾ ചിത്രം=19356.jpeg
|സ്കൂൾ ചിത്രം=19356.jpeg
|size=350px
|size=350px
|caption=
|caption=എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
|ലോഗോ=
|ലോഗോ=19356-LOGO.png
|logo_size=50px
|logo_size=100px
}}
}}

വരി 64: വരി 64:
                                       '''കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.  

31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.  

                                പഴയ കാലത്തെ കുറ്റിപ്പുറം അങ്ങാടി സൗത്ത് ബസാറിലായിരുന്നു. പ്രധാന വ്യാപാര സ്ഥാപനങ്ങളെല്ലാം സൗത്ത് ബസാറിലായിരുന്നു. പഴയ സ്കൂൾ രേഖകളിൽ സ്ഥലപ്പേര് കുറ്റിപ്പുറം നഗരം എന്നാണ് കാന്നുന്നത്. ആൺ കുട്ടികളും പെൺകുട്ടികളും തുടക്കം മുതലെ ഈ വിദ്യാലയത്തിൽ ഒരുമിച്ച് പഠിക്കുന്നു. മുസ്ലീം കുട്ടികൾ മാത്രമാണ് ആദ്യ കാലങ്ങളിൽ വിദ്യാർത്ഥികളായി ഉണ്ടായിരുന്നത് പി.അയമു മാസ്റ്റർ ,മൂസ മൊല്ല , ആയിശു , ഉമ്മാത്തു, കെ.വേലായുധൻ നായർ, അച്ചുണ്ണി, കേശവൻ നായർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്ക കാലത്ത് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.
1950-ൽ ശ്രീ.സി. വേലായുധൻ നായർ ഈ വിദ്യാലയം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾസ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നിലവിലുള്ള സ്കൂൾ കെട്ടിടങ്ങളിൽ ചിലതെല്ലാം ആ കാലത്ത് പണിതതാണ്.1981 വരെ അദ്ദേഹം സ്കൂളിന്റെ മാനേജരായും പ്രധാന അധ്യാപകനായും സേവന മനുഷ്ഠിച്ചു.അദ്ദേഹത്തിന്റ മരണത്തെ തുടർന്ന് 1998 മുതൽ അദ്ദേഹത്തിന്റെ പുത്രനായ ശ്രീ.S. V മണികണ്ഠനാണ് സ്കൂൾ മാനേജർ.2008 മുതൽ S സൗദാമിനിയമ്മ മാനേജരായി ചാർജ് ഏറ്റെടുത്തു തുടരുന്നു.
                              അത്യാവശ്യ ഭൗതിക സൗകര്യങ്ങൾ മാനേജർ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്മുറികളിലേക്കും വൈദ്യുതി കണക്ഷനുമുണ്ട്. കുട്ടികൾക്കായി  സ്കൂൾ സംരക്ഷണസമിതി കമ്പ്യൂട്ടർ ലാബും,പ്രോജക്ടറും ഏർപ്പെടുത്തിയിരിക്കുന്നു.പഠന പ്രവർത്തനങ്ങളിൽ PTA,M T A  , S S G എന്നിവയുടെ പിന്തുണ ലഭിച്ചിക്കുന്നു.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുപുലർത്തുന്നു.'''

[[എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/ചരിത്രം|കൂടുതൽ വായിക്കാൻ]]
                               
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

സ്കൂളിൻ്റെ പുതിയ മൂന്നു നില കെട്ടിടം 2018 -ൽ ഉദ്ഘാടനം ചെയ്തു. 13 ക്ലാസ്സ് മുറികൾ അടങ്ങുന്ന കെട്ടിടം പ്രാദേശിക കലാകാരന്മാരുടെ സഹായത്താൽ വർണാഭമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും സ്മാർട് ടി വി സ്ഥാപിച്ചിട്ടുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കളരി പരിശീലനം
* ഫുട്‍ബോൾ പരിശീലനം
* ശാസ്‍ത്ര ക്യാമ്പുകൾ
* സൂപ്പർ സൗത്ത് ക്വിസ്സ് മത്സരം<br />

== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|സേതുമാധവൻ
|
|
|-
|2
|സുഭദ്ര
|
|
|-
|3
|പദ്‍മിനി
|
|
|}

== പ്രധാന കാൽവെപ്പ്: ==

==മൾട്ടിമീഡിയാ ക്ലാസ് റൂം==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==

== മാനേജ്മെന്റ് ==
== ചിത്രശാല ==
[[എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/ചിത്രശാല|ചിത്രങ്ങൾ കാണുക]]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.841271,76.032005|zoom=18}}
കുറ്റിപ്പുറം ടൗണിൽ നിന്നും തിരൂർ റോഡിന് എതിർഭാഗത്ത് ഉള്ള നൊട്ടനാലുക്കൽ ക്ഷേത്ര റോഡിലൂടെ 100 മീറ്റർ പോയി കഴിഞ്ഞാൽ സ്കൂളിൽ എത്താം.{{#multimaps:10.841271,76.032005|zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:12, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 18 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്.

എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്
വിലാസം
കുറ്റിപ്പുറം

എ.എൽ.പി.സ്കൂൾ കുറ്റിപ്പുറം സൗത്ത്
,
കുറ്റിപ്പുറം പി.ഒ.
,
679571
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽsouthalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19356 (സമേതം)
യുഡൈസ് കോഡ്32050800605
വിക്കിഡാറ്റQ64563790
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുറ്റിപ്പുറം,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ152
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് എൻ എം
പി.ടി.എ. പ്രസിഡണ്ട്റഷീദ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ
അവസാനം തിരുത്തിയത്
02-03-202419356

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

                                     കുറ്റിപ്പുറം ടൗണിൽ നിന്നും ഏകദേശം 500 മീറ്റർ തെക്കു മാറിയാണ് കുറ്റിപ്പുറം സൗത്ത് എ .എൽ. പി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്ഥലം സൗത്ത്ബസാർ എന്നറിയപ്പെടുന്നു.1924ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. 

31.03.1925ൽ ഡിസ്ട്രിക് കൗൺസിൽ ഓഫ് മലബാർ -ന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു.. തുടക്കത്തിൽ സി.മാധവൻ നായർ, പി.മൂസ എന്നീ അധ്യാപകരാണ് സ്ക്കൂളിൽ പ്രവർത്തിച്ചിരുന്നത്. പ്രവർത്തി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു എന്ന് സ്ക്കൂളിലെ അടിസ്ഥാന രേഖകളിൽ കാണുന്നു. സ്കൂൾ പഠനത്തോടൊപ്പം മദ്രസാപഠനവും നടന്നിരുന്നതായണറിയുന്നത്.11 മണി മുതലാണ് സ്കൂൾ പഠനം നടന്നിരുന്നത്. യാഥാസ്ഥിതികരായ മുസ്ലിം കുടുംബങ്ങൾ ഏറെയുള്ള ഒരു പ്രദേശമായിരുന്നു ഇത്.പെൺകുട്ടികൾ ആരും തന്നെ സ്കൂളിൽ എത്തിയിരുന്നില്ല.ഈ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും മുസ്ലിം പെൺകുട്ടികൾക്ക് ' പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നൽകുന്നതിനും വേണ്ടി സ്ഥലത്തെ പൗരപ്രധാനിയും സാമൂഹ്യപ്രവർത്തകനുമായ ബഹുമാനപ്പെട്ട പൊറ്റാരത്ത് കുഞ്ഞിമുഹമ്മദ്എന്നയാൾ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സൗത്ത് ബസാറിലുണ്ടായിരുന്ന ഒരു പിടിക കെട്ടിടത്തിന്റെ തട്ടിൻ പുറത്താണ് സ്കൂൾ തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻ്റെ പുതിയ മൂന്നു നില കെട്ടിടം 2018 -ൽ ഉദ്ഘാടനം ചെയ്തു. 13 ക്ലാസ്സ് മുറികൾ അടങ്ങുന്ന കെട്ടിടം പ്രാദേശിക കലാകാരന്മാരുടെ സഹായത്താൽ വർണാഭമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. എല്ലാ ക്ലാസ്സ് റൂമുകളിലും സ്മാർട് ടി വി സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കളരി പരിശീലനം
  • ഫുട്‍ബോൾ പരിശീലനം
  • ശാസ്‍ത്ര ക്യാമ്പുകൾ
  • സൂപ്പർ സൗത്ത് ക്വിസ്സ് മത്സരം

മുൻസാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 സേതുമാധവൻ
2 സുഭദ്ര
3 പദ്‍മിനി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണുക

വഴികാട്ടി

കുറ്റിപ്പുറം ടൗണിൽ നിന്നും തിരൂർ റോഡിന് എതിർഭാഗത്ത് ഉള്ള നൊട്ടനാലുക്കൽ ക്ഷേത്ര റോഡിലൂടെ 100 മീറ്റർ പോയി കഴിഞ്ഞാൽ സ്കൂളിൽ എത്താം.{{#multimaps:10.841271,76.032005|zoom=18}}