"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 198 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.R.H.S.S. Kottakkal}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
[[പ്രമാണം:MATHS PARK.jpg|പകരം=schoolclub|ലഘുചിത്രം|maths club]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->{{Infobox School|
{{prettyurl|GRHSSKOTTAKKAL}}
സ്ഥലപ്പേര്=കോട്ടക്കല്‍|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
റവന്യൂ ജില്ല= മലപ്പുറം |
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്കൂള്‍ കോഡ്= 18032 |
{{Infobox School
സ്ഥാപിതദിവസം= 01 |
|സ്ഥലപ്പേര്=കോട്ടക്കൽ
സ്ഥാപിതമാസം= 06 |
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
സ്ഥാപിതവര്‍ഷം= 1920 |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ വിലാസം=ഗവ. രാജാസ്  ഹയര്‍സെക്കന്ററി  സ്കൂള്‍  കോട്ടക്കല്‍.പി.. മലപ്പുറം |
|സ്കൂൾ കോഡ്=18032
പിന്‍ കോഡ്= 676503|
|എച്ച് എസ് എസ് കോഡ്=11011
സ്കൂള്‍ ഫോണ്‍= 04832745505 |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ ഇമെയില്‍= grhsskottakkal@gmail.com |
|വിക്കിഡാറ്റ ക്യു ഐഡി=Q64564949
സ്കൂള്‍ വെബ് സൈറ്റ്= www.grhsskottakkal.in |
|യുഡൈസ് കോഡ്=32051400417
ഉപ ജില്ല= മലപ്പുറം‌|  
|സ്ഥാപിതദിവസം=01
<!-- സര്‍ക്കാര്‍  -->
|സ്ഥാപിതമാസം=06
ഭരണം വിഭാഗം= സര്‍ക്കാര്‍|
|സ്ഥാപിതവർഷം=1920
<!--  - പൊതു വിദ്യാലയം  -  -  -  -->
|സ്കൂൾ വിലാസം=ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|പോസ്റ്റോഫീസ്=കോട്ടക്കൽ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|പിൻ കോഡ്=676503
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|സ്കൂൾ ഫോൺ=0483 2745505
പഠന വിഭാഗങ്ങള്‍3= |  
|സ്കൂൾ ഇമെയിൽ=grhsskottakkal@gmail.com
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വെബ് സൈറ്റ്=www.grhsskottakkal.com
ആൺകുട്ടികളുടെ എണ്ണം= 1519 |
|ഉപജില്ല=മലപ്പുറം
പെൺകുട്ടികളുടെ എണ്ണം= 1387|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2906 |
|വാർഡ്=32
അദ്ധ്യാപകരുടെ എണ്ണം= 116|
|ലോകസഭാമണ്ഡലം=പൊന്നാനി
പ്രിന്‍സിപ്പല്‍= വനജ..എൻ |
|നിയമസഭാമണ്ഡലം=കോട്ടക്കൽ
പ്രധാന അദ്ധ്യാപകന്‍= മോളി സി ജി |
|താലൂക്ക്=തിരൂർ
പി.ടി.. പ്രസിഡണ്ട്= ഡോ .സന്തോഷ് വള്ളിക്കാട് |
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
സ്കൂള്‍ ചിത്രം= 18032 1.JPG|
|ഭരണവിഭാഗം=സർക്കാർ
ഗ്രേഡ്=7|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=930
|പെൺകുട്ടികളുടെ എണ്ണം 1-10=949
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1858
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=549
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=823
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി സ‍ുജാത പി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=രാജൻ എം വി
|പി.ടി.. പ്രസിഡണ്ട്=സാജിദ് മാങ്ങാട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സൈഫുന്നീസ
|സ്കൂൾ ചിത്രം=20180814-WA0048.jpg
|size=350px
|caption=GRHSS KOTTAKKAL ADMINISTRATION
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''കോട്ടക്കലിന്‍ലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയര്‍സെക്കന്‍ററി സ്കൂള്‍ . '''രാജാസ്'''എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''
 
[[പ്രമാണം:1803260.jpg|ലഘുചിത്രം|ജി.ആർ.എച്ച്.എസ് .എസ് .കോട്ടയ്ക്കൽ ലോഗോ ]]
'''കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''' ഗവ. രാജാസ്  ഹയർസെക്കൻററി സ്കൂൾ . '''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത്  കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''''ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം{{SSKSchool}}


== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
== രാജാസ്  ഹൈസ്കൂളിന്റെ  ചരിത്രം ==
   
   
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ എം.കെ വള്ളോടിയ‌ുടെ അച്ഛന്‍ മാനവേദന്‍ രാജാ  ആയിരുന്നു. 44ഏക്കര്‍ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂള്‍ സ്ഥാപിച്ചത് .
കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തെ സമ്പന്നമാക്കിയ  സ്ഥാപനമാണ്  രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത്  സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ രാജാ  ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് .
കോട്ടക്കലില്‍ ഹൈസ്കൂള്‍. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂള്‍ സ്ഥാപിച്ചതോടെയാണ് .1920-ലാണ്  സ്ക്കൂളിന്  അംഗീകാരം  ലഭിച്ചത്. ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് 1923 ല്‍ പഠിച്ചിറങ്ങി.ആദ്യ കാലത്ത് കോവിലകം പ്രൈമറി സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന കുട്ടികള്‍ക്ക് ഇവിടെ നേരിട്ട് ചേരാം അല്ലാത്ത്വര്‍ക്ക് ഒരു ടെസ്റ്റ് നടത്തും അതായിരുന്നു വഴക്കം.
കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ്   .[[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']] .
കുഞ്ഞിക്കുട്ടന്‍  തമ്പുരാന്‍റെ  സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ  ആയിരുന്നു  ആദ്യത്തെ  ഹെഡ് മാസ്റ്റര്‍.
പിന്നീട്  സംസ്കൃത  പണ്ഡിതനായിരുന്ന  രൈരുനായര്‍.  സര്‍വ്വശ്രീ  ബാലകൃഷ്ണ  അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ  തുടങ്ങി പ്രഗത്ഭരായ  അദ്ധ്യപകരുടെ  മേല്‍ നോട്ടത്തില്‍
ഈ  വിദ്യാലയം  അനുദിനം  വളര്‍ന്നു . കോഴിപ്പുറത്ത് മാധവമേനോന്‍ മദിരാശി സര്‍ക്കാരില്‍ മന്തിയായിരുന്നപ്പോള്‍  രാജാസ് ഹൈസ്കൂളിന് മെയിന്റനന്‍സ് ഗ്രാന്റിന്റെ സ്ഥാനത്ത് ബില്‍ഡിങ് ഗ്രാന്റ് നല്‍കാന്‍ ഉത്തരവിട്ടിരുന്നു .1973 ല്‍ ഇത് നിറുത്തലാക്കി.കൂടാതെ 1958 മുതല്‍ വാങ്ങിയ തുക 10000 ഉടന്‍ തിരിച്ചടക്കണമെന്നും ഉത്തരവായി .പ്രവേശനത്തിനും നിയമനത്തിനും പണം വാങ്ങിക്കുന്ന സ്ഥാപനമല്ലാത്തതിനാല്‍ ഈ സാഹചര്യത്തില്‍  സ്കൂള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുന്നതല്ല എന്നും മാനേജ്‌മെന്റ്  നോട്ടീസ് ഇട്ടു. കോട്ടക്കലിന്റെ സാംസ്കാരിക  ചരിത്രത്തില്‍ അവിസ്മരണീയമായ രാജാസ് ഹൈസ്കൂള്‍ പൂട്ടിപ്പോവുക സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യമല്ലായിരുന്നു. ഇൗ സമയത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബീരാന്‍സാഹിബിന്റെ  ശ്രമം മൂലം 5വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു.ആ കാലാവധി കഴിഞ്ഞപ്പോള്‍ അന്നത്തെ സ്പോര്‍ട്ട്സ് മന്ത്രിയായിരുന്ന ശ്രീ .കെ.സി ഷണ്‍മുഖദാസ് ആണ് ഗവര്‍മെന്റ് ആനുവദിച്ച രണ്ട് സ്പോര്‍ട്ട്സ് സ്കൂളുകളുടെ സ്‌കീമില്‍ഉള്‍പ്പെടുത്തി 1978 ല്‍ രാജാസ് ഹൈസ്കൂളിന്റെ സ്ഥലം അക്വയര്‍ ചെയ്ത് വില നിശ്ചയിച്ച് ഗവര്‍മെന്റിലേക്ക് ഏറ്റെടുത്തത്. 1999-ല്‍  ഹയര്‍ സെക്കന്‍ററിയായി  ഉയര്‍ത്തപ്പെട്ടു. ഇന്ന്  എല്ലാ മേഖലകളിലും  വിദ്യാലയം  പഴയ  പാരമ്പര്യവുമായി  മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.


==ഭൗതികസൗകര്യങ്ങള്‍ ==
മലപ്പുറം ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.13 ഏക്കര്‍ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാ റോഡില്‍  നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവന്‍ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്‍റ്  പ്രോഗ്രാമിന്‍റെ കീഴില്‍  അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്‍കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങള്‍ ഉള്ളതില്‍ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറി‍ഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തല്‍ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകള്‍ക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികള്‍ക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയില്‍ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂള്‍.വിശാലമായ ലൈബ്രറിയില്‍ പി ടി എ യുടെ ചിലവില്‍ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേര്‍ന്നു കൗണ്‍സിലിങ് സെന്ററും ഹെല്‍ത്ത് സെന്ററും പ്രവര്‍ത്തിച്ചു വരുന്നു.  ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബില്‍ എല്‍ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഹയര്‍ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതല്‍ ബാച്ചുകളുള്ള ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിര്‍മ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയര്‍ സെക്കണ്ടറി പ്രവര്‍ത്തിച്ചു വരുന്നത്.സ്ക്കൂള്‍ കാന്റീന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ തന്നെ അധ്യാപക ഭവന്‍ പ്രവര്‍ത്തിക്കുന്നു.അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നല്‍കി വരുന്നു. വിദ്യാലയത്തില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയില്‍ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തില്‍ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങള്‍ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.ഇതില്‍ രണ്ടെണ്ണം നെറ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷന്‍ കമ്പ്യൂട്ടര്‍ ലാബുകളില്‍ ലഭ്യമാണ്.പ്രിന്ററുകള്‍ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷന്‍ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടര്‍ വത്കരിച്ചിരിക്കുന്നു.ഹയര്‍ സെക്കണ്ടറിയില്‍ ഓണ്‍ ലൈന്‍ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതില്‍ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികള്‍ സമീപത്തുള്ള മരങ്ങളില്‍ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബര്‍ മാസത്തില്‍ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എന്‍ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂള്‍ പാര്‍ലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശല്‍ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷന്‍ തുടങ്ങിയവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.ഹിമാലയന്‍ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവര്‍ത്തനത്തിനുള്ള മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് സംസ്ഥാന തലത്തില്‍ മികച്ച വിജയവും നേടി..  ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.


==പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ==
==സാമൂഹ്യ പശ്ചാത്തലം==
<font size=3 >രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .
ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.  3 കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാതിരുന്നു. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്. എങ്കിലും 2017 -18 വർഷത്തിൽ 5 ,8 ക്ലാസുകളിൽ ,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ആരംഭിച്ചു .


== പാഠ്യപ്രവർത്തനങ്ങൾ ==


*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ | പാഠ്യപ്രവർത്തനങ്ങൾ ]]
==പൂർവ്വവിദ്യാർത്ഥി സംഗമം ==
<font size=3 >രാജാസ്  ഓൾഡ്  സ്റ്റുഡന്റ്സ്  അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ '''ഹരിത വിദ്യാലയം വിക്ടറി ഹാളിന്''' ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ==ഐ.എസ്.ഒ. അംഗീകാരം. == <font size="3">കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്.  പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്  [[പ്രമാണം:DSC09357.JPG|ചട്ടരഹിതം|300px|വലത്ത്‌‌|ഐ.എസ്.ഒ. അംഗീകാരം]] ==Master plan സമർപ്പണം == കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം [[പ്രമാണം:Master plan.jpg|300px|വലത്ത്‌‌|Master plan സമർപ്പണം]]
 
*[[{{PAGENAME}}/ വാർത്തകളിലൂടെ  2018-19 .]]
*[[{{PAGENAME}} / ഭൗതിക സൗകര്യങ്ങൾ | ഭൗതിക സൗകര്യങ്ങൾ  ]]
*[[{{PAGENAME}}/ മഴക്കാല കാഴ്‌ച - രാജാസ് സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ 2018-19 .]] == മുൻ സാരഥികൾ== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ‍ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998‍ |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
 
                                                                                           
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം | സാമൂഹ്യ പശ്ചാത്തലം ]]
*'''പത്മശ്രീ ഡോക്ടർ പി.കെ വാര്യർ''' - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*[[{{PAGENAME}} /കായികം  | കായികം  ]]
*'''യു എ  ബീരാൻ സാഹിബ്''' - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
 
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടർ.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |‍. സ്കൗട്ട് & ഗൈഡ്സ് ]]
*'''ഒ.വി. വിജയൻ''' - പ്രശസ്ത സാഹിത്യകാരൻ.
 
*'''എം. കെ. വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
* [[{{PAGENAME}} / സ്കൂള്‍ മാഗസിന്‍. | സ്കൂള്‍ മാഗസിന്‍.]]
*'''എം.എ വെള്ളോടി''' - മുൻ ഇന്ത്യൻ അംബാസിഡർ.
 
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാൻസലർ.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,സ്കൂള്‍  മാഗസിന്‍.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കർണ്ണാടക  ഡിജിപി.
 
*'''മുരളീധരൻ''' - എ എസ്.
* [[{{PAGENAME}}/മ്യൂസിക് ക്ലബ്.|മ്യൂസിക് ക്ലബ്]]
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തുടങ്ങിയവർ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്. ==
 
* [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17 ]]
 
* [[{{PAGENAME}}/ഒ.വി.വിജയൻ സ്‌മൃതിവനം.|.വി.വിജയൻ സ്‌മൃതിവനം ]]
 
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
*[[{{PAGENAME}} / ക്രിയേറ്റീവ് ക്ലബ് പ്രവര്‍ത്തനം| ക്രിയേറ്റീവ് ക്ലബ് പ്രവര്‍ത്തനം]]
 
* [[{{PAGENAME}} / ജെ .ആര്‍.സി |ജെ .ആര്‍.സി .]]
 
*[[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഇംഗ്ലീഷ്. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
 
 
*[[{{PAGENAME}} / ss ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ss. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
 
*[[{{PAGENAME}} / ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


*[[{{PAGENAME}} / രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്' | രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്']]
== '''ക്ലബ്ബുകൾ'''  == വഴികാട്ടി == '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]]
 
*[[{{PAGENAME}} / മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍2016-17|മലയാളം വേദി പ്രവര്‍ത്തന‍ങ്ങള്‍ 2016-17]]
 
*[[{{PAGENAME}}/നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]]
 
*[[{{PAGENAME}}/ബാലികാ ശാക്തീകരണ പരിപാടി  |ബാലികാ ശാക്തീകരണ പരിപാടി  ]]
 
*[[{{PAGENAME}}/ചെസ്സ്  പഠനം |ചെസ്സ്  പഠനം]]
 
* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ. | ഹരിത വിദ്യലയം റിയാലിറ്റി ഷോ. ]]
 
== മുന്‍ സാരഥികള്‍==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|3.6.1920-18.8.1920
|കെ.സി.വീരരായന്‍രാജ
|-
|1920-1926
|കെ.രയ്രുനായര്‍
|-
|1926-1930
|കെ.സി.വീരരായന്‍രാജ
|-
|1930-1934
|സി.എസ്.ശേഷഅയ്യര്‍
|-
|1934-1946
|കെ.എന്‍.ബാലകൃഷ്ണഅയ്യര്‍‍
|-
|1946-1947
|കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
|-
|1947-1950
|ഇ.രാമന്‍ മേനോന്‍
|-
|1950-1964
|കെ.എസ്.വിശ്വനാഥഅയ്യര്‍
|-
|1964-1965
|കെ.സി.കുട്ടിയേട്ടന്‍ രാജ
|-
|1965-70
|കെ.സി.ഉണ്ണിഅനിയന്‍രാജ
|-
|1970-1971
|കെ.സി.കുഞ്ഞമ്മാമന്‍രാജ
|-
|1971-1972
|കെ.സി.കുട്ടിയേട്ടന്‍രാജ
|-
|1972-1985
|പി.രവീന്ദ്രന്‍
|-
|1985-1988
|എസ്.ശിവപ്രസാദ്
|-
|1988-1990
|എന്‍.തങ്കമണി
|-
|1990-1991
|പി.രാമദാസ്
|-
|1991-1992
|രാജേശ്വരിഅമ്മ
|-
|1992-1993
|പങ്കജാക്ഷി.എം
|-
|1993-1994
|വി.കെ.സരസ്വതിഅമ്മ
|-
|1994-1995
|കെ.വി.സരോജിനി
|-
|1995-1996
|സരോജിനിഅന്തര്‍ജനം
|-
|1996-1998‍
|വി.എ.ശ്രീദേവി
|-
|1998-2001
|എ.സി.നിര്‍മല
|-
|2001-2006
|പി.ഹംസ
|-
|2006-2007
|കോമുക്കുട്ടി.വി
|-
|2007-2008
|പി.രാധാകൃഷ്ണന്‍
|-
|2008-2009
|എം.പി.ഹരിദാസന്‍
|-
|2009-2010
|വീരാന്‍.കെ
|-
|2010-2012
|കെ.മുഹമ്മദ്.
|-
|2012-2014
|കെ .രവീന്ദ്രന്‍ .
|-
|2014-
|മോളി.സി.ജി.
|}
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും  ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
                                                                                           
*'''പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍''' - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
*'''യു എ ബീരാന്‍ സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി.
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍.
*'''ഒ.വി. വിജയന്‍''' - പ്രശസ്ത സാഹിത്യകാരന്‍.
*'''എന്‍. കെ. വെള്ളോടി''' - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
*'''എം.എ വെള്ളോടി''' - മുന്‍ ഇന്ത്യന്‍ അംബാസിഡര്‍.
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ  ആദ്യത്തെ വൈസ് ചാന്‍സലര്‍.
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്'''  - റിട്ടയേഡ് കര്‍ണ്ണാടക  ഡിജിപി.
*'''മുരളീധരന്‍''' - ഐ എ എസ്.
*'''ഹംസ. പി''' -സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്
തുടങ്ങിയവര്‍ ശിഷ്യസമ്പത്തിലെ  അമൂല്യ  രത്നങ്ങളാണ്.


.==വഴികാട്ടി==
* NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#Multimaps: 10.970359, 75.953922 | width=600px | zoom=16 }}


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  25കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  15 കി.മി.  അകലം.


* NH 17 ല്‍ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി  മലപ്പുറം നഗരത്തില്‍ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.   
{{#Multimaps: 10.990939,75.995224 | zoom=16 }}    <!--visbot verified-chils->--> ==
* വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടയ്ക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ ടൌൺ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കി.മീ അകലെയാണ് .NH-17 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു.
* തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.   
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  25കി.മി.  അകലം.
* തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന്  15 കി.മി.  അകലം.
|}
|}

15:34, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
schoolclub
maths club
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
GRHSS KOTTAKKAL ADMINISTRATION
വിലാസം
കോട്ടക്കൽ

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
,
കോട്ടക്കൽ പി.ഒ.
,
676503
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0483 2745505
ഇമെയിൽgrhsskottakkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18032 (സമേതം)
എച്ച് എസ് എസ് കോഡ്11011
യുഡൈസ് കോഡ്32051400417
വിക്കിഡാറ്റQ64564949
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ930
പെൺകുട്ടികൾ949
ആകെ വിദ്യാർത്ഥികൾ1858
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ549
പെൺകുട്ടികൾ823
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സ‍ുജാത പി ആർ
പ്രധാന അദ്ധ്യാപകൻരാജൻ എം വി
പി.ടി.എ. പ്രസിഡണ്ട്സാജിദ് മാങ്ങാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സൈഫുന്നീസ
അവസാനം തിരുത്തിയത്
04-03-2024MT 1206
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. രാജാസ് ഹയർസെക്കൻററി സ്കൂൾ . രാജാസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 13 ഏക്ര വരുന്ന സ്ഥലത്ത് കോട്ടക്കൽ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'ഇപ്പോൾ കോട്ടക്കൽ മുൻസിപ്പാലിക്കു കീഴിലാണ് ഈ സർക്കാർ വിദ്യാലയം

രാജാസ് ഹൈസ്കൂളിന്റെ ചരിത്രം

കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂൾ. കോട്ടക്കൽ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകൻ എം.കെ വള്ളോടിയ‌ുടെ അച്ഛൻ മാനവേദൻ രാജാ ആയിരുന്നു. 44ഏക്കർ വിസ്‌തൃതിയ‌ുള്ള വലിയ കോമ്പൗണ്ടിലാണ് സ്‌ക്ക‌ൂൾ സ്ഥാപിച്ചത് . കോട്ടക്കലിൽ ഹൈസ്കൂൾ. വിദ്യാഭ്യാസ പ്രവർത്തനങ്ങള‌ുടെ ചരിത്രം ആരംഭിക്കുന്നത് രാജാസ് ഹൈസ്കൂൾ സ്ഥാപിച്ചതോടെയാണ് .കൂടുതൽ വായനയ്ക്ക് .


സാമൂഹ്യ പശ്ചാത്തലം

ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .9,10 ക്ലാസിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും നൽകി വരുന്നു. 3 കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാതിരുന്നു. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്. എങ്കിലും 2017 -18 വർഷത്തിൽ 5 ,8 ക്ലാസുകളിൽ ,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ആരംഭിച്ചു .


പൂർവ്വവിദ്യാർത്ഥി സംഗമം

രാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ ഹരിത വിദ്യാലയം വിക്ടറി ഹാളിന് ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .

== ==ഐ.എസ്.ഒ. അംഗീകാരം. == കോട്ടയ്ക്കൽ ഗവ: രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിന് ഐ.എസ്.ഒ. അംഗീകാരം. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഭൗതികസാഹചര്യങ്ങളുടെ ശരിയായ വിനിയോഗവും മികച്ച ഓഫീസ് മാനേജ്‌മെന്റുമാണ് സ്‌കൂളിനെ അംഗീകാരത്തിനർഹമാക്കിയത്. ഗുണനിലവാരത്തിനുള്ള അന്തർദേശിയ മാനദണ്ഡം അനുസരിച്ചുള്ള ഐ എസ് ഒ സർട്ടിഫിക്കറ്റു ലഭിക്കുന്ന ആദ്യ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളാണ് ഇത്. പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മന്റെ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്‌കൂളിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത് ഐ.എസ്.ഒ. അംഗീകാരം ==Master plan സമർപ്പണം == കോട്ടയ്ക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം Master plan സമർപ്പണം

  • ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 .
  • ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ മഴക്കാല കാഴ്‌ച - രാജാസ് സ്‌ക്ക‌ൂൾ ഗ്രൗണ്ടിൽ 2018-19 . == മുൻ സാരഥികൾ== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |3.6.1920-18.8.1920 |കെ.സി.വീരരായൻരാജ |- |1920-1926 |കെ.രയ്രുനായർ |- |1926-1930 |കെ.സി.വീരരായൻരാജ |- |1930-1934 |സി.എസ്.ശേഷഅയ്യർ |- |1934-1946 |കെ.എൻ.ബാലകൃഷ്ണഅയ്യർ‍ |- |1946-1947 |കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ |- |1947-1950 |ഇ.രാമൻ മേനോൻ |- |1950-1964 |കെ.എസ്.വിശ്വനാഥഅയ്യർ |- |1964-1965 |കെ.സി.കുട്ടിയേട്ടൻ രാജ |- |1965-70 |കെ.സി.ഉണ്ണിഅനിയൻരാജ |- |1970-1971 |കെ.സി.കുഞ്ഞമ്മാമൻരാജ |- |1971-1972 |കെ.സി.കുട്ടിയേട്ടൻരാജ |- |1972-1985 |പി.രവീന്ദ്രൻ |- |1985-1988 |എസ്.ശിവപ്രസാദ് |- |1988-1990 |എൻ.തങ്കമണി |- |1990-1991 |പി.രാമദാസ് |- |1991-1992 |രാജേശ്വരിഅമ്മ |- |1992-1993 |പങ്കജാക്ഷി.എം |- |1993-1994 |വി.കെ.സരസ്വതിഅമ്മ |- |1994-1995 |കെ.വി.സരോജിനി |- |1995-1996 |സരോജിനിഅന്തർജനം |- |1996-1998‍ |വി.എ.ശ്രീദേവി |- |1998-2001 |എ.സി.നിർമല |- |2001-2006 |പി.ഹംസ |- |2006-2007 |കോമുക്കുട്ടി.വി |- |2007-2008 |പി.രാധാകൃഷ്ണൻ |- |2008-2009 |എം.പി.ഹരിദാസൻ |- |2009-2010 |വീരാൻ.കെ |- |2010-2012 |കെ.മുഹമ്മദ്. |- |2012-2014 |കെ .രവീന്ദ്രൻ . |- |2014-17 |മോളി.സി.ജി. |- |2017-2019 |ലത .കെ.വി |- |2019- |സുജാത.പി.ആർ |} സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ . {| class="wikitable" style="text-align:center; width:300px; height:500px" border="1" |- |2007-10 |AHAMMED KUTTY |- |2011-2015 |ABOOTY M |- |2016- |VANAJA E N |} ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.
  • പത്മശ്രീ ഡോക്ടർ പി.കെ വാര്യർ - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
  • യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
  • പ്രൊഫ. സി.കെ. മൂസ്സത് - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
  • ഒ.വി. വിജയൻ - പ്രശസ്ത സാഹിത്യകാരൻ.
  • എം. കെ. വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
  • എം.എ വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
  • കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ.
  • കെ.സി.കെ.ഇ. രാജാ ഐ പി എസ് - റിട്ടയേഡ് കർണ്ണാടക ഡിജിപി.
  • മുരളീധരൻ - ഐ എ എസ്.
  • ഹംസ. പി -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് തുടങ്ങിയവർ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്. ==

== ക്ലബ്ബുകൾ == വഴികാട്ടി == വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം.

{{#Multimaps: 10.990939,75.995224 | zoom=16 }} ==