"സഹായം/ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Infobox user
{{Infobox user
| image= Bannerimage3.jpg
| image= Bannerimage3.jpg
| name  = Name
| name  = SchoolWikiHelpDesk
| location  =  PLace
| Education     =
| occupation     =  Occupation
| occupation      =Teacher
| occupation      =
| School     = KITE Thiruvananthapuram
| email          =  schoolwikihelpdesk@gmail.com
| email          =  abc@gmail.com
| mobile          =  7012037067
| mobile          =  0000000000
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
'''ഉപയോക്തൃതാൾ മാതൃകകൾ''':      '''[[ഉപയോക്താവ്:Sreejithkoiloth|ഒന്ന്]]        [[ഉപയോക്താവ്:Vijayanrajapuram|രണ്ട്]]          [[ഉപയോക്താവ്:Kannankollam|മൂന്ന്]]'''
Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name  ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത്  സേവ് ചെയ്യണം.  '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക. ഫോൺ നമ്പർ നിർബന്ധമല്ല, എന്നാൽ ചേർക്കുന്നതാണ് അഭികാമ്യം.
ഉദാ: User: '''Viajyanrajapuram, HSST, GHSS Madikai, Kasaragod Dt 7012037067'''
വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ലഭിക്കുന്നതിന്, താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. '''= ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.'''
മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തും, താൽപര്യമുണ്ടെങ്കിൽ User Page സൃഷ്ടിക്കാം. ഇതിന്, താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. '''= ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.'''
* [https://youtu.be/KWp2lKs_H5k?si=i3-v2HUxXAgP8Hfv '''User page creation – Video Help''']
==Template:Infobox User==
<nowiki>{{Infobox user  </nowiki>
<nowiki>{{Infobox user  </nowiki>
<nowiki>| image= </nowiki>
<nowiki>| image= </nowiki>
<nowiki>| name  = </nowiki>
<nowiki>| name  = </nowiki>
<nowiki>| location  =  </nowiki>
<nowiki>| occupation      =  </nowiki>
<nowiki>| occupation      =  </nowiki>
<nowiki>| occupation     =  </nowiki>
<nowiki>| School     =  </nowiki>
<nowiki>| highschool      =  </nowiki>
<nowiki>| email          =  </nowiki>
<nowiki>| email          =  </nowiki>
<nowiki>| mobile          =  </nowiki>
<nowiki>| mobile          =  </nowiki>
'''[[സഹായം/ഉപയോക്തൃതാളിൽ ചേർക്കാനുള്ള ഫലകം|ഉപയോക്തൃതാളിൽ ചേർക്കാനുള്ള ഫലകം ഇവിടെയുമുണ്ട്]]'''
[[വർഗ്ഗം:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും]]
[[വർഗ്ഗം:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും]]
20:06, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
സഹായം
പേര്SchoolWikiHelpDesk
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽTeacher
വിദ്യാലയംKITE Thiruvananthapuram
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽschoolwikihelpdesk@gmail.com
മൊബൈൽ7012037067
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ താൾ സൃഷ്ടിക്കുക എന്നോ സ്രോതസ്സ് സൃഷ്ടിക്കുക എന്നോ മൂലരൂപം തിരുത്തുക എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് സേവ് ചെയ്യണം. ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ എന്നിവ ചേർക്കുക. ഫോൺ നമ്പർ നിർബന്ധമല്ല, എന്നാൽ ചേർക്കുന്നതാണ് അഭികാമ്യം.
ഉദാ: User: Viajyanrajapuram, HSST, GHSS Madikai, Kasaragod Dt 7012037067
വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തും, താൽപര്യമുണ്ടെങ്കിൽ User Page സൃഷ്ടിക്കാം. ഇതിന്, താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. = ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.
Template:Infobox User
{{Infobox user
| image=
| name =
| occupation =
| School =
| email =
| mobile =
"https://schoolwiki.in/index.php?title=സഹായം/ഉപയോക്തൃതാൾ&oldid=2157247" എന്ന താളിൽനിന്ന് ശേഖരിച്ചത്