"എ.എം.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  {{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}   
{{prettyurl|A. M. L. P. S. Kallurma}}
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B5%BE എടപ്പാൾ] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D നന്നംമുക്ക്] പഞ്ചായത്തിലെ വാർഡ് 12-ൽ തരിയത്ത് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1932 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കല്ലൂർമ്മ,തരിയത്ത്
|സ്ഥലപ്പേര്=എടപ്പാൾ
| വിദ്യാഭ്യാസ ജില്ല= തിരൂർ  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19215
|സ്കൂൾ കോഡ്=19215
| സ്ഥാപിതവർഷം= 1936
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ നന്നംമ്മുക്ക്,നന്നംമ്മുക്ക് പഞ്ചായത്ത്, കല്ലൂർമ്മ,തരിയത്ത്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 679575
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ=9846791444 
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= kallurmaamlps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= എടപ്പാൾ
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം= എയിഡഡ് 
|സ്കൂൾ വിലാസം=AMLPS Kallurma
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്= നന്നമുക്ക്
| പഠന വിഭാഗങ്ങൾ1=   എൽ.പി
|പിൻ കോഡ്=679575
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=kallurmaamlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 53
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 35
|ഉപജില്ല=എടപ്പാൾ
| വിദ്യാർത്ഥികളുടെ എണ്ണം= 88
|തദ്ദേശസ്വയംഭരണസ്ഥാപനം =നന്നമുക്ക് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4+1   
|വാർഡ്=12
| പ്രധാന അദ്ധ്യാപകൻ=   Aneesh MA       
|ലോകസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= muhammed rafi       
|നിയമസഭാമണ്ഡലം=പൊന്നാനി
| സ്കൂൾ ചിത്രം= 19215-ac.jpg|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19215-school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ കല്ലൂർമ്മ - തരിയത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എ.എം.എൽ.പി.എസ് കല്ലൂർമ്മ.


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 100:
== ചിത്രശാല ==
== ചിത്രശാല ==
==വഴികാട്ടി  ==
==വഴികാട്ടി  ==
# ചങ്ങരംകുളത്തു നിന്നും ചെറവല്ലൂർ റോഡിൽ 2.5 കി മീ യാത്ര ചെയ്ത് തരിയത്ത് മുസ്ലിം പള്ളിയോട് ചേർന്ന് കാഞ്ഞിയൂർ റോഡിൽ 100 മമീറ്റർ സഞ്ചരിച്ചാൽ ഇടത് ഭാഗത്തു വിദ്യാലയം
{{#multimaps:10.71812,76.01960|zoom=18}}
{{#multimaps:10.71812,76.01960|zoom=18}}

13:58, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ വാർഡ് 12-ൽ തരിയത്ത് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1932 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

എ.എം.എൽ.പി.എസ് കല്ലൂർമ
വിലാസം
എടപ്പാൾ

AMLPS Kallurma
,
നന്നമുക്ക് പി.ഒ.
,
679575
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽkallurmaamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമുക്ക് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
അവസാനം തിരുത്തിയത്
11-03-2024Mohdsherifk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

I932 ൽ ആണ് വിദ്യാലയം ആരംഭിച്ചത്. 1 മുതൽ 3 വരെ ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത്. 1939-ൽ നാലാം ക്ലാസ്സും 1941-ൽ അഞ്ചാം ക്ലസ്സും നിലവിൽ വന്നു. 1961 ൽ അഞ്ചാം ക്ലാസ്സ് നീക്കം ചെയ്തു. പൊന്നാനി മാപ്പിള റേഞ്ചിൽപ്പെട്ട വിദ്യാലയമായിരുന്നു ഇത്. ആദ്യാകാലത്തെ പരീക്കുട്ടി മൊല്ലാക്കയുടെ ഓത്ത് പള്ളിക്കൂടം പിന്നീട് രാമനെഴുത്തച്ചൻ മാസ്റ്റർ ഏറ്റെടുത്ത് വിദ്യാലയമാക്കി മാറ്റുകയായിരുന്നു. തുടർന്നും വിദ്യാലയത്തിൽ മദ്രസ്സ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ രാമനെഴുത്തഛൻ 2001 ൽ മരണപ്പെടുകയും തുടർന്ന് നിലവിലെ മാനേജറായ ശ്രീ ചന്ദ്രൻ മാസ്റ്റർ മാനേജറാവുകയും ചെയ്തു.ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ശൗചാലയവും ഉണ്ട് . കൂടാതെ കുട്ടികൾക്ക് വിദ്യാലയത്തിലെത്താൻ വാഹന സൗകര്യവും വിദ്യാലയം ഒരുക്കിയിട്ടുണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 രാമെനെഴുത്തഛൻ 1950-1975


പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

വിദ്യാലയത്തിൽ ഇന്റെർനെറ്റ് സൗകര്യം ഉണ്ട് .ലാപ്പ് ടോപ്പിന്റെ സഹായത്താൽ സാധ്യമായ എല്ലാ പാഠഭാഗങ്ങളും കുട്ടികൾക്ക് കാണിച്ചു നൽകാറുണ്ട് .കളിച്ചെപ്പ് പ്രവർത്തങ്ങൾ നൽകുന്നു.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ രാമനെഴുത്തഛൻ 2001 ൽ മരണപ്പെടുകയും തുടർന്ന് നിലവിലെ മാനേജറായ ശ്രീ ചന്ദ്രൻ മാസ്റ്റർ മാനേജറാവുകയും ചെയ്തു.

ചിത്രശാല

വഴികാട്ടി

  1. ചങ്ങരംകുളത്തു നിന്നും ചെറവല്ലൂർ റോഡിൽ 2.5 കി മീ യാത്ര ചെയ്ത് തരിയത്ത് മുസ്ലിം പള്ളിയോട് ചേർന്ന് കാഞ്ഞിയൂർ റോഡിൽ 100 മമീറ്റർ സഞ്ചരിച്ചാൽ ഇടത് ഭാഗത്തു വിദ്യാലയം

{{#multimaps:10.71812,76.01960|zoom=18}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കല്ലൂർമ&oldid=2192831" എന്ന താളിൽനിന്ന് ശേഖരിച്ചത്