"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 204 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|M.I.H.S Poomkavu}}
{{prettyurl|M.I.H.S Poomkavu}}

{{Infobox School

|സ്ഥലപ്പേര്=പൂങ്കാവ്

|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= പൂങ്കാവ്
|സ്കൂൾ കോഡ്=35052
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 35052
|വിക്കിഡാറ്റ ക്യു ഐഡി=Q87478077
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32110100402
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=15
| സ്ഥാപിതവര്‍ഷം= 1983
|സ്ഥാപിതമാസം=06
| സ്കൂള്‍ വിലാസം= പൂങ്കാവ്, പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ| പിന്‍ കോഡ്= 688521
|സ്ഥാപിതവർഷം=1983
| സ്കൂള്‍ ഫോണ്‍= 0477 2249466| സ്കൂള്‍ ഇമെയില്‍= info.mihs@gmail.com, 35052alappuzha@gmail.com
|സ്കൂൾ വിലാസം= പൂങ്കാവ്
| സ്കൂള്‍ വെബ് സൈറ്റ്= http://www.mihs.in
|പോസ്റ്റോഫീസ്=പാതിരപ്പള്ളി
| ഉപ ജില്ല= ആലപ്പുഴ
|പിൻ കോഡ്=688521

|സ്കൂൾ ഫോൺ=0477 2249466
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഇമെയിൽ=35052alappuzha@gmail.com

|സ്കൂൾ വെബ് സൈറ്റ്=www.mihs.in
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ആലപ്പുഴ

|തദ്ദേശസ്വയംഭരണസ്ഥാപനം =മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=12
| പഠന വിഭാഗങ്ങള്‍2=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങള്‍3=
|നിയമസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|താലൂക്ക്=അമ്പലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 370
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പെൺകുട്ടികളുടെ എണ്ണം= 405
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 775
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 29
|പഠന വിഭാഗങ്ങൾ1=
| പ്രിന്‍സിപ്പല്‍=
|പഠന വിഭാഗങ്ങൾ2=
| പ്രധാന അദ്ധ്യാപകന്‍ = സി.ലിസി ഇഗ്നേഷ്യസ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ജോസഫ്‌ . സി. എഫ്
|പഠന വിഭാഗങ്ങൾ4=

|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=7
|സ്കൂൾ തലം=8 മുതൽ 10 വരെ
| സ്കൂള്‍ ചിത്രം= mihs.png ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=586
|പെൺകുട്ടികളുടെ എണ്ണം 1-10=407
|വിദ്യാർത്ഥികളുടെ എണ്ണം 1-10=993
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷിജി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി റോബിൻ
|സ്കൂൾ ചിത്രം= Mihs 35052.JPG
|size=350px
|caption=
|ലോഗോ=Mihs_logo.png‎
|logo_size=50px

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ  വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്'''
== ചരിത്രം ==

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് <ref>[https://www.dioceseofcochin.org/diocese/sisters-mary-immaculate-s-m-i 1983]സ്കൂൾ ആരംഭം -അവലംബം </ref>മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

==  മാനേജ്‌മെന്റ് ==
[[ചിത്രം:Mihs_logo.png‎|125px|thumb|left]]
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. സി. ലിസി റോസ്  മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ '''.  '''പൂങ്കാവ് സ്കൂള്‍ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
{| class="wikitable sortable"
15 -ം തിയതി  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

| [[പ്രമാണം:35052 manager 22.jpg|150px]]||സ്കൂൾ മാനേജർ

| [[പ്രമാണം:Sr josna 35052.jpg|150px]]||സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

== ചരിത്രം ==

വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക്
വിദ്യ കൈവശമുണ്ടെങ്കില്‍

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍  തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ
ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
15 -ാം തിയതി  സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ
കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍  നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി
മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.  ഈ സ്കൂള്‍ വര്‍ഷത്തില്‍
പുതിയൊരു കിരീടം കൂടി അ
ണിയാന്‍ ഈ സരസ്വതീ ക്ഷേ
ത്രത്തിന് ഇടവന്നു.സംസ്ഥാന
തല പി റ്റി എ അവാര്‍ഡ്. ഈ
കാലയളവുകൊണ്ട് ഈ നാട്
കൈവരിച്ചിരിക്കുന്ന സര്‍വോ
ത് മുഖമായ വികസനത്തില്‍
നിന്ന് ഈ പുണ്യ ക്ഷേത്രംനേ
ടിയ വിജയങ്ങളുടെ ഫലം എ
ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകന്‍. 2008-ല്‍ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍ വെബ് സൈറ്റ് http://www.mihs.in നിലവില്‍ വന്നു. 2009-ല്‍  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്‍സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു.

== നിറവിന്റെ നാള്‍വഴി ==
[[എം..എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

'''1983'''

1983-ല്‍ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. 1983 ജൂണ്‍ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളില്‍ ഒരുക്കിയ താല്‍ക്കാലിക ക്ലാസ് മുറിയില്‍ 131 വിദ്യാര്‍ത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷന്‍ ആരംഭിച്ചു. ആരാധ്യയായ സി.എല്‍സാ വാരാപ്പടവില്‍ ആയിരുന്നു പ്രധാന അധ്യാപിക.

'''1984'''

1984 മെയ് 10-ം തിയതി കൊച്ചീരൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറത്തിരുമേനി പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ആധാരശില ആശീര് വ്വദിച്ചു. ശ്രീ. ഉമ്മന്‍ ചാണ്ടി ശിലാസ്ഥാപനം നടത്തി.

'''1985'''

1985 ജൂലൈ 6-ം തിയതി പാരിഷ് ഹോളില്‍ നിന്നും പുതിയ കെട്ടിറ്റത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു.ആ വര്‍ഷം നവംബറില്‍ നടന്ന ജില്ലാശാസ്ത്രമേളയില്‍ സമ്മാനം നേടി.

'''1986'''
1986-ല്‍ പ്രഥമ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി. തുമ്പോളി സെയ്ന്റ് തോമസ് ഹൈസ്കൂള്‍ ആയിരുന്നു പരീക്ഷാ സെന്റര്‍.പരീക്ഷ എഴുതിയ 36 കുട്ടികളില്‍  35 പേരും ജയിച്ചു. വിജയശതമാനം 97.

'''1987'''
1987-ല്‍ മികച്ച സ്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചു. അതേ വര്‍ഷം തന്നെ സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷാ സെന്റ്ര് അനുവദിക്കപ്പെട്ടു. വിജയം 94%

'''1988'''

1988-ല്‍ ജനപങ്കാളിത്തത്തോടെ ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയശതമാനം 95%. സ്കൂളില്‍ scout and guides ആരംഭിച്ചതും ഈ വര്‍ഷമാണ്.

'''1989'''

1989-ല്‍ നടന്ന ജില്ലാശാസ്ത്രമേളയില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. എസ്.എസ്.എല്‍.സി വിജയം 97%.

'''1990'''

ഈ വര്‍ഷമാണ് സ്കൂള്‍ ഓഡിറ്റോറിയം പണിയുന്നത്. ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ സ്കൂള്‍ സംസ്ഥാനത്തെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയം 91%.

'''1991'''

1991-ല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സ്കൂളില്‍ വച്ച് നടത്തപ്പെടുകയും സ്കൂള്‍ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി വിജയം 97%.

'''1992'''

1992-ല്‍ ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടി. സംസ്ഥാനശാസ്ത്രമേളയില്‍ വീണ്ടും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയം 94%

'''1993'''

1993-ല്‍ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീര്‍ വദിച്ചു. സ്കൂള്‍ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണന്‍ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 96%

'''1994'''
സ്കൂളിന്റെ പത്താം വാര്‍ഷികം അന്നത്തെ സംസ്ഥാന ധനമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ബാന്റ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തില്‍ ഏ-ഗ്രേഡ് നേടി. എസ്.എസ്.എല്‍.സി വിജയ ശതമാനം 96%.

'''1995'''
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാര്‍ഡ് സ്കൂളിന് ലഭിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ വീണ്ടും ഒന്നാമതെത്തി. സബ്ജില്ലാ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളം, നാടകം, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവത്തില്‍ ഏ ഗ്രേഡ് സ്വറന്തമാക്കി. സംസ്ഥാന ശാസ്ത്രമേളയില്‍ മൂന്നാം തവണയും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എല്‍.സി വിജയം 95%.

'''1996'''
ജില്ലാ ഗണിത-ശാസ്ത്ര മേളകളില്‍ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എല്‍.സി വിജയം 94%.

'''1997'''

സംസ്ഥാന യുവജനോത്സവത്തില്‍ ബാന്‍ഡ് ഡിസ്പ്ലേയില്‍ എ ഗ്രേഡ് ലഭിച്ചു. സ്കൂളില്‍ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി വിജയം 94%.

'''1998'''
സോണല്‍ ബാസ്ക്കറ്റ്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു. പൂര്വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. എസ്.എസ്.എല്‍.സി വിജയം 96%.

'''1999'''
ജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ യുവജനോത്സവം സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. സി.എല്‍സാ വാരപ്പടവില്‍ റിട്ടയര്‍ ചെയ്തു. സി.ബനീറ്റാ ഹെഡ്മിസ്ട്രസ് ആയി ചാര്‍ജ്ജെടുത്തു. എസ്.എസ്.എല്‍.സി വിജയം 90%.

'''2000'''
ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്മാരായി. എസ്.എസ്.എല്‍.സി വിജയം 93%.

'''2001'''
ഹെഡ്മിസ്ട്രസ് സി.ബനീറ്റ റിട്ടയര്‍ ചെയ്തു. സി.മേഴ്സി ജോസഫ് ഹെഡ്മിസ്ട്രസ് ആയി ചാര്‍ജ്ജെടുത്തു. ജൂലൈ 16-ം തിയതി കമ്പ്യൂട്ടര്‍ ലാബ് ശ്രീ വയലാര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി വിജയം 89%

'''2002'''
2002 ഓഗസ്റ്റ് 8 ന് സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശാസ്ത്രമേളയില്‍ ചാമ്പ്യന്‍ഷിപ്പ് നേടി. എസ്.എസ്.എല്‍.സി വിജയം 94%.

'''2003'''
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തില്‍ പ്രതേയ്ക പുരസ്ക്കാരം ലഭിച്ചു. എസ്.എസ്.എല്‍.സി വിജയം 94%.

'''2004'''
ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം. സംസ്ഥാനശാസ്ത്രമേളയില്‍ മികച്ച രണ്ടാമത്തെ സ്കൂള്‍ എന്ന ബഹുമതി. എസ്.എസ്.എല്‍.സി വിജയം 85%.

'''2005'''
ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും ഒന്നാമതെത്തി ഇരട്ടക്കിരീടം നേടി.ഹെല്‍ത്ത് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കു വേണ്ടി 13705 രൂപ ശേഖരിച്ചു നല്‍കി.എസ്.എസ്.എല്‍.സി വിജയം 82%.

'''2006'''
സ്കൂളില്‍ വച്ച് ആലപ്പുഴ ജില്ലാ പ്രതിഭാ സംഗമം സംഘടിക്കപ്പെട്ടു. ഓഗസ്റ്റ് 17 ന് നവീകരിച്ച ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ശ്രീ. കലവൂര്‍ എന്‍. ഗോപിനാഥ് നിര്വ്വഹിച്ചു. ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും. സംസ്ഥാന ശാസ്ത്രമേളയില്‍ സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനവും. എസ്.എസ്.എല്‍.സി വിജയം 85%.

'''2007'''
സി.മേഴ്സി ജോസഫ് വരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയില്‍ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയില്‍ പ്രസന്റേഷന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എല്‍.സി. വിജയം 94%.

==  ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]].
*  [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]
*  [[{{PAGENAME}}/വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്]]
*  [[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
* [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*  [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്.   രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"

! പേര്  !! ഫോട്ടോ !! വർഷം

| സി.എൽസ വാരപ്പടവിൽ || [[പ്രമാണം:Sr_elsa_35052.jpg|75px]] || 1983-1999

| സി. ബെനീററ || [[പ്രമാണം:Srbaneeta_35052.jpg|75px]] || 1999-2001

| സി. മേഴ്സി ജോസഫ് || [[പ്രമാണം:Srmercy_35052.jpg|75px]] || 2001-2007

| സി. ലിസി ഇഗ്നേഷ്യസ് || [[പ്രമാണം:Srlissy_35052.jpg|75px]] || 2007-2019

| സി. മേരി കാരാമക്കുഴിയിൽ  || [[പ്രമാണം:Sr_melvie123_35052.jpg|75px]] ||2019 -2020

| സി. ത്രേസ്യാ . പി. എൽ  || [[പ്രമാണം:Srsindhamihs.jpg|75px]] ||2020-2021

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പൂർവ്വ വിദ്യാർത്ഥി സംഘടന ==
* '''[[എം..എച്ച്.എസ്സ്.പൂങ്കാവ്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''

*  ജെ.ആര്‍.സി
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന്  ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.

* എെ.റ്റി ക്ലബ്
'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]'''
* എക്കോ ക്ലബ്

*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==  മാനേജ്മെന്റ്  ==
== ഹാൾ ഓഫ് ഫെയിം ==
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. തെരസില്ല മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഹാൾ ഓഫ് ഫെയിം|കൂടുതൽ വായിക്കുക]]

==  പുരസ്കാരങ്ങള്‍ , അംഗീകാരങ്ങള്‍  ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ

1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂള്‍

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
1990 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1991 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1992 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1993 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1994 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1995 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ ,  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാര്‍ഡ്, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

1996 -  ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2000 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2002 -  ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2004 -  കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2005 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2006 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2007 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2008 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

2009 -  കേരള സംസ്ഥാന അവാര്‍ഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള  ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

==  മുന്‍ സാരഥികള്‍  ==
== എന്റെ സ്കൂൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.

'''സി.എല്‍സ വാരപ്പടവില്‍''' (1983-1999)

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ സ്കൂൾ|കൂടുതൽ വായിക്കുക]]
'''സി.ബെനീററ''' (1999-2001)

'''സി.മേഴ്സി ജോസഫ്'''(2001-2007)

==  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന  ==
== അകത്തളം  ==
'''[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍] http://miosa.wordpress.com '''
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]]

[[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ]]

[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== നിറവിന്റെ നാൾവഴി  ==
കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നിറവിന്റെ നാൾവഴി|കൂടുതൽ വായിക്കുക]]
== വാതിൽപ്പുറം  ==
[[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

== പുറം കണ്ണികൾ  ==
[http://www.mihs.in വെബ്‌സൈറ്റ്]

[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]

[https://www.youtube.com/channel/UCSkM0ufK0_wUIDoNIAK32rA സ്കൂൾ ചാനൽ ]

[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ല്‍  സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന '''മിയോസ''', (
==വഴികാട്ടി==
[MIOSA]http://miosa.wordpress.com) എന്ന പേരില്‍ പുനസംഘടിപ്പിച്ചു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

==  പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  ==
{{#multimaps:9.5289,76.3207|zoom=18}}
'''ജയന്‍ തോമസ്''' - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) മിയോസ ഭാരവാഹി

'''എന്‍. ടി. സെബാസ്ററ്യന്‍''' - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി

'''ശ്യാംലാല്‍ . റ്റി.പുഷ്പന്‍''' - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍ , മിയോസ ഭാരവാഹി

== അകത്തളം  ==
[[അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]

[[പി.റ്റി.എ ]]

[[വിരമിച്ച അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]

== വാതില്‍പ്പുറം  ==
[[അയല്‍ വിദ്യാലയങ്ങള്‍ ]]

[[അയല്‍ സ്ഥാപനങ്ങള്‍ ]]

== Follow MIHS on  ==
[Twitter]http://twitter.com/mihsinfo

== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

* NH 47 ല്‍ ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് ഉള്ള വഴിയില്‍ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനില്‍ എത്തിച്ചേരുക

* പൂങ്കാവ് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താല്‍ റയില്‍വേ ക്രോസ് കടന്നാല്‍ വലതുവശം ആണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none">
http://www.mihs.in
9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha
</googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}

11:16, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

പൂങ്കാവ്

പാതിരപ്പള്ളി പി.ഒ.

688521
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽ35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
യുഡൈസ് കോഡ്32110100402
വിക്കിഡാറ്റQ87478077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ586
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ993
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷിജി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമി റോബിൻ
അവസാനം തിരുത്തിയത്
14-03-202435052mihs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് [1]മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.
കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ലിസി റോസ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.

സ്കൂൾ മാനേജർ
സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
സി.എൽസ വാരപ്പടവിൽ 1983-1999
സി. ബെനീററ 1999-2001
സി. മേഴ്സി ജോസഫ് 2001-2007
സി. ലിസി ഇഗ്നേഷ്യസ് 2007-2019
സി. മേരി കാരാമക്കുഴിയിൽ 2019 -2020
സി. ത്രേസ്യാ . പി. എൽ 2020-2021

പൂർവ്വ വിദ്യാർത്ഥി സംഘടന

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

ഹാൾ ഓഫ് ഫെയിം

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.
കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
കൂടുതൽ വായിക്കുക

എന്റെ സ്കൂൾ

പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.
കൂടുതൽ വായിക്കുക

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

നിറവിന്റെ നാൾവഴി

കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....
കൂടുതൽ വായിക്കുക

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

പുറം കണ്ണികൾ

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
• പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:9.5289,76.3207|zoom=18}}

1. 1983സ്കൂൾ ആരംഭം -അവലംബം
"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=2222331" എന്ന താളിൽനിന്ന് ശേഖരിച്ചത്