"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 171 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}} {{prettyurl|M.I.H.S Poomkavu}}[[ചിത്രം:Mihs_logo.png‎|125px|thumb|left]]
{{Schoolwiki award applicant}}

{{HSchoolFrame/Header}}

{{Infobox School

|സ്ഥലപ്പേര്=പൂങ്കാവ്
{{Infobox School
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്= പൂങ്കാവ്
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|സ്കൂൾ കോഡ്=35052
| റവന്യൂ ജില്ല= ആലപ്പുഴ
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 35052
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q87478077
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32110100402
| സ്ഥാപിതവർഷം= 1983
|സ്ഥാപിതദിവസം=15
| സ്കൂൾ വിലാസം= പൂങ്കാവ്, പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ| പിൻ കോഡ്= 688521
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 0477 2249466| സ്കൂൾ ഇമെയിൽ= info.mihs@gmail.com, 35052alappuzha@gmail.com
|സ്ഥാപിതവർഷം=1983
| സ്കൂൾ വെബ് സൈറ്റ്= http://www.mihs.in
|സ്കൂൾ വിലാസം= പൂങ്കാവ്
| ഉപ ജില്ല= ആലപ്പുഴ
|പോസ്റ്റോഫീസ്=പാതിരപ്പള്ളി

|പിൻ കോഡ്=688521
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0477 2249466

|സ്കൂൾ ഇമെയിൽ=35052alappuzha@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.mihs.in

|ഉപജില്ല=ആലപ്പുഴ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=
|വാർഡ്=12
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 561
|താലൂക്ക്=അമ്പലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 406
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| വിദ്യാർത്ഥികളുടെ എണ്ണം= 967
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 29
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ = സി.ലിസി ഇഗ്നേഷ്യസ്
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്= ഇമ്മാനുവൽ  . പി. ജെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= mihs.png ‎|
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=586
|പെൺകുട്ടികളുടെ എണ്ണം 1-10=407
|വിദ്യാർത്ഥികളുടെ എണ്ണം 1-10=993
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷിജി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയൻ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി റോബിൻ
|സ്കൂൾ ചിത്രം= Mihs 35052.JPG
|size=350px
|caption=
|ലോഗോ=Mihs_logo.png‎
|logo_size=50px

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ  വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്'''
== ചരിത്രം ==

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് <ref>[https://www.dioceseofcochin.org/diocese/sisters-mary-immaculate-s-m-i 1983]സ്കൂൾ ആരംഭം -അവലംബം </ref>മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]

==  മാനേജ്‌മെന്റ് ==
മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  റവ. സി. ലിസി റോസ്  മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.

{| class="wikitable sortable"

| [[പ്രമാണം:35052 manager 22.jpg|150px]]||സ്കൂൾ മാനേജർ

| [[പ്രമാണം:Sr josna 35052.jpg|150px]]||സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ '''.  '''പൂങ്കാവ് സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ
15 -ം തിയതി  സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

== ചരിത്രം ==
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]

വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാർത്ഥത്തിൽ  തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ  ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തിൽ 1983 ജൂൺ 15 -ാം തിയതി  സ്കൂൾ പ്രവർത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് ‍  നേടാനായി. 1985മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയ,ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റുവാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ
പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു.സംസ്ഥാനതല പി റ്റി എ അവാർഡ്. ഈകാലയളവുകൊണ്ട് ഈ നാ
ട് കൈവരിച്ചിരിക്കുന്ന സർവോത് മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രംനേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യ മാകും.സി. എൽസ ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.

== നിറവിന്റെ നാൾവഴി ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
'''1983-84'''
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

1983-ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 1983 ജൂൺ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളിൽ ഒരുക്കിയ താൽക്കാലിക ക്ലാസ് മുറിയിൽ 131 വിദ്യാർത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷൻ ആരംഭിച്ചു. ആരാധ്യയായ സി.എൽസാ വാരാപ്പടവിൽ ആയിരുന്നു പ്രധാന അധ്യാപിക.
*  [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]].

'''1984-85'''
*  [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]

1984 മെയ് 10-ം തിയതി കൊച്ചീരൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറത്തിരുമേനി പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആധാരശില ആശീര് വ്വദിച്ചു. ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തി.
*  [[{{PAGENAME}}/വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്]]

'''1985-86'''

* [[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്]]
1985 ജൂലൈ 6-ം തിയതി പാരിഷ് ഹോളിൽ നിന്നും പുതിയ കെട്ടിറ്റത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു.ആ വർഷം നവംബറിൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സമ്മാനം നേടി.
* [[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]

'''1986-87'''
1986-ൽ പ്രഥമ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി. തുമ്പോളി സെയ്ന്റ് തോമസ് ഹൈസ്കൂൾ ആയിരുന്നു പരീക്ഷാ സെന്റർ.പരീക്ഷ എഴുതിയ 36 കുട്ടികളിൽ 35 പേരും ജയിച്ചു. വിജയശതമാനം 97.
* [[{{PAGENAME}}/ഗണിത ലാബ്|ഗണിത ലാബ്]]

'''1987-88'''
1987-ൽ മികച്ച സ്കൂളിനുള്ള പഞ്ചായത്തിന്റെ പുരസ്കാരം സ്കൂളിന് ലഭിച്ചു. അതേ വർഷം തന്നെ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷാ സെന്റ്ര് അനുവദിക്കപ്പെട്ടു. വിജയം 94%
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

'''1988-89'''

1988-ൽ ജനപങ്കാളിത്തത്തോടെ ഓപ്പൺ സ്റ്റേജ് നിർമ്മിക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയശതമാനം 95%. സ്കൂളിൽ scout and guides ആരംഭിച്ചതും ഈ വർഷമാണ്.

'''1989-90'''

1989-ൽ നടന്ന ജില്ലാശാസ്ത്രമേളയിൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എസ്.എസ്.എൽ.സി വിജയം 97%.

'''1990-91'''

ഈ വർഷമാണ് സ്കൂൾ ഓഡിറ്റോറിയം പണിയുന്നത്. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സ്കൂൾ സംസ്ഥാനത്തെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 91%.

'''1991-92'''

1991-ൽ സ്കൂളിൽ കമ്പ്യൂട്ടർ ക്ലാസുകൾ ആരംഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി. പഞ്ചായത്തുതല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് സ്കൂളിൽ വച്ച് നടത്തപ്പെടുകയും സ്കൂൾ ടീം വിജയിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി വിജയം 97%.

'''1992-93'''

1992-ൽ ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. സംസ്ഥാനശാസ്ത്രമേളയിൽ വീണ്ടും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 94%

'''1993-94'''

1993-ൽ ബിഷപ്പ് മോറോയുടെ ജന്മശതബ്ദി ആഘോഷിച്ചു. ബിഷപ്പ് ജോസഫ് കുരീത്തറ ഗ്രോട്ടോ ആശീർ വദിച്ചു. സ്കൂൾ ബാന്റ് ട്രൂപ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഗണിതാദ്ധ്യപകനായ ശ്രീ. ഉണ്ണിക്യഷ്ണൻ റ്റീചിംഗ് എയിഡ് കോമ്പറ്റീഷനിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 96%

'''1994-95'''
സ്കൂളിന്റെ പത്താം വാർഷികം അന്നത്തെ സംസ്ഥാന ധനമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ബാന്റ് ട്രൂപ്പ് സംസ്ഥാന യുവജനോത്സവത്തിൽ ഏ-ഗ്രേഡ് നേടി. എസ്.എസ്.എൽ.സി വിജയ ശതമാനം 96%.

'''1995-96'''
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാർഡ് സ്കൂളിന് ലഭിച്ചു. ജില്ലാ ശാസ്ത്രമേളയിൽ വീണ്ടും ഒന്നാമതെത്തി. സബ്ജില്ലാ യുവജനോത്സവത്തിൽ ബാൻഡ് മേളം, നാടകം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവത്തിൽ ഏ ഗ്രേഡ് സ്വറന്തമാക്കി. സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം തവണയും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. എസ്.എസ്.എൽ.സി വിജയം 95%.

'''1996-97'''
ജില്ലാ ഗണിത-ശാസ്ത്ര മേളകളിൽ ഒന്നാം സ്ഥാനം നേടി. എസ്.എസ്.എൽ.സി വിജയം 94%.

'''1997-98'''

സംസ്ഥാന യുവജനോത്സവത്തിൽ ബാൻഡ് ഡിസ്പ്ലേയിൽ എ ഗ്രേഡ് ലഭിച്ചു. സ്കൂളിൽ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി വിജയം 94%.

'''1998-99'''
സോണൽ ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. പൂര്വ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. എസ്.എസ്.എൽ.സി വിജയം 96%.

'''1999-2000'''
ജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനം നേടി. സബ്ജില്ലാ യുവജനോത്സവം സ്കൂളിൽ വച്ച് നടത്തപ്പെട്ടു. സി.എൽസാ വാരപ്പടവിൽ റിട്ടയർ ചെയ്തു. സി.ബനീറ്റാ ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. എസ്.എസ്.എൽ.സി വിജയം 90%.

'''2000-01'''
ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യന്മാരായി. എസ്.എസ്.എൽ.സി വിജയം 93%.

'''2001-02'''
ഹെഡ്മിസ്ട്രസ് സി.ബനീറ്റ റിട്ടയർ ചെയ്തു. സി.മേഴ്സി ജോസഫ് ഹെഡ്മിസ്ട്രസ് ആയി ചാർജ്ജെടുത്തു. ജൂലൈ 16-ം തിയതി കമ്പ്യൂട്ടർ ലാബ് ശ്രീ വയലാർ രവി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി വിജയം 89%

'''2002-03'''
2002 ഓഗസ്റ്റ് 8 ന് സ്കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ് നേടി. എസ്.എസ്.എൽ.സി വിജയം 94%.

'''2003-04'''
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവത്തിൽ പ്രതേയ്ക പുരസ്ക്കാരം ലഭിച്ചു. എസ്.എസ്.എൽ.സി വിജയം 94%.

'''2004-05'''
ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം. സംസ്ഥാനശാസ്ത്രമേളയിൽ മികച്ച രണ്ടാമത്തെ സ്കൂൾ എന്ന ബഹുമതി. എസ്.എസ്.എൽ.സി വിജയം 85%.

'''2005-06'''
ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും ഒന്നാമതെത്തി ഇരട്ടക്കിരീടം നേടി.ഹെൽത്ത് കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി 13705 രൂപ ശേഖരിച്ചു നൽകി.എസ്.എസ്.എൽ.സി വിജയം 82%.

'''2006-07'''
സ്കൂളിൽ വച്ച് ആലപ്പുഴ ജില്ലാ പ്രതിഭാ സംഗമം സംഘടിക്കപ്പെട്ടു. ഓഗസ്റ്റ് 17 ന് നവീകരിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം ശ്രീ. കലവൂർ എൻ. ഗോപിനാഥ് നിര്വ്വഹിച്ചു. ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും. സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനവും. എസ്.എസ്.എൽ.സി വിജയം 85%.

'''2007-08'''
സി.മേഴ്സി ജോസഫ് വിരമിച്ചു. സി.ലിസി ഇഗ്നേഷ്യസ് സ്ഥാനമേറ്റു. സബ്ജില്ലാ കലാമേളയിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും നേടി. ദേശഭക്തി ഗാനാലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ശാസ്ത്രമേളയിലും, ഗണിതശാസ്ത്ര മേളയിലും ഒന്നാമതെത്തി ഇരട്ട കിരീടമണിഞ്ഞു. ഐറ്റി മേളയിൽ പ്രസന്റേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തി. എസ്.എസ്.എൽ.സി. വിജയം 94%.

'''2008-09'''
സ്കൂളിൽ 775 കുട്ടികൾ പ്രവേശനം നേടി. സ്കൂള്ശാ‍സ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറാൾ ചാമ്പ്യന്ഷി പ്പ് കരസ്ഥമാക്കി. സംസ്ഥാനതല ശാസ്ത്രോല്സവവത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും മികച്ച മൂന്നാമത്തെ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. SSLC പരീക്ഷയിൽ 206 കുട്ടികൾ പരീക്ഷയെഴുതി, 205 കുട്ടികൾ ജയിച്ചു.

'''2009-10'''
2008-09 അദ്ധ്യനവര്ഷത്തെ പ്രവര്ത്തനങ്ങള്ക്കുള്ള സംസ്ഥാനതല ബെസ്റ്റ് പി.റ്റി.എ അവാര്ഡും, 10000 രൂപ ക്യാഷ് അവാര്ഡും  സ്കൂൾ കരസ്ഥമാക്കി.വിദ്യാഭ്യാസ മന്ത്രി ശ്രീ. എം. എ ബേബി അവാര്ഡുകൾ സെപ്.5ന് വിതരണം ചെയ്തു.പെണ്കുട്ടികള്ക്കായി തായ്ക്കൊണ്ടോ പരിശീലനവും, മുഴുവൻ കുട്ടികള്ക്കുമായി  യോഗ പരിശീലനവും ആരംഭിച്ചു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിൽ ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 11 കുട്ടികൾ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ വുഡ് ക്രാഫ്റ്റ് ഇനത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. SSLC പരീക്ഷ എഴുതിയ 221 കുട്ടികളും ജയിച്ചതോടെ 100 % വിജയവും 7 A+ കളും നേടി.

'''2010-11'''
ആകെ കുട്ടികളുടെ എണ്ണം 823. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, ഐ.റ്റി വിഭാഗം എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും സാമൂഹ്യ ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 11 കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. 17 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡിന് അര്ഹരായി. 7 കുട്ടികൾ A ഗ്രേഡും, 4 കുട്ടികൾ B ഗ്രേഡും നേടി. SSLC വിജയ ശതമാനം 99.14 %. 3 കുട്ടികൾ എല്ലാ വിഷയങ്ങള്ക്കും A+ നേടി.

'''2011-12'''
ആകെ കുട്ടികളുടെ എണ്ണം 814. റവന്യുതല വായനാ മത്സരത്തിൽ അനുരാഗ് . സി. എസ് ഒന്നാം സ്ഥാനം നേടി. ജില്ലാതല അക്ഷരമുറ്റം ക്വിസിലും അനുരാഗും, വിനു.വി ബോബനും ചേര്ന്ന ടീം ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോണ്ഗ്ര്സിൽ കുട്ടികൾ സംസ്ഥാന തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി. റവന്യുമേളയിൽ ഗണിത വിഭാഗത്തിലും ശാസ്ത്ര വിഭാഗത്തിലും ഓവറോൾ ചാമ്പ്യന്ഷിലപ്പ് നേടി.37 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയിൽ രാധിക .ആർ ഒന്നാംസ്ഥാനം നേടി.ഗ്രൂപ്പ് ഡാന്സിലും, ദേശഭക്തിഗാനത്തിലും രണ്ടാം സ്ഥാനം. ബാന്ഡ്സ ട്രൂപ്പ് ഒന്നാം സ്ഥാനം നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രോല്സവത്തിൽ 17 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല മത്സരത്തിൽ ഗണിതവിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടിയ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 22 കുട്ടികൾ രാജ്യപുരസ്ക്കാർ അവാര്ഡി്ന് അര്ഹരായി. SSLC വിജയം 100 % പരീക്ഷ എഴുതിയ 268 കുട്ടികളും ജയിച്ചു. 8 പേര് എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2012-13'''
ആകെ കുട്ടികളുടെ എണ്ണം 816. 64 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോല്സവത്തിൽ പങ്കെടുത്തു. സബ്ജില്ലാതല മേളകളിൽ ഗണിത വിഭാഗം, ശാസ്ത്ര വിഭാഗം,സാമൂഹ്യ ശാസ്ത്ര വിഭാഗം, പ്രവൃത്തി പരിചയ മേള എന്നിവയിൽ ഓവറോൾ ചാമ്പ്യന്ഷി്പ്പ് നേടി. 14 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു 6 കുട്ടികൾ സമ്മാനര്ഹരായി. നല്ലപാഠം ക്ലബ്‌ ഈ വര്ഷവും ഒരു കുട്ടിക്ക് വീട് നിര്മ്മിച്ച്‌ നല്കി. 41 കുട്ടികൾ റവന്യുമേളയിൽ പങ്കെടുത്തു.14 കുട്ടികൾ സംസ്ഥാന ശാസ്ത്രോല്സാവത്തിൽ പങ്കെടുത്തു. 10 കുട്ടികൾ A ഗ്രേഡും, 3 കുട്ടികൾ B ഗ്രേഡും, ഒരാൾ C ഗ്രേഡും നേടി.സംസ്ഥാനതല കലോത്സവത്തിൽ ബാന്ഡ് ട്രൂപ് A ഗ്രേഡ് കരസ്ഥമാക്കി. SSLC പരീക്ഷയിൽ 100 % വിജയവും, 10 ഫുൾ A പ്ലസുകളും നേടി.

'''2013-14'''
ആകെ കുട്ടികളുടെ എണ്ണം 883.60 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 24 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 36 കുട്ടികൾ പങ്കെടുത്തു. 96 പോയിന്റോടെ ഗണിതമേളയിൽ ഒന്നാംസ്ഥാനത്ത് എത്തി. റവന്യു ജില്ലാ സ്പോർട്സിൽ 7 കുട്ടികൾ പങ്കെടുത്തു. സംസ്ഥാന തല ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽ വിവേക് വിനോദ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. സംസ്ഥാനതല ശാസ്ത്രോൽസവത്തിൽ 12 കുട്ടികൾ പങ്കെടുത്തു. ഗണിതമേളയിൽ 5൦ പോയിന്റ്‌ കരസ്ഥമാക്കി.10കുട്ടികൾ എ ഗ്രേഡും, 2 കുട്ടികൾ ബി ഗ്രേഡും നേടി. നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 99.2 %. 12 കുട്ടികൾ എല്ലാ വിഷയങ്ങള്ക്കും  A+ നേടി.

'''2014-15'''
23 കുട്ടികൾ സബ്ജില്ലാതല സ്പോര്ട്സി ൽ പങ്കെടുത്തു.63 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. ഗണിതമേളയിലും, പ്രവൃത്തി പരിചയ മേളയിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സയൻസ് ഡ്രാമയിലും ബാലശാസ്ത്ര കോൺഗ്രസിലും ഒന്നാം സ്ഥാനം നേടി.16 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. 8 കുട്ടികൾക്ക് A ഗ്രേഡും, 8 പേർക്ക് ബി ഗ്രേഡും ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ 49 കുട്ടികൾ പങ്കെടുത്തു. ബാൻഡ് മേളം, പഞ്ചവാദ്യം എന്നിവയിൽ ഒന്നാംസ്ഥാനം. 7 ഇനങ്ങളിൽ A ഗ്രേഡ് നേടി. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 28 കുട്ടികൾ പങ്കെടുത്തു.നല്ലപാഠം പ്രവർത്തനങ്ങൾക്ക് എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു.SSLC വിജയശതമാനം 10൦%. 9 കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2015-16'''
66 കുട്ടികൾ സബ്ജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു.ഗണിതമേളയിൽ 98 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്. ശാസ്ത്ര മേളയിൽ 5൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ 46 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.ഐ.റ്റി മേളയിൽ 27 പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.ബാലശാസ്ത്ര കോൺഗ്രസിൽ നാഷണൽ ലെവലിലേക്ക് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.
റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 51 കുട്ടികൾ പങ്കെടുത്തു.33 കുട്ടികൾ സബ്ജില്ലാതല കലോല്സവത്തിൽ പങ്കെടുത്തു.23 കുട്ടികൾ രാജ്യപുരസ്കാർ അവാർഡ്‌ നേടി. SSLC വിജയശതമാനം 10൦%. 3൦കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2016-17'''
ആകെ കുട്ടികളുടെ എണ്ണം 929. സ്കൂൾ നവീകരിച്ചു. സമ്പൂർണ്ണ ഹൈടെക്ക് വൽക്കരണം നടത്തി. ഹൈടെക്ക് വൽക്കരണത്തിൻറെ ഉദ്ഘാടനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ്‌ ഐസക്ക് നിർവഹിച്ചു .സബ്ജില്ലാ സ്പോർട്സിൽ 21 കുട്ടികൾ പങ്കെടുത്തു.64 കുട്ടികൾ സ്ബജില്ലാ ശാസ്ത്രോൽസവത്തിൽ പങ്കെടുത്തു. റവന്യുജില്ലാ ശാസ്ത്രോൽസവത്തിൽ 38 കുട്ടികൾ പങ്കെടുത്തു.ഗണിതമേളയിൽ 7൦ പോയിന്റോടെ ഒവറോൾ ചാമ്പ്യൻഷിപ്പ്.13 കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു.SSLC വിജയശതമാനം 10൦%. 28കുട്ടികൾ ഫുൾ A പ്ലസുകളും നേടി.

'''2017-18'''
ആകെ കുട്ടികളുടെ എണ്ണം 967."ഇമ്മാകുലാറ്റ" എന്ന പേരിൽ ഒരു ചാനൽ ആരംഭിച്ചു. സ്കൂൾ തലത്തിൽ ഇത്തരത്തിൽ ഒരു ചാനൽ ആരംഭിക്കുന്ന  ആദ്യത്തെ സ്കൂൾ എന്ന ഖ്യാതി നേടി. സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു. ഹൈടെക്ക് വൽക്കരണത്തിലെ  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. ശ്രീ വയലാർ രവി എം പിയുടെ എം പി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ആഡിറ്റോറിയം പണി പൂർത്തിയാക്കി.സബ്ജില്ലാതല മത്സരത്തിൽ ഗണിതമേള, ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻഷിപ്പ്. സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം. പ്രവൃത്തി പരിചയമേളയിൽ 7 ഇനങ്ങളിൽ ഒന്നാം സ്ഥാനം, 3 ഇനങ്ങളിൽ രണ്ടാം സ്ഥാനം. ഐ.റ്റി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം.ജില്ലാതല ശാസ്ത്രോൽസവത്തിലും ഗണിതശാസ്ത്രമേളയിലും  ഓവറോൾ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കി. കോഴിക്കോട് നടക്കുന്ന സംസ്ഥാനതല സ്കൂൾ ശാസ്ത്രോൽസവത്തിൽ  IT മേളയിൽ പ്രൊജക്റ്റ്‌ വിഭാഗത്തിൽ രണ്ടാം സ്ഥാനം പ്രണവ്. റ്റി ബിജു കരസ്ഥമാക്കി. ഗണിതമേളയിൽ 33 പോയിന്റോടെ രണ്ടാംസ്ഥാനവും നേടുകയുണ്ടായി. ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ A ഗ്രേഡും ലഭിച്ചു.സാമൂഹികശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിലും വർക്കിംഗ്‌ മോഡൽ വിഭാഗത്തിലും A ഗ്രേഡ് കരസ്ഥമാക്കി. 2018 ലെ ഹരിതവിദാലയം റിയാലിറ്റി ഷോയിൽ ആലപ്പുഴയിൽ നിന്നും സ്കൂൾ തിര‍ഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി .

[[പ്രമാണം:Mihs-immaculata-channel.jpg||600px|thumb|left|ഇമ്മകുലാറ്റ ചാനലിലെ സ്റ്റുഡിയോയിൽ നടക്കുന്ന സെമിനാർ എല്ലാ ക്ലാസ് മുറികളിലും തത്സമയം കാണുന്നു]]
==  മുൻ സാരഥികൾ  ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"

! പേര്  !! ഫോട്ടോ !! വർഷം

| സി.എൽസ വാരപ്പടവിൽ || [[പ്രമാണം:Sr_elsa_35052.jpg|75px]] || 1983-1999

| സി. ബെനീററ || [[പ്രമാണം:Srbaneeta_35052.jpg|75px]] || 1999-2001

| സി. മേഴ്സി ജോസഫ് || [[പ്രമാണം:Srmercy_35052.jpg|75px]] || 2001-2007

| സി. ലിസി ഇഗ്നേഷ്യസ് || [[പ്രമാണം:Srlissy_35052.jpg|75px]] || 2007-2019

| സി. മേരി കാരാമക്കുഴിയിൽ  || [[പ്രമാണം:Sr_melvie123_35052.jpg|75px]] ||2019 -2020

| സി. ത്രേസ്യാ . പി. എൽ  || [[പ്രമാണം:Srsindhamihs.jpg|75px]] ||2020-2021

==  ഭൗതികസൗകര്യങ്ങൾ ==
== പൂർവ്വ വിദ്യാർത്ഥി സംഘടന  ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന്  ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.

'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]'''

ഹൈസ്കൂളിന്  ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ടു  റൂമും ഉണ്ട്.   രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== ഹാൾ ഓഫ് ഫെയിം ==

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഹാൾ ഓഫ് ഫെയിം|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
*  '''[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ

*  ജെ.ആർ.സി
[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
* എെ.റ്റി ക്ലബ്
* എക്കോ ക്ലബ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[കുട്ടികളുടെ രചനകൾ]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

==  മാനേജ്മെന്റ്  ==
== എന്റെ സ്കൂൾ ==
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. തെരസില്ല മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.
പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.

[[എം..എച്ച്.എസ്സ്.പൂങ്കാവ്/എന്റെ സ്കൂൾ|കൂടുതൽ വായിക്കുക]]

== അകത്തളം  ==
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]]

[[{{PAGENAME}}/പി.റ്റി.എ |പി.റ്റി.എ]]

[[{{PAGENAME}}/വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ]]

== നിറവിന്റെ നാൾവഴി  ==
കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....

[[എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നിറവിന്റെ നാൾവഴി|കൂടുതൽ വായിക്കുക]]
== വാതിൽപ്പുറം  ==
[[{{PAGENAME}}/അയൽ വിദ്യാലയങ്ങൾ| അയൽ വിദ്യാലയങ്ങൾ]]

[[{{PAGENAME}}/അയൽ സ്ഥാപനങ്ങൾ| അയൽ സ്ഥാപനങ്ങൾ]]

==  മുൻ സാരഥികൾ  ==
== പുറം കണ്ണികൾ  ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

[http://www.mihs.in വെബ്‌സൈറ്റ്]

'''സി.എൽസ വാരപ്പടവിൽ''' (1983-1999)

[https://www.facebook.com/maryimmaculate.poomkavu ഫേസ്‌ബുക്ക്]

'''സി.ബെനീററ''' (1999-2001)

[https://www.youtube.com/channel/UCSkM0ufK0_wUIDoNIAK32rA സ്കൂൾ ചാനൽ ]

'''സി.മേഴ്സി ജോസഫ്'''(2001-2007)

[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]

==  പൂർവ്വ വിദ്യാർത്ഥി സംഘടന  ==
==വഴികാട്ടി==
'''[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡൻറ്റ്സ് അസോസിയേഷൻ] http://miosa.wordpress.com '''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (
[MIOSA]http://miosa.wordpress.com) എന്ന പേരിൽ പുനസംഘടിപ്പിച്ചു.

== അകത്തളം  ==
[[അദ്ധ്യാപകർ , അനദ്ധ്യാപകർ ]]

[[പി.റ്റി.എ ]]

[[വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ ]]

== വാതിൽപ്പുറം  ==
[[അയൽ വിദ്യാലയങ്ങൾ ]]

[[അയൽ സ്ഥാപനങ്ങൾ ]]

== Follow MIHS on  ==
[Twitter]http://twitter.com/mihsinfo

== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* NH 47 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
* പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none">
http://www.mihs.in
9.529108, 76.320610, Mary Immaculate High School, Poomkavu, Alappuzha
</googlemap>{{#multimaps: 9.528919, 76.320992 | width=800px | zoom=16 }}

11:16, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
വിലാസം
പൂങ്കാവ്

പൂങ്കാവ്

പാതിരപ്പള്ളി പി.ഒ.

688521
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ0477 2249466
ഇമെയിൽ35052alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35052 (സമേതം)
യുഡൈസ് കോഡ്32110100402
വിക്കിഡാറ്റQ87478077
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ586
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ993
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഷിജി ജോസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമി റോബിൻ
അവസാനം തിരുത്തിയത്
14-03-202435052mihs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പൂങ്കാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് [1]മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി. 97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.
കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. ലിസി റോസ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ഷിജി ജോസ് ആണ്.

സ്കൂൾ മാനേജർ
സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
സി.എൽസ വാരപ്പടവിൽ 1983-1999
സി. ബെനീററ 1999-2001
സി. മേഴ്സി ജോസഫ് 2001-2007
സി. ലിസി ഇഗ്നേഷ്യസ് 2007-2019
സി. മേരി കാരാമക്കുഴിയിൽ 2019 -2020
സി. ത്രേസ്യാ . പി. എൽ 2020-2021

പൂർവ്വ വിദ്യാർത്ഥി സംഘടന

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു.
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

ഹാൾ ഓഫ് ഫെയിം

ഓരോ വർഷവും സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളിൽ നിന്നും എല്ലാ മേഖലകളിലും കഴിവ് തെളിയിക്കുന്ന മികച്ച കുട്ടികളെ കണ്ടെത്തി ബെസ്ററ് സ്റ്റുഡന്റ് അവാർഡ് നൽകുന്നു. അതിനൊപ്പം എസ്.എസ് .എൽ .സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി വരുന്നു.
കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

സ്‌കൂളിൽ നിന്നും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
കൂടുതൽ വായിക്കുക

എന്റെ സ്കൂൾ

പൂർവ്വവിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടത്തിലെ നല്ല സ്മരണകൾ ഉണർത്തുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.
കൂടുതൽ വായിക്കുക

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

നിറവിന്റെ നാൾവഴി

കഴിഞ്ഞ 35 വർഷങ്ങളിൽ സ്കൂൾ പിന്നിട്ട ചരിത്രവഴികളിലൂടെ.....
കൂടുതൽ വായിക്കുക

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

പുറം കണ്ണികൾ

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്
സ്കൂൾ ചാനൽ
മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
• പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:9.5289,76.3207|zoom=18}}

1. 1983സ്കൂൾ ആരംഭം -അവലംബം
"https://schoolwiki.in/index.php?title=എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്&oldid=2222331" എന്ന താളിൽനിന്ന് ശേഖരിച്ചത്