"സിഎംഎസ് എൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം എസ് എൽ പി എസ് .
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം എസ് എൽ പി എസ് .
==<u>ചരിത്രം</u>==
==<u>ചരിത്രം</u>==
1845 ൽ സി. എം. എസ്. മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണിവിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .  
1845 ൽ സി. എം. എസ്. മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നന്മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം. ആ ലക്ഷ്യത്തിന്റെ തുടക്കം ആണീവിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത്.
 
==<u>ഭൗതികസൗകര്യങ്ങൾ</u>==
==<u>ഭൗതികസൗകര്യങ്ങൾ</u>==
5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 49 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നത്‌. സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 49 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നത്‌. സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട്. 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


==<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>==
==<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>==
വരി 95: വരി 96:
|-
|-
|1.
|1.
|കെ. എസ്‌ . ലില്ലിക്കുട്ടി  
|കെ. എസ്‌. ലില്ലിക്കുട്ടി  
|1986-1989
|1986-1989
|-
|-
വരി 129: വരി 130:


==<u>അധ്യപകർ</u>==
==<u>അധ്യപകർ</u>==
[[പ്രമാണം:Ktm 33429 3.jpeg|ലഘുചിത്രം|സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വിഭാഗം ഹരിത വിദ്യാലയം  2019-2020 ഒന്നാം സ്ഥാനം]][[പ്രമാണം:Ktm 33429-2.jpeg|ലഘുചിത്രം|സി എം എസ് എൽ പി എസ് പള്ളം മാതൃക തോട്ടം]]'''''സബിത തോമസ്‌  (എച് .എം )'''''
[[പ്രമാണം:Ktm 33429 3.jpeg|ലഘുചിത്രം|സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വിഭാഗം ഹരിത വിദ്യാലയം  2019-2020 ഒന്നാം സ്ഥാനം]][[പ്രമാണം:Ktm 33429-2.jpeg|ലഘുചിത്രം|സി എം എസ് എൽ പി എസ് പള്ളം മാതൃക തോട്ടം]]'''''സബിത തോമസ്‌  (എച് . എം. )'''''


'''''ഷീബ തോമസ്‌ (എൽ പി എസ്‌ റ്റി )'''''
'''''ഷീബ തോമസ്‌ (എൽ പി എസ്‌ റ്റി )'''''
വരി 155: വരി 156:


==<big><u>'''മാനേജ്‍മെന്റ'''</u></big>==
==<big><u>'''മാനേജ്‍മെന്റ'''</u></big>==
<big>ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ്  C.M.S.L.P.S. പള്ളം. റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ  മേൽനോട്ടത്തിൽ  റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ്  മാനേജറായി  സേവനമനുഷ്ഠിക്കുന്നു. ബാപ്ടിസ്റ് ദേവാലയത്തിന്റെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിന്റെ  ലോക്കൽ  മാനേജറായി റവ . വർക്കി തോമസ്  വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</big>
<big>ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ്  C.M.S.L.P.S. പള്ളം. റൈറ്റ് റവ. മലയിൽ സാബു കോശി ചെറിയാൻ ബിഷപ്പിന്റെ  മേൽനോട്ടത്തിൽ  റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ്  മാനേജറായി  സേവനമനുഷ്ഠിക്കുന്നു. ബാപ്ടിസ്റ് ദേവാലയത്തിന്റെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിന്റെ  ലോക്കൽ  മാനേജറായി റവ. വർക്കി തോമസ്  വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</big>
==<u>'''<big>വഴികാട്ടി</big>'''</u>==
==<u>'''<big>വഴികാട്ടി</big>'''</u>==
<big><nowiki>*</nowiki>കോട്ടയം- പള്ളം (ചങ്ങനാശ്ശേരി -എം.സി  റോഡ്)</big>
<big><nowiki>*</nowiki>കോട്ടയം- പള്ളം (ചങ്ങനാശ്ശേരി - എം. സി  റോഡ്)</big>


<big>കരിമ്പുംകാല ജംഗ്ഷൻ ഇറങ്ങി ഇടത്തോട്ട്  250 മീറ്റർ ബുക്കാന കോമ്പൗണ്ടിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു</big>
<big>കരിമ്പുംകാല ജംഗ്ഷൻ ഇറങ്ങി ഇടത്തോട്ട്  250 മീറ്റർ ബുക്കാന കോമ്പൗണ്ടിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു</big>
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2235367...2235563" എന്ന താളിൽനിന്ന് ശേഖരിച്ചത്