"എ.എൽ.പി.എസ് തൃക്കണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{Infobox School
 
{{PSchoolFrame/Header}}മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തൃക്കണാപുരം എന്ന സ്റ്റാലത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്.{{Infobox School
|സ്ഥലപ്പേര്=തൃക്കണാപുരം
|സ്ഥലപ്പേര്=തൃക്കണാപുരം
|വിദ്യാഭ്യാസ ജില്ല=തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ജിഷ ആർബി. പി
|പ്രധാന അദ്ധ്യാപിക=ജിഷ ആർബി. പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി. എം. മുഹമ്മദ് റാഫി
|പി.ടി.എ. പ്രസിഡണ്ട്=പി.വി റസാഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയു
|സ്കൂൾ ചിത്രം=newpic.jpg
|സ്കൂൾ ചിത്രം=Photo of 19240.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Logo of 19240 new.jpg
|logo_size=50px
|logo_size=50px
}}
|logo=Logo of 19240 new_19240.jpg}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള  ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി പി.ആർ.സുലേഖയാണ്.
സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള  ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി ജിഷ ആർബി പി.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.  
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.
 
മാനവ സംസ്കാരത്തിന്റെ വികാസം കുരുന്നുകളുടെ അക്ഷരാഭ്യാസത്തിലൂടെ യും ഉപാധികളില്ലാത്ത ആശയവിനിമയത്തിലൂടെ യും ആണെന്ന് മനസ്സിലാക്കി 1930ൽ ശ്രീ മാഞ്ചേരത്തു കുട്ടികൃഷ്ണമേനോൻ സംസ്ഥാന പാതയോരത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുള്ള സ്ഥലവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊണ്ട് തൃക്കണാ പുരത്തെ കുഞ്ഞുങ്ങൾക്ക് അക്ഷര വസന്തം കൈയ്യെത്തും ദൂരത്താക്കി തീർത്തു.
 
അഞ്ച് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ ശങ്കുണ്ണി കുറുപ്പ് ആയിരുന്നു. 1988-ൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉൾപ്പെടെ ഭൗതിക സാഹചര്യത്തിൽ ഒരു വലിയ മാറ്റമുണ്ടായി.
 
ഏകദേശം നാനൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകർ ജോലി ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് ആധുനിക സംവിധാനങ്ങളോട് കൂടി നവീകരിച്ച ക്ലാസ് മുറികൾ ഒരുക്കിക്കൊണ്ട് പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു പ്രയാണം തുടരുന്ന ഈ വിദ്യാലയം തൃക്കണാപുരത്തിന്റെ യശസ്സ് വാനോളം ഉയർത്തും എന്ന് നമുക്ക് പ്രത്യാശിക്കാം


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ക്ലാസ് മുറികൾ - 14
* അടുക്കള -1
* സ്റ്റോർ റൂം - 1
* പ്രൊജക്ടർ
* ടി വി
* സൗണ്ട് സിസ്റ്റം
* ടോയ്ലറ്റ് - 8
* ചുറ്റുമതിൽ
* ലൈബ്രറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്ബുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം ക്ലബ് 
 
* ഗണിത ക്ലബ്
 
* പ്രവൃത്തി പരിചയ ക്ലബ്
* ഹരിത ക്ലബ്
* അറബിക് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|പി ശങ്കുണ്ണികുറുപ്പ്
|
|-
|2`
|എ കെ രാമൻമേനോൻ
|
|-
|3
|പി ബാലകൃഷ്ണൻ എഴുത്തച്ഛൻ
|
|-
|4
|വി കെ ശാന്തകുമാരി
|
|-
|5
|പി ആർ സുലേഖ
|
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==


== മാനേജ്മെന്റ് ==
== ചിത്രശാല  ==
[[ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
== വഴികാട്ടി ==


<!--visbot  verified-chils->
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റോഡിലേക്ക് മൂന്നര കിലോമീറ്റർ മാറിയാണ് ALPS തൃക്കണാപുരം സ്ഥിതി ചെയ്യുന്നത്
* KELTRON ഇലക്ട്രോണിക് പാർക്കിൽ നിന്നും അൽപം മുന്നോട്ടു നീങ്ങിയാണ് ALPS തൃക്കണാപുരം
{{#multimaps: 10.828544, 76.019475 | zoom=13 }}

13:03, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തൃക്കണാപുരം എന്ന സ്റ്റാലത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്.

എ.എൽ.പി.എസ് തൃക്കണാപുരം
വിലാസം
തൃക്കണാപുരം

എ എൽ പി എസ് തൃക്കണാപുരം
,
തൃക്കണാപുരം പി.ഒ.
,
679582
സ്ഥാപിതം01 - 1930
വിവരങ്ങൾ
ഫോൺ0494 2699088
ഇമെയിൽalpstrikkanapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19240 (സമേതം)
യുഡൈസ് കോഡ്32050700316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവനൂർ,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ92
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ ആർബി. പി
പി.ടി.എ. പ്രസിഡണ്ട്പി.വി റസാഖ്
എം.പി.ടി.എ. പ്രസിഡണ്ട്മറിയു
അവസാനം തിരുത്തിയത്
16-03-202419240-wikki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സംസ്ഥാന പാതയോരത്ത് തവനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930-ൽ ചേനി വീട്ടിൽ ഗോവിന്ദൻ നമ്പ്യാർ സ്ഥാപിച്ചു. രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും ഈ എഴുത്തുപള്ളിക്കൂടം നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് പ്രയാസമായി. ഈ സാഹചര്യത്തിൽ സ്കൂളിന്റെ മാനേജ്‌മന്റ് മഞ്ചാരത്ത് കുട്ടികൃഷ്ണ മേനോൻ ഏറ്റെടുത്ത് 1മുതൽ 5വരെ ക്ലാസുകൾ നടത്താനുള്ള ഭൗതികസാഹചര്യം ഒരുക്കി. 1940 ലാണ് സമ്പൂർണ ലോവർ പ്രൈമറി സ്കൂളായി മാറിയത്. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഭാര്യ കൊരട്ടിയിൽ പാറുക്കുട്ടിയമ്മ സ്കൂൾ മാനേജരായി തുടർന്നു. 1988-ൽ നാലു ക്ലാസ് മുറികളുള്ള ഒരു കെട്ടിടം കൂടി ഉണ്ടാക്കി. അതിനു ശേഷം 2012-ൽ പ്രീ - പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പ്രീ - പ്രൈമറി ഉൾപ്പെടെ 140 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ശ്രീമതി ജിഷ ആർബി പി.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ മാനേജരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ അക്കാഡമിക് മേഖലയിലും ഇതര മേഖലകളിലും സമഗ്രവും വൈവിധ്യമാർന്നതുമായ പരിപാടികൾ ആവിഷ്ക്കരിച്ച് വരുന്നു.പഠന രംഗത്തും, കലാ-കായിക രംഗത്തും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം ഗ്രാമീണ ചാരുതക്ക് നിറച്ചാർത്തായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു.

മാനവ സംസ്കാരത്തിന്റെ വികാസം കുരുന്നുകളുടെ അക്ഷരാഭ്യാസത്തിലൂടെ യും ഉപാധികളില്ലാത്ത ആശയവിനിമയത്തിലൂടെ യും ആണെന്ന് മനസ്സിലാക്കി 1930ൽ ശ്രീ മാഞ്ചേരത്തു കുട്ടികൃഷ്ണമേനോൻ സംസ്ഥാന പാതയോരത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുള്ള സ്ഥലവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി കൊണ്ട് തൃക്കണാ പുരത്തെ കുഞ്ഞുങ്ങൾക്ക് അക്ഷര വസന്തം കൈയ്യെത്തും ദൂരത്താക്കി തീർത്തു.

അഞ്ച് അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ ശ്രീ ശങ്കുണ്ണി കുറുപ്പ് ആയിരുന്നു. 1988-ൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉൾപ്പെടെ ഭൗതിക സാഹചര്യത്തിൽ ഒരു വലിയ മാറ്റമുണ്ടായി.

ഏകദേശം നാനൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ പത്ത് അധ്യാപകർ ജോലി ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടുപിടിച്ച് ആധുനിക സംവിധാനങ്ങളോട് കൂടി നവീകരിച്ച ക്ലാസ് മുറികൾ ഒരുക്കിക്കൊണ്ട് പാഠ്യപാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു പ്രയാണം തുടരുന്ന ഈ വിദ്യാലയം തൃക്കണാപുരത്തിന്റെ യശസ്സ് വാനോളം ഉയർത്തും എന്ന് നമുക്ക് പ്രത്യാശിക്കാം

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ - 14
  • അടുക്കള -1
  • സ്റ്റോർ റൂം - 1
  • പ്രൊജക്ടർ
  • ടി വി
  • സൗണ്ട് സിസ്റ്റം
  • ടോയ്ലറ്റ് - 8
  • ചുറ്റുമതിൽ
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

  • വിദ്യാരംഗം ക്ലബ്
  • ഗണിത ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • ഹരിത ക്ലബ്
  • അറബിക് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകന്റെ പേര് കാലഘട്ടം
1 പി ശങ്കുണ്ണികുറുപ്പ്
2` എ കെ രാമൻമേനോൻ
3 പി ബാലകൃഷ്ണൻ എഴുത്തച്ഛൻ
4 വി കെ ശാന്തകുമാരി
5 പി ആർ സുലേഖ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റോഡിലേക്ക് മൂന്നര കിലോമീറ്റർ മാറിയാണ് ALPS തൃക്കണാപുരം സ്ഥിതി ചെയ്യുന്നത്
  • KELTRON ഇലക്ട്രോണിക് പാർക്കിൽ നിന്നും അൽപം മുന്നോട്ടു നീങ്ങിയാണ് ALPS തൃക്കണാപുരം

{{#multimaps: 10.828544, 76.019475 | zoom=13 }}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തൃക്കണാപുരം&oldid=2243605" എന്ന താളിൽനിന്ന് ശേഖരിച്ചത്