"ആർ.ജെ.എം.ഏ.എം.എൽ.പി.എസ്. കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|R J M A M L P S Kott}}
{{prettyurl|R J M A M L P S Kott}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൊട്ട് അലിൻചുവടു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ചുനിൽക്കുന്ന വിദ്യാലയം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ALINCHUVADU, KOTT -TIRUR
|സ്ഥലപ്പേര്=ALINCHUVADU, KOTT -TIRUR
വരി 20: വരി 17:
|പോസ്റ്റോഫീസ്=Tirur
|പോസ്റ്റോഫീസ്=Tirur
|പിൻ കോഡ്=676101
|പിൻ കോഡ്=676101
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446882248
|സ്കൂൾ ഇമെയിൽ=rjmamlpskott@gmail.com
|സ്കൂൾ ഇമെയിൽ=rjmamlpskott@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 32: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 56: വരി 53:
|പ്രധാന അദ്ധ്യാപിക=റീന. വി.കെ
|പ്രധാന അദ്ധ്യാപിക=റീന. വി.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹ്റൂഫ് . സി.
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ . എം.പി.
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ . എം.പി.
|സ്കൂൾ ചിത്രം=19733.JPG
|സ്കൂൾ ചിത്രം=19733-1.jpg
|size=350px
|size=350px
|caption=
|caption=
വരി 69: വരി 66:




==   1928 - ന് എത്രയോ വർഷങ്ങൾക്കു മുന്വ്  ഈ സ്ഥാപനം തുടങ്ങിയിരുന്നു എന്ന് ഇവിടുത്തെ  പ്രായമായ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു അന്ന് ഓത്തുപള്ളിയും സ്കൂളും കൂടിയായിരുന്നു
==ചരിത്രം==
ഉണ്ടായുരുന്നത്.  വല്യമൊല്ലാക്ക എന്ന ബീരാൻകുുട്ടി ഹാജിയായിരുന്നു ഊ സ്ഥാപനത്തിൻെ ആദ്യത്തെ  മാനേജരും എല്ലാം . ഇന്ന് ചെറുതോട്ടത്തിൽ വീട് നിന്നിരുന്ന പറന്വിലായിരുന്നു
1928 - ന് എത്രയോ വർഷങ്ങൾക്കു മുന്വ്  ഈ സ്ഥാപനം തുടങ്ങിയിരുന്നു എന്ന് ഇവിടുത്തെ  പ്രായമായ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു അന്ന് ഓത്തുപള്ളിയും സ്കൂളും കൂടിയായിരുന്നു ഉണ്ടായുരുന്നത്.  വല്യമൊല്ലാക്ക എന്ന ബീരാൻകുുട്ടി ഹാജിയായിരുന്നു ഊ സ്ഥാപനത്തിൻെ ആദ്യത്തെ  മാനേജരും എല്ലാം . [[ആർ.ജെ.എം..എം.എൽ.പി.എസ്. കോട്ട്/ചരിത്രം|കൂടുതൽ കാണാൻ]]
ആദ്യം ഓത്തുപള്ളി. പിന്നീട് ഇവിടെ അടുത്തുള്ള മനക്കൽ തൊടിയിൽ ഒരു പട്ടാണി സ്ഥലം വാങ്ങുകയും  അവിടെ ഉണ്ടായിരുന്ന കാവ്  വെട്ടിമാറ്റി  സ്കൂൾ അങ്ങോട്ട് മാറ്റി മദ്രസയും സ്കൂളും
പണിതു. പിന്നീട്  ഈ സ്ഥലം ഒരു മദ്രാസുകാരൻ വാങ്ങുകയും അയാളുടെ കയ്യിൽ നിന്നും  മുഹമ്മദ് എന്ന ആൾ വാങ്ങി .അപ്പോൾ സ്കൂൾ വീണ്ടും ഇന്ന് നിന്നിരുന്ന സ്ഥലത്തേക്ക് മാറ്റി.
ശേഷം ആദ്യം മൂന്ന് ക്ലാസുകൾ തുടങ്ങുകയും പിന്നീട് അത് അ‍‍‍‍ഞ്ചാം ക്ലാസ് വരെയുള്ള സ്കൂളാക്കുകയും ചെയ്തു.  ആദ്യം ഓലമേ‍ഞ്ഞ അരമതിലോടുകൂടിയ വാതിലുകൾ ഒന്നും ഇല്ലാത്ത ഒരു
കെട്ടിടമായിരുന്നു. കൂടാതെ കളിക്കുന്നതിനും മറ്റും ധാരാളം  സ്ഥലം അന്നുണ്ടായിരുന്നു.
            1928 -ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി. അന്നത്തെ വിദ്യാഭ്യാസ ഒാഫീസറായിരുന്ന മണ്ടേപ്പുറത്ത് മുഹമ്മദ് മൂപ്പൻെ താല്പര്യവും നിർദ്ദേശപ്രകാരവും അംഗീകാരം
ലഭിച്ചു . വല്യമൊല്ലാക്കയുടെ കാലശേഷം തിത്തുട്ടി ഉമ്മ സ്കൂൾ മാനേജരായി. അന്ന് ഹെഡ്മാസ്റ്ററായിരുന്നത്  ശ്രീ .അബ്ദുള്ളകുട്ടി മാസ്റ്ററായിരുന്നു.പിന്നീട് 1972  മുതൽ  1992വരെ
ശ്രീ. ഹൈദ്രോസ് കുുട്ടിയുടെ ഉപ്പ ശ്രീ.  ഏനുദ്ദീൻകുുട്ടി  മാസ്റ്റർ  മാനേജരായി അബ്ദുള്ളകുട്ടി മാസ്റ്റർ‍ക്ക്  ശേഷം ശ്രീ. കോൽപ്പാട്ട് ജമാൽകുുട്ടി മാസ്റ്റർ‍ ഹെഡ്മാസ്റ്ററായി .അഞ്ചാം
ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ നാലാം ക്ലാസ് വരെയാക്കി. ശേഷം ഈ വിദ്യാലയത്തിൽ പഠിച്ച് അവിടെ തന്നെ സഹദ്ധ്യാപികയായും പിന്നീട്  പ്രധാനാധ്യാപികയായി ശ്രീമതി.
ദേവകി ടീച്ചർ. ശേഷം 1992 മുതൽ മാനേജരായി ശ്രീ. ഹൈദ്രോസ് കുുട്ടി നിയമിതനായി. ശേഷം ഒരു വർഷത്തോളം ശ്രീമതി. ആയിഷമ്മു ടീച്ചറായിരുന്നു പ്രധാനാധ്യാപിക.പിന്നീട്
1997 ശ്രീ. ഇ രാജേന്ദ്രൻ മാസ്റ്റർ‍  ഹെഡ്മാസ്റ്ററായി .
          ശ്രീ. പൂന്തുല അബ്ദുറഹിമാനാണ് ഇപ്പോഴത്തെ മാനേജർ . അദ്ദേഹം  സ്കൂൾ ഏറ്റെടുത്തതിന് ശേഷം ആദ്യം തന്നെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻെ പ്രാരംഭപ്രവർത്തനത്തിന്
തുടക്കം കുുറിച്ചു. ഇന്ന് 2019 -ൽ എത്തിനില്ക്കുന്ന ഈ സ്കൂളിന് ഒരു പ്രൈമറി  സ്കൂളിന്  വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്.  പുതിയ മൂന്ന് നില കെട്ടിടം ആകർഷകമായ ക്ലാസ്
മുറികൾ , കന്വ്യൂട്ടർ ലാബ്, ലൈബ്രറി, പ്രോജക്ടർ ,......തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 90: വരി 73:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery mode="packed">
file:19733-fidha.jpg|Fidha Rayyan-std 1
file:19733-marva.jpg|Marva M P-std 1
file:19733-nouba.png|Nouba K-std 1
file:19733-shibin.jpg|Mohammed Shibin K P- std 1
file:19733-sujisha.jpg|Sugisha M-std 1
file:19733-ajnan.png|Mohammed Ajnan T-std 2
file:19733-rifa.jpg|Rifa K-std 2
file:19733-aman.png|Mohammed Aman M-std 2
file:19733-ardra.png|Ardra K-std 2
file:19733-anamika.jpg|Anamika V P-std 3
file:19733-aryanand.jpg|Aryanand V P-std 3
file:19733-riya.jpg|Fathima Riya p-std 3
file:19733-afla.jpg|Fathima Afla K-std 4
file:19733-jasim.jpg|Mohammed Jasim P P-std 4
file:19733-ayisha.jpg|Ayisha N K-std 4
file:19733-akshaya.jpg|Akshaya P P-std 4
file:19733-rinsha.jpg|Fathima Rinsha M-std 4
file:19733-riza.jpg|Riza Fathima P-std 4
file:19733-farhan.jpg|Mohammed Farhan A K-std 4
</gallery>


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 139: വരി 101:


==വഴികാട്ടി==
==വഴികാട്ടി==
==


{{#multimaps: 10°55'30.4"N ,75°56'02.3"E | zoom=16 }}
{{#multimaps: 10°55'30.4"N ,75°56'02.3"E | zoom=16 }}

05:34, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൊട്ട് അലിൻചുവടു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ചുനിൽക്കുന്ന ഈ വിദ്യാലയം

ആർ.ജെ.എം.ഏ.എം.എൽ.പി.എസ്. കോട്ട്
വിലാസം
ALINCHUVADU, KOTT -TIRUR

R J M A M L P S KOTT
,
Tirur പി.ഒ.
,
676101
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9446882248
ഇമെയിൽrjmamlpskott@gmail.com
കോഡുകൾ
സ്കൂൾ കോഡ്19733 (സമേതം)
യുഡൈസ് കോഡ്32051000612
വിക്കിഡാറ്റQ64567434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂർ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ58
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന. വി.കെ
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ.എം
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ . എം.പി.
അവസാനം തിരുത്തിയത്
25-03-202419733


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1928 - ന് എത്രയോ വർഷങ്ങൾക്കു മുന്വ് ഈ സ്ഥാപനം തുടങ്ങിയിരുന്നു എന്ന് ഇവിടുത്തെ പ്രായമായ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു അന്ന് ഓത്തുപള്ളിയും സ്കൂളും കൂടിയായിരുന്നു ഉണ്ടായുരുന്നത്. വല്യമൊല്ലാക്ക എന്ന ബീരാൻകുുട്ടി ഹാജിയായിരുന്നു ഊ സ്ഥാപനത്തിൻെ ആദ്യത്തെ മാനേജരും എല്ലാം . കൂടുതൽ കാണാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1
2
3

വഴികാട്ടി

==

{{#multimaps: 10°55'30.4"N ,75°56'02.3"E | zoom=16 }}