"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|G. M. U. P. S. Paravanna}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ അറബിക്കടലിന്റെ തീരത്തുള്ള പറവണ്ണ ജി.എം.യു.പി.സ്കൂൾ , പറവണ്ണ

വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്  അറബിക്കടലിന്റെ കാറ്റു തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ്  പറവണ്ണ.
മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്  അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ്  പറവണ്ണ.
പഴയ വെട്ടം നാട്ടുരാജ്യത്തിലെ തുറമുഖ  കച്ചവട കേന്ദ്രമായിരുന്നു.
പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ  കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ  നടത്തിയ ചെറുത്തു നിൽപ്പു മുതൽ നീണ്ട ഒരു ചരിത്രം പറവണ്ണ എന്ന ഗ്രാമപ്രദേശത്തിന് പറയാനുണ്ട്. പറവണ്ണ ജി എം യു പി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റവും പ്രസ്തുത ചരിത്രത്തിന്റെ ഭാഗമാണ്.
   
പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പു മുതൽ നീണ്ട ചരിത്രം അതിനു പറയാനുണ്ട്
പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പുസുൽത്താൻ  ഫ്രഞ്ച് സർവ്വസൈന്യാധിപൻ ആയിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടുമായി ഉണ്ടാക്കിയ സഖ്യം അദ്ദേഹത്തെ കൊച്ചുകേരളത്തിലും എത്തിച്ചു.കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹങ്ങൾ മൂലം മലബാറിൽ എത്തിയ ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെയും പഴശ്ശിരാജയ്ക്കെതിരെയും പടനയിച്ചു.പാലക്കാട് കോങ്ങാട് നിന്ന് മണ്ണാർക്കാട് വരെയുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ട വഴി ടിപ്പുസുൽത്താൻ സാമൂതിരിക്ക് നേരെ പാലക്കാട് നിന്ന് പടനയിച്ച പോയ ഒരു ഇടവഴി ആയിരുന്നു.വിദ്യാലയത്തിൻറെ  മുൻഭാഗം ടിപ്പുവിന്റെ പടയോട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇടവഴിയായ ടിപ്പുസുൽത്താൻ റോഡാണ്.
പറവണ്ണ ജി എം യു പി സ്കൂളും ആ ചരിത്രത്തിൻറെ ഭാഗമാണ്
വിദ്യാലയത്തിൻറെമുൻഭാഗം ടിപ്പുവിനെ പടയോട്ടത്തെ അനുസ്മരിക്കുന്ന ടിപ്പുസുൽത്താൻ റോഡാണ്. തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും.

ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു. അക്കാലത്തെ മലബാർ ജില്ലാ കളക്ടറായിരുന്ന വില്ല്യം ലോഗൻ ഇതിൻറെ കാരണങ്ങൾ അന്വേഷിക്കുകയും മലബാറിലെ വിദ്യാഭ്യാസ പിന്നോക്കം കൊണ്ടാണെന്നു കണ്ടെത്തുകയും ചെയ്തു . ഈ റിപ്പോർട്ട് അദ്ദേഹം അന്നത്തെ വൈസ്രോയിക്ക് സമർപ്പിക്കുകയും ഇതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂൾ ആരംഭിക്കുകയും ചെയ്തു .
കൂടാതെ  സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു  .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടത്തുതോണി മുഖേന കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു.തിരൂർ തുഞ്ചൻ സ്മാരകത്തിന്റെ മുന്നിലൂടെയുള്ള റോഡ് പറവണ്ണയിലേക്ക് എത്തിക്കാൻ കനോലി കനാലിന്റെ കുറുകെ നടപ്പാലം മാറ്റി  പാലം നിർമ്മിച്ചതോടെ കുട്ടികളുടെ യാത്രാ ക്ലേശം ഇല്ലാതായി.

1900 -ൽ പറവണ്ണയിൽ ഇന്നുള്ള സ്ഥലത്ത് ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു .അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷൻ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസ പഠനത്തിന് ശേഷം മുല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് ഈ മുല്ലമാർ സഹായിച്ചു. എന്നിരുന്നാലും വളരെ കുറച്ചു കുട്ടികൾ മാത്രമേ സ്കൂളിൽ ചേർന്നിരുന്നുള്ളൂ. പെൺകുട്ടികൾ തീരെ സ്കൂളിൽ അയക്കപ്പെട്ടിരുന്നില്ല. അവർ ഓത്തു പള്ളിയിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .
ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു

കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അബ്ദുൽ ഖാദർ മൗലവി തന്റെ ദേശ സഞ്ചാരത്തിനിടയിൽ  1928 ൽ പറവണ്ണയിൽ വന്നു .ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .അങ്ങനെ 1930 പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. . കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ഈ സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .
1900 -ൽ പറവണ്ണയിൽ   ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന്  ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. അക്കാലങ്ങളിൽ സ്കൂളിൽ വരുന്ന പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് തുലോം കുറവായിരുന്നു.ഇല്ലായിരുന്നു എന്നു തന്നെ പറയാം.. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .

ഇതുപോലെ പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. കുട്ടുക്കടവത്ത് ബീരാവു എന്നയാളായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ . ഈ സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ ഇപ്പോഴത്തെ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. ഇപ്രകാരം മൂന്ന് സ്കൂളുകൾ ചേർന്നതാണ് ഇപ്പോഴത്തെ പറവണ്ണ സ്കൂൾ . അന്ന് സ്കൂളിന്റെ ഗേറ്റ് വടക്കുവശത്ത് ആയിരുന്നു .പിന്നീട് വിലയ്ക്ക് വാങ്ങിയാണ് ഗേറ്റ്  ടിപ്പുസുൽത്താൻ റോഡിന് അഭിമുഖമാക്കിയത്.
കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത്  സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .

1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള എന്ന് മാറ്റുകയും ചെയ്തു. സ്കൂൾ പഠനത്തോടനു ബന്ധിച്ച് ഒരു ബേസിക് പഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. ഇതിനൊരു അധ്യാപകനെയും നിയമിച്ചിരുന്നു. യൂണിസെഫിന്റെ വകയായി പാലും ചോളത്തിൻറെ ഉപ്പുമാവും ഉച്ചഭക്ഷണം ആയി നൽകിയിരുന്നു.
അക്കാലത്ത് പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. ആ സ്കൂളിന്റെ നടത്തിപ്പുകാരൻ കുട്ടുക്കടവത്ത് ബീരാവു എന്ന വ്യക്തിയായിരുന്നു. പ്രസ്തുത സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ  പറവണ്ണ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. അത്തരത്തിൽ മൂന്ന് സ്കൂളുകൾ സംയോജിപ്പിച്ച് കൊണ്ടാണ് നിലവിലെ ജി.എം. യു .പി സ്കൂൾ പ്രവർത്തിപ്പിച്ചിരുന്നത്. തുടക്കത്തിൽ സ്കൂളിന്റെ പ്രവേശന കവാടം വടക്കുവശത്തായിരുന്നു. പഠനാവശ്യത്തിനായി കൂടുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങിയതോടെ സ്കൂളിന്റെ വിസ്തീർണം കൂട്ടുകയും കെട്ടിടങ്ങൾ പുതിയതായി ഉണ്ടാക്കുകയും സ്കൂളിന്റെ പ്രവേശനകവാടം ടിപ്പു സുൽത്താൻ റോഡിന് അഭിമുഖമാക്കുകയും ചെയ്തു.  

1958 -ൽ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആക്കി ഉയർത്തപ്പെട്ടു. അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറത്തുകാരനായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ . പിന്നീട് 1962-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. ഇപ്പോഴുള്ള അഞ്ച് ഏക്കർ സ്ഥലത്തായിരുന്നു എൽ പി ,യു പി ,ഹൈസ്കൂൾ എന്നിവ ഒന്നിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 2007 -ൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് യുപി വിഭാഗം മാറ്റി എൽ  പി വിഭാഗവുമായി യോജിപ്പിക്കുകയുണ്ടായി .അന്നുമുതൽ ജി. എം. യു. പി. സ്കൂൾ പറവണ്ണ എന്നപേരിൽ ഈ സ്കൂൾ നിലവിൽവന്നു.
1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള സ്കൂൾ എന്ന് മാറ്റുകയും ചെയ്തു. പഠനത്തോടനുബന്ധിച്ച് ഒരു തൊഴിൽ പരിശീലനപഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അതിനായി ഒരു അധ്യാപകനേയും നിയമിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പാലും ചോളത്തിന്റെ ഉപ്പുമാവും ഉച്ച ഭക്ഷണമായി നൽകിപ്പോന്നു.

ആദ്യമായി ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിടം ഇന്നും അറ്റകുറ്റപ്പണി ചെയ്തുനിലനിൽക്കുന്നുണ്ട് ഇത് ഈ സ്കൂളിൻറെ ഒരു ചരിത്ര ശേഷിപ്പാണ് .തുടർന്നും ഇത് ഒരു പൈതൃകമായി നിലനിർത്തേണ്ടതുണ്ട്. സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.
മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഫലമായി രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തിരൂർ, പുതിയങ്ങാടി തുടങ്ങിയ കുറച്ചു കൂടി ദൂരമുള്ള സ്ഥലങ്ങളിലേക്ക് അയച്ചു പഠിപ്പിക്കാൻ തുടങ്ങി. പറവണ്ണയിൽ തന്നെ ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ ആവശ്യകത വന്നുപെട്ടത് ആ സന്ദർഭത്തിലാണ്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ മുമ്പാകെ നിവേദനം സമർപ്പിക്കപ്പെട്ടു .പ്രസിഡന്റായിരുന്ന പി ടി ഭാസ്കര പണിക്കരും വൈസ് പ്രസിഡണ്ട് ആയിരുന്ന മൂസാൻ കുട്ടി സാഹിബും നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും 1958-ൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയത്തെ യുപിസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറം സ്വദേശിയായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.തുടർന്ന് എ.എൽ എ ജനാബ് ബാവ ഹാജി സാഹിബിന്റെ നേതൃത്വത്തിൽ തദ്ദേശ വാസികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായി അപ്പർ പ്രൈമറി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുകയും 1962 ജൂൺ 7 ന് അതിൻറെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പ്രാരംഭ ഘട്ടമെന്ന നിലയ്ക്ക് പ്രസ്തുത വർഷം ജൂൺ 8   മുതൽ എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു.  വിശാലമായ 5 ഏക്കർ സ്ഥലത്തായിരുന്നു ലോവർ പ്രൈമറി സ്കൂൾ , അപ്പർ പ്രൈമറി സ്കൂൾ ,ഹൈസ്കൂൾ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.കേവലം എലമെന്ററി സ്കൂൾ ആയി അതുവരെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനം ഹൈസ്കൂൾ ആക്കി മാറ്റാൻ നിരവധി സുമനസ്സുകളുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 2002-ൽ ഹൈസ്കൂൾ വിഭാഗം തൊട്ടടുത്ത പ്രദേശത്ത് പറവണ്ണയിൽ തന്നെ സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .എൽപി ,യുപി വിഭാഗങ്ങളോട് കൂടി ജി എം യു പി സ്കൂൾ പറവണ്ണ നിലനിൽക്കുകയും പ്രദേശത്തിൻറെ അക്ഷരവെളിച്ചം ആയി പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

സുശക്തമായ ഒരു വെൽഫെയർ കമ്മിറ്റി എക്കാലത്തും സ്കൂളിന് ഉണ്ടായിരുന്നു ,സ്കൂളിന്റെ പൂർവ്വവിദ്യാർഥികളായിരുന്നു അവരെല്ലാം . സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫെയർ കമ്മിറ്റി ആയിരുന്നു മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നത് .അത്പോലെ സുശക്തമായ ഒരു പിടിഎ എക്കാലത്തും സ്കൂളിന്റെ പ്രവർത്തനത്തിനായി ഉണ്ടായിരുന്നു. അത് ഇന്നും തുടർന്നുവരുന്നു .നിരവധി പ്രഗൽഭരായ പിടിഎ പ്രസിഡണ്ട്മാരും ഹെഡ്മാസ്റ്റർമാരും അധ്യാപകരും ഈ സ്കൂളിൻറെ പുരോഗതിക്ക് വേണ്ടി അക്ഷീണമായി പ്രവർത്തിച്ച.
ബ്രിട്ടീഷ് കാരുടെ കാലത്ത് നിർമ്മിച്ച കെട്ടിടം തെല്ല് അറ്റകുറ്റപ്പണികൾ ചെയ്ത് സ്കൂളിന്റെ ചരിത്രശേഷിപ്പായി നിർത്തിയിട്ടുണ്ട്.. ആ സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.
 
പൂർവവിദ്യാർത്ഥികൾ നേതൃത്വം വഹിക്കുന്ന സുശക്തമായ ഒരു വെൽഫയർ കമ്മിറ്റി സ്കൂളിന് എക്കാലവും ഉണ്ട്. സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫയർ കമ്മിറ്റി മുന്നിൽ നിന്ന്‌ പ്രവർത്തിക്കുന്നു. അത് പോലെ സുശക്തമായ ഒരു പി.ടി. എ സ്കൂളിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിരവധി പ്രഗൽഭരായ ഹെഡ് മാസ്റ്റർമാരും അധ്യാപകരും , പി.ടി.എ യും ഒപ്പം തദ്ദേശ വാസികളും സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

കിഴക്ക് ഭാഗത്തുള്ള എൽ പി . വിഭാഗം കെട്ടിടങ്ങൾ, പ്രവേശന കവാടത്തിനടുത്തുള്ള യു പി വിഭാഗം കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് , ഓപ്പൺ സ്റ്റേജ് , വിശാലമായ മൈതാനം,സ്മാർട്ട് ക്ലാസ് റൂമുകൾ,പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഷി റൂം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

വരി 99: വരി 99:

==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
എൽ .പി വിഭാഗത്തിൽ 3 ഉം യു.പി വിഭാഗത്തിൽ 7 ഉം ആധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു
== സ്കൂളിന്റെ പ്രധാനാധ്യാപകർ ==
{| class="wikitable sortable mw-collapsible"

|+
|+
!
!ക്രമ നമ്പർ
!
!പ്രധാനാധ്യാപകർ
!വർഷം
|-
|1
|ഹരീന്ദ്രൻ എ
|2013 മുതൽ
|-
|2
| മുഹമ്മദ് ബഷീർ
| 2012
|-
|3
| മാത്യു ജോസഫ്
| 2011
|-
| 4
| ജോസഫ് അഗസ്റ്റിൻ
| 2004
|-
| 5
| ടി.പി മാധവൻ
| 2004
|-
| 6
| ടി.എ മുഹമ്മദ് കുഞ്ഞി
| 2002
|-
| 7
| എൻ.കുമാരൻ
| 1995 ജൂൺ
|-
|8
|ഈശ്വരൻ നമ്പൂതിരി .എം
|1991 ആഗസ്ത്
|-
|9
|കെ.പി .മാധവൻ നായർ
|1991
|-
|10
|വി. സി. ബാബുരാജ്
|1989
|-
|11
|കെ.കെ. അഹമ്മദ്
|1985
|-
|-
|
|12
|
|ഗോപാലൻ .സി
|1983
|-
|-
|
|13
|
|കെ.ഇബ്രാഹിം
|1969
|-
|-
|
|14
|
|കെ .കുട്ടിമാളു
|1950
|}
|}

<gallery>
==വഴികാട്ടി==
പ്രമാണം:19781 school building.jpeg| School main building
 
</gallery>
{{#multimaps: | width=800px | zoom=16 }}
<gallery>
പ്രമാണം:19781-XMAS.jpeg X mas
</gallery>
<galllery>
പ്രമാണം:19781 photoes.jpeg| school photoes
</gallery>
<gallery>
പ്രമാണം:19781-school photoes 1.jpeg| school photoes
</gallery>
<gallery>
പ്രമാണം:19781-school photoes.jpeg| school photoes
</gallery>
<gallery>
പ്രമാണം:19781-school photoes 2.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes 3.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes4.jpeg
</gallery>
<gallery>
പ്രമാണം:19781school photoes5.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes6.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes7.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes8.jpeg
</gallery>
<gallery>
പ്രമാണം:19782-school photoes10.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes11.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes12.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes13.jpeg
</gallery>
<gallery>
പ്രമാണം:19781-schoolphotoes13.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes14.jpeg
</gallery>
<gallery>
പ്രമാണം:19781-school photoes15.jpeg
</gallery>
==ചിത്രശാല==

18:48, 7 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ അറബിക്കടലിന്റെ തീരത്തുള്ള പറവണ്ണ ജി.എം.യു.പി.സ്കൂൾ , പറവണ്ണ

പറവണ്ണ

ജി. എം. യു. പി. എസ്. പറവണ്ണ
വിലാസം
പറവണ്ണ

പറവണ്ണ പി.ഒ.
,
676502
വിവരങ്ങൾ
ഫോൺ9847736875
ഇമെയിൽgmupsparavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്19781 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ405
പെൺകുട്ടികൾ377
ആകെ വിദ്യാർത്ഥികൾ782
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരീന്ദ്രൻ എ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് റാഫി
അവസാനം തിരുത്തിയത്
07-04-2024Scpsoumya

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പു മുതൽ നീണ്ട ഒരു ചരിത്രം പറവണ്ണ എന്ന ഗ്രാമപ്രദേശത്തിന് പറയാനുണ്ട്. പറവണ്ണ ജി എം യു പി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റവും പ്രസ്തുത ചരിത്രത്തിന്റെ ഭാഗമാണ്.

പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പുസുൽത്താൻ ഫ്രഞ്ച് സർവ്വസൈന്യാധിപൻ ആയിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടുമായി ഉണ്ടാക്കിയ സഖ്യം അദ്ദേഹത്തെ കൊച്ചുകേരളത്തിലും എത്തിച്ചു.കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹങ്ങൾ മൂലം മലബാറിൽ എത്തിയ ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെയും പഴശ്ശിരാജയ്ക്കെതിരെയും പടനയിച്ചു.പാലക്കാട് കോങ്ങാട് നിന്ന് മണ്ണാർക്കാട് വരെയുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ട വഴി ടിപ്പുസുൽത്താൻ സാമൂതിരിക്ക് നേരെ പാലക്കാട് നിന്ന് പടനയിച്ച പോയ ഒരു ഇടവഴി ആയിരുന്നു.വിദ്യാലയത്തിൻറെ മുൻഭാഗം ടിപ്പുവിന്റെ പടയോട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇടവഴിയായ ടിപ്പുസുൽത്താൻ റോഡാണ്.

കൂടാതെ സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടത്തുതോണി മുഖേന കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു.തിരൂർ തുഞ്ചൻ സ്മാരകത്തിന്റെ മുന്നിലൂടെയുള്ള റോഡ് പറവണ്ണയിലേക്ക് എത്തിക്കാൻ കനോലി കനാലിന്റെ കുറുകെ നടപ്പാലം മാറ്റി  പാലം നിർമ്മിച്ചതോടെ കുട്ടികളുടെ യാത്രാ ക്ലേശം ഇല്ലാതായി.

ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു

1900 -ൽ പറവണ്ണയിൽ ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന് ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. അക്കാലങ്ങളിൽ സ്കൂളിൽ വരുന്ന പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് തുലോം കുറവായിരുന്നു.ഇല്ലായിരുന്നു എന്നു തന്നെ പറയാം.. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു .

കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു .

അക്കാലത്ത് പറവണ്ണ ആലിൻചുവട് കിഴക്കുവശത്ത് പറവണ്ണ അങ്ങാടി എലമെന്ററി സ്കൂൾ എന്ന പേരിൽ മറ്റൊരു സ്കൂൾ പ്രവർത്തിച്ചിരുന്നു. ആ സ്കൂളിന്റെ നടത്തിപ്പുകാരൻ കുട്ടുക്കടവത്ത് ബീരാവു എന്ന വ്യക്തിയായിരുന്നു. പ്രസ്തുത സ്കൂൾ 1940 -ലെ കൊടുങ്കാറ്റിൽ നശിച്ചതിനാൽ കുട്ടികളെ പറവണ്ണ സ്കൂളിലേക്ക് മാറ്റി ചേർക്കുകയുണ്ടായി. അത്തരത്തിൽ മൂന്ന് സ്കൂളുകൾ സംയോജിപ്പിച്ച് കൊണ്ടാണ് നിലവിലെ ജി.എം. യു .പി സ്കൂൾ പ്രവർത്തിപ്പിച്ചിരുന്നത്. തുടക്കത്തിൽ സ്കൂളിന്റെ പ്രവേശന കവാടം വടക്കുവശത്തായിരുന്നു. പഠനാവശ്യത്തിനായി കൂടുതൽ വിദ്യാർത്ഥികൾ എത്തിത്തുടങ്ങിയതോടെ സ്കൂളിന്റെ വിസ്തീർണം കൂട്ടുകയും കെട്ടിടങ്ങൾ പുതിയതായി ഉണ്ടാക്കുകയും സ്കൂളിന്റെ പ്രവേശനകവാടം ടിപ്പു സുൽത്താൻ റോഡിന് അഭിമുഖമാക്കുകയും ചെയ്തു.

1938-ൽ സ്കൂളുകളെല്ലാം  മലബാർ ഡിസ്ട്രിക്ട് ബോർഡിൽ ലയിപ്പിച്ചു. സ്കൂളിൻറെ പേര് ഗവ. ബോർഡ് മാപ്പിള സ്കൂൾ എന്ന് മാറ്റുകയും ചെയ്തു. പഠനത്തോടനുബന്ധിച്ച് ഒരു തൊഴിൽ പരിശീലനപഠനവും ഉണ്ടായിരുന്നു. ചർക്കയിൽ നൂൽനൂൽക്കൽ ആയിരുന്നു പഠിപ്പിച്ചിരുന്നത്. അതിനായി ഒരു അധ്യാപകനേയും നിയമിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് പാലും ചോളത്തിന്റെ ഉപ്പുമാവും ഉച്ച ഭക്ഷണമായി നൽകിപ്പോന്നു.

മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഫലമായി രക്ഷിതാക്കൾ തങ്ങളുടെ മക്കളെ തിരൂർ, പുതിയങ്ങാടി തുടങ്ങിയ കുറച്ചു കൂടി ദൂരമുള്ള സ്ഥലങ്ങളിലേക്ക് അയച്ചു പഠിപ്പിക്കാൻ തുടങ്ങി. പറവണ്ണയിൽ തന്നെ ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ ആവശ്യകത വന്നുപെട്ടത് ആ സന്ദർഭത്തിലാണ്. അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ മുമ്പാകെ നിവേദനം സമർപ്പിക്കപ്പെട്ടു .പ്രസിഡന്റായിരുന്ന പി ടി ഭാസ്കര പണിക്കരും വൈസ് പ്രസിഡണ്ട് ആയിരുന്ന മൂസാൻ കുട്ടി സാഹിബും നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും 1958-ൽ പ്രവർത്തിച്ചിരുന്ന പ്രാഥമിക വിദ്യാലയത്തെ യുപിസ്കൂൾ ആക്കി ഉയർത്തുകയും ചെയ്തു.അന്നത്തെ കോഴിക്കോട് ഡി.ഇ.ഒ. ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറം സ്വദേശിയായിരുന്ന ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ.തുടർന്ന് എ.എൽ എ ജനാബ് ബാവ ഹാജി സാഹിബിന്റെ നേതൃത്വത്തിൽ തദ്ദേശ വാസികൾ നടത്തിയ ശ്രമങ്ങളുടെ ഫലമായി അപ്പർ പ്രൈമറി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുകയും 1962 ജൂൺ 7 ന് അതിൻറെ ഉദ്ഘാടനം നടത്തുകയും ചെയ്തു. പ്രാരംഭ ഘട്ടമെന്ന നിലയ്ക്ക് പ്രസ്തുത വർഷം ജൂൺ 8   മുതൽ എട്ടാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. വിശാലമായ 5 ഏക്കർ സ്ഥലത്തായിരുന്നു ലോവർ പ്രൈമറി സ്കൂൾ , അപ്പർ പ്രൈമറി സ്കൂൾ ,ഹൈസ്കൂൾ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചിരുന്നത് .പിന്നീട് യു പി വിഭാഗം ഹൈസ്കൂളിലേക്ക് മാറ്റുകയും എൽപി വിഭാഗത്തിന് പ്രത്യേകമായി ആയി കെട്ടിടം ഉണ്ടാക്കി കിഴക്കുഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.കേവലം എലമെന്ററി സ്കൂൾ ആയി അതുവരെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനം ഹൈസ്കൂൾ ആക്കി മാറ്റാൻ നിരവധി സുമനസ്സുകളുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. 2002-ൽ ഹൈസ്കൂൾ വിഭാഗം തൊട്ടടുത്ത പ്രദേശത്ത് പറവണ്ണയിൽ തന്നെ സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .എൽപി ,യുപി വിഭാഗങ്ങളോട് കൂടി ജി എം യു പി സ്കൂൾ പറവണ്ണ നിലനിൽക്കുകയും പ്രദേശത്തിൻറെ അക്ഷരവെളിച്ചം ആയി പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

ബ്രിട്ടീഷ് കാരുടെ കാലത്ത് നിർമ്മിച്ച കെട്ടിടം തെല്ല് അറ്റകുറ്റപ്പണികൾ ചെയ്ത് സ്കൂളിന്റെ ചരിത്രശേഷിപ്പായി നിർത്തിയിട്ടുണ്ട്.. ആ സ്കൂൾ കെട്ടിടത്തിൽ മുൻവശത്ത് പണ്ട് രണ്ട് മാവും പിൻവശത്ത് എലന്തമരവും ഒരു പൈൻ മരവും ഉണ്ടായിരുന്നു. തെക്കുവശത്ത് ഒരു വലിയ കിണർ ഉണ്ടായിരുന്നു . ഇതിൽ നിന്ന് സ്കൂൾ ആവശ്യത്തിന് പുറമേ പരിസരവാസികളും വെള്ളം കൊണ്ടുപോയിരുന്നു.

പൂർവവിദ്യാർത്ഥികൾ നേതൃത്വം വഹിക്കുന്ന സുശക്തമായ ഒരു വെൽഫയർ കമ്മിറ്റി സ്കൂളിന് എക്കാലവും ഉണ്ട്. സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഫർണിച്ചർ ഉണ്ടാക്കുന്നതിനും ഈ വെൽഫയർ കമ്മിറ്റി മുന്നിൽ നിന്ന്‌ പ്രവർത്തിക്കുന്നു. അത് പോലെ സുശക്തമായ ഒരു പി.ടി. എ സ്കൂളിന് വേണ്ടി അന്നും ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. നിരവധി പ്രഗൽഭരായ ഹെഡ് മാസ്റ്റർമാരും അധ്യാപകരും , പി.ടി.എ യും ഒപ്പം തദ്ദേശ വാസികളും സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കിഴക്ക് ഭാഗത്തുള്ള എൽ പി . വിഭാഗം കെട്ടിടങ്ങൾ, പ്രവേശന കവാടത്തിനടുത്തുള്ള യു പി വിഭാഗം കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് , ഓപ്പൺ സ്റ്റേജ് , വിശാലമായ മൈതാനം,സ്മാർട്ട് ക്ലാസ് റൂമുകൾ,പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഷി റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

എൽ .പി വിഭാഗത്തിൽ 3 ഉം യു.പി വിഭാഗത്തിൽ 7 ഉം ആധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ

മാനേജ്മെന്റ്

ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകർ വർഷം
1 ഹരീന്ദ്രൻ എ 2013 മുതൽ
2 മുഹമ്മദ് ബഷീർ 2012
3 മാത്യു ജോസഫ് 2011
4 ജോസഫ് അഗസ്റ്റിൻ 2004
5 ടി.പി മാധവൻ 2004
6 ടി.എ മുഹമ്മദ് കുഞ്ഞി 2002
7 എൻ.കുമാരൻ 1995 ജൂൺ
8 ഈശ്വരൻ നമ്പൂതിരി .എം 1991 ആഗസ്ത്
9 കെ.പി .മാധവൻ നായർ 1991
10 വി. സി. ബാബുരാജ് 1989
11 കെ.കെ. അഹമ്മദ് 1985
12 ഗോപാലൻ .സി 1983
13 കെ.ഇബ്രാഹിം 1969
14 കെ .കുട്ടിമാളു 1950

<galllery> പ്രമാണം:19781 photoes.jpeg| school photoes </gallery>

ചിത്രശാല

"https://schoolwiki.in/index.php?title=ജി._എം._യു._പി._എസ്._പറവണ്ണ&oldid=2452366" എന്ന താളിൽനിന്ന് ശേഖരിച്ചത്