"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തലക്കെട്ടു മാറ്റം: പ‍ഞ്ചായത്ത് എച്ച് എസ് എസ് പാപ്പിനിശ്ശരി >>> [[ഇ എം എസ് സ്മാരക ഗവ; എച്ച് എസ് എസ�)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 157 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
{{prettyurl|E M S S G H S S, Pappinisseri}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാപ്പിനിശ്ശേരി
|സ്ഥലപ്പേര്=പാപ്പിനിശ്ശേരി  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13075  
|സ്കൂൾ കോഡ്=13075
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13045
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1967  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പാപ്പിനിശ്ശേരി പി.ഒ, <br/>പാപ്പിനിശ്ശേരി വെസ്റ്റ്,കണ്ണൂര്‍
|യുഡൈസ് കോഡ്=32021300213
| പിന്‍ കോഡ്= 670565
|സ്ഥാപിതദിവസം=10
| സ്കൂള്‍ ഫോണ്‍= 04972786102
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= pphss.pappinisseri@yahoo.co.in  
|സ്ഥാപിതവർഷം=1967
| സ്കൂള്‍ വെബ് സൈറ്റ്= www.panchayathhsspappinisseri.blogspot.com
|സ്കൂൾ വിലാസം=
| ഉപ ജില്ല=കണ്ണൂര്‍
|പോസ്റ്റോഫീസ്=പാപ്പിനിശ്ശേരി
| ഭരണം വിഭാഗം= ഗവര്‍മെന്റ്
|പിൻ കോഡ്=670561
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04972786102(എച്ച് എസ് )
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
04972786103(എച്ച് എസ് എസ്)
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ ഇമെയിൽ=pphss.pappinisseri@yahoo.co.in
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പാപ്പിനിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=
|വാർഡ്=17
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=അഴീക്കോട്
| പ്രിന്‍സിപ്പല്‍= സുവര്‍ണലത 
|താലൂക്ക്=കണ്ണൂർ
| പ്രധാന അദ്ധ്യാപകന്‍= ശാന്തകുമാരി.  കെ.പി
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
| പി.ടി.ഏ. പ്രസിഡണ്ട്= പവിത്രന്‍ വി വി
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= pphss.JPG ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=416
|പെൺകുട്ടികളുടെ എണ്ണം 1-10=371
|വിദ്യാർത്ഥികളുടെ എണ്ണം 1-10=787
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=390
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=കെ പി ജോയ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫായിസാബി ടി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് ടി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=വിപിന
|സ്കൂൾ ചിത്രം=13075_2.jpeg
|size=350px
|caption=
|ലോഗോ=13075_4.jpg
|logo_size=50px
}}
[https://wikipedia./en.org/wiki/Kannur_district '''<big>ക</big>'''ണ്ണ‍ൂർ] ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ അംഗീകൃത വിദ്യാലയമാണ്  ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമ‍ുഖ ഹയർ സെക്കൻററി സ്ക‍ൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക‍ൂൾ എന്നറിയപ്പെട്ടിര‍ുന്ന ഈ സ്ക‍ൂൾ ഇന്ന് കേരളത്തിലെ ആദ്യ മ‍ുഖ്യമന്ത്രിയായിര‍ുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പ‍ൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെട‍ുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കൻററി ആരംഭിച്ച‍ു. 2010 ൽ ഗവൺമെൻറ് ഏറ്റെട‍ുത്തതോടെ പഞ്ചായത്ത് ഹൈസ്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്ക‍ൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷന‍ു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത്  നിന്ന‍ും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്ക‍ൂളിൻെറ സ്ഥാനം.


കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് . 1967-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== <small>ചരിത്രം</small> ==
'''<big>ക</big>'''ണ്ണ‍ൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസ‍ുവരെ ആയിരത്തി എൺപത്തി മ‍ൂന്ന് വിദ്യാർത്ഥികൾ പഠിക്ക‍ുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്ക‍ൂൾ. കേരളത്തിൻെറ പ്രഥമ മ‍ുഖ്യമന്ത്രിയ‍ുടെ പേരില‍ുള്ള ഈ വിദ്യാലയം അക്കാദമികവ‍ും അക്കാദമികേതരവ‍ുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികള‍ുടെയ‍ും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും ഭ‍ൂരിഭാഗം ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|ക‍ൂട‍ുതൽ വായിക്കുക..]]


== ചരിത്രം ==
== <small>ഭൗതികസൗകര്യങ്ങൾ</small> ==
1998 ആഗസ്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1967 ൽ ഒര‍ു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ത‍ുടർന്ന് നാട്ട‍ുകാര‍ുടെ ശ്രമഫലമായി ഓട‍ുമേഞ്ഞ കെട്ടിടം ഉയർന്ന‍ു വന്ന‍ു. 1990 ഓടെയാണ് ആദ്യമായി ഒര‍ു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ....]]


== ഭൗതികസൗകര്യങ്ങള്‍ ==
== സ്ക‍‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2020-21 അധ്യയന വർഷം സ്ക‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ര‍ൂപീക‍ൃതമായി. ഈ കമ്മിറ്റി  ഇൻസ്പെക്ടർ ഓഫ് വളപട്ടണം, സ്ക‍‍ൂൾ    പ്രിൻസിപ്പൽ, സ്‍ക‍ൂൾ ഹെഡ് മാസ്റ്റർ, പി ടി എ എന്നിവര‍ുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> ==
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/‍ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍‍ൂൾ റേഡിയോ|സ്ക‍‍ൂൾ റേഡിയോ]]
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരിയഫ‍ുട്ബോൾ പരിശീലനം|ഫ‍ുട്ബോൾ പരിശീലനം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== <small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ </small> ==
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable mw-collapsible mw-collapsed" style="text-align:center;" border="1"
*  ബാന്റ് ട്രൂപ്പ്.
|-
*  ക്ലാസ് മാഗസിന്‍.
|1971-1991
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|സി കുുഞ്ഞിരാമൻ
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|-
* ഐ റ്റി ക്ലബ്ബ്
|1991-1999
|പി കെ നാരായണൻ
|-
|1999-2000
|ഇ ചന്ദ്രൻ
|-
|2000-2002
|എൻ എസ് ക‍ുമാരി
|-
|2002-2006
|കെ നാരായണൻ
|-
|2006-2010
|സി രാമചന്രൻ
|-
|2010-2016
|കെ പി ശാന്തക‍ുമാരി
|-
|2016-2018
|എ പി രമേശൻ
|-
|2018-2019
|കെ വി സ‍ുമിത്രൻ
|-
|2019-     
|അന‍ൂപ് ക‍ുമാർ സി
|}


== മാനേജ്മെന്റ് ==
== <small>എച്ച് എസ് എസ് പ്രിൻസിപ്പൽ</small> ==
പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ആയി അംഗികരിച്ചിരിക്കുകയാന്ണ്‍
{| class="wikitable mw-collapsible mw-collapsed"
!2010-2015
!'''സ‍ുവർണലത പി'''
|-
|2018-2019
|ടി പി വേണ‍ുഗോപാലൻ
|-
|2020-2022
|ടി പി സക്കറിയ
|-
|2022-
|കെ പി ജോയ്
|}
 
== <small>ഹൈടെക് സ്ക‍ൂൾ പദ്ധതി</small> ==
കേരള സർക്കാർ പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി [https://kiifb.org/ കിഫ്ബി] ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യ‍ുക്കേഷൻ([https://kite.kerala.gov.in/KITE/ കൈററ്)]വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെട‍ുത്തി വിദ്യാലയത്തിന് അഞ്ച‍ു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ട‍ുണ്ട്. വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താള‍ുകളിൽ ലഭ്യമാക്കിയിട്ട‍ുണ്ട്.
 
== <small>പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ</small> ==
കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി '''ശ്രീ വി ചന്ദ്രൻ,''' സാഹിത്യകാരന‍ും എസ് എസ് കെ പ്രോജക്ട് കോ-ഓർഡിനേറ്ററ‍ുമായിര‍ുന്ന '''ശ്രീ ടി പി വേണ‍ുഗോപാലൻ,''' റിപ്പോർട്ടർ ചാനൽ എം ഡി '''ശ്രീ എം വി നികേഷ് ക‍ുമാർ,'''ഡോക്യ‍ുമെൻററി സംവിധായകൻ '''ശ്രീ പി ബാലൻ,'''ഗായകൻ '''ശ്രീ പി പി രതീഷ് ക‍ുമാർ,'''റേഡിയോ ജോക്കി '''ശ്രീ രമേഷ് ക‍ുമാർ,'''കാഥികൻ '''ശ്രീ എം ആർ പയ്യട്ടം''', '''കെ വി ശരത് ചന്ദ്രൻ'''(ആകാശവാണി),സിനിമാ നടൻ '''ശ്രീ ബിജ‍ു''' '''ഇരിണാവ്,''' ലഫ്റ്റനൻറ് '''ബേബി ഷിജിൻ ഷാ''' [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ|ക‍ൂട‍ൂതൽ അറിയാൻ.....]]
 
== <small>മികവ‍ുകൾ നേട്ടങ്ങൾ</small> ==
 
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സംസ്ഥാനതല വിജയികൾ|സംസ്ഥാനതല വിജയികൾ]]
 
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|ഇൻസ്പെയർ അവാർഡ്]]
* [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|എൻ എം എം എസ്]]


== മുന്‍ സാരഥികള്‍ ==
== <small>[[എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ|മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ]]</small> ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സ്ക‍ൂളിൻെറ പ്രവർത്തനങ്ങളെക്കുൂറിച്ച‍ുള്ള അറിവ് പൊത‍ുജനങ്ങളിലേക്ക് എത്ത‍ുന്നത് പത്രവാർത്തകളില‍ൂടെയാണല്ലോ. അത്തരം പത്രവാർത്തകളാണ് ഇവിടെ നൽകിയിരിക്ക‍ുന്നത്.
*ഇ.പി.പത്മനാഭന്‍(1967-69)
*പി.കെ.നാരായണന്‍(1969-71)
*സി.കുഞ്ഞിരാമന്‍(1971-91)
*പി.കെ.നാരായണന്‍(1991-99)
*ഇ.ചന്ദ്രന്‍(1999-2000)
*എന്‍.എസ്.കുമാരി(2000-02)
*കെ.നരായണന്‍(2002-06)
*സി.രാമചന്ദ്രന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== സ്ക‍ൂൾ പി ടി എ ==
*നികേഷ് കുമാര്‍.എം.വി - ഇന്ത്യ വിഷന്‍.
രക്ഷിതാക്കളും അധ്യാപക പ്രതിനിധികള‍ും ഉൾപ്പെട്ട  21 അംഗ പി.ടി.. എക്സിക്യ‍ുട്ടിവ് കമ്മിറ്റി സ്ക‍ൂളിലെ എല്ലാ പ്രവർത്തനങ്ങൾക്ക‍ും നേതൃത്വം നൽക‍ുന്ന‍ു. ഇ അന‍ൂപ് ക‍ുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സ്ക‍ൂൾ പി ടി എ|ക‍ൂട‍ുതൽ അറിയാൻ]] 
*രതീഷ് കുമാര്‍ - ചലച്ചിത്ര പിന്നണിഗായകന്‍.
 
*ടി.പി.വേണുഗോപാലന്‍ - ചെറുകഥാകൃത്ത്.
== <small>ഭിന്നശേഷി സൗഹൃദ വിദ്യാലയം</small> ==
'''<big>ഭി</big>'''ന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൻെറ ഭാഗമായിട്ട‍ുണ്ട്. അവർക്കായി പ്രത്യേക റിസോഴ്സ്  റ‍ൂം സ്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. 2019 മ‍ുതൽ '''ശ്രീമതി ചിത്ര സി'''  റിസോഴ്സ് ടീച്ചറായി  ജോലി ചെയ്ത‍ു വര‍ുന്ന‍ു.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ|ക‍ൂട‍ുതൽ അറിയാൻ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 11.945283, 75.341849  | zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
* കണ്ണ‍ൂരിൽ നിന്ന‍ും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ് വര‍ുന്ന ഗവ. ഹയർസെക്കണ്ടറി സ്ക‍ൂളാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്  പാപ്പിനിശ്ശേരി.
|-
* പഴയങ്ങാടി-കണ്ണ‍ൂർ കെ എസ് ടി പി റോഡ് മാർഗ്ഗം ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്-ൽ എത്തിച്ചേര‍ുന്ന‍ു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട് കണ്ണൂര്‍ നഗരത്തില്‍ നിന്നും 12 കി.മി. അകലത്തായി കണ്ണൂര്‍-പഴയങ്ങാടി റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
*


|}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|}
<googlemap version="0.9" lat="11.941541" lon="75.345869" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
11.940533, 75.345794, Panchayath HSS Pappinissery
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:44, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി.ഒ.
,
670561
സ്ഥാപിതം10 - 06 - 1967
വിവരങ്ങൾ
ഫോൺ04972786102(എച്ച് എസ് ) 04972786103(എച്ച് എസ് എസ്)
ഇമെയിൽpphss.pappinisseri@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്13075 (സമേതം)
എച്ച് എസ് എസ് കോഡ്13045
യുഡൈസ് കോഡ്32021300213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാപ്പിനിശ്ശേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ416
പെൺകുട്ടികൾ371
ആകെ വിദ്യാർത്ഥികൾ787
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ140
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പി ജോയ്
പ്രധാന അദ്ധ്യാപികഫായിസാബി ടി പി
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത്ത് ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്വിപിന
അവസാനം തിരുത്തിയത്
10-04-2024Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്ത‍ുള്ള ഒര‍ു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി ഗ്രാമത്തിലെ പ്രമ‍ുഖ ഹയർ സെക്കൻററി സ്ക‍ൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്ക‍ൂൾ എന്നറിയപ്പെട്ടിര‍ുന്ന ഈ സ്ക‍ൂൾ ഇന്ന് കേരളത്തിലെ ആദ്യ മ‍ുഖ്യമന്ത്രിയായിര‍ുന്ന ഇ എം എസ് നമ്പ‍ൂതിരിപ്പാടിന്റെ നാമധേയത്തിലാണ് അറിയപ്പെട‍ുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കൻററി ആരംഭിച്ച‍ു. 2010 ൽ ഗവൺമെൻറ് ഏറ്റെട‍ുത്തതോടെ പഞ്ചായത്ത് ഹൈസ്ക‍ൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കൻററി സ്ക‍ൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷന‍ു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. എൻ എച്ച് 47, വളപട്ടണം പാലത്തിന് സമീപത്ത് നിന്ന‍ും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്ക‍ൂളിൻെറ സ്ഥാനം.

ചരിത്രം

ണ്ണ‍ൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസ‍ുവരെ ആയിരത്തി എൺപത്തി മ‍ൂന്ന് വിദ്യാർത്ഥികൾ പഠിക്ക‍ുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്ക‍ൂൾ. കേരളത്തിൻെറ പ്രഥമ മ‍ുഖ്യമന്ത്രിയ‍ുടെ പേരില‍ുള്ള ഈ വിദ്യാലയം അക്കാദമികവ‍ും അക്കാദമികേതരവ‍ുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്. മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികള‍ുടെയ‍ും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവര‍ുടെയ‍ും ഭ‍ൂരിഭാഗം ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. ക‍ൂട‍ുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

1967 ൽ ഒര‍ു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ത‍ുടർന്ന് നാട്ട‍ുകാര‍ുടെ ശ്രമഫലമായി ഓട‍ുമേഞ്ഞ കെട്ടിടം ഉയർന്ന‍ു വന്ന‍ു. 1990 ഓടെയാണ് ആദ്യമായി ഒര‍ു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്. ക‍ൂട‍ുതൽ അറിയാൻ....

സ്ക‍‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി

2020-21 അധ്യയന വർഷം സ്ക‍ൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി ര‍ൂപീക‍ൃതമായി. ഈ കമ്മിറ്റി ഇൻസ്പെക്ടർ ഓഫ് വളപട്ടണം, സ്ക‍‍ൂൾ പ്രിൻസിപ്പൽ, സ്‍ക‍ൂൾ ഹെഡ് മാസ്റ്റർ, പി ടി എ എന്നിവര‍ുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1971-1991 സി കുുഞ്ഞിരാമൻ
1991-1999 പി കെ നാരായണൻ
1999-2000 ഇ ചന്ദ്രൻ
2000-2002 എൻ എസ് ക‍ുമാരി
2002-2006 കെ നാരായണൻ
2006-2010 സി രാമചന്രൻ
2010-2016 കെ പി ശാന്തക‍ുമാരി
2016-2018 എ പി രമേശൻ
2018-2019 കെ വി സ‍ുമിത്രൻ
2019- അന‍ൂപ് ക‍ുമാർ സി

എച്ച് എസ് എസ് പ്രിൻസിപ്പൽ

2010-2015 സ‍ുവർണലത പി
2018-2019 ടി പി വേണ‍ുഗോപാലൻ
2020-2022 ടി പി സക്കറിയ
2022- കെ പി ജോയ്

ഹൈടെക് സ്ക‍ൂൾ പദ്ധതി

കേരള സർക്കാർ പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കിഫ്ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യ‍ുക്കേഷൻ(കൈററ്)വഴി നടപ്പാക്കിയ ഹൈടെക് സ്‍ക‍ൂൾ പദ്ധതിയിൽ ഉൾപ്പെട‍ുത്തി ഈ വിദ്യാലയത്തിന് അഞ്ച‍ു വർഷത്തെ വാറണ്ടി ഉൾപ്പെടെ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ട‍ുണ്ട്. വിശദമായ വിവരങ്ങൾ ഹൈസ്‍ക‍ൂൾ,ഹയർസെക്കൻററി താള‍ുകളിൽ ലഭ്യമാക്കിയിട്ട‍ുണ്ട്.

പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ

കണ്ണൂർ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ വി ചന്ദ്രൻ, സാഹിത്യകാരന‍ും എസ് എസ് കെ പ്രോജക്ട് കോ-ഓർഡിനേറ്ററ‍ുമായിര‍ുന്ന ശ്രീ ടി പി വേണ‍ുഗോപാലൻ, റിപ്പോർട്ടർ ചാനൽ എം ഡി ശ്രീ എം വി നികേഷ് ക‍ുമാർ,ഡോക്യ‍ുമെൻററി സംവിധായകൻ ശ്രീ പി ബാലൻ,ഗായകൻ ശ്രീ പി പി രതീഷ് ക‍ുമാർ,റേഡിയോ ജോക്കി ശ്രീ രമേഷ് ക‍ുമാർ,കാഥികൻ ശ്രീ എം ആർ പയ്യട്ടം, കെ വി ശരത് ചന്ദ്രൻ(ആകാശവാണി),സിനിമാ നടൻ ശ്രീ ബിജ‍ു ഇരിണാവ്, ലഫ്റ്റനൻറ് ബേബി ഷിജിൻ ഷാ ക‍ൂട‍ൂതൽ അറിയാൻ.....

മികവ‍ുകൾ നേട്ടങ്ങൾ

മികവ‍ുകൾ നേട്ടങ്ങൾ പത്രവാർത്തകളില‍ൂടെ

സ്ക‍ൂളിൻെറ പ്രവർത്തനങ്ങളെക്കുൂറിച്ച‍ുള്ള അറിവ് പൊത‍ുജനങ്ങളിലേക്ക് എത്ത‍ുന്നത് പത്രവാർത്തകളില‍ൂടെയാണല്ലോ. അത്തരം പത്രവാർത്തകളാണ് ഇവിടെ നൽകിയിരിക്ക‍ുന്നത്.

സ്ക‍ൂൾ പി ടി എ

രക്ഷിതാക്കളും അധ്യാപക പ്രതിനിധികള‍ും ഉൾപ്പെട്ട  21 അംഗ പി.ടി.എ. എക്സിക്യ‍ുട്ടിവ് കമ്മിറ്റി സ്ക‍ൂളിലെ എല്ലാ പ്രവർത്തനങ്ങൾക്ക‍ും നേതൃത്വം നൽക‍ുന്ന‍ു. ഇ അന‍ൂപ് ക‍ുമാറാണ് നിലവിലെ പി.ടി.എ. പ്രസിഡൻ്റ് . ക‍ൂട‍ുതൽ അറിയാൻ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൻെറ ഭാഗമായിട്ട‍ുണ്ട്. അവർക്കായി പ്രത്യേക റിസോഴ്സ് റ‍ൂം സ്ക‍ൂളിൽ സജ്ജമാക്കിയിട്ട‍ുണ്ട്. 2019 മ‍ുതൽ ശ്രീമതി ചിത്ര സി റിസോഴ്സ് ടീച്ചറായി ജോലി ചെയ്ത‍ു വര‍ുന്ന‍ു.ക‍ൂട‍ുതൽ അറിയാൻ

വഴികാട്ടി

{{#multimaps: 11.945283, 75.341849 | zoom=18}}

  • കണ്ണ‍ൂരിൽ നിന്ന‍ും പഴയങ്ങാടി റോഡിൽ, പാപ്പിനിശ്ശേരി മേൽപ്പാലം കഴിഞ്ഞ് വര‍ുന്ന ഗവ. ഹയർസെക്കണ്ടറി സ്ക‍ൂളാണ് ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി.
  • പഴയങ്ങാടി-കണ്ണ‍ൂർ കെ എസ് ടി പി റോഡ് മാർഗ്ഗം ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്-ൽ എത്തിച്ചേര‍ുന്ന‍ു.