"ജി എച്ച് എസ് എസ് പടിയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>
{{Lkframe/Header}}
=== ഐ റ്റി ക്ലബ്ബ് ===
<font color="#0000ff">ഐ റ്റി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. താല്പര്യമുള്ള കുട്ടികളെ  അംഗങ്ങളായി ചേർക്കുന്നു.  ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ്തല കൺവീർമാരെ തെരഞ്ഞെടുക്കുന്നു.  തുടർന്ന് SSITC, JSSITC എന്നിവരെ തെരഞ്ഞടുക്കുന്നു.  മൊത്തം അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ആഴ്ചയിൽ ഒരു ദിവസം ലാബ് ശുചീകരണപ്രവർത്തനം നടത്താനുള്ള ചുമതല നൽകുന്നു. <br />
[[പ്രമാണം:13121 itclub 2013 1.jpg|thumb|ഐ.റ്റി.ക്ലബ്-2013]]
മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു.  '''ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം, പ്രസന്റേഷൻ, പ്രൊജക്ട്, ക്വിസ്, മലയാളം ടൈപ്പിങ്''' എന്നിങ്ങനെയുള്ള ആറ് മേഖലകളിൽ കുട്ടികളെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തിരിച്ച് ഓരോ വിഭാഗത്തിനും '''പ്രത്യേക പരിശീലനം''' നൽകി വരുന്നു. ഇതിനുവേണ്ടി  സ്കൂൾ ദിവസം രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തുന്നതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലും പരിശീലനം ന‍ടത്തുന്നുണ്ട്. സബ് ജില്ലാതല  ഐ റ്റി മേളയിൽ 2013ൽ '''ഓവറോൾ ചാമ്പ്യൻഷിപ്പ്''' , 2014 , 2017- വർഷങ്ങളി  ൽ '''റണ്ണേഴ്സ് അപ്പ്''' എന്നീ വിജയങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.  ജില്ലാതല മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ '''പ്രൊജക്റ്റി'''ന്റെ ആവശ്യാർത്ഥം കുട്ടികളും അധ്യാപകരും  നമ്മുടെ ജില്ലയിലെ ഏതാനും  വൃദ്ധസദനങ്ങൾ (സ്നേഹഭവൻ എടൂർ, അറയങ്ങാട്, ആലച്ചേരി)  സന്ദർശിക്കുകയുണ്ടായി. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. ഒരു പ്രൊജക്റ്റ് എന്നതിലുപരി മാതാപിതാക്കളോടുള്ള  സ്നേഹം, പരിചരണം, സംരക്ഷണം എന്നിവയുടെ ആഴം എത്രത്തോളം ഉണ്ടാവണം എന്നുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. <br />
<font color="#C71585">''''വൃദ്ധസദനങ്ങൾക്ക് പറയാനുള്ളത്''''
{| class="wikitable"
{| class="wikitable"
|-
|-
| [[പ്രമാണം:13121_kite_board.jpg|500px|center|]]
| [[പ്രമാണം:13121 ITproject 1.jpg|thumb|ഐ.റ്റി.പ്രൊജക്ട്]] || [[പ്രമാണം:13121 ITproject 2.jpg|thumb|ഐ.റ്റി.പ്രൊജക്ട്]]
|}
 
=== ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:13121 kuttikoottam workshop 1.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം ശിൽപശാല-2017]]
{| class="wikitable" style="text-align:center;color: black; background-color: #ccffcc;"
|-
| <font color="#0b5345">കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി [https://kite.kerala.gov.in/KITE/ KITE]ന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് '''ലിറ്റിൽ കൈറ്റ്സ്'''. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ കുട്ടിക്കൂട്ടായ്മയും നടപ്പിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
|}
|}


{| class="wikitable"
{| class="wikitable"
|-
|-
| <font color="#0b5345">കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി [https://kite.kerala.gov.in/KITE/ KITE]ന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് '''ലിറ്റിൽ കൈറ്റ്സ്'''. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ കുട്ടിക്കൂട്ടായ്മയും നടപ്പിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
| [[പ്രമാണം:13121_kite_board.jpg|500px|center|]]
|}
|}
'''<big><font color="red">ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</font></big>'''
==== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ====
{| class="wikitable sortable"
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
|-
| 1 || 1277 || അഭിനന്ദ് കെ.ജെ. || 9A ||[[പ്രമാണം:13121 abhinand k j.JPG|80px|center|]]  
| 1 || 1277 || അഭിനന്ദ് കെ.ജെ. || 9A ||[[പ്രമാണം:13121 abhinand k j.JPG|50px|center|]]  
|-
|-
| 2 || 1244 || അഭിനന്ദ് പി. || 9A || [[പ്രമാണം:13121 abhinand p.JPG|80px|center|]]
| 2 || 1244 || അഭിനന്ദ് പി. || 9A || [[പ്രമാണം:13121 abhinand p.JPG|50px|center|]]
|-
|-
| 3 || 1236 || ആഗ്‌നസ് ബാബു || 9B || [[പ്രമാണം:13121 agnas babu.JPG|80px|center|]]
| 3 || 1236 || ആഗ്‌നസ് ബാബു || 9B || [[പ്രമാണം:13121 agnas babu.JPG|50px|center|]]
|-
|-
| 4 || 1240 || അജന്യ സി.എച്ച്. || 9A || [[പ്രമാണം:13121 ajanya c h.JPG|80px|center|]]
| 4 || 1240 || അജന്യ സി.എച്ച്. || 9A || [[പ്രമാണം:13121 ajanya c h.JPG|50px|center|]]
|-
|-
| 5 || 1200 || അക്ഷയ ആർ.പി. || 9C || [[പ്രമാണം:13121 akshaya r p.JPG|80px|center|]]
| 5 || 1200 || അക്ഷയ ആർ.പി. || 9C || [[പ്രമാണം:13121 akshaya r p.JPG|50px|center|]]
|-
|-
| 6 || 1198 || അഞ്ജലി മനോജ് || 9B || [[പ്രമാണം:13121 anjali manoj.JPG|80px|center|]]
| 6 || 1198 || അഞ്ജലി മനോജ് || 9B || [[പ്രമാണം:13121 anjali manoj.JPG|50px|center|]]
|-
|-
| 7 || 1208 || അഞ്ജിത പി. || 9A || [[പ്രമാണം:13121 anjitha p.JPG|80px|center|]]
| 7 || 1208 || അഞ്ജിത പി. || 9A || [[പ്രമാണം:13121 anjitha p.JPG|50px|center|]]
|-
|-
| 8 || 1274 || ആര്യശ്രീ പി. || 9A || [[പ്രമാണം:13121 aryasree p.JPG|80px|center|]]
| 8 || 1274 || ആര്യശ്രീ പി. || 9A || [[പ്രമാണം:13121 aryasree p.JPG|50px|center|]]
|-
|-
| 9 || 1243 || അശ്വതി പി. || 9A || [[പ്രമാണം:13121 aswathi p.JPG|80px|center|]]
| 9 || 1243 || അശ്വതി പി. || 9A || [[പ്രമാണം:13121 aswathi p.JPG|50px|center|]]
|-
|-
| 10 || 1217 || മാളവിക പി. || 9A || [[പ്രമാണം:13121 malavika p.JPG|80px|center|]]
| 10 || 1217 || മാളവിക പി. || 9A || [[പ്രമാണം:13121 malavika p.JPG|50px|center|]]
|-
|-
| 11 || 1216 || നന്ദന പി.സി. || 9B || [[പ്രമാണം:13121 nandana p c.JPG|80px|center|]]
| 11 || 1216 || നന്ദന പി.സി. || 9B || [[പ്രമാണം:13121 nandana p c.JPG|50px|center|]]
|-
|-
| 12 || 1213 || നന്ദന ടി.ജെ. || 9A || [[പ്രമാണം:13121 nandana t j.JPG|80px|center|]]
| 12 || 1213 || നന്ദന ടി.ജെ. || 9A || [[പ്രമാണം:13121 nandana t j.JPG|50px|center|]]
|-
|-
| 13 || 1201 || സനിഷ കെ.പി. || 9C || [[പ്രമാണം:13121 sanisha k p.JPG|80px|center|]]
| 13 || 1201 || സനിഷ കെ.പി. || 9C || [[പ്രമാണം:13121 sanisha k p.JPG|50px|center|]]
|-
|-
| 14 || 1237 || സനൂപ് കെ. || 9A || [[പ്രമാണം:13121 sanoop k.JPG|80px|center|]]
| 14 || 1237 || സനൂപ് കെ. || 9A || [[പ്രമാണം:13121 sanoop k.JPG|50px|center|]]
|-
|-
| 15 || 1231 || തുഷാര കെ. || 9A || [[പ്രമാണം:13121 thushara k.JPG|80px|center|]]
| 15 || 1231 || തുഷാര കെ. || 9A || [[പ്രമാണം:13121 thushara k.JPG|50px|center|]]
|-
|-
| 16 || 1199 || അഭിഷേക് കൃഷ്ണ || 9C || [[പ്രമാണം:13121 abhishek krishna.JPG|80px|center|]]
| 16 || 1199 || അഭിഷേക് കൃഷ്ണ || 9C || [[പ്രമാണം:13121 abhishek krishna.JPG|50px|center|]]
|-
|-
| 17 || 1227 || അദ്വൈത് പി.വി. || 9A || [[പ്രമാണം:13121 adwaith p v.JPG|80px|center|]]
| 17 || 1227 || അദ്വൈത് പി.വി. || 9A || [[പ്രമാണം:13121 adwaith p v.JPG|50px|center|]]
|-
|-
| 18 || 1220 || നീഹാര വി. || 9A || [[പ്രമാണം:13121 neehara v.JPG|80px|center|]]
| 18 || 1220 || നീഹാര വി. || 9A || [[പ്രമാണം:13121 neehara v.JPG|50px|center|]]
|-
|-
| 19 || 1224 || വൈശാഖ് ഹരീന്ദ്രൻ പി. || 9A || [[പ്രമാണം:13121 vyshakh hareendran.JPG|80px|center|]]
| 19 || 1224 || വൈശാഖ് ഹരീന്ദ്രൻ പി. || 9A || [[പ്രമാണം:13121 vyshakh hareendran.JPG|50px|center|]]
|-
|-
| 20 || 1258 || അഭിനവ് കെ. || 9A || [[പ്രമാണം:13121 abhinav k.JPG|80px|center|]]
| 20 || 1258 || അഭിനവ് കെ. || 9A || [[പ്രമാണം:13121 abhinav k.JPG|50px|center|]]
|-
|-
| 21 || 1255 || ആദിത്യ ഐ.ആർ. || 9C || [[പ്രമാണം:13121 adithya i r.JPG|80px|center|]]
| 21 || 1255 || ആദിത്യ ഐ.ആർ. || 9C || [[പ്രമാണം:13121 adithya i r.JPG|50px|center|]]
|-
|-
| 22 || 1239 || അനഘ അരവിന്ദ് || 9B || [[പ്രമാണം:13121 anagha aravind.JPG|80px|center|]]
| 22 || 1239 || അനഘ അരവിന്ദ് || 9B || [[പ്രമാണം:13121 anagha aravind.JPG|50px|center|]]
|-
|-
| 23 || 1265 || അനാമിക ഇ. || 9C || [[പ്രമാണം:13121 anamika e.JPG|80px|center|]]
| 23 || 1265 || അനാമിക ഇ. || 9C || [[പ്രമാണം:13121 anamika e.JPG|50px|center|]]
|-
|-
| 24 || 1233 || അനന്ദു വിജയൻ || 9C || [[പ്രമാണം:13121 anandu vijayan.JPG|80px|center|]]
| 24 || 1233 || അനന്ദു വിജയൻ || 9C || [[പ്രമാണം:13121 anandu vijayan.JPG|50px|center|]]
|-
|-
| 25 || 1245 || അനശ്വര കെ. || 9C || [[പ്രമാണം:13121 anaswara k.JPG|80px|center|]]
| 25 || 1245 || അനശ്വര കെ. || 9C || [[പ്രമാണം:13121 anaswara k.JPG|50px|center|]]
|-
|-
| 26 || 1262 || അഞ്ജിത പ്രകാശൻ || 9B || [[പ്രമാണം:13121 anjitha prakasan.JPG|80px|center|]]
| 26 || 1262 || അഞ്ജിത പ്രകാശൻ || 9B || [[പ്രമാണം:13121 anjitha prakasan.JPG|50px|center|]]
|-
|-
| 27 || 1264 || ദേവിക എൻ.സി. || 9A || [[പ്രമാണം:13121 devika n c.JPG|80px|center|]]
| 27 || 1264 || ദേവിക എൻ.സി. || 9A || [[പ്രമാണം:13121 devika n c.JPG|50px|center|]]
|-
|-
| 28 || 1259 || ദേവിക വി. || 9C || [[പ്രമാണം:13121 devika v.JPG|80px|center|]]
| 28 || 1259 || ദേവിക വി. || 9C || [[പ്രമാണം:13121 devika v.JPG|50px|center|]]
|-
|-
| 29 || 1263 || ഹൃദ്യശ്രീ കെ.എസ്. || 9C || [[പ്രമാണം:13121 hridyasree k s.JPG|80px|center|]]
| 29 || 1263 || ഹൃദ്യശ്രീ കെ.എസ്. || 9C || [[പ്രമാണം:13121 hridyasree k s.JPG|50px|center|]]
|-
|-
| 30 || 1266 || കീർത്തന കെ.കൃഷ്ണ || 9B || [[പ്രമാണം:13121 keerthana k krishna.JPG|80px|center|]]
| 30 || 1266 || കീർത്തന കെ.കൃഷ്ണ || 9B || [[പ്രമാണം:13121 keerthana k krishna.JPG|50px|center|]]
|-
|-
| 31 || 1254 || കീർത്തന പി. || 9A || [[പ്രമാണം:13121 keerthana p.JPG|80px|center|]]
| 31 || 1254 || കീർത്തന പി. || 9A || [[പ്രമാണം:13121 keerthana p.JPG|50px|center|]]
|-
|-
| 32 || 1250 || റിനി ജോസഫ് || 9A || [[പ്രമാണം:13121 rini joseph.JPG|80px|center|]]
| 32 || 1250 || റിനി ജോസഫ് || 9A || [[പ്രമാണം:13121 rini joseph.JPG|50px|center|]]
|}
|}


=== പ്രവർത്തനങ്ങൾ ===
==== പ്രവർത്തനങ്ങൾ ====
<font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി.
<font color=#008000>ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി.


2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.  
2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.<br />
<center>
<font color=#0000ff>'''ബാഡ്‌ജ് വിതരണം''' <br /><font color=#008000>
=== ചിത്രശാല ===
അദ്ധ്യാപകദിനത്തിൽ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ബാഡ്‌ജ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ലീഡർ കെ.അഭിനവിന് ബാഡ്‌ജ് നൽകിക്കൊണ്ട് പ്രധാനാദ്ധ്യാപിക പി.വി.ലളിത ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ്സ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു.
<font color=#008080><b>
{| class="wikitable"
|-
| [[പ്രമാണം:13121 little kites badge1.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണച്ചടങ്ങ്; സ്വാഗതം - കെ.വി.രാമചന്ദ്രൻ (കൈറ്റ് മാസ്റ്റർ)]] || [[പ്രമാണം:13121 little kites badge2.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണോദ്ഘാടനം:  പി.വി.ലളിത, ഹെഡ്‌മിസ്ട്രസ്]] || [[പ്രമാണം:13121 little kites badge3.jpg|thumb|ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് സ്വികരണം - കെ.അഭിനവ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ]]
|}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
==== ചിത്രശാല ====
<font color=#008080>
<gallery>
<gallery>
Example.jpg|കുറിപ്പ്1
13121 little kites mobile 5.jpg|പ്രഥമ ഏകദിനപരിശീലനം-ഉദ്ഘാടനച്ചടങ്ങ്
Example.jpg|കുറിപ്പ്2
13121 little kites mobile 58.jpg|പ്രഥമ ഏകദിനപരിശീലനം- നളിനാക്ഷൻ മാസ്റ്റർ
Example.jpg|കുറിപ്പ്2
13121 little kites mobile 7.jpg|ഗ്രൂപ്പ് തല പരിശീലനത്തിൽ
Example.jpg|കുറിപ്പ്2
13121 little kites mobile 6.jpg|പരിശീലനം
Example.jpg|കുറിപ്പ്2
13121 little kites mobile 4.jpg|പരിശീലനം
13121 little kites mobile 3.jpg|ഗ്രൂപ്പ് തല പരിശീലനത്തിൽ
13121 little kites mobile 2.jpg|ഗ്രൂപ്പ് തല പരിശീലനത്തിൽ
13121 little kites mobile 1.jpg|ഗ്രൂപ്പ് തല പരിശീലനത്തിൽ
13121 little kites animation 6.jpg|ആനിമേഷൻ പരിശീലനം
13121 little kites animation 7.jpg|ആനിമേഷൻ പരിശീലനം
13121 little kites animation 5.jpg|ആനിമേഷൻ പരിശീലനം
13121 little kites animation 4.jpg|ജിംപ് പരിശീലനം
13121 little kites animation 3.jpg|ജിംപ് പരിശീലനം
13121 little kites animation 2.jpg|ഇങ്ക് സ്കേപ് പരിശീലനം
13121 little kites animation 1.jpg|ഇങ്ക് സ്കേപ് പരിശീലനം
13121 little kites 1.jpg|ലിറ്റിൽ കൈറ്റ്സ്
13121 little kites practice 2.JPG|ലിറ്റിൽ കൈറ്റ്സ് പരിശീലനം
13121 little kites practice 3.JPG|ലിറ്റിൽ കൈറ്റ്സ് പരിശീലനം
13121 little kites practice 4.JPG|ലിറ്റിൽ കൈറ്റ്സ് പരിശീലനം
</gallery>
</gallery>

15:01, 10 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഐ റ്റി ക്ലബ്ബ്

ഐ റ്റി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. താല്പര്യമുള്ള കുട്ടികളെ അംഗങ്ങളായി ചേർക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ്തല കൺവീർമാരെ തെരഞ്ഞെടുക്കുന്നു. തുടർന്ന് SSITC, JSSITC എന്നിവരെ തെരഞ്ഞടുക്കുന്നു. മൊത്തം അംഗങ്ങളെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ആഴ്ചയിൽ ഒരു ദിവസം ലാബ് ശുചീകരണപ്രവർത്തനം നടത്താനുള്ള ചുമതല നൽകുന്നു.

ഐ.റ്റി.ക്ലബ്-2013

മേളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമ്മാണം, പ്രസന്റേഷൻ, പ്രൊജക്ട്, ക്വിസ്, മലയാളം ടൈപ്പിങ് എന്നിങ്ങനെയുള്ള ആറ് മേഖലകളിൽ കുട്ടികളെ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നു. ഇതിനുവേണ്ടി സ്കൂൾ ദിവസം രാവിലെയും വൈകുന്നേരവും അധികസമയം കണ്ടെത്തുന്നതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലും പരിശീലനം ന‍ടത്തുന്നുണ്ട്. സബ് ജില്ലാതല ഐ റ്റി മേളയിൽ 2013ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് , 2014 , 2017- വർഷങ്ങളി ൽ റണ്ണേഴ്സ് അപ്പ് എന്നീ വിജയങ്ങൾ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. ജില്ലാതല മേളയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റിന്റെ ആവശ്യാർത്ഥം കുട്ടികളും അധ്യാപകരും നമ്മുടെ ജില്ലയിലെ ഏതാനും വൃദ്ധസദനങ്ങൾ (സ്നേഹഭവൻ എടൂർ, അറയങ്ങാട്, ആലച്ചേരി) സന്ദർശിക്കുകയുണ്ടായി. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം വേറിട്ട ഒരനുഭവമായിരുന്നു. ഒരു പ്രൊജക്റ്റ് എന്നതിലുപരി മാതാപിതാക്കളോടുള്ള സ്നേഹം, പരിചരണം, സംരക്ഷണം എന്നിവയുടെ ആഴം എത്രത്തോളം ഉണ്ടാവണം എന്നുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
'വൃദ്ധസദനങ്ങൾക്ക് പറയാനുള്ളത്'

ഐ.റ്റി.പ്രൊജക്ട്
ഐ.റ്റി.പ്രൊജക്ട്

ലിറ്റിൽ കൈറ്റ്സ്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ശിൽപശാല-2017
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി KITEന്റെ നേതൃത്വത്തിൽ രൂപം നൽകിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ കുട്ടിക്കൂട്ടായ്മയും നടപ്പിലാക്കിയിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 22-ന് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 1277 അഭിനന്ദ് കെ.ജെ. 9A
2 1244 അഭിനന്ദ് പി. 9A
3 1236 ആഗ്‌നസ് ബാബു 9B
4 1240 അജന്യ സി.എച്ച്. 9A
5 1200 അക്ഷയ ആർ.പി. 9C
6 1198 അഞ്ജലി മനോജ് 9B
7 1208 അഞ്ജിത പി. 9A
8 1274 ആര്യശ്രീ പി. 9A
9 1243 അശ്വതി പി. 9A
10 1217 മാളവിക പി. 9A
11 1216 നന്ദന പി.സി. 9B
12 1213 നന്ദന ടി.ജെ. 9A
13 1201 സനിഷ കെ.പി. 9C
14 1237 സനൂപ് കെ. 9A
15 1231 തുഷാര കെ. 9A
16 1199 അഭിഷേക് കൃഷ്ണ 9C
17 1227 അദ്വൈത് പി.വി. 9A
18 1220 നീഹാര വി. 9A
19 1224 വൈശാഖ് ഹരീന്ദ്രൻ പി. 9A
20 1258 അഭിനവ് കെ. 9A
21 1255 ആദിത്യ ഐ.ആർ. 9C
22 1239 അനഘ അരവിന്ദ് 9B
23 1265 അനാമിക ഇ. 9C
24 1233 അനന്ദു വിജയൻ 9C
25 1245 അനശ്വര കെ. 9C
26 1262 അഞ്ജിത പ്രകാശൻ 9B
27 1264 ദേവിക എൻ.സി. 9A
28 1259 ദേവിക വി. 9C
29 1263 ഹൃദ്യശ്രീ കെ.എസ്. 9C
30 1266 കീർത്തന കെ.കൃഷ്ണ 9B
31 1254 കീർത്തന പി. 9A
32 1250 റിനി ജോസഫ് 9A

പ്രവർത്തനങ്ങൾ

ഒന്നാം ഘട്ടത്തിൽത്തന്നെ ഈ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 33 കുട്ടികളാണ് യൂണിറ്റിലുള്ളത്. ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ പ്രഥമ ഏകദിന പരിശീലനം 2018 ജൂൺ 15 വെള്ളിയാഴ്ച നടന്നു. രാവിലെ 10 മണിക്ക് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് പി.വി.ലളിത പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ എസ്. ഐ. റ്റി. സി. യും കൈറ്റ് മാസ്റ്ററുമായ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു. മാസ്റ്റർ ട്രെയിനർ നളിനാക്ഷൻ ക്സാസിന് നേതൃത്വം നൽകി.

2018 ജൂലൈ പതിനൊന്നിന് രണ്ടാംഘട്ട പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & ആനിമേഷനിൽ അഞ്ച് മണിക്കൂർ പരിശീലനം വിവിധ ദിവസങ്ങളിലായി പൂർത്തിയാക്കി. Tupi Tube എന്ന സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറും GIMP, Inkscape എന്നീ ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗപ്പടുത്തിയാണ് പരിശീലനം നടന്നത്.
ബാഡ്‌ജ് വിതരണം
അദ്ധ്യാപകദിനത്തിൽ അസംബ്ലിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ബാഡ്‌ജ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ലീഡർ കെ.അഭിനവിന് ബാഡ്‌ജ് നൽകിക്കൊണ്ട് പ്രധാനാദ്ധ്യാപിക പി.വി.ലളിത ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ കെ.വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കൈറ്റ്സ് മിസ്ട്രസ് കെ.വാസന്തി നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണച്ചടങ്ങ്; സ്വാഗതം - കെ.വി.രാമചന്ദ്രൻ (കൈറ്റ് മാസ്റ്റർ)
ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് വിതരണോദ്ഘാടനം: പി.വി.ലളിത, ഹെഡ്‌മിസ്ട്രസ്
ലിറ്റിൽ കൈറ്റ്സ്- ബാഡ്‌ജ് സ്വികരണം - കെ.അഭിനവ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലീഡർ

ഡിജിറ്റൽ മാഗസിൻ 2019

ചിത്രശാല