"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:29228IDKKUNJ-MEENAKSHI.jpg|ലഘുചിത്രം]]
 
[[പ്രമാണം:29228IDKKUNJ-SHEHRIN.jpg|ലഘുചിത്രം]]
{{prettyurl|Govt. New L P SCHOOL kudayathoor}}
{{prettyurl|Govt. New L P SCHOOL kudayathoor}}
{{Infobox AEOSchool
{{Infobox AEOSchool
വരി 32: വരി 33:

}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
nallapadum
aksharakalari

1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ  ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.
== കുടയത്തൂർ ==
== കുടയത്തൂർ ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

.സ്കൂളിന് 48 സെൻറ് സ്ഥലമാണുള്ളത്.സ്കൂളിന് രണ്ടു പ്രധാന കെട്ടിടങ്ങളും  അടുക്കളയും ഡായിനിങ് ഹാളും 7 കക്കൂസുകളും7 ഉണ്ട്.ഇൻറർനെറ്റ് സൌകര്യവും 2 ലാപ്ടോപ്പും ഒരു ഡെസ്ക്ടോപ്പും ഒരു പ്രൊജെക്ടും ഉണ്ട്.ശിശുസൌഹൃദമായ ഇരിപ്പിടങ്ങൾ ഓരോ ക്ലാസ്സിനും ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 52: വരി 52:
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]].
*  ജലശ്രീക്ലബ്
*  ഹെൽത്ത് ക്ലബ്
*  അക്ഷരകളരി
*  ഇംഗ്ലിഷ് ക്ലബ്
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ഫിലോമിൻ മാത്യു
#
#ലാലി ജോർജ്
#
#വി.എം.ഫിലിപ്പച്ചൻ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

13:52, 15 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ
വിലാസം
കുടയത്തൂർ

Arakulam പി.ഒ,
,
685590
സ്ഥാപിതംGovernment
വിവരങ്ങൾ
ഫോൺ9446473686
കോഡുകൾ
സ്കൂൾ കോഡ്29228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻUsha N R
അവസാനം തിരുത്തിയത്
15-04-2024Sindhuan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1948-ഇൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം തകടിയേൽ കുടുംബക്കാർ നല്കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ആയതിനാൽ തകടിയേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.1 മുതൽ 5 വരെക്ലാസുകളിലായി 64 കുട്ടികൾ ഉണ്ട്.76 വർഷമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന ഈ വിദ്യാലയം കുടയത്തൂർ പ്രദേശത്ത് സാധാരണക്കാരുടെ ഉയർച്ചക്കും ഉന്നമനത്തിനും കാരണമായിട്ടുണ്ട്.മികവാർന്ന പ്രവർത്തനങ്ങളിലൂടെയും ചിട്ടയായ ക്രമീകരണങ്ങളിലൂടെയും പരസ്പര സഹകരണത്തിലൂടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷയ്ക്കൊത്തുയരുവാനും കുട്ടികളുടെ എണ്ണം മെച്ചപ്പെടുത്തുവാനും സാധിച്ചിട്ടുണ്ട്.സാമ്പത്തികമായുംസാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഭൂരിപക്ഷവും .ഈ പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് മേഖലകളിൽ മികച്ച വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്.

കുടയത്തൂർ

ഭൗതികസൗകര്യങ്ങൾ

.സ്കൂളിന് 48 സെൻറ് സ്ഥലമാണുള്ളത്.സ്കൂളിന് രണ്ടു പ്രധാന കെട്ടിടങ്ങളും അടുക്കളയും ഡായിനിങ് ഹാളും 7 കക്കൂസുകളും7 ഉണ്ട്.ഇൻറർനെറ്റ് സൌകര്യവും 2 ലാപ്ടോപ്പും ഒരു ഡെസ്ക്ടോപ്പും ഒരു പ്രൊജെക്ടും ഉണ്ട്.ശിശുസൌഹൃദമായ ഇരിപ്പിടങ്ങൾ ഓരോ ക്ലാസ്സിനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഫിലോമിൻ മാത്യു
  2. ലാലി ജോർജ്
  3. വി.എം.ഫിലിപ്പച്ചൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.819277, 76.807155 |zoom=13}}