"എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി വിദ്യാലയം ആരംഭിച്ചു.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമമാണ്കല്ലാനിക്കൽ.  സെന്റ് ജോര്ജ്ജസ് ദേവാലയം ‍‍ഞങ്ങളുടെ ഗ്രാമത്തിന് തിലകക്കുറിയായി നിൽക്കുന്നു.ഈ കൊച്ചു ഗ്രാമത്തിൽ ഒരു യു പി സ്കൂളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കന്ററി സ്കൂളും ഉണ്ട്. കല്ലാനിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ നാടിന് അഭിമാനമായി വിവിധ തൊഴിൽ രംഗങ്ങളിൽ പ്രശോഭിക്കുന്നു. കല്ലാനിക്കലിന്റെ യുവതലമുറയെ വാർത്തെടുക്കുന്നതിൽ നിസ്തുലമായ പങ്കാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ വഹിച്ചു വരുന്നത്
<!--visbot  verified-chils->-->

19:42, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമമാണ്കല്ലാനിക്കൽ. സെന്റ് ജോര്ജ്ജസ് ദേവാലയം ‍‍ഞങ്ങളുടെ ഗ്രാമത്തിന് തിലകക്കുറിയായി നിൽക്കുന്നു.ഈ കൊച്ചു ഗ്രാമത്തിൽ ഒരു യു പി സ്കൂളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കന്ററി സ്കൂളും ഉണ്ട്. കല്ലാനിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ ഈ നാടിന് അഭിമാനമായി വിവിധ തൊഴിൽ രംഗങ്ങളിൽ പ്രശോഭിക്കുന്നു. കല്ലാനിക്കലിന്റെ യുവതലമുറയെ വാർത്തെടുക്കുന്നതിൽ നിസ്തുലമായ പങ്കാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ വഹിച്ചു വരുന്നത്