"ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നു. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ആറാട്ടുപുഴവേലായുധപണിക്കർ ഈ നാട്ടുകാരനായിരുന്നു.

കായലിനും കടലിനും ഇടയിലുളള അതിമനോഹരമായ നാടാണ് എൻെറ ഗ്രാമം. ഇടയ്കാട്ട് ശിവക്ഷേത്രത്തിനരികെ ആറാട്ടുപുഴവേലായുധപണിക്കർ സ്ഥാപിച്ച എൻെറ സ്കൂൾ പഴമയുടെപ്രൗഢിയോടുകൂടി ഇന്നും നിലകൊളളുന്നു
== മംഗലം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പളളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം

21:43, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എൻെറ നാഡ് എത്ര മനോഹരം ആറാട്ടുപുഴ ഗ്രാമം അറബിക്കഡലിനും കായംകുളം കായലിനും ഇഡയിലായി ഒരു നാഡ പോലെ നിവർന്നു കിഡക്കുന്നു.

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ എന്റെ ഗ്രാമം സ്ഥിതിചെയ്യുന്നു. പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന ആറാട്ടുപുഴവേലായുധപണിക്കർ ഈ നാട്ടുകാരനായിരുന്നു.

കായലിനും കടലിനും ഇടയിലുളള അതിമനോഹരമായ നാടാണ് എൻെറ ഗ്രാമം. ഇടയ്കാട്ട് ശിവക്ഷേത്രത്തിനരികെ ആറാട്ടുപുഴവേലായുധപണിക്കർ സ്ഥാപിച്ച എൻെറ സ്കൂൾ പഴമയുടെപ്രൗഢിയോടുകൂടി ഇന്നും നിലകൊളളുന്നു

മംഗലം