"ജി എം യു പി എസ് കരുവാംപൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:47463 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കരുവംപൊയില് ==
== കരുവംപൊയില് ==
പുതിയ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില് കൊടുവള്ളി ഉപജില്ലയില് പഞ്ചായത്തിന്റെ കിഴക്കന് മേഖലയില് സ്ഥിതി ചെയ്യുന്ന സ്കൂള് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.
താമരശ്ശേരി വിദ്യാഭ്യാസജില്ലയില് കൊടുവള്ളി ഉപജില്ലയില് പ‌‍ഞ്ചായത്തിന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂള് അതിമനോഹരനായ ഒരു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്നു.  


കരുവമ്പൊയില് എന്ന പേര് നേരത്തെ നിലവിലുണ്ടായിരുന്നു. കരുവാന്മാര് (കൊല്ലന്മാര്) താമസിച്ചു വന്ന സ്ഥലമായതിനാലാണ് ഈ പേര് നിലവില് വന്നത്. അതിനാല് കരുവന്പൊയില് എന്നാണ് ശരിയായ പേര്.
ഈ സ്ഥലലത്തിന് കരുവമ്പൊയില് എന്ന പേര് നേരത്തെ തന്നെ നിലവില് ഉണ്ട്. കരുവാന്മാ൪(കൊല്ലന്മാറ്) താമസിച്ചു വന്ന സ്ഥലമായതിനാലാണ് ഈ പേരു വന്നത് എന്നാണ് പറയപ്പെടുന്നത്.അതിനാല് കരുവ൯പൊയില് എന്നാണ് ശരിയായ പേര്.


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ഭൂമിശാസ്ത്രപരമായി വളരെയധികം വൈവിധ്യം നിറഞ്ഞ ഒരു പ്രദേശമാണ് ഇവിടം.കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന് കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറ മലയും അതിരിടുന്ന പ്രദേശം.ഇവിടുത്തെ വിവിധ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാം. പയിങ്ങാട്ടുപൊയില് ,താഴെപൊയില് ,ആലക്കും കണ്ടി,വട്ടക്കണ്ടി , ......എന്നിങ്ങനെ പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്ന പേരുകള് ആണ് മിക്കവയും.
കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന്കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറമലയും അതിരിടുന്ന പ്രദേശത്താണ് സ്കൂള് സ്ഥിതി ചെയ്യുന്നത്. ഇവ്ടുത്തെ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാന് കഴിയും. പയിങ്ങാട്ട് പൊയില്, കണ്ണിപൊയില്, വട്ടകണ്ടി, ആലക്കും കണ്ടി,പൊന്പാറ , മഞ്ചപാറ ,...... എന്നിങ്ങനെ വ്യത്യസ്ത മാറ്ന്ന പേരുകള് പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നു.


=== വിദ്യാഭ്യാസ സ്ഥാപനങ്ങള് ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങള് ===
കരുവന്പൊയില് യു.പി സ്കൂളിനോട് ചേര്ന്നു തന്നെ കരുവന്പൊയില് ഹൈസ്കൂളും ഹയര്സെക്കന്ഡറി സ്കൂളും സ്ഥിതി ചെയ്യുന്നു. സ്കൂളുകളില് മതപഠനം നടത്തുന്നതിന് ഭരണഘടനപരമായ തടസ്സം ഉള്ളതിനാല് അതിന് പരിഹാരമായി മതപഠനത്തിനായി സിറാത്തുല് മുസ്തഖീം മദ്രസ ആരംഭിച്ചു. ഇത് സ്കൂളിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കൂടാതെ ഗവണ്മെന്റ്,എയ്ഡഡ്, അണ്എയ്ഡഡ് വിദ്യാലയങ്ങളും പരിസരത്ത് സ്ഥിതി ചെയ്യുന്നു.
കരുവന്പൊയില് അങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിനോട് ചേറ്ന്ന്
 
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായി ഹൈസ്കൂളും ഹയറ്സെക്കന്ഡറി സ്കൂളും ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി സിറാത്തുല് മുസ്തഖീം മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് ഗവണ്മെന്റ് , എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും പ്രദേശത്തുണ്ട്.


=== ചിത്രശാല ===
=== ചിത്രശാല ===
[[47463-street.jpg (പ്രമാണം)\Thumb\കരുവന്പൊയില്അങ്ങാടി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]
[[47463-river.jpg (പ്രമാണം)/Thumb/village|47463-river.jpg (പ്രമാണം)\Thumb\village]]
[[47463-river.jpg (പ്രമാണം)\Thumb\ചെറുപുഴ]]
 
[[47463-hss.jpg (പ്രമാണം)\Thumb\HSS]]
[[47463-hss.jpg (പ്രമാണം)/Thumb/hss|47463-hss.jpg (പ്രമാണം)\Thumb\hss]]
[[47463-akshaya.jpg (പ്രമാണം)\Thumb\akshaya]]
 
[[47463-akshaya.jpg (പ്രമാണം)/Thumb/akshaya|47463-akshaya.jpg (പ്രമാണം)\Thumb\akshaya]]
 
[[47463-p.o.jpg (പ്രമാണം)/Thumb/P.O|47463-p.o.jpg (പ്രമാണം)\Thumb\P.O]]
 
[[47463-nursery.jpg (പ്രമാണം)/Thumb/nursery|47463-nursery.jpg (പ്രമാണം)\Thumb\nursery]]
 
[[പ്രമാണം:47463-mosq.jpg\Thumb\street]]
 
[[വർഗ്ഗം:47463]]

16:11, 21 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

കരുവംപൊയില്

താമരശ്ശേരി വിദ്യാഭ്യാസജില്ലയില് കൊടുവള്ളി ഉപജില്ലയില് പ‌‍ഞ്ചായത്തിന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂള് അതിമനോഹരനായ ഒരു ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തായി നിലകൊള്ളുന്നു.

ഈ സ്ഥലലത്തിന് കരുവമ്പൊയില് എന്ന പേര് നേരത്തെ തന്നെ നിലവില് ഉണ്ട്. കരുവാന്മാ൪(കൊല്ലന്മാറ്) താമസിച്ചു വന്ന സ്ഥലമായതിനാലാണ് ഈ പേരു വന്നത് എന്നാണ് പറയപ്പെടുന്നത്.അതിനാല് കരുവ൯പൊയില് എന്നാണ് ശരിയായ പേര്.

ഭൂമിശാസ്ത്രം

കിഴക്ക് ചെറുപുഴയും പടിഞ്ഞാറ് പുവ്വാറന് മലയും തെക്ക് അയ്യപ്പന്കാവ് പള്ളിപ്പുറം ഇടവഴിയും വടക്ക് ഇടിയാറമലയും അതിരിടുന്ന പ്രദേശത്താണ് സ്കൂള് സ്ഥിതി ചെയ്യുന്നത്. ഇവ്ടുത്തെ പ്രദേശങ്ങളുടെ പേരില് തന്നെ വൈവിധ്യം കാണാന് കഴിയും. പയിങ്ങാട്ട് പൊയില്, കണ്ണിപൊയില്, വട്ടകണ്ടി, ആലക്കും കണ്ടി,പൊന്പാറ , മഞ്ചപാറ ,...... എന്നിങ്ങനെ വ്യത്യസ്ത മാറ്ന്ന പേരുകള് പ്രദേശത്തിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്

കരുവന്പൊയില് അങ്ങാടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിനോട് ചേറ്ന്ന്

ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള് ഉണ്ട്. തൊട്ടടുത്തായി ഹൈസ്കൂളും ഹയറ്സെക്കന്ഡറി സ്കൂളും ഉണ്ട്. സ്കൂളുകളില് മതപഠനം പാടില്ല എന്നതിനാല് സ്കൂളിനടുത്തായി സിറാത്തുല് മുസ്തഖീം മദ്രസ സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് ഗവണ്മെന്റ് , എയ്ഡഡ് , അണ്എയ്ഡഡ് സ്കൂളുകളും ഈ പ്രദേശത്തുണ്ട്.

ചിത്രശാല

47463-river.jpg (പ്രമാണം)\Thumb\village

47463-hss.jpg (പ്രമാണം)\Thumb\hss

47463-akshaya.jpg (പ്രമാണം)\Thumb\akshaya

47463-p.o.jpg (പ്രമാണം)\Thumb\P.O

47463-nursery.jpg (പ്രമാണം)\Thumb\nursery

പ്രമാണം:47463-mosq.jpg\Thumb\street