"മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("മാതൃകാപേജ്/സ്കൂൾവിക്കി ക്ലബ്ബ്" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN , തിരുവനന്തപുരം പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 7 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകിക്കാൻ പാടുള്ളൂ.  
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. [[:പ്രമാണം:SchoolWIKI govt order 01032022.pdf|01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ]] പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.


== എഡിറ്റോറിയൽ ടീം അംഗങ്ങൾ: ==
== എഡിറ്റോറിയൽ ടീം അംഗങ്ങൾ: ==
വരി 5: വരി 5:
===== '''രക്ഷാധികാരികൾ''' =====
===== '''രക്ഷാധികാരികൾ''' =====


* പ്രിൻസിപ്പൽ
*1.                        (പ്രിൻസിപ്പാൾ)
* ഹെഡ്‍മാസ്റ്റർ
*2                        (ഹെഡ്മാസ്റ്റർ)


===== '''നോഡൽ ഓഫീസർ''' =====
===== '''നോഡൽ ഓഫീസർ''' =====
വരി 13: വരി 13:


===== '''അംഗങ്ങൾ''' =====
===== '''അംഗങ്ങൾ''' =====
* SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
* SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
* ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന വഹിക്കുന്ന അധ്യാപകർ
* ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകർ
* ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ രണ്ട് വിദ്യാ‌ത്ഥി പ്രതിനിധികൾ
* ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ   (LP-2, HS-2, HSS/VHSS-2) വിദ്യാ‌ർത്ഥി പ്രതിനിധികൾ
* സ്കൂൾലീഡർ
* സ്കൂൾലീഡർ
ഓരോ അധ്യയനവർഷത്തേയും എഡിറ്റോറിയൽ ടീം പ്രവർത്തനങ്ങൾ പ്രത്യേക ടാബിൽ ചേർക്കുന്നതിന് വേണ്ടി, <nowiki> {{Yearframe/Header}} </nowiki>  എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന  അധ്യയനവർഷത്തിന്റെ പേജ് തുറന്ന്  <nowiki> {{Yearframe/Pages}} </nowiki>  എന്ന ഫലകം ചേർക്കുക.
അംഗങ്ങളുടെ പട്ടികയ്ക്കുതാഴെയായി, എഡിറ്റോറിയൽ യോഗങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ചേർക്കാവുന്നതാണ്.

17:41, 25 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.

എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരികൾ
  • 1. (പ്രിൻസിപ്പാൾ)
  • 2 (ഹെഡ്മാസ്റ്റർ)
നോഡൽ ഓഫീസർ
  • സ്കൂൾ ഐടി കോർഡിനേറ്റർ (SITC/PSITC/HITC എന്നിവരിൽ ഒരാൾ)
അംഗങ്ങൾ
  • SITC/PSITC/HITC എന്നിവരിൽ നോഡൽ ഓഫീസർ ഒഴികെയുള്ളവർ
  • ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിക്കുന്ന അധ്യാപകർ
  • ഐടി ക്ലബ്ബിലേയോ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേയോ (LP-2, HS-2, HSS/VHSS-2) വിദ്യാ‌ർത്ഥി പ്രതിനിധികൾ
  • സ്കൂൾലീഡർ
ഓരോ അധ്യയനവർഷത്തേയും എഡിറ്റോറിയൽ ടീം പ്രവർത്തനങ്ങൾ പ്രത്യേക ടാബിൽ ചേർക്കുന്നതിന് വേണ്ടി,  {{Yearframe/Header}}   എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന   അധ്യയനവർഷത്തിന്റെ പേജ് തുറന്ന്   {{Yearframe/Pages}}   എന്ന ഫലകം ചേർക്കുക. 

അംഗങ്ങളുടെ പട്ടികയ്ക്കുതാഴെയായി, എഡിറ്റോറിയൽ യോഗങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ചേർക്കാവുന്നതാണ്.