"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 198: വരി 198:


പഠനോപകരണ ശില്പശാല
പഠനോപകരണ ശില്പശാല
1,2  ,3 ,4 ക്ലാസുകളിൽ പഠനോപകരണ ശില്പശാല നടത്തി രക്ഷിതാക്കൾ പഠനോപകരണങ്ങൾ നിർമ്മിച്ചു
1,2  ,3 ,4 ക്ലാസുകളിൽ പഠനോപകരണ ശില്പശാല നടത്തി രക്ഷിതാക്കൾ പഠനോപകരണങ്ങൾ നിർമ്മിച്ചു  




[[പ്രമാണം:21724-learning aids.jpg|ലഘുചിത്രം|പം നേപ്രകരണ നിർമ്മാണ ശിൽപശാല]]
 
 
'''LSS വിജയികൾക്ക് അനുമോദനം'''
 
2022 - 23 അധ്യയന വർഷത്തിലെ എൽ എസ് എസ് ജേതാക്കളായ ഹൃദിക് എൻ അൽഷിഫ ആർ എന്നിവർക്ക് അനുമോദനം നൽകി . പി.ടി.എ പ്രസിഡന്റ് ശ്രീ.പി.എ അബ്ദുൾ സലാം വിജയികൾക്ക് സമ്മാനങ്ങൾക്ക് വിതരണം ചെയ്ത[[പ്രമാണം:21724lss22-23.jpg|ലഘുചിത്രം|LSS വിജയി -ഹൃദിക് എൻ]]
 
 
 
[[പ്രമാണം:21724lss22-23(2).jpg|ലഘുചിത്രം|വിജയി അൽഷിഫ ആർ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
'''സ്വാതന്ത്ര്യ ദിനാഘോഷം'''
 
രാഷ്ട്രത്തിന്റെ 77 ആം സ്വാതന്ത്ര്യ ദിനത്തിൽ പി ടി എ ,എം പി ടി എ , എസ് എസ് ജി , എസ് എം സി ഭാരവാഹികൾ പങ്കെടുത്തു .
 
കുട്ടികൾക്കുള്ള സ്വാതന്ത്ര്യ ദിന ക്വിസ്  മത്സരം ,രക്ഷിതാക്കൾക്കുള്ള  'അമ്മയും കുഞ്ഞും  ക്വിസ് ' മത്സരം , പ്രസംഗ മത്സരം ,ദേശഭക്തിഗാനാലാപനം , ഉപ്പു  സത്യാഗ്രഹത്തിന്റെ ദൃശ്യാവിഷ്കരണം എന്നിവ നടത്തി .മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .  തുടർന്ന് പായസ വിതരണം നടന്നു.
[[പ്രമാണം:21724quiz.jpg|ലഘുചിത്രം|'അമ്മയും കുഞ്ഞും  ക്വിസ് വിജയികൾ]]സ്വന്തമായൊരു FM സ്റ്റേഷൻ
 
ഇനി കുഞ്ഞുങ്ങളുടെ മനോഹര ശബ്ദം FM ലൂടെ ഒഴുകിയെത്തും.Svm Fm എന്ന പേരിൽ തുടങ്ങിയ FM റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്  റേഡിയോ ജോക്കി
 
ഷൈനി  ഷിജുവാണ് .
 
 
[[പ്രമാണം:21724svmfm.jpg|ലഘുചിത്രം|SVM FM  റേ‍‍ഡിയോ  സ്റ്റേഷൻ ഉദ്ഘാടനം ]]*ഒരുമയോടെ*
 
<nowiki>*</nowiki>ഒന്നിച്ചോണം*
 
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി
 
വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർഥികളും ചേർന്ന് ഒന്നിച്ചോണം ആഘോഷിച്ചു.   വ്യത്യസ്തങ്ങളായ സൗഹൃദ മത്സരങ്ങൾ ഏവരെയും ഹരം കൊള്ളിച്ചു . രക്ഷിതാക്കൾക്കായി നടത്തിയ തേങ്ങ ചിരകൽ , ബലൂൺ പൊട്ടിക്കൽ എന്നീ മത്സരങ്ങൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചു . മ്യൂസിക് ബാൾ , ബിസ്ക്കറ്റ് ചാടി പിടിച്ചു തിന്നൽ , സുന്ദരിക്ക് പൊട്ടു കുത്തൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നിങ്ങനെ വൈവിധ്യങ്ങളായ മത്സരങ്ങളാണ് കുട്ടികൾക്കായി നടത്തിയത് . മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു .  തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികളും ഓണസ്സദ്യയും ആഘോഷത്തെ പൊലിപ്പിച്ചു .വാർഡ് മെമ്പർ ശ്രീ പി കെ രാജേഷ് , പി.ടി.എ പ്രസിഡന്റ് ശ്രീ പി എ അബ്ദുൽസലാം എസ് എസ്.ജി പ്രസിഡന്റ് ശ്രീ വിജയകുമാർ എന്നിവർ സംബന്ധിച്ചു .
[[പ്രമാണം:21724 onam2023.jpg|ലഘുചിത്രം|ഓണാഘോഷം]]
 
 
 
 
[[പ്രമാണം:21724-teacher's day.jpg|ലഘുചിത്രം|അധ്യാപകദിനം]]
 
 
 
 
 
'''അധ്യാപക ദിനാഘോഷം -'''
 
അധ്യാപക ദിനാഘോഷം സമുചിതമായി ആഘോഷിച്ചു . കുട്ടികൾ തന്റെ ഇഷ്ടപ്പെട്ട ടീച്ചർക്ക് കത്തുകളയച്ചു . ആശംസ കാർഡുകൾ തയ്യാറാക്കി അധ്യാപകർക്ക് കൈമാറി .
 
 
'''പാഠം ഒന്ന് കൃഷി'''
 
 
അടിസ്ഥാനപഠന നേട്ടങ്ങൾ ഉറപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ജീവന്റെ ആധാരമായ  കൃഷിയുടെ അടിസ്ഥാന വിജ്ഞാനം സ്വായത്തമാക്കുക എന്നതും. വിദ്യാലയ പരിസരത്ത് പ്രദേശവാസികളുടെ സഹായത്തോടെ തുടങ്ങിയ കൃഷിയിടത്തിൽ നിന്നും.
 
[[പ്രമാണം:21724-Farming.jpg|ലഘുചിത്രം|കൃഷിയിലേക്ക്]]
 
 
 
 
 
 
 
 
 
 
 
*'''സ്നേഹപ്പെരുമഴയായി വയോജന ദിനാഘോഷം'''
*[[പ്രമാണം:21724-Vayojanadinam news.jpg|ലഘുചിത്രം|വയോജന ദിനാഘോഷം]]
*
 
 
 
 
 
വയോജനങ്ങൾക്ക് വ്യത്യസ്തവും മധുരവുമായ അനുഭവങ്ങൾ പകർന്ന് വേറിട്ട ഒരു വയോജന ദിനാഘോഷം . മലയാള മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നാമ്പുള്ളിപ്പുര എസ്  വി എം എ എൽ പി സ്കൂളിൽ നടന്ന വയോജന ദിനാഘോഷമാണ് ഏവരുടെയും മനം കവർന്നത് .വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അടങ്ങുന്ന മുപ്പതോളം വയോജനങ്ങളെ വിദ്യാലയത്തിൽ  ക്ഷണിച്ചു വരുത്തി വിത്യസ്തങ്ങളായ കളികളിലൂടെ അനുഭവങ്ങൾ പകർന്ന് ആദരിക്കുകയായിരുന്നു.പ്രത്യേക ഉപഹാര സമർപ്പണം , ഉച്ചഭക്ഷണം എന്നിവയും ഉണ്ടായിരുന്നു ..വീണ്ടും ഒരിക്കൽ കൂടി വിദ്യാലയത്തിലെത്താൻ കഴിഞ്ഞ പ്രദേശത്തെ മുതിർന്ന പൗരന്മാർ അക്ഷരാർഥത്തിൽ മനസ്സ് തുറന്ന് സന്തോഷിച്ചു . വീണ്ടും കൊച്ചു കുട്ടികളായി മാറി തങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി പങ്കിട്ടു ...മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. - കേരള സ്റ്റേററ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ പി എൻ മോഹനൻ മാസ്റ്റർ മുഖ്യ അതിഥിയായിരുന്നു ഹെഡ്മിസ്ട്രസ് ശ്രീമതി. എം. ജയശ്രീ , പി.ടി.എ പ്രസിഡന്റ് ശ്രീ പി.എ അബ്ദുൾ സലാം , എസ് എസ്.ജി പ്രസിഡന്റ് ശ്രീ ബി വിജയകുമാർ , എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ധന്യ  പി.ബി എസ്.എം. സി ചെയർമാൻ ശ്രീ ഷഹദ് , അധ്യാപിക ശ്രീമതി വി.പി ഉമാദേവി  എന്നിവർ സംസാരിച്ചു.
 
 
 
[[പ്രമാണം:21724-old aged day.jpg]]
 
'''വിജയോത്സവം'''
 
വിവിധ മേളകളിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു .
 
ഉദ്ഘാടനം : ശ്രീ.വി.സി ശിവദാസൻ  (മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
 
അധ്യക്ഷൻ : ശ്രീ. പി.കെ.രാജേഷ് (വാർഡ് മെമ്പർ )
 
സമ്മാന വിതരണം : ശ്രീ.വി.ലക്ഷ്മണൻ (വാർഡ് മെമ്പർ )
 
സ്വാഗതം : ശ്രീമതി.എം.ജയശ്രീ (ഹെഡ്മിസ്ട്രസ്സ് )
 
മധുരവിതരണം : ശ്രീ സുഭാഷ് (മാനേജർ )
 
വിജയികളെ പരിചയപ്പെടുത്തൽ : ശ്രീമതി.വി.പി. ഉമാദേവി സീനിയർ അധ്യാപിക)
 
ആശംസകൾ
 
ശ്രീ. അബ്ദുൾ സലാം ( പി.ടി.എ പ്രസിഡന്റ്)
 
ശ്രീ. ഷഹദ് (എസ്.എസ് ജി. അംഗം)
 
നന്ദി : ശ്രീ. സുനിൽ (അധ്യാപകൻ)
 
എന്നിവർ നിർവഹിച്ചു.
 
 
 
'''ക്രിസ്തുമസ് ആഘോഷം'''
 
 
 
ക്രിസ്തുമസ് സന്ദേശത്തേടൊപ്പം കുട്ടികൾക്ക് ഇഷ്ടം പോലെ കഴിക്കാൻ ക്രിസ്തുമസ് കേക്കുമായി   മുണ്ടൂർ_യുവക്ഷേത്ര കേളേജിലെ  വൈസ് പ്രിൻസിപ്പൽ ലാലു സാറും പ്രവീൺ സാറും എത്തി . മൊഹ്സിന ടീച്ചറുടെ ക്രിസ്മസ് ഗാനം ക്രിസ്തുമസ് അന്തരീക്ഷത്തിന് കൂടുതൽ മിഴിവേകി . വിദ്യാലയത്തിന് ഏറെ അഭിമാനമായി ഒന്നാം ക്ലാസ് കുട്ടികളുടെ കുഞ്ഞു ഡയറി (മൊഴിമുത്തുകൾ )ലാലു സർ ഏറ്റുവാങ്ങി.
 
[[പ്രമാണം:21724-Christmas.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]
 
 
 
 
 
 
 
 
 
'''മൊഴിമുത്തുകൾ'''
 
[[പ്രമാണം:21724-mozhimuthukal.jpg|ലഘുചിത്രം]]
 
സ്കൂളിലെ ഒന്നാം ക്ലാസ് കുഞ്ഞുങ്ങൾക്ക് അവധിക്കാല വിശേഷങ്ങളും സന്തോഷങ്ങളും എഴുതി വെക്കാൻ അധ്യാപകരുടെ സ്നേഹോപഹാരം . ' മൊഴിമുത്തുകൾ* ' എന്ന പേരിൽ 60 പേജുള്ള കുട്ടികളുടെ ചിത്രവും പേരും ആലേഖനം ചെയ്ത പുസ്തകത്തിൽ ഇനി അവർ 60 ദിന വിശേഷങ്ങൾ എഴുതിയും വരച്ചും നിറച്ചാർത്തേകും
 
 
'''സ്കൂൾ വാർഷികം'''
 
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു . പി.ടി.എ എം.പി.ടി എ , എസ് എസ് ജി ഭാരവാഹികൾ , ബി.ആർ സി പ്രതിനിധി വിനീത ടീച്ചർ എന്നിവർ പങ്കെടുത്തു .
 
 
'''പoനോത്സവം'''
 
ഈ വർഷം നടന്ന പഠനോത്സവത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ മികവുകളാണ് കൂടുതലായും ഉൾപ്പെടുത്തിയത് .2,3,4 ക്ലാസുകളിൽ നിന്ന് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് നല്ല നിലവാരം പുലർത്തി . ഒന്നാം ക്ലാസിൽ നിന്ന് വായനക്കാർഡുകളുടെ വായന,story telling എന്നിവയായിരുന്നു ഉൾപ്പെടുത്തിയത് .എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരവും നിർമ്മാണപരവുമായ മികവുകളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു .
 
പി ടി എ ,  എസ് എസ് ജി ഭാരവാഹികളും ബിആർസി പ്രതിനിധിയായ ശ്രീമതി വിനീതയും പങ്കെടുത്തു .
 
 
 
 
== '''ചാമ്പയ്ക്ക''' ==
(വിദ്യാർഥികൾക്ക് യാത്രയയപ്പ് )
[[പ്രമാണം:യാത്രയയപ്പ്.jpg|ലഘുചിത്രം]]
 
 
 
നാലാം ക്ലാസ് കുട്ടികൾക്ക് നടത്തിയ യാത്രയയപ്പ് പരിപാടി  തികച്ചും വൈകാരികവും വേറിട്ട അനുഭവവുമായി രുന്നു. കുട്ടികൾക്ക് ലഘുഭക്ഷണം , സ്നേഹോപഹാരം എന്നിവ നൽകി . അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി .
 
 
 
 
 
 
 
 
 
 
 
 
 
 
 
.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1929502...2482163" എന്ന താളിൽനിന്ന് ശേഖരിച്ചത്