"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
<gallery mode="packed-overlay" heights="350">
<gallery mode="packed-overlay" heights="350">
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ  പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ  പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
<gallery mode="packed-overlay" heights="200">
<gallery mode="packed-overlay" heights="250">
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ'''
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ'''
</gallery>
</gallery>
വരി 120: വരി 120:
='''അധ്യാപകദിനം'''=
='''അധ്യാപകദിനം'''=
ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു.
ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു.
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="200">
പ്രമാണം:42030trsday1.jpg
പ്രമാണം:42030trsday1.jpg
പ്രമാണം:42030trsday2.jpg
പ്രമാണം:42030trsday2.jpg
പ്രമാണം:42030trsday3.jpg
പ്രമാണം:42030trsday3.jpg
</gallery>
</gallery>
='''ലോക കാഴ്ചദിനം'''=
='''ലോക കാഴ്ചദിനം'''=
ലോക കാഴ്ചദിനവുമായി ബന്ഘപ്പെട്ട് പാലോട് ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ബേബിസാർ ബ്രെയിൽ ലിപി ,ഗണിതക്രിയകൾ ചെയ്യുന്നതിനുള്ളല ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു
ലോക കാഴ്ചദിനവുമായി ബന്ഘപ്പെട്ട് പാലോട് ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ബേബിസാർ ബ്രെയിൽ ലിപി ,ഗണിതക്രിയകൾ ചെയ്യുന്നതിനുള്ളല ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു
വരി 135: വരി 136:
='''പ്രീപ്രൈമറി വരയുത്സവം'''=
='''പ്രീപ്രൈമറി വരയുത്സവം'''=
പ്രീ പ്രൈമറി വരയുത്സവം  2023 പാലോട് സബ് ജില്ലാ ഉദ്ഘാടനം  നമ്മുടെ സ്കൂളിൽ കുട്ടികളും രക്ഷകർത്താക്കളും PTA പ്രസിഡന്റും, പ്രീ പ്രൈമറി അധ്യാപകരും  പാലോട് Brc അധ്യാപകരായ  ശ്രീജ,അനശ്വര, ശ്രീല എന്നിവരും ചേർന്ന് സുരേഷ് സാർ, ലാലു സാർ, സജീദ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.കുട്ടികൾ ഉത്സാഹപൂർവം വരയ്ക്കുകയും മറ്റുവരകൾ ആസ്വദിക്കുകയും ചെയ്തു.
പ്രീ പ്രൈമറി വരയുത്സവം  2023 പാലോട് സബ് ജില്ലാ ഉദ്ഘാടനം  നമ്മുടെ സ്കൂളിൽ കുട്ടികളും രക്ഷകർത്താക്കളും PTA പ്രസിഡന്റും, പ്രീ പ്രൈമറി അധ്യാപകരും  പാലോട് Brc അധ്യാപകരായ  ശ്രീജ,അനശ്വര, ശ്രീല എന്നിവരും ചേർന്ന് സുരേഷ് സാർ, ലാലു സാർ, സജീദ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.കുട്ടികൾ ഉത്സാഹപൂർവം വരയ്ക്കുകയും മറ്റുവരകൾ ആസ്വദിക്കുകയും ചെയ്തു.
<gallery mode="packed-overlay" heights="200">
പ്രമാണം:42030varayutsavam1.jpg
പ്രമാണം:42030varayutsavam1.jpg
പ്രമാണം:42030varayutsavam2.jpg.jpg
പ്രമാണം:42030varayutsavam2.jpg.jpg
വരി 141: വരി 143:
പ്രമാണം:42030varayutsavam4.jpg.jpg
പ്രമാണം:42030varayutsavam4.jpg.jpg
പ്രമാണം:42030varayutsavam5.jpg
പ്രമാണം:42030varayutsavam5.jpg
</gallery>
='''ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം'''=
തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030Gimp1.jpg
പ്രമാണം:42030Gimp2.jpg
പ്രമാണം:42030Gimp3.jpg
</gallery>
='''ഗാന്ധിജയന്തി ദിനം'''=
<gallery mode="packed-overlay" heights="200">
പ്രമാണം:42030gandhi1.jpg
പ്രമാണം:42030gandhi2.jpg
പ്രമാണം:42030gandhi3.jpg
</gallery>
='''ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം'''=
വാമനപുരം  ബ്ലോക്ക്‌ സംഘടിപ്പിച്ച ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം  ബോധവൽകരണ ക്ലാസ്സ്‌  ശ്രീ ഹരികുമാർ സാർ നയിച്ചു
<gallery mode="packed-overlay" heights="150">
പ്രമാണം:42030lahari1.jpg
പ്രമാണം:42030lahari2.jpg
പ്രമാണം:42030lahari3.jpg
</gallery>
='''കനറാബാങ്ക് സഹായം'''=
കനറാബാങ്ക് തിരുവനന്തപുരം സർക്കിൾ ഞങ്ങളുടെ സ്കൂളിനു നൽകിയ മൂന്നു ലക്ഷം രൂപയുടെ സഹായം ശരിയായി വിനിയോഗിച്ചതിന്റെ ഉദ്ഘാടനവം പ്രിയപ്പെട്ട ..ബഹുമാനപ്പെട്ട  വാമനപുരം ബ്ലോക്ക് മെമ്പർ റിയാസ എ നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ് പ്രതീഷ്കുമാർ ജെ അധ്യക്ഷനായിരുന്ന യോഗത്തിൽ കനറാബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഡപ്പ്യൂട്ടി ജനറൽ മാനേജർ പ്രദീപ് കെ എസ് സംസാരിച്ചു .എസ് എം സി ചെയർമാൻ ഉദയകുമാർ,കനറാബാങ്ക് ഉദ്യോഗസ്ഥരായ വിനോദ്,നിധിൻ എന്നിവർ പങ്കെടുത്തു.പ്രീപ്രൈമറി കൂട്ടുകാർ അവർക്ക് ഉപഹാരം സമർപ്പിച്ചു
<gallery mode="packed-overlay" heights="150">
പ്രമാണം:42030canara1.jpg
പ്രമാണം:4030canara2.jpg
പ്രമാണം:42030canara3.jpg
പ്രമാണം:42030canara4.jpg
</gallery>
='''ക്രിയാത്മകകൗമാരം'''=
ക്രിയത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമനായി ജി എച്ച് എസ് മടത്തറക്കാണിയിലെ ടീൻസ് ക്ലബ്ബ്  കുട്ടികൾക്കായി ശിശു സംരക്ഷണ നിയമങ്ങളെപ്പറ്റിയുള്ള ക്ലാസ് ലൈഫ് സ്കിൽ ട്രയിനറായ സെറീന ബീവി നയിച്ചു.ശിശു സംരക്ഷണ നിയമങ്ങൾ എന്തിന് ,സാഹചര്യങ്ങൾ എന്തൊക്കെ ഇവയെകുറിച്ച് ഉദാഹരണസഹിതം പറഞ്ഞുകൊടുത്തു.  കുട്ടികളുടെ അവകാശത്തെ എങ്ങനെ സംരക്ഷിക്കാം,ബാലപീഡനം റിപ്പോർട്ട് ചെയ്യൽ,കുട്ടികളെ ദുരുപയോഗം ചെയ്യൽ,ഇത്തരം കാര്യങ്ങളിൽ ആരെയാണ് ബന്ധപ്പെടേണ്ടത് ,എന്ത് വിവരങ്ങളാണ് നൽകേണ്ടത്,എങ്ങനെയെല്ലാം തടയാൻ കഴിയും ഇതെല്ലാം നിയമാവബോധക്ലാസിൽ വിശദീകരിച്ചു.
<gallery mode="packed-overlay" heights="200">
പ്രമാണം:42030koumaram1.jpg
പ്രമാണം:42030koumaram3.jpg
പ്രമാണം:42030koumaram4.jpg
</gallery>
='''വനസന്ദർശനം'''=
കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചപ്പോള്
<gallery mode="packed-overlay" heights="150">
പ്രമാണം:42030kulathupuzha1.jpg
പ്രമാണം:42030kulathupuzha2.jpg
പ്രമാണം:42030kulathupuzha3.jpg
പ്രമാണം:42030kulathupuzha4.jpg
</gallery>
='''കേരളീയം'''=
കേരളീയം പരിപാടിയിൽ നിയമസഭസന്ദർശനവും , നിയമസഭ പുസ്തകോത്സവവും സന്ദർശിക്കുന്നതിനായി
<gallery mode="packed-overlay" heights="150">
പ്രമാണം:42030keraleeyam1.jpg
പ്രമാണം:42030keraleeyam2.jpg
പ്രമാണം:42030keraleeyam3.jpg
പ്രമാണം:42030keraleeyam4.jpg
</gallery>
='''ശിശുദിനകാഴ്ചകൾ'''=
<gallery mode="packed-overlay" heights="200">
പ്രമാണം:42030sisudinam1.jpg
പ്രമാണം:42030sisudinam2.jpg
പ്രമാണം:42030sisudinam3.jpg
പ്രമാണം:42030sisudinam4.jpg
</gallery>
='''സ്കൂൾ പാർലമെന്റെ് ഇലക്ഷൻ'''=
ഈ വർഷത്തെ  സ്കൂൾ പാർലമെന്റെ് ഇലക്ഷൻ
കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും  ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു.
<gallery mode="packed-overlay" heights="200">
പ്രമാണം:42030election.jpg
പ്രമാണം:42030e1.jpg
പ്രമാണം:42030el.jpg
</gallery>
='''മില്ലെറ്റ്ഫെസ്റ്റ്'''=
ഞങ്ങളുടെ സ്കൂളിൽ മില്ലെറ്റ് ഫെസ്റ്റ് നടന്നു .സ്കൂൾ ചെയർപേഴ്സൺ ആലിയ നസ്രീനുംവൈസ് ചെയർമാൻ മുഫാസും ചേർന്ന് കുട്ടികൾക്കു പലഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു.വിവിധതരം ധാന്യങ്ങൾ    കൊണ്ടുള്ള ഭക്ഷണസാധനങ്ങൾ കുട്ടികളും അധ്യാപകരും  കൊണ്ടുവന്നു.വളരെ രുചികരമായിരുന്നു ചാമയരി പായസം,തിന ഉപ്പുമാവ്,മുളയരി പായസം,റാഗി ലഡു,ഴിവിധ ധാന്യപ്പൊടികളിൽ തയ്യാറാക്കിയ പലഹാരങ്ങൾ ഇവയൊക്കെ കുട്ടികൾ ഉത്സാഹത്തോടെ പ്രദർശിപ്പിച്ചു.പത്ത് സി ക്കാർ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റു കിട്ടിയ ആയിരം രൂപ അസുഖമുള്ള ഒരു വിദ്യാർത്ഥിയുടെ ചികിത്സക്കായി എച്ച് എം നെ ഏൽപിച്ചു
<gallery mode="packed-overlay" heights="150">
പ്രമാണം:42030 Millets1.jpg
പ്രമാണം:42030 Millets8.jpg
പ്രമാണം:42030 Millets6.jpg
പ്രമാണം:42030 Millets3.jpg
</gallery>
='''പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര'''=
കുളത്തുപ്പുഴ വനമ്യൂസിയത്തില് ഞങ്ങളുടെ കൊച്ചുകൂട്ടുകാർ സന്ദർശിച്ചപ്പോൾ
<gallery mode="packed-overlay" heights="150">
പ്രമാണം:42030 kulathupuzha1.jpg
പ്രമാണം:42030 kulathupuzha2.jpg
പ്രമാണം:42030 kulathupuzha3.jpg
പ്രമാണം:42030 kulathupuzha4.jpg
</gallery>
='''ക്രിസ്തുമസ്സ് ആഘോഷം'''=
<gallery mode="packed-overlay" heights="150">
പ്രമാണം:42030 Xmas1.jpg
പ്രമാണം:42030 Xmas2.jpg
പ്രമാണം:42030 Xmas3.jpg
പ്രമാണം:42030 Xmas4.jpg
</gallery>
='''പി റ്റി എ പൊതുയോഗവും തെരഞ്ഞെടുപ്പും'''=
2023-24 വർഷത്തെ പി റ്റി എ പൊതുയോഗം നടന്നു.പുതിയ പി റ്റി എ കമ്മിറ്റി നിലവിൽ വന്നു.മദർ പി റ്റി എ യും.ശ്രീ ഉദയകുമാർ എസ് പി റ്റി എ പ്രസിഡന്റായും നിജിത വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.മദർ പി റ്റി എ പ്രസിഡന്റ് രമ്യാദാസും,വൈസ്പ്രസിഡന്റ് റജീനയുംമാണ്.സ്കൂളിന്റെ ഉയർച്ചക്കായി ഒപ്പം നിൽക്കുമെന്ന ഉറപ്പുപറഞ്ഞ് പിരിഞ്ഞു.പിന്നീട് നടന്ന മീറ്റീംഗിൽ മീറ്റിംഗിൽ നാൽപത് പേർ പങ്കെടുത്തു.രക്ഷകർത്തൃ പ്രതിനിധികളും അധ്യാപകരും വളരെ ക്രിയാത്മകമായി ഇടപെട്ടുവെന്നത് വളരെ സന്തോഷം നൽകുന്നു.അമ്മമാരുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നു.ഇനിയുള്ള ഓരോ കൂടിച്ചരലും ഇങ്ങനെയാകണമെന്നാഗ്രഹിക്കുന്നു.സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ,എസ്എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ,എസ് എം സി ചെയർമാൻ തെരഞ്ഞെടുപ്പ്,സ്കൂളിന്റെ നൂറാം വർഷം ,തുടങ്ങിയ കാര്യങ്ങളിൽ നല്ല ചർച്ച നടന്നു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030 pta1.jpg
പ്രമാണം:42030 pta2.jpg
പ്രമാണം:42030 pta3.jpg
പ്രമാണം:42030 pta4.jpg
പ്രമാണം:42030 pta5.jpg
</gallery>
='''ഡിജിറ്റൽ ചിത്രരചന പരിശീലനം'''=
ശ്രീനു ആദ്യമായി GIMP (ഗ്രാഫിക് സോഫ്റ്റ്‍വെയർ)ൽ വരച്ച ചിത്രം !!!അത്ഭുതപ്പെടുത്തി.കരിപ്പൂര് ഗവഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളും ലിറ്റിൽകൈറ്റ്സും ആയിരുന്ന ഭദ്ര,ഷാരേൺ,മഹേശ്വരി എന്നിവർ മടത്തറക്കാണി ഗവഹൈസ്കൂളിൽ കുട്ടികൾക്ക് ജിമ്പിൽ വരയ്ക്കുന്നതിനും ഓപ്പൺട്യൂൺസിൽ അനിമേഷൻ ചെയ്യുന്നതിനും പറഞ്ഞുകൊടുത്തു.അതിനിടയിലാണ് ശ്രീനുവിന്റെ വര!!!!ശ്രീനു ആദ്യമായാണ് കമ്പ്യൂട്ടറിൽ  വരയ്ക്കുന്നത്
<gallery mode="packed-overlay" heights="150">
പ്രമാണം:42030gimp1.jpg
പ്രമാണം:42030gimp2.jpg
പ്രമാണം:42030 Graphic3.jpg
പ്രമാണം:42030 Graphic2.jpg
</gallery>
='''സ്ക്രാച്ചിൽ പരിശീലനം'''=
വിഷ്ണുവും,അഭിഷേകുമാണ് കൂട്ടുകാർക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗ് പഠിപ്പിക്കാനെത്തിയത്.കുട്ടികൾ സ്ക്രാച്ചിൽ ഗയിം തയ്യാറാക്കാൻ പരിശീലിച്ചു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030scratch1.jpg
പ്രമാണം:42030scratch2.jpg
പ്രമാണം:42030scratch3.jpg
പ്രമാണം:42030scratch4.jpg
</gallery>
='''DSLR ക്യാമറ പരിശീലനം''=
DSLR ക്യാമറ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു,എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും കരിപ്പൂര് ഗവ ഹൈസ്കൂളിലെ പൂർവ ലിറ്റിൽകൈറ്റ്സുമായ നവീൻ ദേവ് ആണ് ക്ലാസെടുത്തത്..എല്ലാ കുട്ടികളും ക്യാമറ ഉപയോഗിക്കുന്നതിനും ചില കുട്ടികൾ അതിന്റെ പ്രൊഫഷണൽ ഉപയോഗവും മനസിലാക്കി.
<gallery mode="packed-overlay" heights="150">
പ്രമാണം:42030camera1.jpg
പ്രമാണം:42030camera2.jpg
പ്രമാണം:42030camera3.jpg
പ്രമാണം:42030camera5.jpg
പ്രമാണം:42030camera6.jpg
</gallery>
=''പി റ്റി എ, എസ് എം സി,മദർ പിറ്റി എ കൂടിയിരുപ്പ്'=
ഇന്നലത്തെ മീറ്റിംഗിൽ നാൽപത് പേർ പങ്കെടുത്തു.രക്ഷകർത്തൃ പ്രതിനിധികളും അധ്യാപകരും വളരെ ക്രിയാത്മകമായി ഇടപെട്ടുവെന്നത് വളരെ സന്തോഷം നൽകുന്നു.അമ്മമാരുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നു.ഇനിയുള്ള ഓരോ കൂടിച്ചരലും ഇങ്ങനെയാകണമെന്നാഗ്രഹിക്കുന്നു.സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ,എസ്എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ,എസ് എം സി ചെയർമാൻ തെരഞ്ഞെടുപ്പ്,സ്കൂളിന്റെ നൂറാം വർഷം ,തുടങ്ങിയ കാര്യങ്ങളിൽ നല്ല ചർച്ച നടന്നു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030pta1.jpg
പ്രമാണം:42030 pta4.jpg
പ്രമാണം:42030 pta5.jpg
</gallery>
=''ശാസ്താംനട,പോട്ടോമാവ് പ്രദേശങ്ങളിലെ കുട്ടികൾക്കായി മടത്തറക്കാണി സ്കൂളൊരുക്കുന്ന അഞ്ചു ദിവസത്തെ വേനൽക്കാല ക്യാമ്പ്'=
<gallery mode="packed-overlay" heights="150">
പ്രമാണം:42030-vc.jpg
</gallery>
=''  ക്യാമ്പ് ഒന്നാം ദിവസം'=
പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ ഗവ എച്ച് എസ് മടത്തറക്കാണി സ്കൂൾ ശാസ്താംനട പ്രാദേശിക പ്രതിഭകേന്ദ്രത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വേനൽപ്പാടം വേനൽക്കാല ക്യാമ്പിന്റെ ഒന്നാം ദിവസം .ദേവ്കൃഷ്ണയും,കൃഷ്ണപ്രിയയും ചേർന്ന് നാടൻപാട്ട് പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ശാസ്താംനടയിൽ നിന്നും,പോട്ടോമാവിൽ നിന്നും കുട്ടികൾ പങ്കെടുത്തു.ഇന്ന് കളിയിൽ അൽപം കാര്യം.പാലോട് ബി ആർ സിയിലെ വിപിൻദാസാണ് ഇന്ന് കുട്ടികൾക്കൊപ്പമുണ്ടായിരുന്നത്.ചിരിയും കളിയും,ഫ്രീഹാന്റ്സ് എക്സർസൈസ്,മൈനർ ഗയിംസ് തുടങ്ങിയ ആക്യിവിറ്റികളിലൂടെ എല്ലാ കുട്ടികളേയും പൂർണമായും ക്യാമ്പിൽ പങ്കാളികളാക്കാൻ വിപിന് കഴിഞ്ഞു.പ്രാദേശിക പ്രതിഭ കേന്ദ്രം അധ്യാപിക ഷംല.പോട്ടോമാവ് സാമൂഹ്യപഠനകേന്ദ്രം ഫെസിലിറ്റേറ്റർ ലക്ഷ്മി, മടത്തറക്കാണി സ്കൂളിലെ അധ്യാപിക രജനി എന്നിവർ ഒപ്പം നിന്നു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-vc1.jpg
പ്രമാണം:42030-vc2.jpg
പ്രമാണം:42030-vc4.jpg
പ്രമാണം:42030-vc3.jpg
പ്രമാണം:42030-vc5.jpg
പ്രമാണം:42030-vc6.jpg
</gallery>
=''  ക്യാമ്പ് രണ്ടാം ദിവസം=
പാലോട് BRC യുടെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഹൈസ്കൂൾ മടത്തറക്കാണിയിലെ പോട്ടോമാവ് ശാസ്താനട മേഖലകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വേനൽപ്പാടം -- വേനൽക്കാല ക്യാമ്പിൻ്റെ രണ്ടാം ദിവസമായ 16/04/2024 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കുട്ടികൾ ചൊല്ലിയ പ്രാർത്ഥനാ ഗാനത്തോടെ ഇന്നത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഗണിതം രസകരം എന്ന ഇന്നത്തെ ക്ലാസ് നയിച്ചത് മടത്തറക്കാണി ഗവൺമെൻ്റ് ഹൈസ്കൂളിലെ ശ്രീമതി സി സി എബ്രഹാം ടീച്ചർ ആയിരുന്നു. സ്വന്തം പേരെഴുതി അതിലെത്ര അക്ഷരങ്ങളുണ്ടെന്ന് കണ്ടെത്തി സംഖ്യാപരിചപ്പെടുത്തി സംഖ്യയുടെ സവിശേഷതകൾ ചർച്ച ചെയ്യുകയും അതെഴുതിയ ചാർട്ട് പേപ്പറിൻ്റെ രൂപമെന്തെന്ന് വെളിപ്പെടുത്തുകയും ചെയ്ത ടീച്ചർ ഓരോ കുട്ടിയ്ക്കും നൽകിയ വ്യത്യസ്ത രൂപങ്ങളിൽ വെട്ടിയെടുത്തിട്ടുണ്ടായിരുന്ന ചാർട്ട് കഷണങ്ങളിൽ ഓരോരുത്തരുടേയും പേരെഴുതാനും പേരെഴുതാൻ വേണ്ടി വന്ന അക്ഷരങ്ങളുടെ എണ്ണമായ സംഖ്യയെ വിവിധ രീതിയിൽ പരിചയപ്പെടുത്താനും , പേരെഴുതിയ ചാർട്ടുകഷണം ഏത് രൂപമാണെന്നും അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുകയും ചെയ്തു കുട്ടികൾ വളരെ സന്തോഷത്തോടും ഉത്സാഹത്തോടും ചെയ്ത ഈ പ്രവർത്തനത്തിനു ശേഷം അനുവദിച്ച 10 മിനിട്ട് ഇടവേളയിൽ നൽകിയ ലഘുഭക്ഷണത്തിലെ പഴമ്പൊരിയും വെള്ളവുംആസ്വദിച്ചു കഴിച്ചു ശേഷം അഞ്ചു വീതംകുട്ടികളുള്ള 8 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ കൊടുത്ത വർണക്കടലാസുകൾ വിവിധ ഗണിതരൂപങ്ങളായി മുറിക്കുകയും അവ ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള വസ്തുക്കളുടെ മാതൃകകൾ ചാർട്ട് ഷീറ്റുകളിൽ തയാറാക്കുകയും ചെയ്തു. മനുഷ്യൻ, മീൻ, പട്ടം, മുയൽ, വീട്, പൂവ്, പൂച്ച, കാർ , മരം എന്നിങ്ങനെ വൈവിധ്യമാർന്ന വസ്തുക്കളുടെ രൂപങ്ങൾ വളരെ മനോഹരമായി ഒരുക്കുന്നതിലൂടെ ഓരോ ഗ്രൂപ്പും അവരവരുടെ സൃഷ്ടിപരമായ കഴിവ് വളരെ തന്മയത്തോടെ വെളിപ്പെടുത്തി. തുടർന്ന് കുരുന്നു പ്രതിഭകളൊരുക്കിയ ഈദൃശ്യവിരുന്നിൻ്റെ പ്രദർശനമായിരുന്നു. ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകാർ സൃഷ്ടിച്ച രൂപങ്ങൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഇത്തരത്തിൽ ഇന്നത്തെ ലളിതവും രസകരവുമായ ക്ലാസിലൂടെ ജ്യാമിതീയരൂപങ്ങൾ പരിചയപ്പെടാനും ഗണിത പഠനം മധുരതരമാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടു കൂടി അവസാനിച്ച ഇന്നത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ശ്രീമതി സിസിടീച്ചർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ പോട്ടോ മാവ് സാമൂഹ്യപഠന കേന്ദ്രത്തിലെ ഫെസിലിറ്റേറ്ററായ ശ്രീമതി ലക്ഷ്മി, ശാസ്താനടപ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ ഇഡ്യൂക്കേഷൻ വോളൻ്റിയറായ ശ്രീമതി ഷംല , മടത്തറ ക്കാണിഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകരായ ശ്രീ റിയാസ്, ശ്രീമതി വിനജ, ശ്രീമതി സുബിന , ശ്രീമതി ഷീലാ ബീഗം എന്നിവരും ഉണ്ടായിരുന്നു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-2vc4.jpg
പ്രമാണം:42030-2vc1.jpg
പ്രമാണം:42030-2vc2.jpg
പ്രമാണം:42030-2vc3.jpg
പ്രമാണം:42030-2vc5.jpg
</gallery>
=''  ക്യാമ്പ് മൂന്നാം ദിവസം=
പാലോട് BRC യുടെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഹൈസ്കൂൾ മടത്തറക്കാണിയിലെ പോട്ടോമാവ് ശാസ്താനട മേഖലകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വേനൽപ്പാടം -- വേനൽക്കാല ക്യാമ്പിൻ്റെ മൂന്നാം ദിവസമായ 17/04/2024 ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് കുട്ടികൾ ചൊല്ലിയ പ്രാർത്ഥനാ ഗാനത്തോടെ ഇന്നത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ക്ലാസിന്റെ ഒന്നാം ഘട്ടം കൈകാര്യം ചെയ്തത് പാലക്കാട് ജില്ലയിലെ GHS ചാത്തന്നൂർ Up സ്കൂൾ അധ്യാപകൻ നന്ദു തമ്പിയും ബിഎഡ് വിദ്യാർഥി അനന്തുവും ആയിരുന്നു. ക്ലാസ് ആരംഭഘട്ട പ്രവർത്തനമായി 15 കുട്ടികളോട് ഇഷ്ടപ്പെട്ട ഓരോ വാക്കുകൾ പറയുവാൻ ആവശ്യപ്പെടുകയും ശേഷം കുട്ടികളെ കൊണ്ട് പ്രസ്തുത വാക്കുകൾ എഴുതിപ്പിക്കുകയും എഴുതാൻ അറിയാത്ത കുട്ടികളോട് ചില വാക്കുകൾ നൽകി ആ വാക്കുകൾ ഉപയോഗിച്ച് വാചകങ്ങൾ പറയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രവർത്തനത്തിലൂടെ ആരംഭിച്ച ക്ലാസ് പാട്ടും കുട്ടികളുടെ അനുഭവങ്ങളുമായി അടുത്ത തലത്തിലേക്ക് പ്രവേശിച്ചു. ശേഷം 15 വാക്കുകൾ ഉപയോഗിച്ച് അധ്യാപകൻ ഒരു കഥ നിർമ്മിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളോട് കഥ തിരികെ പറയുവാൻ ആവശ്യപ്പെടുകയും കുട്ടികൾ ഭംഗിയായി കഥ പറയുകയും ചെയ്തു .ആ കഥയിലൂടെ ജീവിത അനുഭവങ്ങൾ ഇടകലർത്തിയുള്ള ചർച്ചയാണ് പിന്നെ അധ്യാപകരും കുട്ടികളും തമ്മിൽ നടന്നത്. ശേഷം മലയാളത്തിലെ ഉച്ചാരണ പിഴവുകൾ വരുത്തുന്ന കുട്ടികളെ കണ്ടെത്തുകയും കൃത്യമായ അക്ഷരോച്ചാരണം പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് മലയാളത്തിലെ അക്ഷരങ്ങളും അതിന്റെ പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് ക്ലാസിന്റെ ഒന്നാം ഘട്ടം അവസാനിപ്പിച്ചു .
കൃത്യം 11:30ന് ക്ലാസിന്റെ രണ്ടാംഘട്ടം ആരംഭിച്ചു .ക്ലാസ് നയിച്ചത് അൻസി,ഗൗരി (അധ്യാപക വിദ്യാർത്ഥികൾ ) . കരകൗശല വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുക എന്നതായിരുന്നു രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം. കടലാസ് ഉപയോഗിച്ചുകൊണ്ടുള്ള വിവിധ വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു .പെട്ടി നിർമ്മാണം,വിവിധതരം പേപ്പർ ബാഗുകളുടെ നിർമ്മാണം,പേപ്പർ തൊപ്പി നിർമ്മാണം,കടലാസ് ശലഭ നിർമ്മാണം,എന്നിവ നിർമ്മിക്കുവാനാണ് കുട്ടികളെ പ്രാപ്തരാക്കിയത് ,കൃത്യം ഒരു മണിയോടെ മൂന്നാം ദിവസം ക്യാമ്പിലെ ക്ലാസ് ഭംഗിയായി അവസാനിപ്പിച്ചു.സാമൂഹ്യപഠന കേന്ദ്രത്തിലെ ഫെസിലിറ്റേറ്ററായ ശ്രീമതി ലക്ഷ്മി, ശാസ്താനടപ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ ഇഡ്യൂക്കേഷൻ വോളൻ്റിയറായ ശ്രീമതി ഷംല , മടത്തറ ക്കാണിഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകനായ ലാലുസാറും ഉണ്ടായിരുന്നു.
ഇന്നത്തെ പ്രത്യേകത എന്തെന്നാൽ ജാമിയ ട്രയിനിംഗ് കോളേജിലെ അനന്തുവും, അൻസിയും,ഗൗരിയും പിന്നെ ..പാലക്കാട് ചാത്തന്നൂർ സ്കൂളിലെ നന്ദുവും എത്ര ആത്മാർത്ഥമായാണ് ഇന്നത്തെ ക്ലാസൊരുക്കിയത്.അവരുടെ സ്വന്തം വാഹനത്തിൽ അവരവിടെ പോയി,അമ്പതു കുട്ടികൾക്കു വേണ്ട ലഘുഭക്ഷമം അവർ വാങ്ങി നൽകി,ക്രാഫ്റ്റ് വർക്കിനു വേണ്ട മെറ്റീരിയൽ അവർ വാങ്ങിക്കൊണ്ടുവന്നു. രസകരമായി ക്ലാസെടുത്തു.ഇതിൽപരം എന്തു വേണം....അധ്യാപക വിദ്യാർത്ഥികളായ അവരിൽ നിന്നും.ജാമിയ കോളേജിനു അഭിമാനിക്കാം TEACHING APTITUDE ഉള്ള കുട്ടികളവിടെ പഠിക്കുന്നതിൽ.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-3vc.jpg
പ്രമാണം:42030-3vc1.jpg
പ്രമാണം:42030-3vc2.jpg
പ്രമാണം:42030-3vc4.jpg
പ്രമാണം:42030-3vc5.jpg
പ്രമാണം:42030-3vc6.jpg
</gallery>
=''  ക്യാമ്പ് നാലാം ദിവസം=
വേനൽപ്പാടം അവധിക്കാല ക്യാമ്പ് നാലാം ദിവസം  താളാത്മകമായിരുന്നു.കാരണം മറ്റൊന്നുമല്ല നല്ല താളബോധമുള്ളവരാണിന്ന് ക്യാമ്പ് നയിച്ചത്.നമ്മുടെ ഷിനുമടത്തറയും,നാടൻപാട്ട് കലാകാരനും മലയാളസിനിമയിലെ വളർന്നുവരുന്ന സംഗീത സംവിധായകനുമായ വൈശാഖ് ശ്രീരാഗവുമാണ്.രണ്ടുപേരും കുട്ടികളെയും,കൂടെ രക്ഷിതാക്കളേയും പാട്ടും താളവും നൃത്തവുമായി രണ്ടുമണിക്കൂർ ഉല്ലാസഭരിതരാക്കി.മാത്രമല്ല നാടൻപാട്ടിന്റെ ചരിത്രവും വർത്തമാനവും കുട്ടികളുമായി സംവദിച്ചു.രസകരമായ കുഞ്ഞുകഥകളിലൂടെയും കളിയിലൂടെയും ഒട്ടും മടുപ്പനുഭവിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയി.വളരെ നന്ദി ഷിനു...വൈശാഖ്...ഇന്ന് ഷംലയ്ക്കും ,ലക്ഷ്മിക്കുമൊപ്പം ബി ആർ സി യിൽ നിന്നും,ശ്രീജറ്റീച്ചർ,നിഷ,അനശ്വര എന്നിവരും മടത്തറക്കാണി സ്കൂളിലെ അധ്യാപകരായ നിത്യ,ഹുസ്ന,സുസ്മി എന്നിവരും പങ്കെടുത്തു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-4vc.jpg
പ്രമാണം:42030-4vc1.jpg
പ്രമാണം:42030-4vc3.jpg
പ്രമാണം:42030-4vc4.jpg
</gallery>
=''  ക്യാമ്പ് അ‍ഞ്ചാം ദിവസം=
പാലോട് BRC ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ മടത്തറക്കാണി അധ്യാപകർ  പോട്ടോമാവ് ശാസ്താംനട മേഖലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശാസ്താംനട മതമത്രി ഹാളിൽ  നടത്തുന്ന വേനല്പാ‍ടം- വേനൽക്കാല ക്ലാസിന്റെ അവസാന ദിവസമായ 19/4/24 വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടിത്തന്നെ ക്ലാസുകൾ ആരംഭിച്ചു.'മാജിക്കൽ ടിപ്സ് ഓഫ് ഇംഗ്ലീഷ്' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നത്തെ ക്ലാസ് നയിച്ചത് G.H.S മടത്തറകാണി L.P വിഭാഗം അധ്യാപികയായ മിനിമോൾ പി എസ് ആയിരുന്നു. കളികളിലൂടെയും പാട്ടിലൂടെയും ഉള്ള പഠന രീതിയാണ് ടീച്ചർ സ്വീകരിച്ചത്.
ഒന്നാംഘട്ടം :- ക്ലാസ്സിന്റെ ആരംഭഘട്ട പ്രവർത്തനമായി കുട്ടികളോട് മരത്തിന്റെ ചിത്രം വരയ്ക്കാൻ നിർദ്ദേശിക്കുകയും അതിനുശേഷം മരക്കൊമ്പിൽ ഒരു മാങ്ങയുടെ ചിത്രം വരയ്ക്കുകയും പിന്നീട് മരത്തിൽ കിളിക്കൂട് വരയ്ക്കുകയും ഇതിലൂടെ tree,mango,nest, egg എന്നീ വാക്കുകളും ഈ വാക്കുകൾ ഉപയോഗിച്ച് ഓരോ വാചകങ്ങൾ രൂപപ്പെടുത്തുവാനും പരിശീലിപ്പിച്ചു. എല്ലാ കുട്ടികൾക്കും വളരെ രസകരമായ രീതിയിൽ ഇത്  മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞു. പലതരം ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തുന്ന കളികളിലൂടെയും ഒന്നാം ഘട്ടം കടന്നുപോയി. 11:30 തന്നെ ക്ലാസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.പുതിയ ഇംഗ്ലീഷ് വാക്കുകൾ കളികളിലൂടെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. പേപ്പർ ഉപയോഗിച്ചുകൊണ്ട്  folding, unfolding, rolling, crumbling, wringling, tearing എന്നീ വാക്കുകൾ പറഞ്ഞുകൊടുത്തു. അതിനുശേഷം കുട്ടികളോട് അവരവർക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുകയും അവർ വരച്ച ചിത്രത്തിന്റെ ചുവടെ അതിന്റെ പേര് ഇംഗ്ലീഷിൽ എഴുതുവാൻ ആവശ്യപ്പെടുകയും അത് പ്രകാരം  Activity കാർഡുകളുടെ രൂപത്തിൽ രസകരമായ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു.
സമാപന ദിവസമായതിനാൽ കുട്ടികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. കുട്ടികൾക്ക് വളരെയധികം സന്തോഷമായി എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അവർക്ക് മറക്കാൻ പറ്റാത്ത അനുഭവമാണ് ഇതെന്നും ഇനിയും ഇതുപോലെ ഞങ്ങളെ പഠിപ്പിക്കുമോ എന്നും കുട്ടികൾ തിരക്കി.ഷംല,ലക്ഷ്മി എന്നിവരോടൊപ്പം മടത്തറക്കാണി സ്കൂളിലെ അധ്യാപകരായ സുമ,സന്ധ്യ,ഷഹന,പിന്നെ ജാമിയകോളേജിലെ ഗൗരിയും കൂട്ടായി നിന്നു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030-5vc.jpg
പ്രമാണം:42030-5vc1.jpg
പ്രമാണം:42030-5vc3.jpg
പ്രമാണം:42030-5vc4.jpg
പ്രമാണം:42030-5vc6.jpg
പ്രമാണം:42030-5vc5.jpg
</gallery>
</gallery>

14:57, 28 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ജൂൺ1 - പ്രവേശനോത്സവം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 5 - പരിസ്ഥിതിദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.

ജൂൺ 5 - വായനദിനം

മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ വാ.നദിനം ആഘോഷിച്ചു.പുസ്തകപരിചയം,പുസ്തകാസ്വാദനക്കുറിപ്പു തയ്യാറാക്കൽ ഇവ നടന്നു.കുട്ടികൾക്ക് ഇടവേള വായനക്കായി പുസ്തകത്തോട്ടം എന്ന കുഞ്ഞു ലൈബ്രറിയും ആരംഭിച്ചു.വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ ശ്രീ ഷാജു കടയ്ക്കലിന്റെ മാജിക്ക് ഷോയും ഉണ്ടായിരുന്നു.

യോഗാദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ യോഗദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച യോഗാഡാൻസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു

ജൂൺ 26-ലഹരിവിരുദ്ധദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ പൊതുജനങ്ങളുടഡേയും ശ്രദ്ധയാകർഷിച്ചു. ലഹരിവിരുദ്ധമൈം,ഡാൻസ് എന്നിവ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ അനിൽസാറിന്റെ നേതൃത്വത്തിലാണ് നടന്നത്.

കഥോത്സവം-പ്രീപ്രൈമറി'

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ കഥോൽസവം നടന്നു.കെ ജി വിഭാഗം അധ്യാപകരായ ജയയും ലിസയും കുട്ടികളും ചേർന്ന് കഥോൽസവം ഗംഭീരമാക്കി.സ്കൂളിലെ മുതിർന്ന കുട്ടികളഉടേയും അധ്യാപകരുട്യും പൂർണ പിന്തുണയുണ്ടായിരുന്നു.ശാസ്തരസാഹിത്യ പരിഷത്ത് പ്രവർത്തകനും, വിദ്യാഭ്യാസ പ്രവർത്തകനുമായ മടത്തറ ശശിസാറാണ് കുട്ടികളോടൊപ്പം കഥയവതരിപ്പിച്ചുകൊണ്ടും അവരോടൊപ്പം ചേർന്നും പരിപാടി ഉദ്ഘാടനം ചെയ്തത്.

എൽ പി സചിത്രരചന

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്പ്രൈമറി വിഭാഗത്തിൽ അധ്യാപകരുടേയും രക്ഷകർത്താക്കളഉടേയും കൂട്ടായ്മയിൽ സചിത്രരചന പുസ്തകനിർമാണം നടന്നു.കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പ്രവർത്തനങ്ങൾക്കു കഴിയും

ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം

</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ബഷീർ അനുസ്മരണപ്രവർത്തനങ്ങൾ നടന്നു.സ്കൂളിലെ തുറന്ന ലൈബ്രറിയിൽ (പുസ്തകത്തോട്ടം)ബഷീർകൃതികൾ പ്രദർശിപ്പിച്ചു.കുട്ടികൾ വേഷത്തിലും, വർത്തമാനത്തിലും ബഷീർ കഥാപാത്രങ്ങളായി മാറി .ബഷീർകൃതികളഉടെ വായനയും നടന്നു.

പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്

ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.

സ്വതന്ത്ര വിജ്‍ഞാനോത്സവം

സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.

വന മഹോത്സവം

വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു.

കരിയർ ഗൈഡൻസ് ക്ലാസ്സ്‌

പാലോട് എംപ്ലോമെന്റ് എക്സ്ചേഞ്ച്ന്റെ ആഭിമുഖ്യത്തിൽ SSLC കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ്‌ അസി:സെന്റർ മാനേജർ കം കരിയർ കൗൺസിലർ ഷീന വി. ആർ നയിക്കുന്നു

ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു.

പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഗവ. എച്ച്. എസ്. മടത്തറക്കാണി പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തങ്ങളായ 13 ഇടങ്ങളാണ് കുട്ടികളുടെയും അധ്യാപരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാമിപ്യത്തിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ. എ ഡി. കെ. മുരളി ഉദ്ഘാടനം നിർവഹിച്ചത് . 

സ്വാതന്ത്ര്യദിനം

പ്രിയപ്പെട്ട അധ്യാപകന്റെ പെട്ടന്നുള്ള വേർപാടിൽ അർഭാടം ഇല്ലാതെ സ്വാതന്ത്ര്യ ദിനം

ഓണാഘോഷം

അധ്യാപകദിനം

ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു.

ലോക കാഴ്ചദിനം

ലോക കാഴ്ചദിനവുമായി ബന്ഘപ്പെട്ട് പാലോട് ബി ആർ സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ബേബിസാർ ബ്രെയിൽ ലിപി ,ഗണിതക്രിയകൾ ചെയ്യുന്നതിനുള്ളല ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു

പ്രീപ്രൈമറി വരയുത്സവം

പ്രീ പ്രൈമറി വരയുത്സവം 2023 പാലോട് സബ് ജില്ലാ ഉദ്ഘാടനം നമ്മുടെ സ്കൂളിൽ കുട്ടികളും രക്ഷകർത്താക്കളും PTA പ്രസിഡന്റും, പ്രീ പ്രൈമറി അധ്യാപകരും പാലോട് Brc അധ്യാപകരായ ശ്രീജ,അനശ്വര, ശ്രീല എന്നിവരും ചേർന്ന് സുരേഷ് സാർ, ലാലു സാർ, സജീദ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.കുട്ടികൾ ഉത്സാഹപൂർവം വരയ്ക്കുകയും മറ്റുവരകൾ ആസ്വദിക്കുകയും ചെയ്തു.

ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം

തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.

ഗാന്ധിജയന്തി ദിനം

ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം

വാമനപുരം ബ്ലോക്ക്‌ സംഘടിപ്പിച്ച ലഹരി മുക്തഗ്രാമം - ലഹരിമുക്ത വിദ്യാലയം ബോധവൽകരണ ക്ലാസ്സ്‌ ശ്രീ ഹരികുമാർ സാർ നയിച്ചു

കനറാബാങ്ക് സഹായം

കനറാബാങ്ക് തിരുവനന്തപുരം സർക്കിൾ ഞങ്ങളുടെ സ്കൂളിനു നൽകിയ മൂന്നു ലക്ഷം രൂപയുടെ സഹായം ശരിയായി വിനിയോഗിച്ചതിന്റെ ഉദ്ഘാടനവം പ്രിയപ്പെട്ട ..ബഹുമാനപ്പെട്ട വാമനപുരം ബ്ലോക്ക് മെമ്പർ റിയാസ എ നിർവഹിച്ചു.പി റ്റി എ പ്രസിഡന്റ് പ്രതീഷ്കുമാർ ജെ അധ്യക്ഷനായിരുന്ന യോഗത്തിൽ കനറാബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ഡപ്പ്യൂട്ടി ജനറൽ മാനേജർ പ്രദീപ് കെ എസ് സംസാരിച്ചു .എസ് എം സി ചെയർമാൻ ഉദയകുമാർ,കനറാബാങ്ക് ഉദ്യോഗസ്ഥരായ വിനോദ്,നിധിൻ എന്നിവർ പങ്കെടുത്തു.പ്രീപ്രൈമറി കൂട്ടുകാർ അവർക്ക് ഉപഹാരം സമർപ്പിച്ചു

ക്രിയാത്മകകൗമാരം

ക്രിയത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമനായി ജി എച്ച് എസ് മടത്തറക്കാണിയിലെ ടീൻസ് ക്ലബ്ബ് കുട്ടികൾക്കായി ശിശു സംരക്ഷണ നിയമങ്ങളെപ്പറ്റിയുള്ള ക്ലാസ് ലൈഫ് സ്കിൽ ട്രയിനറായ സെറീന ബീവി നയിച്ചു.ശിശു സംരക്ഷണ നിയമങ്ങൾ എന്തിന് ,സാഹചര്യങ്ങൾ എന്തൊക്കെ ഇവയെകുറിച്ച് ഉദാഹരണസഹിതം പറഞ്ഞുകൊടുത്തു. കുട്ടികളുടെ അവകാശത്തെ എങ്ങനെ സംരക്ഷിക്കാം,ബാലപീഡനം റിപ്പോർട്ട് ചെയ്യൽ,കുട്ടികളെ ദുരുപയോഗം ചെയ്യൽ,ഇത്തരം കാര്യങ്ങളിൽ ആരെയാണ് ബന്ധപ്പെടേണ്ടത് ,എന്ത് വിവരങ്ങളാണ് നൽകേണ്ടത്,എങ്ങനെയെല്ലാം തടയാൻ കഴിയും ഇതെല്ലാം നിയമാവബോധക്ലാസിൽ വിശദീകരിച്ചു.

വനസന്ദർശനം

കുട്ടികൾ കുളത്തുപ്പുഴ വനമ്യൂസിയം സന്ദർശിച്ചപ്പോള്

കേരളീയം

കേരളീയം പരിപാടിയിൽ നിയമസഭസന്ദർശനവും , നിയമസഭ പുസ്തകോത്സവവും സന്ദർശിക്കുന്നതിനായി

ശിശുദിനകാഴ്ചകൾ

സ്കൂൾ പാർലമെന്റെ് ഇലക്ഷൻ

ഈ വർഷത്തെ സ്കൂൾ പാർലമെന്റെ് ഇലക്ഷൻ കൊച്ചുകൂട്ടുകാർക്ക് വേറിട്ടൊരനുഭവമായി.ഡിസംബർ നാലാം തീയതി സമ്മതി എന്ന സോഫ്റ്റ്വെയർ പ്രയോജനപ്പെടുത്തി ലാപ്ടോപ്പ് വേട്ടിംഗ് മെഷ്യനാക്കി ലിറ്റിൽ കൈറ്റ്സിന്റേയും ജെആർസി യുടേയും കൂട്ടായ്മടിലാണ് ഇലക്ഷൻ നടന്നത് .എൽ പി ക്ലാസുകാരുടെ കൗതുകക്കണ്ണിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യൻ നന്നായി ഇഷ്ടപ്പെട്ടു.

മില്ലെറ്റ്ഫെസ്റ്റ്

ഞങ്ങളുടെ സ്കൂളിൽ മില്ലെറ്റ് ഫെസ്റ്റ് നടന്നു .സ്കൂൾ ചെയർപേഴ്സൺ ആലിയ നസ്രീനുംവൈസ് ചെയർമാൻ മുഫാസും ചേർന്ന് കുട്ടികൾക്കു പലഹാരം നൽകി ഉദ്ഘാടനം നിർവഹിച്ചു.വിവിധതരം ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണസാധനങ്ങൾ കുട്ടികളും അധ്യാപകരും കൊണ്ടുവന്നു.വളരെ രുചികരമായിരുന്നു ചാമയരി പായസം,തിന ഉപ്പുമാവ്,മുളയരി പായസം,റാഗി ലഡു,ഴിവിധ ധാന്യപ്പൊടികളിൽ തയ്യാറാക്കിയ പലഹാരങ്ങൾ ഇവയൊക്കെ കുട്ടികൾ ഉത്സാഹത്തോടെ പ്രദർശിപ്പിച്ചു.പത്ത് സി ക്കാർ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റു കിട്ടിയ ആയിരം രൂപ അസുഖമുള്ള ഒരു വിദ്യാർത്ഥിയുടെ ചികിത്സക്കായി എച്ച് എം നെ ഏൽപിച്ചു

പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര

കുളത്തുപ്പുഴ വനമ്യൂസിയത്തില് ഞങ്ങളുടെ കൊച്ചുകൂട്ടുകാർ സന്ദർശിച്ചപ്പോൾ

ക്രിസ്തുമസ്സ് ആഘോഷം

പി റ്റി എ പൊതുയോഗവും തെരഞ്ഞെടുപ്പും

2023-24 വർഷത്തെ പി റ്റി എ പൊതുയോഗം നടന്നു.പുതിയ പി റ്റി എ കമ്മിറ്റി നിലവിൽ വന്നു.മദർ പി റ്റി എ യും.ശ്രീ ഉദയകുമാർ എസ് പി റ്റി എ പ്രസിഡന്റായും നിജിത വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.മദർ പി റ്റി എ പ്രസിഡന്റ് രമ്യാദാസും,വൈസ്പ്രസിഡന്റ് റജീനയുംമാണ്.സ്കൂളിന്റെ ഉയർച്ചക്കായി ഒപ്പം നിൽക്കുമെന്ന ഉറപ്പുപറഞ്ഞ് പിരിഞ്ഞു.പിന്നീട് നടന്ന മീറ്റീംഗിൽ മീറ്റിംഗിൽ നാൽപത് പേർ പങ്കെടുത്തു.രക്ഷകർത്തൃ പ്രതിനിധികളും അധ്യാപകരും വളരെ ക്രിയാത്മകമായി ഇടപെട്ടുവെന്നത് വളരെ സന്തോഷം നൽകുന്നു.അമ്മമാരുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നു.ഇനിയുള്ള ഓരോ കൂടിച്ചരലും ഇങ്ങനെയാകണമെന്നാഗ്രഹിക്കുന്നു.സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ,എസ്എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ,എസ് എം സി ചെയർമാൻ തെരഞ്ഞെടുപ്പ്,സ്കൂളിന്റെ നൂറാം വർഷം ,തുടങ്ങിയ കാര്യങ്ങളിൽ നല്ല ചർച്ച നടന്നു.

ഡിജിറ്റൽ ചിത്രരചന പരിശീലനം

ശ്രീനു ആദ്യമായി GIMP (ഗ്രാഫിക് സോഫ്റ്റ്‍വെയർ)ൽ വരച്ച ചിത്രം !!!അത്ഭുതപ്പെടുത്തി.കരിപ്പൂര് ഗവഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളും ലിറ്റിൽകൈറ്റ്സും ആയിരുന്ന ഭദ്ര,ഷാരേൺ,മഹേശ്വരി എന്നിവർ മടത്തറക്കാണി ഗവഹൈസ്കൂളിൽ കുട്ടികൾക്ക് ജിമ്പിൽ വരയ്ക്കുന്നതിനും ഓപ്പൺട്യൂൺസിൽ അനിമേഷൻ ചെയ്യുന്നതിനും പറഞ്ഞുകൊടുത്തു.അതിനിടയിലാണ് ശ്രീനുവിന്റെ വര!!!!ശ്രീനു ആദ്യമായാണ് കമ്പ്യൂട്ടറിൽ വരയ്ക്കുന്നത്

സ്ക്രാച്ചിൽ പരിശീലനം

വിഷ്ണുവും,അഭിഷേകുമാണ് കൂട്ടുകാർക്ക് സ്ക്രാച്ച് പ്രോഗ്രാമിംഗ് പഠിപ്പിക്കാനെത്തിയത്.കുട്ടികൾ സ്ക്രാച്ചിൽ ഗയിം തയ്യാറാക്കാൻ പരിശീലിച്ചു.

'DSLR ക്യാമറ പരിശീലനം

DSLR ക്യാമറ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു,എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും കരിപ്പൂര് ഗവ ഹൈസ്കൂളിലെ പൂർവ ലിറ്റിൽകൈറ്റ്സുമായ നവീൻ ദേവ് ആണ് ക്ലാസെടുത്തത്..എല്ലാ കുട്ടികളും ക്യാമറ ഉപയോഗിക്കുന്നതിനും ചില കുട്ടികൾ അതിന്റെ പ്രൊഫഷണൽ ഉപയോഗവും മനസിലാക്കി.

പി റ്റി എ, എസ് എം സി,മദർ പിറ്റി എ കൂടിയിരുപ്പ്'

ഇന്നലത്തെ മീറ്റിംഗിൽ നാൽപത് പേർ പങ്കെടുത്തു.രക്ഷകർത്തൃ പ്രതിനിധികളും അധ്യാപകരും വളരെ ക്രിയാത്മകമായി ഇടപെട്ടുവെന്നത് വളരെ സന്തോഷം നൽകുന്നു.അമ്മമാരുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നു.ഇനിയുള്ള ഓരോ കൂടിച്ചരലും ഇങ്ങനെയാകണമെന്നാഗ്രഹിക്കുന്നു.സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ,എസ്എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ,എസ് എം സി ചെയർമാൻ തെരഞ്ഞെടുപ്പ്,സ്കൂളിന്റെ നൂറാം വർഷം ,തുടങ്ങിയ കാര്യങ്ങളിൽ നല്ല ചർച്ച നടന്നു.

ശാസ്താംനട,പോട്ടോമാവ് പ്രദേശങ്ങളിലെ കുട്ടികൾക്കായി മടത്തറക്കാണി സ്കൂളൊരുക്കുന്ന അഞ്ചു ദിവസത്തെ വേനൽക്കാല ക്യാമ്പ്'

ക്യാമ്പ് ഒന്നാം ദിവസം'

പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ ഗവ എച്ച് എസ് മടത്തറക്കാണി സ്കൂൾ ശാസ്താംനട പ്രാദേശിക പ്രതിഭകേന്ദ്രത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വേനൽപ്പാടം വേനൽക്കാല ക്യാമ്പിന്റെ ഒന്നാം ദിവസം .ദേവ്കൃഷ്ണയും,കൃഷ്ണപ്രിയയും ചേർന്ന് നാടൻപാട്ട് പാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു ശാസ്താംനടയിൽ നിന്നും,പോട്ടോമാവിൽ നിന്നും കുട്ടികൾ പങ്കെടുത്തു.ഇന്ന് കളിയിൽ അൽപം കാര്യം.പാലോട് ബി ആർ സിയിലെ വിപിൻദാസാണ് ഇന്ന് കുട്ടികൾക്കൊപ്പമുണ്ടായിരുന്നത്.ചിരിയും കളിയും,ഫ്രീഹാന്റ്സ് എക്സർസൈസ്,മൈനർ ഗയിംസ് തുടങ്ങിയ ആക്യിവിറ്റികളിലൂടെ എല്ലാ കുട്ടികളേയും പൂർണമായും ക്യാമ്പിൽ പങ്കാളികളാക്കാൻ വിപിന് കഴിഞ്ഞു.പ്രാദേശിക പ്രതിഭ കേന്ദ്രം അധ്യാപിക ഷംല.പോട്ടോമാവ് സാമൂഹ്യപഠനകേന്ദ്രം ഫെസിലിറ്റേറ്റർ ലക്ഷ്മി, മടത്തറക്കാണി സ്കൂളിലെ അധ്യാപിക രജനി എന്നിവർ ഒപ്പം നിന്നു.

ക്യാമ്പ് രണ്ടാം ദിവസം

പാലോട് BRC യുടെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഹൈസ്കൂൾ മടത്തറക്കാണിയിലെ പോട്ടോമാവ് ശാസ്താനട മേഖലകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വേനൽപ്പാടം -- വേനൽക്കാല ക്യാമ്പിൻ്റെ രണ്ടാം ദിവസമായ 16/04/2024 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കുട്ടികൾ ചൊല്ലിയ പ്രാർത്ഥനാ ഗാനത്തോടെ ഇന്നത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഗണിതം രസകരം എന്ന ഇന്നത്തെ ക്ലാസ് നയിച്ചത് മടത്തറക്കാണി ഗവൺമെൻ്റ് ഹൈസ്കൂളിലെ ശ്രീമതി സി സി എബ്രഹാം ടീച്ചർ ആയിരുന്നു. സ്വന്തം പേരെഴുതി അതിലെത്ര അക്ഷരങ്ങളുണ്ടെന്ന് കണ്ടെത്തി സംഖ്യാപരിചപ്പെടുത്തി സംഖ്യയുടെ സവിശേഷതകൾ ചർച്ച ചെയ്യുകയും അതെഴുതിയ ചാർട്ട് പേപ്പറിൻ്റെ രൂപമെന്തെന്ന് വെളിപ്പെടുത്തുകയും ചെയ്ത ടീച്ചർ ഓരോ കുട്ടിയ്ക്കും നൽകിയ വ്യത്യസ്ത രൂപങ്ങളിൽ വെട്ടിയെടുത്തിട്ടുണ്ടായിരുന്ന ചാർട്ട് കഷണങ്ങളിൽ ഓരോരുത്തരുടേയും പേരെഴുതാനും പേരെഴുതാൻ വേണ്ടി വന്ന അക്ഷരങ്ങളുടെ എണ്ണമായ സംഖ്യയെ വിവിധ രീതിയിൽ പരിചയപ്പെടുത്താനും , പേരെഴുതിയ ചാർട്ടുകഷണം ഏത് രൂപമാണെന്നും അവതരിപ്പിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുകയും ചെയ്തു കുട്ടികൾ വളരെ സന്തോഷത്തോടും ഉത്സാഹത്തോടും ചെയ്ത ഈ പ്രവർത്തനത്തിനു ശേഷം അനുവദിച്ച 10 മിനിട്ട് ഇടവേളയിൽ നൽകിയ ലഘുഭക്ഷണത്തിലെ പഴമ്പൊരിയും വെള്ളവുംആസ്വദിച്ചു കഴിച്ചു ശേഷം അഞ്ചു വീതംകുട്ടികളുള്ള 8 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ കൊടുത്ത വർണക്കടലാസുകൾ വിവിധ ഗണിതരൂപങ്ങളായി മുറിക്കുകയും അവ ഉപയോഗിച്ച് അവർക്ക് ഇഷ്ടമുള്ള വസ്തുക്കളുടെ മാതൃകകൾ ചാർട്ട് ഷീറ്റുകളിൽ തയാറാക്കുകയും ചെയ്തു. മനുഷ്യൻ, മീൻ, പട്ടം, മുയൽ, വീട്, പൂവ്, പൂച്ച, കാർ , മരം എന്നിങ്ങനെ വൈവിധ്യമാർന്ന വസ്തുക്കളുടെ രൂപങ്ങൾ വളരെ മനോഹരമായി ഒരുക്കുന്നതിലൂടെ ഓരോ ഗ്രൂപ്പും അവരവരുടെ സൃഷ്ടിപരമായ കഴിവ് വളരെ തന്മയത്തോടെ വെളിപ്പെടുത്തി. തുടർന്ന് കുരുന്നു പ്രതിഭകളൊരുക്കിയ ഈദൃശ്യവിരുന്നിൻ്റെ പ്രദർശനമായിരുന്നു. ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകാർ സൃഷ്ടിച്ച രൂപങ്ങൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഇത്തരത്തിൽ ഇന്നത്തെ ലളിതവും രസകരവുമായ ക്ലാസിലൂടെ ജ്യാമിതീയരൂപങ്ങൾ പരിചയപ്പെടാനും ഗണിത പഠനം മധുരതരമാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടു കൂടി അവസാനിച്ച ഇന്നത്തെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ശ്രീമതി സിസിടീച്ചർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ പോട്ടോ മാവ് സാമൂഹ്യപഠന കേന്ദ്രത്തിലെ ഫെസിലിറ്റേറ്ററായ ശ്രീമതി ലക്ഷ്മി, ശാസ്താനടപ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ ഇഡ്യൂക്കേഷൻ വോളൻ്റിയറായ ശ്രീമതി ഷംല , മടത്തറ ക്കാണിഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകരായ ശ്രീ റിയാസ്, ശ്രീമതി വിനജ, ശ്രീമതി സുബിന , ശ്രീമതി ഷീലാ ബീഗം എന്നിവരും ഉണ്ടായിരുന്നു.

ക്യാമ്പ് മൂന്നാം ദിവസം

പാലോട് BRC യുടെ ആഭിമുഖ്യത്തിൽ ഗവൺമെൻ്റ് ഹൈസ്കൂൾ മടത്തറക്കാണിയിലെ പോട്ടോമാവ് ശാസ്താനട മേഖലകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന വേനൽപ്പാടം -- വേനൽക്കാല ക്യാമ്പിൻ്റെ മൂന്നാം ദിവസമായ 17/04/2024 ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് കുട്ടികൾ ചൊല്ലിയ പ്രാർത്ഥനാ ഗാനത്തോടെ ഇന്നത്തെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ക്ലാസിന്റെ ഒന്നാം ഘട്ടം കൈകാര്യം ചെയ്തത് പാലക്കാട് ജില്ലയിലെ GHS ചാത്തന്നൂർ Up സ്കൂൾ അധ്യാപകൻ നന്ദു തമ്പിയും ബിഎഡ് വിദ്യാർഥി അനന്തുവും ആയിരുന്നു. ക്ലാസ് ആരംഭഘട്ട പ്രവർത്തനമായി 15 കുട്ടികളോട് ഇഷ്ടപ്പെട്ട ഓരോ വാക്കുകൾ പറയുവാൻ ആവശ്യപ്പെടുകയും ശേഷം കുട്ടികളെ കൊണ്ട് പ്രസ്തുത വാക്കുകൾ എഴുതിപ്പിക്കുകയും എഴുതാൻ അറിയാത്ത കുട്ടികളോട് ചില വാക്കുകൾ നൽകി ആ വാക്കുകൾ ഉപയോഗിച്ച് വാചകങ്ങൾ പറയുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രവർത്തനത്തിലൂടെ ആരംഭിച്ച ക്ലാസ് പാട്ടും കുട്ടികളുടെ അനുഭവങ്ങളുമായി അടുത്ത തലത്തിലേക്ക് പ്രവേശിച്ചു. ശേഷം 15 വാക്കുകൾ ഉപയോഗിച്ച് അധ്യാപകൻ ഒരു കഥ നിർമ്മിക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളോട് കഥ തിരികെ പറയുവാൻ ആവശ്യപ്പെടുകയും കുട്ടികൾ ഭംഗിയായി കഥ പറയുകയും ചെയ്തു .ആ കഥയിലൂടെ ജീവിത അനുഭവങ്ങൾ ഇടകലർത്തിയുള്ള ചർച്ചയാണ് പിന്നെ അധ്യാപകരും കുട്ടികളും തമ്മിൽ നടന്നത്. ശേഷം മലയാളത്തിലെ ഉച്ചാരണ പിഴവുകൾ വരുത്തുന്ന കുട്ടികളെ കണ്ടെത്തുകയും കൃത്യമായ അക്ഷരോച്ചാരണം പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് മലയാളത്തിലെ അക്ഷരങ്ങളും അതിന്റെ പ്രാധാന്യവും കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് ക്ലാസിന്റെ ഒന്നാം ഘട്ടം അവസാനിപ്പിച്ചു . കൃത്യം 11:30ന് ക്ലാസിന്റെ രണ്ടാംഘട്ടം ആരംഭിച്ചു .ക്ലാസ് നയിച്ചത് അൻസി,ഗൗരി (അധ്യാപക വിദ്യാർത്ഥികൾ ) . കരകൗശല വസ്തുക്കളുടെ നിർമ്മാണം കുട്ടികളെ പരിശീലിപ്പിക്കുക എന്നതായിരുന്നു രണ്ടാംഘട്ടത്തിന്റെ ലക്ഷ്യം. കടലാസ് ഉപയോഗിച്ചുകൊണ്ടുള്ള വിവിധ വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു .പെട്ടി നിർമ്മാണം,വിവിധതരം പേപ്പർ ബാഗുകളുടെ നിർമ്മാണം,പേപ്പർ തൊപ്പി നിർമ്മാണം,കടലാസ് ശലഭ നിർമ്മാണം,എന്നിവ നിർമ്മിക്കുവാനാണ് കുട്ടികളെ പ്രാപ്തരാക്കിയത് ,കൃത്യം ഒരു മണിയോടെ മൂന്നാം ദിവസം ക്യാമ്പിലെ ക്ലാസ് ഭംഗിയായി അവസാനിപ്പിച്ചു.സാമൂഹ്യപഠന കേന്ദ്രത്തിലെ ഫെസിലിറ്റേറ്ററായ ശ്രീമതി ലക്ഷ്മി, ശാസ്താനടപ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെ ഇഡ്യൂക്കേഷൻ വോളൻ്റിയറായ ശ്രീമതി ഷംല , മടത്തറ ക്കാണിഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകനായ ലാലുസാറും ഉണ്ടായിരുന്നു. ഇന്നത്തെ പ്രത്യേകത എന്തെന്നാൽ ജാമിയ ട്രയിനിംഗ് കോളേജിലെ അനന്തുവും, അൻസിയും,ഗൗരിയും പിന്നെ ..പാലക്കാട് ചാത്തന്നൂർ സ്കൂളിലെ നന്ദുവും എത്ര ആത്മാർത്ഥമായാണ് ഇന്നത്തെ ക്ലാസൊരുക്കിയത്.അവരുടെ സ്വന്തം വാഹനത്തിൽ അവരവിടെ പോയി,അമ്പതു കുട്ടികൾക്കു വേണ്ട ലഘുഭക്ഷമം അവർ വാങ്ങി നൽകി,ക്രാഫ്റ്റ് വർക്കിനു വേണ്ട മെറ്റീരിയൽ അവർ വാങ്ങിക്കൊണ്ടുവന്നു. രസകരമായി ക്ലാസെടുത്തു.ഇതിൽപരം എന്തു വേണം....അധ്യാപക വിദ്യാർത്ഥികളായ അവരിൽ നിന്നും.ജാമിയ കോളേജിനു അഭിമാനിക്കാം TEACHING APTITUDE ഉള്ള കുട്ടികളവിടെ പഠിക്കുന്നതിൽ.

ക്യാമ്പ് നാലാം ദിവസം

വേനൽപ്പാടം അവധിക്കാല ക്യാമ്പ് നാലാം ദിവസം താളാത്മകമായിരുന്നു.കാരണം മറ്റൊന്നുമല്ല നല്ല താളബോധമുള്ളവരാണിന്ന് ക്യാമ്പ് നയിച്ചത്.നമ്മുടെ ഷിനുമടത്തറയും,നാടൻപാട്ട് കലാകാരനും മലയാളസിനിമയിലെ വളർന്നുവരുന്ന സംഗീത സംവിധായകനുമായ വൈശാഖ് ശ്രീരാഗവുമാണ്.രണ്ടുപേരും കുട്ടികളെയും,കൂടെ രക്ഷിതാക്കളേയും പാട്ടും താളവും നൃത്തവുമായി രണ്ടുമണിക്കൂർ ഉല്ലാസഭരിതരാക്കി.മാത്രമല്ല നാടൻപാട്ടിന്റെ ചരിത്രവും വർത്തമാനവും കുട്ടികളുമായി സംവദിച്ചു.രസകരമായ കുഞ്ഞുകഥകളിലൂടെയും കളിയിലൂടെയും ഒട്ടും മടുപ്പനുഭവിപ്പിക്കാതെ മുന്നോട്ടു കൊണ്ടുപോയി.വളരെ നന്ദി ഷിനു...വൈശാഖ്...ഇന്ന് ഷംലയ്ക്കും ,ലക്ഷ്മിക്കുമൊപ്പം ബി ആർ സി യിൽ നിന്നും,ശ്രീജറ്റീച്ചർ,നിഷ,അനശ്വര എന്നിവരും മടത്തറക്കാണി സ്കൂളിലെ അധ്യാപകരായ നിത്യ,ഹുസ്ന,സുസ്മി എന്നിവരും പങ്കെടുത്തു.

ക്യാമ്പ് അ‍ഞ്ചാം ദിവസം

പാലോട് BRC ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹൈസ്കൂൾ മടത്തറക്കാണി അധ്യാപകർ പോട്ടോമാവ് ശാസ്താംനട മേഖലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശാസ്താംനട മതമത്രി ഹാളിൽ നടത്തുന്ന വേനല്പാ‍ടം- വേനൽക്കാല ക്ലാസിന്റെ അവസാന ദിവസമായ 19/4/24 വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടിത്തന്നെ ക്ലാസുകൾ ആരംഭിച്ചു.'മാജിക്കൽ ടിപ്സ് ഓഫ് ഇംഗ്ലീഷ്' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്നത്തെ ക്ലാസ് നയിച്ചത് G.H.S മടത്തറകാണി L.P വിഭാഗം അധ്യാപികയായ മിനിമോൾ പി എസ് ആയിരുന്നു. കളികളിലൂടെയും പാട്ടിലൂടെയും ഉള്ള പഠന രീതിയാണ് ടീച്ചർ സ്വീകരിച്ചത്. ഒന്നാംഘട്ടം :- ക്ലാസ്സിന്റെ ആരംഭഘട്ട പ്രവർത്തനമായി കുട്ടികളോട് മരത്തിന്റെ ചിത്രം വരയ്ക്കാൻ നിർദ്ദേശിക്കുകയും അതിനുശേഷം മരക്കൊമ്പിൽ ഒരു മാങ്ങയുടെ ചിത്രം വരയ്ക്കുകയും പിന്നീട് മരത്തിൽ കിളിക്കൂട് വരയ്ക്കുകയും ഇതിലൂടെ tree,mango,nest, egg എന്നീ വാക്കുകളും ഈ വാക്കുകൾ ഉപയോഗിച്ച് ഓരോ വാചകങ്ങൾ രൂപപ്പെടുത്തുവാനും പരിശീലിപ്പിച്ചു. എല്ലാ കുട്ടികൾക്കും വളരെ രസകരമായ രീതിയിൽ ഇത് മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞു. പലതരം ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തുന്ന കളികളിലൂടെയും ഒന്നാം ഘട്ടം കടന്നുപോയി. 11:30 തന്നെ ക്ലാസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു.പുതിയ ഇംഗ്ലീഷ് വാക്കുകൾ കളികളിലൂടെ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. പേപ്പർ ഉപയോഗിച്ചുകൊണ്ട് folding, unfolding, rolling, crumbling, wringling, tearing എന്നീ വാക്കുകൾ പറഞ്ഞുകൊടുത്തു. അതിനുശേഷം കുട്ടികളോട് അവരവർക്ക് ഇഷ്ടപ്പെട്ട ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുകയും അവർ വരച്ച ചിത്രത്തിന്റെ ചുവടെ അതിന്റെ പേര് ഇംഗ്ലീഷിൽ എഴുതുവാൻ ആവശ്യപ്പെടുകയും അത് പ്രകാരം Activity കാർഡുകളുടെ രൂപത്തിൽ രസകരമായ രീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. സമാപന ദിവസമായതിനാൽ കുട്ടികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. കുട്ടികൾക്ക് വളരെയധികം സന്തോഷമായി എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അവർക്ക് മറക്കാൻ പറ്റാത്ത അനുഭവമാണ് ഇതെന്നും ഇനിയും ഇതുപോലെ ഞങ്ങളെ പഠിപ്പിക്കുമോ എന്നും കുട്ടികൾ തിരക്കി.ഷംല,ലക്ഷ്മി എന്നിവരോടൊപ്പം മടത്തറക്കാണി സ്കൂളിലെ അധ്യാപകരായ സുമ,സന്ധ്യ,ഷഹന,പിന്നെ ജാമിയകോളേജിലെ ഗൗരിയും കൂട്ടായി നിന്നു.