"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/സുഭിക്ഷം ഡിസംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പരിപാടി ഡിസംബർ ആറാം തീയതി സംഘടിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പരിപാടി ഡിസംബർ ആറാം തീയതി സംഘടിപ്പിച്ചു. 7B , 5A , 5B ക്ലാസുകളിലെ കുട്ടികളും രക്ഷാകർത്താക്കളുമാണ് പങ്കെടുത്തത്. പൊതിച്ചോറ് കൂടാതെ അന്തേവാസികൾക്കാവശ്യമായ സോപ്പ് , പേസ്റ്റ് , തോർത്ത് തുടങ്ങിയവയും നൽകി.വിവിധ കലാപരിപാടികളും കുട്ടികൾ ്വതരിപ്പിച്ചു.
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണ്ണടിക്കോണം പ്രൊവിഡൻസ് ഹോമിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന പരിപാടി ഡിസംബർ ആറാം തീയതി സംഘടിപ്പിച്ചു. 7B , 5A , 5B ക്ലാസുകളിലെ കുട്ടികളും രക്ഷാകർത്താക്കളുമാണ് പങ്കെടുത്തത്. പൊതിച്ചോറ് കൂടാതെ അന്തേവാസികൾക്കാവശ്യമായ സോപ്പ് , പേസ്റ്റ് , തോർത്ത് തുടങ്ങിയവയും നൽകി.വിവിധ കലാപരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

21:08, 2 മേയ് 2024-നു നിലവിലുള്ള രൂപം