"V. A. L. P. S. Ukkinadka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തലശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=ഉക്കിനടുക്ക
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 11325
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1957
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം=  വി.എ.എല്‍.പി. സ്കൂള്‍ ഉക്കിനടുക്ക പി.ഒ ഉക്കിനടുക്ക
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671552
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  049982225511
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  valpsukkinadka@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= 11325valpsukkinadka.blogspot.in
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കുമ്പള
| ഭരണ വിഭാഗം=
| ഭരണ വിഭാഗം= മഞ്ചേശ്വരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം, കന്നട
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 47
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  97
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   9
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ഗീത. എ   
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ഗണേശ കരമൂല
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  11325.JPG ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച്  ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്,  ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്‌കൂൾ ശുചീകരണം ആരോഗ്യക്യാംപ് ബോധവത്കരണ ക്ലാസ് ഫീൽഡ് ട്രിപ്പ് ഗൃഹസന്ദര്ശനം മാഗസിൻ പ്രകാശനം വാർഷികാഘോഷം  സയൻസ്‌ഫെയർ വിദ്യാരംഗം കലാകായിക മേഖലകളിലെ മികച്ചനേട്ടങ്ങൾ

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്

== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
1.യു.സുബ്രമണ്യ ഭട്ട്,
2. സി.എച് സുബ്രമണ്യ ഭട്ട്,
3. പി. രാമ ഭട്ട്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1. ഭാഭാ അറ്റോമിക് സെന്ററിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ ശ്രീകൃഷ്ണ ഭട്ട് ദംപേമൂല,
2. ഡോക്ടർ ജയഗോവിന്ദൻ ഉക്കിനടുക്ക

==വഴികാട്ടി==
==വഴികാട്ടി==

10:14, 26 ജനുവരി 2017-നു നിലവിലുള്ള രൂപം

V. A. L. P. S. Ukkinadka
വിലാസം
ഉക്കിനടുക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, കന്നട
അവസാനം തിരുത്തിയത്
26-01-201711325

ചരിത്രം

1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്, ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്‌കൂൾ ശുചീകരണം ആരോഗ്യക്യാംപ് ബോധവത്കരണ ക്ലാസ് ഫീൽഡ് ട്രിപ്പ് ഗൃഹസന്ദര്ശനം മാഗസിൻ പ്രകാശനം വാർഷികാഘോഷം സയൻസ്‌ഫെയർ വിദ്യാരംഗം കലാകായിക മേഖലകളിലെ മികച്ചനേട്ടങ്ങൾ

മാനേജ്‌മെന്റ്

Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്

മുന്‍സാരഥികള്‍

1.യു.സുബ്രമണ്യ ഭട്ട്, 2. സി.എച് സുബ്രമണ്യ ഭട്ട്, 3. പി. രാമ ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1. ഭാഭാ അറ്റോമിക് സെന്ററിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞൻ ശ്രീകൃഷ്ണ ഭട്ട് ദംപേമൂല, 2. ഡോക്ടർ ജയഗോവിന്ദൻ ഉക്കിനടുക്ക

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=V._A._L._P._S._Ukkinadka&oldid=284885" എന്ന താളിൽനിന്ന് ശേഖരിച്ചത്