"ജി എച്ച് എസ് എസ് പടിയൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നക്ഷത്രനിരീക്ഷണക്യാമ്പ്-2016'''
'''2009''' ബ്ലാത്തൂരിൽ വെച്ച് നടന്ന ശാസ്ത്രകേരളം ഉപജില്ലാതല വിജ്ഞാനോത്സ വത്തിൽ 5 വിദ്യാർത്ഥികൾ ജില്ലാ തലത്തിലേക്ക് അർഹത നേടി. തലശ്ശേരി BEMP  സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രമേളയിൽ 9 വിദ്യാർത്ഥികൾ പങ്കെടുത്തു.  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ അമൃത യു.കെ, ചൈതന്യ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.

'''2009''' ഒക്ടോബർ 2 ന് നടന്ന പി ടി ഭാസ്കരപ്പണിക്കർ സ്മാരക ബാലശാസ്ത്രപരീക്ഷയിൽ 110 കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. 6 കുട്ടികൾക്ക്  എ ഗ്രേഡും, 22  കുട്ടികൾക്ക്  ബി ഗ്രേഡും  ലഭിച്ചു.
<gallery>
മൃഗസംരക്ഷണവകുപ്പ് ബ്ലോക്കടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 2 കുട്ടികൾ വിജയിച്ച് ജില്ലാമത്സരത്തിലേക്ക് അർഹത നേടി.

13121 astronomy 1.jpg|നക്ഷത്രനിരീക്ഷണ ക്ലാസ്
ചാന്ദ്രദിനം 2009 -ബഹിരാകാശ ക്വിസ് മത്സരം നടത്തി.  ഓരോ ക്ലാസ്സും ചുമർപത്രിക തയ്യാറാക്കി.

13121 astronomy 2.jpg|നക്ഷത്രനിരീക്ഷണം
'''2010''' ജനുവരി 29 ന് സഞ്ചരിക്കുന്ന കയ്യെഴുത്ത് മാസികയ്ക്ക് " ശാസ്ത്രയാനം”സയൻസ് ക്ലബ് അംഗങ്ങൾ സ്വീകരണം നൽകി.

13121 astronomy 3.jpg|നക്ഷത്രനിരീക്ഷണ ക്യാമ്പിൽനിന്ന്
2010 ലെ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു.  സി ഡി പ്രദർശനം, ക്വിസ് മത്സരം, പ്രഭാഷണം, ആൽബം നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.

</gallery>

'''നക്ഷത്രനിരീക്ഷണക്യാമ്പ്-2016'''

സയൻസ് ക്ലബ് അംഗങ്ങൾക്കായി നക്ഷത്രനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രഭാകരൻ കോവൂർ ക്യാമ്പിന് നേതൃത്വം നൽകി. ദൂരദർശിനിയുടെ സഹായത്തോടെ നക്ഷത്രരാശികളെയും ഗ്രഹങ്ങളെയും സൂക്ഷ്മനിരീക്ഷണം നടത്തി.വിദ്യാർത്ഥികൾക്ക് വളരെ രസകരമായ അനുഭവമായിരുന്നു ക്യാമ്പ്. മനുഷ്യരുടെയും കൃത്രിമോപഗ്രഹങ്ങളുടെയും ഖഗോളയാത്രകളുടെ വിവിധ വീഡിയോ ക്ലിപ്പുകളുടെ പ്രദർശനം നടത്തി. രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.
{| class="wikitable"

| [[പ്രമാണം:13121 astronomy 1.jpg|thumb|നക്ഷത്രനിരീക്ഷണ ക്ലാസ്]] || [[പ്രമാണം:13121 astronomy 2.jpg|thumb|നക്ഷത്രനിരീക്ഷണം]] || [[പ്രമാണം:13121 astronomy 3.jpg|thumb|നക്ഷത്രനിരീക്ഷണ ക്യാമ്പിൽനിന്ന്]]

'''ചാന്ദ്രദിന പ്രശ്നോത്തരി-2018'''

'''ചാന്ദ്രദിന പ്രശ്നോത്തരി-2018'''

ഐ.സി.റ്റി. സഹായത്തോടെ ചാന്ദ്രദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. മൂന്ന് റൗണ്ടുകളിലായി മത്സരങ്ങൾ നടന്നു. അവസാന റൗണ്ട് മത്സരത്തിലെ വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി.

ഐ.സി.റ്റി. സഹായത്തോടെ ചാന്ദ്രദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. മൂന്ന് റൗണ്ടുകളിലായി മത്സരങ്ങൾ നടന്നു. അവസാന റൗണ്ട് മത്സരത്തിലെ വിജയികൾക്ക് അനുമോദനവും സമ്മാനദാനവും നടത്തി.

ചാന്ദ്രദിന പ്രശ്നോത്തരി-ദൃശ്യങ്ങൾ

ചാന്ദ്രദിന പ്രശ്നോത്തരി-ദൃശ്യങ്ങൾ

<gallery>
{| class="wikitable"
13121 lunar quiz 1.jpg

13121 lunar quiz 2.jpg
| [[പ്രമാണം:13121 chandradinam 2018 1.jpg|thumb|]] || [[പ്രമാണം:13121 lunar quiz 4.jpg|thumb|]] || [[പ്രമാണം:13121 chandradinam 2018 3.jpg|thumb|]]
13121 lunar quiz 3.jpg

13121 lunar quiz 4.jpg
| [[പ്രമാണം:13121 chandradinam 2018 4.jpg|thumb|]] || [[പ്രമാണം:13121 chandradinam 2018 5.jpg|thumb|]] || [[പ്രമാണം:13121 lunar quiz 1.jpg|thumb|]]
13121 lunar quiz 5.jpg

13121 lunar quiz 6.jpg
| [[പ്രമാണം:13121 lunar quiz 2.jpg|thumb|]] || [[പ്രമാണം:13121 chandradinam 2018 2.jpg|thumb|]] || [[പ്രമാണം:13121 lunar quiz 5.jpg|thumb|]]
</gallery>

16:19, 23 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

2009 ബ്ലാത്തൂരിൽ വെച്ച് നടന്ന ശാസ്ത്രകേരളം ഉപജില്ലാതല വിജ്ഞാനോത്സ വത്തിൽ 5 വിദ്യാർത്ഥികൾ ജില്ലാ തലത്തിലേക്ക് അർഹത നേടി. തലശ്ശേരി BEMP സ്കൂളിൽ വെച്ച് നടന്ന കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രമേളയിൽ 9 വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ അമൃത യു.കെ, ചൈതന്യ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.
2009 ഒക്ടോബർ 2 ന് നടന്ന പി ടി ഭാസ്കരപ്പണിക്കർ സ്മാരക ബാലശാസ്ത്രപരീക്ഷയിൽ 110 കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. 6 കുട്ടികൾക്ക് എ ഗ്രേഡും, 22 കുട്ടികൾക്ക് ബി ഗ്രേഡും ലഭിച്ചു. മൃഗസംരക്ഷണവകുപ്പ് ബ്ലോക്കടിസ്ഥാനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ 2 കുട്ടികൾ വിജയിച്ച് ജില്ലാമത്സരത്തിലേക്ക് അർഹത നേടി.
ചാന്ദ്രദിനം 2009 -ബഹിരാകാശ ക്വിസ് മത്സരം നടത്തി. ഓരോ ക്ലാസ്സും ചുമർപത്രിക തയ്യാറാക്കി.
2010 ജനുവരി 29 ന് സഞ്ചരിക്കുന്ന കയ്യെഴുത്ത് മാസികയ്ക്ക് " ശാസ്ത്രയാനം”സയൻസ് ക്ലബ് അംഗങ്ങൾ സ്വീകരണം നൽകി.
2010 ലെ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. സി ഡി പ്രദർശനം, ക്വിസ് മത്സരം, പ്രഭാഷണം, ആൽബം നിർമ്മാണം എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.
നക്ഷത്രനിരീക്ഷണക്യാമ്പ്-2016
സയൻസ് ക്ലബ് അംഗങ്ങൾക്കായി നക്ഷത്രനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രഭാകരൻ കോവൂർ ക്യാമ്പിന് നേതൃത്വം നൽകി. ദൂരദർശിനിയുടെ സഹായത്തോടെ നക്ഷത്രരാശികളെയും ഗ്രഹങ്ങളെയും സൂക്ഷ്മനിരീക്ഷണം നടത്തി.വിദ്യാർത്ഥികൾക്ക് വളരെ രസകരമായ അനുഭവമായിരുന്നു ക്യാമ്പ്. മനുഷ്യരുടെയും കൃത്രിമോപഗ്രഹങ്ങളുടെയും ഖഗോളയാത്രകളുടെ വിവിധ വീഡിയോ ക്ലിപ്പുകളുടെ പ്രദർശനം നടത്തി. രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

നക്ഷത്രനിരീക്ഷണ ക്ലാസ്
നക്ഷത്രനിരീക്ഷണം
നക്ഷത്രനിരീക്ഷണ ക്യാമ്പിൽനിന്ന്

ചാന്ദ്രദിന പ്രശ്നോത്തരി-2018