"എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{OfficeFrame/Header}}
[[ചിത്രം:Rrc_edappalli.jpg]]
[[ചിത്രം:Rrc_edappalli.jpg]]
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം നിര്‍മ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം  8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകര്‍ക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിമുമറ്റുമായി കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ക്ലാസ് റൂമുകള്‍, ഡോര്‍മറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005മുതല്‍ ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍ എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിട്ടു വരുന്നു. ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപമുള്ള ആര്‍ട്ടിസ്റ്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു.
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം  8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ക്ലാസ് റൂമുകൾ, ഡോർമറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. എറണാകുളം ജില്ലയിൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റ് ജില്ലാ തല ഓഫീസ്  ഇവിടൊണ് പ്രവർത്തിക്കുന്നത്.
കൂടാതെ എഡ്യൂസാറ്റ് പരിശീലന കേന്ദ്രം രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഡോർറ്ററി എന്നിവ ഈ സ്ഥാപനത്തിലുണ്ട്.
 
<!--visbot  verified-chils->

10:51, 27 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംസൗകര്യങ്ങൾചുമതലപരിശീലനങ്ങൾസോഫ്റ്റ്‍വെയർഉത്തരവുകൾതനത് പ്രവർത്തനങ്ങൾ

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ക്ലാസ് റൂമുകൾ, ഡോർമറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്. 2005മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. എറണാകുളം ജില്ലയിൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റ് ജില്ലാ തല ഓഫീസ് ഇവിടൊണ് പ്രവർത്തിക്കുന്നത്. കൂടാതെ എഡ്യൂസാറ്റ് പരിശീലന കേന്ദ്രം രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഡോർറ്ററി എന്നിവ ഈ സ്ഥാപനത്തിലുണ്ട്.