"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| സ്കൂള്‍ ഫോണ്‍= 04602267137
| സ്കൂള്‍ ഫോണ്‍= 04602267137
| സ്കൂള്‍ ഇമെയില്‍=stghsc@yahoo.co.in
| സ്കൂള്‍ ഇമെയില്‍=stghsc@yahoo.co.in
| സ്കൂള്‍ വെബ് സൈറ്റ്=
*| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ഇരിക്കൂര്‍
| ഉപ ജില്ല= ഇരിക്കൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 73: വരി 73:
*ശ്രീ. Mathew Joseph  (2005-2007)
*ശ്രീ. Mathew Joseph  (2005-2007)
*ശ്രീ. E.T.Abraham 2007 മുതല്‍ ....
*ശ്രീ. E.T.Abraham 2007 മുതല്‍ ....
<br>
'''അദ്ധ്യാപകര്‍:'''
*ജൊസെഫീന
*നളിനി
*ചിന്നമ്മ
*മേരി
*മേരി
*ചെറുപുഷപം
*സി.മിനി
*സി.ആഗ്നസ്
*റ്റെസി
*ത്ക്കമ്മ
*ജെസിയമ്മ
*


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:15, 28 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി
വിലാസം
ചെമ്പന്തൊട്ടി
സ്ഥാപിതം02 - 7 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല കണ്ണുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-10-2010St.george'shs



കണ്ണുര്‍ ജില്ലയില്‍ ചെമ്പംതൊട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പംതൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ 1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1979 ജൂണില്‍ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം സ്ഥാപിതമായി. സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ചെമ്പന്തൊട്ടി എന്ന വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാദര്‍ ആന്റണി പുരയിടമായിരുന്നു പ്രഥമ മാനേജര്‍ . ശ്രീ M.T.Thomas Mandapathil ഇന്‍ ചാര്‍ജ് ആയി പ്രവര്‍ത്തിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.11 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടര്‍ ലാബുണ്ട്.ഇതില്‍ 15 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ADSU
  • Scout & Guides
  • JRC

മാനേജ്മെന്റ്

ചെമ്പന്തൊട്ടി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ച് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ.ഫാദര്‍ ഏമ്മാനുവല്‍ പൂവത്തിങ്കല്‍ മാനേജരായും ശ്രീ. E.T.അബ്രഹം ഹെഡ് മാസ്റ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. A.T.Thomas (1979-1988)‌
  • ശ്രീ. E.Ananthan Nambiar ( 1999-2000)
  • ശ്രീ. V.T.Mathukutty (2000-2001)
  • ശ്രീ. Jacob Abraham ( 2001-2003)
  • ശ്രീ. Lukkachan Thomas (2003-2005)
  • ശ്രീ. Mathew Joseph (2005-2007)
  • ശ്രീ. E.T.Abraham 2007 മുതല്‍ ....


അദ്ധ്യാപകര്‍:

  • ജൊസെഫീന
  • നളിനി
  • ചിന്നമ്മ
  • മേരി
  • മേരി
  • ചെറുപുഷപം
  • സി.മിനി
  • സി.ആഗ്നസ്
  • റ്റെസി
  • ത്ക്കമ്മ
  • ജെസിയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.090101" lon="75.491266" zoom="15" width="400" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 11.243251, 76.017001, ST HS Thottumukkam 12.089849, 75.49088, സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ ചെമ്പന്തൊട്ടി </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.