"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:
'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.       
1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.       
1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി.
1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി.
1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  വിദ്യാലയത്തിന് കളിസ്ഥലം ഇല്ല.
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  വിദ്യാലയത്തിന് കളിസ്ഥലം ഇല്ല.
2015- .ൽ പുതിയ സ്കൂൾ  ഹാൾ  നിർമിച്ചു.
2015- .ൽ പുതിയ സ്കൂൾ  ഹാൾ  നിർമിച്ചു.
വരി 65: വരി 65:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== അധ്യാപകർ ==
== '''അധ്യാപകർ''' ==
{| class="wikitable"
{| class="wikitable"
|+ <font size=5, color=red>'''അധ്യാപകരുടെ വിവരങ്ങൾ'''</font size=5, color=red>
|+ <font size=5, color=red>'''അധ്യാപകരുടെ വിവരങ്ങൾ'''</font size=5, color=red>
വരി 164: വരി 164:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
=='''വഴികാട്ടി'''==
കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.         
കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.         

10:06, 7 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
വിലാസം
പെരുവ

പെരുവ പി.ഒ,
,
686610
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ04289251390
ഇമെയിൽpervagirls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലമുരളീകൃഷ്‍ണ കെ.എം
പ്രധാന അദ്ധ്യാപകൻഎം.കെ.ഷാജു
അവസാനം തിരുത്തിയത്
07-11-2021Shajumachil

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി. 1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് കളിസ്ഥലം ഇല്ല. 2015- .ൽ പുതിയ സ്കൂൾ ഹാൾ നിർമിച്ചു. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
.എസ് പി സി യുനിറ്റ്
  • ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  • കായികപരിസീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അധ്യാപകർ

അധ്യാപകരുടെ വിവരങ്ങൾ
ക്രമ നം പേര് തസ്തിക
1 ഷാജു എം.കെ പ്രഥമാധ്യാപകൻ
2 ഗീത എസ് എച്ച്.എസ്.എ.മലയാളം
2 ഗീതമ്മ റ്റി.വി എച്ച്.എസ്.എ.ഭൗതികശാസ്ത്രം
3 ഷൈലജ എം.ജി. എച്ച്.എസ്.എ.ഹിന്ദി
3 സെലിമോൾ ഫ്രാൻസിസ് എച്ച്.എസ്.എ. മലയാളം
4 ബിസ്‍മി റ്റി.കെ. എച്ച്.എസ്.എ. സാമൂഹ്യം
5 ഷിനോ ജോസ് എച്ച്.എസ്.എ. ഇംഗ്ലീഷ്
6 ജോബി ‍ജോസഫ് എച്ച്.എസ്.എ. ഗണിതം
7 പ്രതീഷ് കെ.നമ്പൂതിരി എച്ച്.എസ്.എ. പ്രകൃതിശാസ്ത്രം
8 പ്രിൻസി തോമസ് യു.പി.എസ്.റ്റി
9 അജിത പി.കെ. യു.പി.എസ്.റ്റി സംസ്കൃതം
10 അശോകൻ പി.ആർ. പി.ഇ.റ്റി.
11 അനൂപ് ജോസ് യു.പി.എസ്.റ്റി
12 ജയ്‍സമോൾ റ്റി.എ. യു.പി.എസ്.റ്റി

ഓഫീസ് ജീവനക്കാർ

ഓഫീസ് ജീവനക്കാർ
1 ജോസഫ് വി.യു. യു.‍ഡി.ക്ലാർക്ക്
2 റജി പി.തോമസ് ഓഫീസ് അറ്റൻഡന്റ്
3 ധന്യ പി.കെ. ഓഫീസ് അറ്റൻഡന്റ്
4 റുബീന കെ.എസ് എഫ്.റ്റി.എം.

= മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ

1979 - 80 ശ്രീ. ശേഖരന്
1980 - 81 ശ്രീമതി. രത്നാബായി
1981 - 86 ശ്രീമതി. ശാന്തകുമാരി
1986 - 89 ശ്രീമതി. റോസമ്മ
1989 - 91 ശ്രീമതി. ഇന്ദിരാവതി
1991 - 92 ശ്രീമതി. കത്രിക്കുട്ടി
1992 - 97 ശ്രീമതി. മറിയാമ്മ ജോസഫ്
1997- 2002 ശ്രീമതി. ലീലാമ്മ മാത്യു
2002 - 2005 ശ്രീമതി. ഇ.വി. ഏലിയാമ്മ
2005 - 2007 ശ്രീമതി. വത്സാ മാത്യു
2007 - 2008 ശ്രീമതി. സി. ജെ. മേഴ്സി
2008 - ശ്രീമതി. ഉഷ ശ്രീധര്
2013- ശ്രീമതി പി കെ സുഷീല
2016- ശ്രീമതി പദ്മകുമാരി ഇ
2017- ഡോ. സുഹറ ബാനു കെ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.

  • കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}