"പി.കെ.ജെ.എം.യു.പി.എസ്. മുളവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 15: വരി 15:
|പോസ്റ്റോഫീസ്=മുളവന
|പോസ്റ്റോഫീസ്=മുളവന
|പിൻ കോഡ്=691503
|പിൻ കോഡ്=691503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04742523408
|സ്കൂൾ ഇമെയിൽ=41653kundara@gmail.com
|സ്കൂൾ ഇമെയിൽ=41653kundara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 61: വരി 61:


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
 
മികച്ച ഭൗതിക സാഹര്യങ്ങൾ ഉള്ള കെട്ടിടത്തിലാണ് പി.കെ. ജെ.എം.സ്ക്കൂൾ . 12 ക്ലാസ്സ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഐ.ടി. ലാബ്,  എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു. ഉച്ച ഭക്ഷണമുറിയോട് ചേർന്ന് വിശാലമായ ഡൈനിംങ് ഹാളും വിശാലമായ കളിസ്ഥലം പാർക്ക് എന്നിവ ഉണ്ട്.
        പൂർണ്ണമായി വൈദ്യുതീകരിച്ചതും, ടൈൽ പാക്കിയതുമായ ക്ലാസ്സ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലെറ്റുകളും വാഷിങ് ഏരിയയും ഉണ്ട്.
സ്ക്കൂൾ ലൈബ്രറി സൗകര്യത്തോടൊപ്പം പ്രാദേശിക ലൈബ്രറി പുസ്തകങ്ങളും ഈ സ്ക്കൂളിൽ നിന്നും ലഭ്യമാക്കന്നുണ്ട്. പൂർണ്ണമായും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സംസ്കൃതം ക്ലബ് ഇംഗ്ലീഷ് ക്ലബ്  ഹിന്ദി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്   
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  സയൻ‌സ് ക്ലബ്ബ്.
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  ഐ.ടി. ക്ലബ്ബ്
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഹിന്ദിക്ലബ്
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
സംസ്കൃതം ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഗണിത ക്ലബ്
ഗണിത ക്ലബ്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

12:42, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ മുളവന ദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.ജെ. എം യു പി.എസ്.

പി.കെ.ജെ.എം.യു.പി.എസ്. മുളവന
വിലാസം
മുളവന

പി കെ ജെ എം യു പി എസ് , മുളവന
,
മുളവന പി.ഒ.
,
691503
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04742523408
ഇമെയിൽ41653kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41653 (സമേതം)
യുഡൈസ് കോഡ്32130900321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി സ്കറിയ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
12-02-2022P K J M U P S Mulavana


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം പഞ്ചായത്തിൽ പള്ളിയറ എന്ന ഗ്രാമത്തിൽ 1957-ൽ കുണ്ടറ വടക്കനഴികത്ത് ഫിലിപ്പോസ് കശ്ശീശ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കശുവണ്ടിത്തൊഴിലാളികൾ, മത്സ്യബന്ധനത്തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് ഇവിടെ കൂടുതലുള്ളത് ഈ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി ഈ വിദ്യാലയം പരിശ്രമിക്കുന്നുണ്ട്.== 5,6,7, എന്നീ ക്ലാസ്സുകളിലാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. തുടക്കത്തിൽ കുട്ടികൾ വളരെ കുറവായിരുന്നെങ്കിലും പിന്നീട് 15 ഡിവിഷനിലെ കുട്ടികൾ വരെ ഇവിടെ ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ തുടക്കത്തിൽ മോശമായിരുന്നെങ്കിലും ഇപ്പോൾ വളരെ മെച്ചമായ കെട്ടിടങ്ങളും ആധുനിക പഠന സാഹചര്യങ്ങളുമുണ്ട്. കലാ-കായിക പഠന പ്രവർത്തനങ്ങളിൽ കുണ്ടറ സബ്ജില്ലയിൽ മുന്നിലാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിയിൽ ഈ വിദ്യാലയം നിസ്തുലമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്

ഭൗതിക സൗകര്യങ്ങൾ

മികച്ച ഭൗതിക സാഹര്യങ്ങൾ ഉള്ള കെട്ടിടത്തിലാണ് പി.കെ. ജെ.എം.സ്ക്കൂൾ . 12 ക്ലാസ്സ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, ഐ.ടി. ലാബ്, എന്നിവ ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു. ഉച്ച ഭക്ഷണമുറിയോട് ചേർന്ന് വിശാലമായ ഡൈനിംങ് ഹാളും വിശാലമായ കളിസ്ഥലം പാർക്ക് എന്നിവ ഉണ്ട്.

        പൂർണ്ണമായി വൈദ്യുതീകരിച്ചതും, ടൈൽ പാക്കിയതുമായ ക്ലാസ്സ് റൂമുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ടോയ് ലെറ്റുകളും വാഷിങ് ഏരിയയും ഉണ്ട്.

സ്ക്കൂൾ ലൈബ്രറി സൗകര്യത്തോടൊപ്പം പ്രാദേശിക ലൈബ്രറി പുസ്തകങ്ങളും ഈ സ്ക്കൂളിൽ നിന്നും ലഭ്യമാക്കന്നുണ്ട്. പൂർണ്ണമായും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്
  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ഹിന്ദിക്ലബ്

സംസ്കൃതം ക്ലബ്

  • സോഷ്യൽ സയൻസ് ക്ലബ്

ഗണിത ക്ലബ് ഗണിത ക്ലബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=പി.കെ.ജെ.എം.യു.പി.എസ്._മുളവന&oldid=1653443" എന്ന താളിൽനിന്ന് ശേഖരിച്ചത്