"സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4: വരി 4:


=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
=='''[[സഹായം:അംഗത്വം|അംഗത്വം]]'''==
വിവരങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ള ആര്‍ക്കും സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാം. അംഗത്വം ആഗ്രഹിക്കുന്നവര്‍, ഏത് പേരിലും അംഗത്വമെടുക്കാമെങ്കിലും സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താക്കള്‍  സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോള്‍ നല്‍കേണ്ടത്. തുടര്‍ന്നുള്ള പരിഗണനകള്‍ക്കും ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്.
സ്കൂളുകള്‍, അവരുടെ വിവരങ്ങള്‍ സ്കൂള്‍വിക്കിയില്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോള്‍ നല്‍കേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.


=='''[[സഹായം:സ്കൂള്‍ ലേഖനം|സ്കൂള്‍ താളുകള്‍]]'''==
=='''[[സഹായം:സ്കൂള്‍ ലേഖനം|സ്കൂള്‍ താളുകള്‍]]'''==
"https://schoolwiki.in/സ്കൂളുകൾക്കുള്ള_നിർദ്ദേശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്