"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം തിരുത്തി)
(ചരിത്രം)
വരി 68: വരി 68:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു.
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു. 1962 ഏപ്രിൽ 13 ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ  ഒരു  സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി  മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .
 
    1962 ഏപ്രിൽ 13 ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ  ഒരു  സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി  മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .

നാടിന് ഒരു ഹൈസ്കൂൾ ആവശ്യമാണെന്ന് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു. ഇതിൻറെ ഗൗരവം അതിൻറെ തായ അർത്ഥത്തിൽ ഏറ്റെടുത്തുകൊണ്ട് അക്കാലത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മാരാർ രക്ഷാധികാരിയായി സ്കൂൾ രൂപീകരണത്തിന് ഒരു സമിതി രൂപീകരിച്ചു .ശ്രീ കുക്കിൽ കേളുനായരായിരുന്നു ഇതിൻെറ പ്രസിഡൻറ്. ജനങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു ഈ നാടിൻറെ സ്പന്ദനം മറ്റാരെക്കാളും നന്നായി അറിയുന്ന ആളായിരുന്നു ശ്രീ ബാലകൃഷ്ണ മാരാർ.ശ്രീ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയും ശ്രീ പി പി ഉമ്മർ കോയ  വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ആ കാലഘട്ടത്തിൽ  പുല്ലങ്കോട് പ്രദേശത്തിൻറെ  വിദ്യാഭ്യാസപരമായ  പിന്നോക്കാവസ്ഥയെക്കുറിച്ചും  പഠനാവശ്യാർത്ഥം കുട്ടികൾ വണ്ടൂർ ,നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന അപേക്ഷ, സമിതിയുടെ രക്ഷാധികാരി ആയിരുന്ന ബാലകൃഷ്ണ മാരാർ അദ്ദേഹത്തിൻറെ സുഹൃത്തും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ തഴവ കേശവൻ മുഖേന ഗവൺമെൻറിന് സമർപ്പിച്ചു.സ്കൂൾ രൂപീകരണ സമിതിയുടെ ആത്മാർത്ഥമായ ഇടപെടലും നാട്ടുകാരുടെ പ്രാർത്ഥനയും വെറുതെയായില്ല. അവരുടെ ആഗ്രഹം സഫലമാക്കി കൊണ്ട് 1962 മെയ് 17 ലെ പത്രം പുറത്തിറങ്ങി .അന്ന് ഈ നാടിന് ഉത്സവമായിരുന്നു. ഏറെക്കാലം സ്വപ്നം കണ്ട, അവരുടെ നാട്ടിൽ ഒരു ഹൈസ്കൂൾ  അനുവദിച്ചതായി, വാർത്ത വായിച്ച് ആഹ്ലാദത്തിലായി. 1962 മെയ് 28 ന് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ  ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യവർഷത്തിൽ ഈ സ്ഥാപനത്തിന് വരവേൽക്കാൻ ഉണ്ടായിരുന്നത്.

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്