"ജി എച്ച് എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
4-8-1974 ൽ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്‌കൂൾ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫർണീച്ചറും പണിതു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, സ്‌കൂൾ കോംപൗണ്ട് വേലി മൻവശം മതിൽ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവർത്തനങ്ങൾ.

1974-75 ൽ താൽക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂൾ ആരംഭിക്കാൻ ഉത്തരവ് ലഭിക്കണമെങ്കിൽ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേർ സർക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേർത്തു. അതിൽ അന്നത്തെ സ്ഥലം പഞ്ചായത്ത് വാർഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂർ കൊട്ടാരപ്പാട്ട് ബാലൻ 25,000 രൂപ ബോണണ്ട് കൊടുക്കുവാൻ സന്നദ്ധനായി. തുടർന്ന് ശ്രീ. വി.ആർ. രാമൻ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എൽ. എൽ. ബി) തന്റെ മാനേജ്‌മെന്റിൽ ഉള്ള എം.പി.എം.യു.പി. സ്‌കൂളിൽ താൽക്കാലികമായി സ്‌കൂൾ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികൾ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ൽ ഹൈസ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി സിംസൺ വി. മാണി താൽക്കാലികമായി ഹൈസ്‌ക്കൂൾ പ്രവർത്തിക്കുന്നതിനുവേണ്ടി ഡിപ്പാർട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂൾ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

====മുൻസാരഥികൾ==
{| class="wikitable"
|-
! വർഷം !! പേര്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
 
==മുൻസാരഥികൾ==
==മുൻസാരഥികൾ==
{| class="wikitable"
{| class="wikitable"
"https://schoolwiki.in/ജി_എച്ച്_എസ്_മരത്തംകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്