"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 38: | വരി 38: | ||
15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | 15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | ||
== ചരിത്രം == | == ചരിത്രം == | ||

വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് | വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് | ||
വരി 59: | വരി 59: | ||
ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2008-ല്‍ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍ വെബ് സൈറ്റ് http://www.mihs.in നിലവില്‍ വന്നു. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു. | ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2008-ല്‍ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍ വെബ് സൈറ്റ് http://www.mihs.in നിലവില്‍ വന്നു. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു. | ||
==നിറവിന്റെ നാള്‍വഴി== | == നിറവിന്റെ നാള്‍വഴി == | ||
1983 | 1983 | ||

1983-ല്‍ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. 1983 ജൂണ്‍ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളില്‍ ഒരുക്കിയ താല്‍ക്കാലിക ക്ലാസ് മുറിയില്‍ 131 വിദ്യാര്‍ത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷന് ആരംഭിച്ചു. ആരാധ്യയായ സി.എല്‍സാ വാരാപ്പടവില്‍ ആയിരുന്നു പ്രധാന അധ്യാപിക. |
1983-ല്‍ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. 1983 ജൂണ്‍ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളില്‍ ഒരുക്കിയ താല്‍ക്കാലിക ക്ലാസ് മുറിയില്‍ 131 വിദ്യാര്‍ത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷന് ആരംഭിച്ചു. ആരാധ്യയായ സി.എല്‍സാ വാരാപ്പടവില്‍ ആയിരുന്നു പ്രധാന അധ്യാപിക. | ||

1984 |
1984 | ||
== ഭൗതികസൗകര്യങ്ങള് == | ==  ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ==  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍  == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
വരി 77: | വരി 77: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | ==  മാനേജ്മെന്റ്  == | ||
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്. | മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്. | ||
== പുരസ്കാരങ്ങള്‍ , അംഗീകാരങ്ങള്‍ == | ==  പുരസ്കാരങ്ങള്‍ , അംഗീകാരങ്ങള്‍ == | ||
1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂള്‍
| 1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂള്‍

വരി 99: | വരി 99: | ||
2009 - കേരള സംസ്ഥാന അവാര്‍ഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
| 2009 - കേരള സംസ്ഥാന അവാര്‍ഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം

== മുന്‍ സാരഥികള്‍ == | ==  മുന്‍ സാരഥികള്‍  == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

'''സി.എല്‍സ വാരപ്പടവില്‍''' (1983-1999)
| '''സി.എല്‍സ വാരപ്പടവില്‍''' (1983-1999)

വരി 105: | വരി 105: | ||
'''സി.മേഴ്സി ജോസഫ്'''(2001-2007)
| '''സി.മേഴ്സി ജോസഫ്'''(2001-2007)

== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന == | ==  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന  == | ||
'''[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്റ്റ്സ് അസോസിയേഷന്] http://miosa.wordpress.com ''' | '''[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്റ്റ്സ് അസോസിയേഷന്] http://miosa.wordpress.com ''' | ||
വരി 113: | വരി 113: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ==  പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  == | ||
'''ജയന് തോമസ്''' - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) മിയോസ ഭാരവാഹി
| '''ജയന് തോമസ്''' - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) മിയോസ ഭാരവാഹി

'''എന്‍. ടി. സെബാസ്ററ്യന്''' - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി
| '''എന്‍. ടി. സെബാസ്ററ്യന്''' - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി

വരി 119: | വരി 119: | ||
'''ശ്യാംലാല്‍ . റ്റി.പുഷ്പന്''' - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന് , മിയോസ ഭാരവാഹി
| '''ശ്യാംലാല്‍ . റ്റി.പുഷ്പന്''' - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന് , മിയോസ ഭാരവാഹി

==വഴികാട്ടി== | == വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 137: | വരി 137: | ||
</googlemap> | </googlemap> | ||
==മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - അകത്തളം == | == മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - അകത്തളം  == | ||
[[അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]
| [[അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]

[[പി.റ്റി.എ ]]
| [[പി.റ്റി.എ ]]

[[വിരമിച്ച അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]
| [[വിരമിച്ച അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ ]]

==മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - വാതില്‍പ്പുറം == | == മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - വാതില്‍പ്പുറം  == | ||
[[അയല്‍ വിദ്യാലയങ്ങള്‍ ]]
| [[അയല്‍ വിദ്യാലയങ്ങള്‍ ]]

[[അയല്‍ സ്ഥാപനങ്ങള്‍ ]]
| [[അയല്‍ സ്ഥാപനങ്ങള്‍ ]]

18:10, 28 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | |

വിലാസം | |
പൂങ്കാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-09-2010 | Mihs |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ . പൂങ്കാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്കാന് സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ചരിത്രം
വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് വിദ്യ കൈവശമുണ്ടെങ്കില്‍
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്കാന് സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ാം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നോക്കമേഖലയിലെ കുട്ടികള്‍ക്ക് നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അ ണിയാന്‍ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.സംസ്ഥാന തല പി റ്റി എ അവാര്‍ഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സര്‍വോ ത് മുഖമായ വികസനത്തില്‍ നിന്ന് ഈ പുണ്യ ക്ഷേത്രംനേ ടിയ വിജയങ്ങളുടെ ഫലം എ ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 2008-ല്‍ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂള്‍ വെബ് സൈറ്റ് http://www.mihs.in നിലവില്‍ വന്നു. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു.
നിറവിന്റെ നാള്‍വഴി
1983
1983-ല്‍ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. 1983 ജൂണ്‍ 10-ം തിയതി പൂങ്കാവ് പാരിഷ്ഹാളില്‍ ഒരുക്കിയ താല്‍ക്കാലിക ക്ലാസ് മുറിയില്‍ 131 വിദ്യാര്‍ത്ഥികളുമായി 8-ം ക്ലാസിന്റെ 3 ഡിവിഷന് ആരംഭിച്ചു. ആരാധ്യയായ സി.എല്‍സാ വാരാപ്പടവില്‍ ആയിരുന്നു പ്രധാന അധ്യാപിക.
1984
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.
പുരസ്കാരങ്ങള്‍ , അംഗീകാരങ്ങള്‍
1986 - മാരാരിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂള്‍
1990 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1991 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1992 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1993 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1994 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1995 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച സ്കൂള്‍ , ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സം രക്ഷണ അവാര്‍ഡ്, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
1996 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2000 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2002 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2004 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂള്‍ , ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2005 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2006 - കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2007 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2008 - ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
2009 - കേരള സംസ്ഥാന അവാര്‍ഡ് , ഏറ്റവും മികച്ച പി.ടി.എ
കേരള സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള - സ്റ്റില്‍ മോഡല്‍ രണ്ടാം സ്ഥാനം, ആലപ്പുഴ ജില്ല സ്കൂള്‍ ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം , ആലപ്പുഴ ജില്ല സ്കൂള്‍ ഗണിത ശാസ്ത്രമേള ചാമ്പ്യന്‍ - ഹൈസ്കൂള്‍ വിഭാഗം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സി.എല്‍സ വാരപ്പടവില്‍ (1983-1999)
സി.ബെനീററ (1999-2001)
സി.മേഴ്സി ജോസഫ്(2001-2007)
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
[ മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്റ്റ്സ് അസോസിയേഷന്] http://miosa.wordpress.com
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മിയോസ, (
[MIOSA]http://miosa.wordpress.com) എന്ന പേരില്‍ പുനസംഘടിപ്പിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജയന് തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) മിയോസ ഭാരവാഹി
എന്‍. ടി. സെബാസ്ററ്യന് - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010), മിയോസ ഭാരവാഹി
ജോയ് പി. എസ് - മിയോസ ഭാരവാഹി
ശ്യാംലാല്‍ . റ്റി.പുഷ്പന് - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന് , മിയോസ ഭാരവാഹി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

<googlemap version="0.9" lat="9.528919" lon="76.320992" zoom="18" width="350" height="350" selector="no" controls="none"> http://www.mihs.in 9.529036, 76.320814, Mary Immaculate High School, Poomkavu, Alappuzha </googlemap>
മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ - അകത്തളം
അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍