"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആർട് ക്ലബ്ബ് ഗ്രൂപ്പിൽ സ്വാതന്ത്ര്യദിന ചിത്രപ്രദർശന രചനകൾ ചേർത്തു.)
No edit summary
വരി 26: വരി 26:
file:Kasinath 7th D.jpeg|കാശിനാഥ്
file:Kasinath 7th D.jpeg|കാശിനാഥ്
file:Liya krishna. p.jpeg|ലിയ കൃഷ്ണ
file:Liya krishna. p.jpeg|ലിയ കൃഷ്ണ
file:Liya krishna. p-2.jലിയ കൃഷ്ണ
file:amghana k.p.jpeg|അംഗന.കെ.പി
file:amghana k.p.jpeg|അംഗന.കെ.പി
file:Neerav. T.jpeg|നീരവ്.ടി
file:Neerav. T.jpeg|നീരവ്.ടി

19:31, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ ചിത്രകലാ ക്ലബ്ബ് - യംഗ് അറ്റ് ആർട്
1994 മുതൽ പ്രവർത്തിച്ചുവരുന്നു. ക്ലാസ്റൂമുകളിൽ ചെയ്യാൻ പ്രയാസമായ പെയിന്റിംഗ് മോഡൽ ഡ്രോയിംഗ് എന്നിവയ്ക്ക് പ്രാധാന്യം നൽകി എല്ലാദിവസവും വൈകുന്നേരം നാലു മണിമുതൽ ക്ലാസുകൾ നടത്തുന്നു. കുട്ടികൾക്ക് സൗകര്യപദമായ സമയമത്രയും വരയ്ക്കാനുള്ള അവസരമോരുക്കുന്നു.കുട്ടികൾക്ക് പേപ്പർ, ബ്രഷ്, പാലറ്റ് തുടങ്ങി എല്ലാം സൗജന്യമായി നൽകുന്നു. പിന്തുണയേകുന്നത് താല്പര്യമുള്ള അദ്ധ്യാപകരും, പൂർവ്വവിദ്യാർത്ഥികളുമാണ്. വാർഷിക ചിത്രപദർശനം, ആര്ട് ഗ്യാലറി സന്ദർശനം, ഡോക്യുമെന്ററി പ്രദർശനം, ചിത്രകാരന്മാരുടെ ഡമോൺസ്ട്രേഷനും അഭിമുഖവും എന്നിവ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. താല്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലബ്ബ് അംഗമാവാം. 2020 സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ നടത്തിയ ഓൺ ലൈൻ ചിത്ര പ്രദർശനത്തിൽ നിന്ന്..